Leviticus - ലേവ്യപുസ്തകം 18 | View All

1. യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

1. The LORD said to Moshe,

2. നീ യിസ്രായേല്മക്കളോടു പറയേണ്ടതു എന്തെന്നാല്ഞാന് നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു;

2. 'Speak to the children of Yisra'el, and say to them, 'I am the LORD your God.

3. നിങ്ങള് പാര്ത്തിരുന്ന മിസ്രയീംദേശത്തിലെ നടപ്പുപോലെ നിങ്ങള് നടക്കരുതു; ഞാന് നിങ്ങളെ കൊണ്ടുപോകുന്ന കനാന് ദേശത്തിലെ നടപ്പുപോലെയും അരുതു; അവരുടെ മര്യാദ ആചരിക്കരുതു.

3. You shall not do as they do in the land of Mitzrayim, where you lived: and you shall not do as they do in the land of Kana`an, where I am bringing you; neither shall you walk in their statutes.

4. എന്റെ വിധികളെ അനുസരിച്ചു എന്റെ ചട്ടങ്ങളെ പ്രമാണിച്ചു നടക്കേണം; ഞാന് നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

4. You shall do my ordinances, and you shall keep my statutes, and walk in them: I am the LORD your God.

5. ആകയാല് എന്റെ ചട്ടങ്ങളും ന്യായങ്ങളും നിങ്ങള് പ്രമാണിക്കേണം; അവയെ ചെയ്യുന്ന മനുഷ്യന് അവയാല് ജീവിക്കും; ഞാന് യഹോവ ആകുന്നു.
മത്തായി 19:17, ലൂക്കോസ് 10:28, റോമർ 7:10, റോമർ 10:5, ഗലാത്യർ ഗലാത്തിയാ 3:12

5. You shall therefore keep my statutes and my ordinances; which if a man does, he shall live in them: I am the LORD.

6. നിങ്ങളില് ആരും തനിക്കു രക്തസംബന്ധമുള്ള യാതൊരുത്തരുടെയും നഗ്നത അനാവൃതമാക്കുവാന് തക്കവണ്ണം അവരോടു അടുക്കരുതു; ഞാന് യഹോവ ആകുന്നു.

6. ''None of you shall approach anyone who are his close relatives, to uncover their nakedness: I am the LORD.

7. നിന്റെ അപ്പന്റെ നഗ്നതയും അമ്മയുടെ നഗ്നതയും അനാവൃതമാക്കരുതു. അവള് നിന്റെ അമ്മയാകുന്നു; അവളുടെ നഗ്നത അനാവൃതമാക്കരുതു.
1 കൊരിന്ത്യർ 5:1

7. ''You shall not uncover the nakedness of your father, nor the nakedness of your mother: she is your mother. You shall not uncover her nakedness.

8. അപ്പന്റെ ഭാര്യയുടെ നഗ്നത അനാവൃതമാക്കരുതു; അതു നിന്റെ അപ്പന്റെ നഗ്നതയല്ലോ.
1 കൊരിന്ത്യർ 5:1

8. 'You shall not uncover the nakedness of your father's wife: it is your father's nakedness.

9. അപ്പന്റെ മകളോ അമ്മയുടെ മകളോ ആയ നിന്റെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുതു; വീട്ടില് ജനിച്ചവരായാലും പുറമെ ജനിച്ചവരായാലും അവരുടെ നഗ്നത അനാവൃതമാക്കരുതു.

9. 'You shall not uncover the nakedness of your sister, the daughter of your father, or the daughter of your mother, whether born at home, or born abroad.

10. നിന്റെ മകന്റെ മകളുടെ നഗ്നതയോ മകളുടെ മകളുടെ നഗ്നതയോ അനാവൃതമാക്കരുതു; അവരുടെ നഗ്നത നിന്റേതു തന്നേയല്ലോ.

10. ''You shall not uncover the nakedness of your son's daughter, or of your daughter's daughter, even their nakedness: for theirs is your own nakedness.

11. നിന്റെ അപ്പന്നു ജനിച്ചവളും അവന്റെ ഭാര്യയുടെ മകളുമായവളുടെ നഗ്നത അനാവൃതമാക്കരുതു; അവള് നിന്റെ സഹോദരിയല്ലോ.

11. ''You shall not uncover the nakedness of your father's wife's daughter, conceived by your father, since she is your sister. ''

12. അപ്പന്റെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുതു; അവള് അപ്പന്റെ അടുത്ത ചാര്ച്ചക്കാരത്തിയല്ലോ.

12. You shall not uncover the nakedness of your father's sister: she is your father's near kinswoman.

13. അമ്മയുടെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുതു; അവള് നിന്റെ അമ്മയുടെ അടുത്ത ചാര്ച്ചക്കാരത്തിയല്ലോ.

13. ''You shall not uncover the nakedness of your mother's sister: for she is your mother's near kinswoman.

14. അപ്പന്റെ സഹോദരന്റെ നഗ്നത അനാവൃതമാക്കരുതു; അവന്റെ ഭാര്യയോടു അടുക്കയുമരുതു; അവള് നിന്റെ ഇളയമ്മയല്ലോ.

14. ''You shall not uncover the nakedness of your father's brother, you shall not approach his wife: she is your aunt.

15. നിന്റെ മരുമകളുടെ നഗ്നത അനാവൃതമാക്കരുതു; അവള് നിന്റെ മകന്റെ ഭാര്യ അല്ലോ; അവളുടെ നഗ്നത അനാവൃതമാക്കരുതു.

15. ''You shall not uncover the nakedness of your daughter-in-law: she is your son's wife. You shall not uncover her nakedness.

16. സഹോദരന്റെ ഭാര്യയുടെ നഗ്നത അനാവൃതമാക്കരുതു; അതു നിന്റെ സഹോദരന്റെ നഗ്നതയല്ലോ.
മത്തായി 14:3-4, മർക്കൊസ് 6:18

16. ''You shall not uncover the nakedness of your brother's wife: it is your brother's nakedness.

17. ഒരു സ്ത്രീയുടെയും അവളുടെ മകളുടെയും നഗ്നത അനാവൃതമാക്കരുതു; അവളുടെ മകന്റെയോ മകളുടെയോ മകളുടെ നഗ്നത അനാവൃതമാക്കുമാറു അവരെ പരിഗ്രഹിക്കരുതുഅവര് അടുത്ത ചാര്ച്ചക്കാരല്ലോ; അതു ദുഷ്കര്മ്മം.

17. ''You shall not uncover the nakedness of a woman and her daughter. You shall not take her son's daughter, or her daughter's daughter, to uncover her nakedness; they are near kinswomen: it is wickedness.

18. ഭാര്യ ജീവനോടിരിക്കുമ്പോള് അവളെ ദുഃഖീപ്പിപ്പാന് അവളുടെ സഹോദരിയുടെ നഗ്നത അനാവൃതമാക്കുമാറു അവളെ കൂടെ പരിഗ്രഹിക്കരുതു.

18. ''You shall not take a wife to her sister, to be a rival, to uncover her nakedness, while her sister is yet alive.

19. ഒരു സ്ത്രീ ഋതു നിമിത്തം അശുദ്ധമായിരിക്കുമ്പോള് അവളുടെ നഗ്നത അനാവൃതമാക്കുമാറു അവളോടു അടുക്കരുതു.

19. ''You shall not approach a woman to uncover her nakedness, as long as she is impure by her uncleanness.

20. കൂട്ടുകാരന്റെ ഭാര്യയോടുകൂടെ ശയിച്ചു അവളെക്കൊണ്ടു നിന്നെ അശുദ്ധനാക്കരുതു.

20. 'You shall not lie carnally with your neighbor's wife, and defile yourself with her.

21. നിന്റെ സന്തതിയില് ഒന്നിനെയും മോലേക്കിന്നു അര്പ്പിച്ചു നിന്റെ ദൈവത്തിന്റെ നാമത്തെ അശുദ്ധമാക്കരുതു; ഞാന് യഹോവ ആകുന്നു.

21. ''You shall not give any of your children to sacrifice to Molekh; neither shall you profane the name of your God: I am the LORD.

22. സ്ത്രീയോടു എന്നപോലെ പുരുഷനോടുകൂടെ ശയിക്കരുതു; അതു മ്ളേച്ഛത.
റോമർ 1:27

22. 'You shall not lie with a man, as with a woman. That is detestible.

23. യാതൊരു മൃഗത്തോടുംകൂടെ ശയിച്ചു അതിനാല് നിന്നെ അശുദ്ധനാക്കരുതു; യാതൊരു സ്ത്രീയും ഒരു മൃഗത്തോടും കൂടെ ശയിക്കേണ്ടതിന്നു അതിന്റെ മുമ്പില് നില്ക്കയും അരുതു; അതു നികൃഷ്ടം.

23. 'You shall not lie with any animal to defile yourself with it; neither shall any woman give herself to an animal, to lie down with it: it is a perversion.

24. ഇവയില് ഒന്നുകൊണ്ടും നിങ്ങളെ തന്നേ അശുദ്ധരാക്കരുതു; ഞാന് നിങ്ങളുടെ മുമ്പില് നിന്നു നീക്കിക്കളയുന്ന ജാതികള് ഇവയാല് ഒക്കെയും തങ്ങളെത്തന്നേ അശുദ്ധരാക്കിയിരിക്കുന്നു.

24. ''Don't defile yourselves in any of these things: for in all these the nations which I am casting out before you were defiled.

25. ദേശവും അശുദ്ധമായിത്തീര്ന്നു; അതുകൊണ്ടു ഞാന് അതിന്റെ അകൃത്യം അതിന്മേല് സന്ദര്ശിക്കുന്നു; ദേശം തന്റെ നിവാസികളെ ഛര്ദ്ദിച്ചുകളയുന്നു.

25. The land was defiled: therefore I punished its iniquity, and the land vomitted out her inhabitants.

26. ഈ മ്ളേച്ഛത ഒക്കെയും നിങ്ങള്ക്കു മുമ്പെ ആ ദേശത്തുണ്ടായിരുന്ന മനുഷ്യര് ചെയ്തു, ദേശം അശുദ്ധമായി തീര്ന്നു

26. You therefore shall keep my statutes and my ordinances, and shall not do any of these abominations; neither the native-born, nor the stranger who lives as a foreigner among you;

27. നിങ്ങള്ക്കു മുമ്പെ ഉണ്ടായിരുന്ന ജാതികളെ ദേശം ഛര്ദ്ദിച്ചുകളഞ്ഞതുപോലെ നിങ്ങള് അതിനെ അശുദ്ധമാക്കീട്ടു നിങ്ങളെയും ഛര്ദ്ദിച്ചുകളയാതിരിപ്പാന് നിങ്ങള് എന്റെ ചട്ടങ്ങളും വിധികളും പ്രമാണിക്കേണം;

27. (for all these abominations have the men of the land done, that were before you, and the land became defiled);

28. ഈ മ്ളേച്ഛതകളില് യാതൊന്നും സ്വദേശിയാകട്ടെ നിങ്ങളുടെ ഇടയില് പാര്ക്കുംന്ന പരദേശിയാകട്ടെ ചെയ്യരുതു.

28. that the land not vomit you out also, when you defile it, as it vomited out the nation that was before you.

29. ആരെങ്കിലും ഈ സകലമ്ളേച്ഛതകളിലും ഏതെങ്കിലും ചെയ്താല് അങ്ങനെ ചെയ്യുന്നവരെ അവരുടെ ജനത്തില്നിന്നു ഛേദിച്ചുകളയേണം.

29. ''For whoever shall do any of these abominations, even the souls that do them shall be cut off from among their people.

30. ആകയാല് നിങ്ങള്ക്കു മുമ്പെ നടന്ന ഈ മ്ളേച്ഛമര്യാദകളില് യാതൊന്നും ചെയ്യാതെയും അവയാല് അശുദ്ധരാകാതെയും ഇരിപ്പാന് നിങ്ങള് എന്റെ പ്രമാണങ്ങളെ പ്രമാണിക്കേണം; ഞാന് നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

30. Therefore you shall keep my charge, that you do not practice any of these abominable customs, which were practiced before you, and that you do not defile yourselves with them: I am the LORD your God.''



Shortcut Links
ലേവ്യപുസ്തകം - Leviticus : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |