Matthew - മത്തായി 2 | View All

1. ഹെരോദാരാജാവിന്റെ കാലത്തു യേശു യെഹൂദ്യയിലെ ബേത്ത്ളേഹെമില് ജനിച്ചശേഷം, കിഴക്കുനിന്നു വിദ്വാന്മാര് യെരൂശലേമില് എത്തി.

1. Therfor whanne Jhesus was borun in Bethleem of Juda, in the daies of king Eroude, lo! astromyenes camen fro the eest to Jerusalem,

2. യെഹൂദന്മാരുടെ രാജാവായി പിറന്നവന് എവിടെ? ഞങ്ങള് അവന്റെ നക്ഷത്രം കിഴക്കു കണ്ടു അവനെ നമസ്കരിപ്പാന് വന്നിരിക്കുന്നു എന്നു പറഞ്ഞു.
സംഖ്യാപുസ്തകം 24:17

2. and seiden, Where is he, that is borun king of Jewis? for we han seyn his sterre in the eest, and we comen to worschipe him.

3. ഹെരോദാരാജാവു അതു കേട്ടിട്ടു അവനും യെരൂശലേം ഒക്കെയും ഭ്രമിച്ചു,

3. But king Eroude herde, and was trublid, and al Jerusalem with hym.

4. ജനത്തിന്റെ മഹാപുരോഹിതന്മാരെയും ശാസ്ത്രിമാരെയും എല്ലാം കൂട്ടിവരുത്തിക്രിസ്തു എവിടെ ആകുന്നു ജനിക്കുന്നതു എന്നു അവരോടു ചോദിച്ചു.

4. And he gaderide to gidre alle the prynces of prestis, and scribis of the puple, and enqueride of hem, where Crist shulde be borun.

5. അവര് അവനോടുയെഹൂദ്യയിലെ ബേത്ത്ളേഹെമില് തന്നേ

5. And thei seiden to hym, In Bethleem of Juda; for so it is writun bi a profete,

6. “യെഹൂദ്യദേശത്തിലെ ബേത്ത്ളേഹെമേ, നീ യെഹൂദ്യപ്രഭുക്കന്മാരില് ഒട്ടും ചെറുതല്ല; എന്റെ ജനമായ യിസ്രായേലിനെ മേയ്പാനുള്ള തലവന് നിന്നില് നിന്നു പുറപ്പെട്ടുവരും” എന്നിങ്ങനെ പ്രവാചകന് മുഖാന്തരം എഴുതിയിരിക്കുന്നു എന്നു പറഞ്ഞു.
2 ശമൂവേൽ 5:2, 1 ദിനവൃത്താന്തം 11:2, മീഖാ 5:2

6. And thou, Bethleem, the lond of Juda, art not the leest among the prynces of Juda; for of thee a duyk schal go out, that schal gouerne my puple of Israel.

7. എന്നാറെ ഹെരോദാവു വിദ്വാന്മാരെ രഹസ്യമായി വിളിച്ചു, നക്ഷത്രം വെളിവായ സമയം അവരോടു സൂക്ഷ്മമായി ചോദിച്ചറിഞ്ഞു.

7. Thanne Eroude clepide pryueli the astromyens, and lernyde bisili of hem the tyme of the sterre that apperide to hem.

8. അവരെ ബേത്ത്ളേഹെമിലേക്കു അയച്ചുനിങ്ങള് ചെന്നു ശിശുവിനെക്കുറിച്ചു സൂക്ഷ്മമായി അന്വേഷിപ്പിന് ; കണ്ടെത്തിയാല് ഞാനും ചെന്നു അവനെ നമസ്ക്കുരിക്കേണ്ടതിന്നു, വന്നു എന്നെ അറിയിപ്പിന് എന്നു പറഞ്ഞു.

8. And he sente hem in to Bethleem, and seide, Go ye, and axe ye bisili of the child, and whanne yee han foundun, telle ye it to me, that Y also come, and worschipe hym.

9. രാജാവു പറഞ്ഞതു കേട്ടു അവര് പുറപ്പെട്ടു; അവര് കിഴക്കു കണ്ട നക്ഷത്രം ശിശു ഇരിക്കുന്ന സ്ഥലത്തിന്നു മീതെ വന്നു നിലക്കുവോളം അവര്ക്കുംമുമ്പായി പൊയ്ക്കൊണ്ടിരുന്നു.

9. And whanne thei hadden herd the kyng, thei wenten forth. And lo! the sterre, that thei siyen in the eest, wente bifore hem, til it cam, and stood aboue, where the child was.

10. നക്ഷത്രം കണ്ടതുകൊണ്ടു അവര് അത്യന്തം സന്തോഷിച്ചു

10. And thei siyen the sterre, and ioyeden with a ful greet ioye.

11. ആ വീട്ടില് ചെന്നു, ശിശുവിനെ അമ്മയായ മറിയയോടുകൂടെ കണ്ടു, വീണു അവനെ നമസ്കരിച്ചു; നിക്ഷേപപാത്രങ്ങളെ തുറന്നു അവന്നു പൊന്നും കുന്തുരുക്കവും മൂരും കാഴ്ചവെച്ചു.
സങ്കീർത്തനങ്ങൾ 72:10-11, സങ്കീർത്തനങ്ങൾ 72:15, യെശയ്യാ 60:6

11. And thei entriden in to the hous, and founden the child with Marie, his modir; and thei felden doun, and worschipiden him. And whanne thei hadden openyd her tresouris, thei offryden to hym yiftis, gold, encense, and myrre.

12. ഹെരോദാവിന്റെ അടുക്കല് മടങ്ങിപ്പോകരുതു എന്നു സ്വപ്നത്തില് അരുളപ്പാടുണ്ടായിട്ടു അവര് വേറെ വഴിയായി സ്വദേശത്തേക്കു മടങ്ങിപ്പോയി.

12. And whanne thei hadden take an aunswere in sleep, that thei schulden not turne ayen to Eroude, thei turneden ayen bi anothir weie in to her cuntrey.

13. അവര് പോയശേഷം കര്ത്താവിന്റെ ദൂതന് യോസേഫിന്നു സ്വപ്നത്തില് പ്രത്യക്ഷനായിനീ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു മിസ്രയീമിലേക്കു ഔടിപ്പോയി, ഞാന് നിന്നോടു പറയുംവരെ അവിടെ പാര്ക്കുംക. ഹെരോദാവു ശിശുവിനെ നശിപ്പിക്കേണ്ടതിന്നു അവനെ അന്വേഷിപ്പാന് ഭാവിക്കുന്നു എന്നു പറഞ്ഞു.

13. And whanne thei weren goon, lo! the aungel of the Lord apperide to Joseph in sleep, and seide, Rise vp, and take the child and his modir, and fle in to Egipt, and be thou there, til that I seie to thee; for it is to come, that Eroude seke the child, to destrie hym.

14. അവന് എഴുന്നേറ്റു ശിശുവിനെയും അമ്മയെയും രാത്രിയില് തന്നേ കൂട്ടിക്കൊണ്ടു പുറപ്പെട്ടു മിസ്രയീമിലേക്കു പോയി.

14. And Joseph roos, and took the child and his modir bi nyyt, and wente in to Egipt,

15. ഹെരോദാവിന്റെ മരണത്തോളം അവന് അവിടെ പാര്ത്തു“മിസ്രയീമില് നിന്നു ഞാന് എന്റെ മകനെ വിളിച്ചുവരുത്തി” എന്നു കര്ത്താവു പ്രവാചകന് മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാന് സംഗതിവന്നു.
ഹോശേയ 11:1

15. and he was there to the deeth of Eroude; that it schulde be fulfillid, that was seid of the Lord bi the profete, seiynge, Fro Egipt Y haue clepid my sone.

16. വിദ്വാന്മാര് തന്നെ കളിയാക്കി എന്നു ഹെരോദാവു കണ്ടു വളരെ കോപിച്ചു, വിദ്വാന്മാരോടു ചോദിച്ചറിഞ്ഞ കാലത്തിന്നു ഒത്തവണ്ണം രണ്ടു വയസ്സും താഴെയുമുള്ള ആണ്കുട്ടികളെ ഒക്കെയും ബേത്ത്ളേഹെമിലും അതിന്റെ എല്ലാ അതിരുകളിലും ആളയച്ചു കൊല്ലിച്ചു.

16. Thanne Eroude seynge that he was disseyued of the astromyens, was ful wrooth; and he sente, and slowe alle the children, that weren in Bethleem, and in alle the coostis therof, fro two yeer age and with inne, aftir the tyme that he had enquerid of the astromyens.

17. “റാമയില് ഒരു ശബ്ദം കേട്ടു, കരച്ചിലും വലിയ നിലവിളിയും തന്നേ; റാഹേല് മക്കളെച്ചൊല്ലി കരഞ്ഞു; അവര് ഇല്ലായ്കയാല് ആശ്വാസം കൈക്കൊള്വാന് മനസ്സില്ലാതിരുന്നു” എന്നു യിരെമ്യാപ്രവാചകന് മുഖാന്തരം അരുളിച്ചെയ്തതു അന്നു നിവൃത്തിയായി.

17. Thanne `it was fulfillid, that was seid bi Jeremye, the profete,

18. എന്നാല് ഹെരോദാവു കഴിഞ്ഞുപോയശേഷം കര്ത്താവിന്റെ ദൂതന് മിസ്രയീമില് വെച്ചു യോസേഫിന്നു സ്വപ്നത്തില് പ്രത്യക്ഷനായി
യിരേമ്യാവു 31:15

18. seiynge, A vois was herd an hiy, wepynge and moche weilyng, Rachel biwepynge hir sones, and she wolde not be coumfortid, for thei ben noyt.

19. ശിശുവിന്നു പ്രാണഹാനി വരുത്തുവാന് നോക്കിയവര് മരിച്ചുപോയതുകൊണ്ടു നീ എഴുന്നേറ്റു ശിശുവിനെയും അമ്മയേയും കൂട്ടിക്കൊണ്ടു യിസ്രായേല്ദേശത്തേക്കു പോക എന്നു പറഞ്ഞു.

19. But whanne Eroude was deed, loo! the aungel of the Lord apperide to Joseph in sleep in Egipt,

20. അവന് എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു യിസ്രായേല്ദേശത്തു വന്നു.
പുറപ്പാടു് 4:19

20. and seide, Ryse vp, and take the child and his modir, and go in to the lond of Israel; for thei that souyten the lijf of the chijld ben deed.

21. എന്നാല് യെഹൂദ്യയില് അര്ക്കെലയൊസ് തന്റെ അപ്പനായ ഹെരോദാവിന്നു പകരം വാഴുന്നു എന്നു കേട്ടതുകൊണ്ടു അവിടെ പോകുവാന് ഭയപ്പെട്ടു, സ്വപ്നത്തില് അരുളപ്പാടുണ്ടായിട്ടു ഗലീലപ്രദേശങ്ങളിലേക്കു മാറിപ്പോയി.

21. Joseph roos, and took the child and his modir, and cam in to the loond of Israel.

22. അവന് നസറായന് എന്നു വിളിക്കപ്പെടും എന്നു പ്രവാചകന്മാര്മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാവാന് തക്കവണ്ണം നസറെത്ത് എന്ന ഗ്രാമത്തില് ചെന്നു പാര്ത്തു.

22. And he herde that Archilaus regnede in Judee for Eroude, his fadir, and dredde to go thidir. And he was warned in sleep, and wente in to the parties of Galilee;



Shortcut Links
മത്തായി - Matthew : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |