1 Corinthians - 1 കൊരിന്ത്യർ 5 | View All

1. നിങ്ങളുടെ ഇടയില് ദുര്ന്നടപ്പു ഉണ്ടെന്നു കേള്ക്കുന്നു. ഒരുത്തന് തന്റെ അപ്പന്റെ ഭാര്യ്യയെ വെച്ചുകൊള്ളുന്നുപോല്; അതു ജാതികളില്പോലും ഇല്ലാത്ത ദുര്ന്നടപ്പു തന്നേ.
ലേവ്യപുസ്തകം 18:7-8, ആവർത്തനം 22:30, ആവർത്തനം 27:20

1. It is actually heard that there is fornication among you, and such fornication as is not even named among the Gentiles--that a man has his father's wife!

2. എന്നിട്ടും നിങ്ങള് ചീര്ത്തിരിക്കുന്നു; ഈ ദുഷ്കര്മ്മം ചെയ്തവനെ നിങ്ങളുടെ ഇടയില് നിന്നു നീക്കുവാന് തക്കവണ്ണം നിങ്ങള് ദുഃഖിച്ചിട്ടുമില്ല.

2. And you are puffed up, and have not rather grieved, so that he who did this deed would be removed from your midst.

3. ഞാനോ ശരീരംകൊണ്ടു ദൂരസ്ഥന് എങ്കിലും ആത്മാവുകൊണ്ടു കൂടെയുള്ളവനായി, നിങ്ങളുടെ മദ്ധ്യേ ഇരിക്കുന്നവനായി തന്നേ, ഈ ദുഷ്കര്മ്മം ചെയ്തവനെക്കുറിച്ചു

3. For I indeed, as being absent in body but present in spirit, have already judged (as though I were present) him who has done this deed in this way,

4. നിങ്ങളും എന്റെ ആത്മാവും നമ്മുടെ കര്ത്താവായ യേശുവിന്റെ ശക്തിയോടെ ഒന്നിച്ചു കൂടീട്ടു നമ്മുടെ കര്ത്താവായ യേശുവിന്റെ നാമത്തില് അവനെ,

4. in the name of our Lord Jesus Christ, when you are gathered together, along with my spirit, with the power of our Lord Jesus Christ,

5. ആത്മാവു കര്ത്താവായ യേശുവിന്റെ നാളില് രക്ഷിക്കപ്പെടേണ്ടതിന്നു ജഡസംഹാരത്തിന്നായി സാത്താന്നു ഏല്പിക്കേണം എന്നു വിധിച്ചിരിക്കുന്നു.

5. deliver such a one to Satan for the destruction of the flesh, in order that his spirit may be saved in the day of the Lord Jesus.

6. നിങ്ങളുടെ പ്രശംസ നന്നല്ല; അസാരം പുളിമാവു പിണ്ഡത്തെ മുഴുവനും പുളിപ്പിക്കുന്നു എന്നു അറിയുന്നില്ലയോ?

6. Your boasting is not good. Do you not know that a little leaven leavens the whole batch?

7. നിങ്ങള് പുളിപ്പില്ലാത്തവരായിരിപ്പാന് തക്കവണ്ണം പുതിയ പിണ്ഡം ആകേണ്ടതിന്നു പഴയ പുളിമാവിനെ നീക്കിക്കളവിന് . നമ്മുടെ പെസഹകൂഞ്ഞാടും അറുക്കപ്പെട്ടിരിക്കുന്നു; ക്രിസ്തു തന്നേ.
പുറപ്പാടു് 12:21, പുറപ്പാടു് 13:7, യെശയ്യാ 53:7

7. Purge out the old leaven, in order that you may be a new batch of dough, since you are unleavened. For indeed Christ, our Passover, was sacrificed for us.

8. ആകയാല് നാം പഴയ പുളിമാവുകൊണ്ടല്ല, തിന്മയും ദുഷ്ടതയും ആയ പുളിമാവുകൊണ്ടുമല്ല, സ്വച്ഛതയും സത്യവുമായ പുളിപ്പില്ലായ്മകൊണ്ടുതന്നേ ഉത്സവം ആചരിക്ക.
പുറപ്പാടു് 12:3-20, ആവർത്തനം 16:3, പുറപ്പാടു് 13:7

8. So then let us observe the feast, not with old leaven, nor with the leaven of malice and wickedness, but with the unleavened bread of sincerity and truth.

9. ദുര്ന്നടപ്പുകാരോടു സംസര്ഗ്ഗം അരുതു എന്നു ഞാന് എന്റെ ലേഖനത്തില് നിങ്ങള്ക്കു എഴുതീട്ടുണ്ടല്ലോ.

9. I wrote to you in my epistle not to associate with fornicators.

10. അതു ഈ ലോകത്തിലെ ദുര്ന്നടപ്പുകാരോടോ അത്യാഗ്രഹികളോടോ പിടിച്ചുപറിക്കാരോടോ വിഗ്രഹാരാധികളോടോ അരുതു എന്നല്ലല്ലോ; അങ്ങനെ എങ്കില് നിങ്ങള് ലോകം വിട്ടു പോകേണ്ടിവരും.

10. Yet I certainly did not mean with the fornicators of this world, or with the covetous, or swindlers, or idolaters, since then you would need to go out of the world!

12. പുറത്തുള്ളവരെ വിധിപ്പാന് എനിക്കു എന്തു കാര്യ്യം? നിങ്ങള് അകത്തുള്ളവരെ അല്ലയോ വിധിക്കുന്നതു; പുറത്തുള്ളവരെ ദൈവം വിധിക്കുന്നു.

12. For what have I to do with judging those also who are outside? Do you not judge those who are inside?

13. ആ ദുഷ്ടനെ നിങ്ങളുടെ ഇടയില്നിന്നു നീക്കിക്കളവിന് .
ആവർത്തനം 17:7, ആവർത്തനം 19:19, ആവർത്തനം 22:21, ആവർത്തനം 22:24, ആവർത്തനം 24:7

13. But those who are outside God will judge. Therefore 'put away from yourselves the evil person.'



Shortcut Links
1 കൊരിന്ത്യർ - 1 Corinthians : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |