Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു
1. The LORD said to Moses,
2. നീ യിസ്രായേല്മക്കളോടു പറയേണ്ടതു എന്തെന്നാല്ഒരു സ്ത്രീ ഗര്ഭംധരിച്ചു ആണ്കുഞ്ഞിനെ പ്രസവിച്ചാല് അവള് ഏഴു ദിവസം അശുദ്ധയായിരിക്കേണം; ഋതുവിന്റെ മാലിന്യകാലത്തെന്നപോലെ അവള് അശുദ്ധയായിരിക്കേണം.
2. 'Say to the Israelites: 'A woman who becomes pregnant and gives birth to a son will be ceremonially unclean for seven days, just as she is unclean during her monthly period.
3. എട്ടാം ദിവസം അവന്റെ അഗ്രചര്മ്മം പരിച്ഛേദന ചെയ്യേണം.ലൂക്കോസ് 1:59, ലൂക്കോസ് 2:21, യോഹന്നാൻ 7:22, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 15:1
3. On the eighth day the boy is to be circumcised.
4. പിന്നെ അവള് മുപ്പത്തുമൂന്നു ദിവസം തന്റെ രക്ത ശുദ്ധീകരണത്തില് ഇരിക്കേണം; അവളുടെ ശുദ്ധീകരണകാലം തികയുന്നതുവരെ അവള് യാതൊരു വിശുദ്ധവസ്തുവും തൊടരുതു; വിശുദ്ധ മന്ദിരത്തിലേക്കു വരികയും അരുതു.
4. Then the woman must wait thirty-three days to be purified from her bleeding. She must not touch anything sacred or go to the sanctuary until the days of her purification are over.
5. പെണ്കുഞ്ഞിനെ പ്രസവിച്ചാല് അവള് രണ്ടു ആഴ്ചവട്ടം ഋതുകാലത്തെന്നപോലെ അശുദ്ധയായിരിക്കേണം; പിന്നെ അറുപത്താറു ദിവസം തന്റെ രക്തശുദ്ധീകരണത്തില് ഇരിക്കേണം.
5. If she gives birth to a daughter, for two weeks the woman will be unclean, as during her period. Then she must wait sixty-six days to be purified from her bleeding.
6. മകന്നു വേണ്ടിയോ മകള്ക്കു വേണ്ടിയോ അവളുടെ ശുദ്ധീകരണകാലം തികഞ്ഞശേഷം അവള് ഒരു വയസ്സുപ്രായമുള്ള ആട്ടിന് കുട്ടിയെ ഹോമയാഗത്തിന്നായിട്ടും ഒരു പ്രാവിന് കുഞ്ഞിനെയോ ഒരു കുറുപ്രാവിനെയോ പാപയാഗത്തിന്നായിട്ടും സമാഗമനക്കുടാരത്തിന്റെ വാതില്ക്കല് പുരോഹിത തന്റെ അടുക്കല് കൊണ്ടുവരേണം.ലൂക്കോസ് 2:22
6. ''When the days of her purification for a son or daughter are over, she is to bring to the priest at the entrance to the Tent of Meeting a year-old lamb for a burnt offering and a young pigeon or a dove for a sin offering.
7. അവന് അതു യഹോവയുടെ സന്നിധിയില് അര്പ്പിച്ചു പ്രായശ്ചിത്തം കഴിക്കേണം; എന്നാല് അവളുടെ രക്തസ്രവം നിന്നിട്ടു അവള് ശുദ്ധയാകും. ഇതു ആണ്കുഞ്ഞിനെയോ പെണ്കുഞ്ഞിനെയോ പ്രസവിച്ചവള്ക്കുള്ള പ്രമാണം.
7. He shall offer them before the LORD to make atonement for her, and then she will be ceremonially clean from her flow of blood. ''These are the regulations for the woman who gives birth to a boy or a girl.
8. ആട്ടിന് കുട്ടിക്കു അവളുടെ പക്കല് വകയില്ല എങ്കില് അവള് രണ്ടു കുറു പ്രാവിനെയോ രണ്ടു പ്രാവിന് കുഞ്ഞിനെയോ ഔന്നിനെ ഹോമയാഗത്തിന്നും മറ്റേതിനെ പാപയാഗത്തിന്നുമായി കൊണ്ടുവരേണം; പുരോഹിതന് അവള്ക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാല് അവള് ശുദ്ധയാകും.ലൂക്കോസ് 2:24
8. If she cannot afford a lamb, she is to bring two doves or two young pigeons, one for a burnt offering and the other for a sin offering. In this way the priest will make atonement for her, and she will be clean.''