Deuteronomy - ആവർത്തനം 13 | View All

1. ഞാന് നിങ്ങളോടു ആജ്ഞാപിക്കുന്നതൊക്കെയും പ്രമാണിച്ചു നടപ്പിന് ; അതിനോടു കൂട്ടരുതു; അതില്നിന്നു കുറെക്കയും അരുതു.
മത്തായി 24:24, മർക്കൊസ് 13:22

1. Yf there ryse vp a prophet or dreamer amonge you, and geue the a token or a wonder,

2. നിങ്ങളുടെ ഇടയില് ഒരു പ്രവാചകനോ സ്വപ്നക്കാരനോ എഴുന്നേറ്റു
വെളിപ്പാടു വെളിപാട് 13:14

2. and that token or wonder which he spake of, come to passe, and then saye: Let vs go after other goddes (whom thou knowest not) and let vs serue the:

3. നീ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്നു സേവിക്ക എന്നു പറഞ്ഞുംകൊണ്ടു ഒരു അടയാളമോ അത്ഭുതമോ മുന്നറിയിക്കയും അവന് പറഞ്ഞ അടയാളമോ അത്ഭുതമോ സംഭവിക്കയും ചെയ്താല്
1 കൊരിന്ത്യർ 11:19

3. Thou shalt not herken vnto the wordes of soch a prophet or dreamer. For ye LORDE youre God proueth you, to wete whether ye loue him with all youre hert, & with all youre soule.

4. ആ പ്രവാചകന്റെയോ സ്വപ്നക്കാരന്റെയോ വാക്കു നീ കേട്ടനുസരിക്കരുതു; നിങ്ങളുടെ ദൈവമായ യഹോവയെ പൂര്ണ്ണഹൃദയത്തോടും പൂര്ണ്ണമനസ്സോടും കൂടെ നിങ്ങള് സ്നേഹിക്കുന്നുവോ എന്നു അറിയേണ്ടതിന്നു നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ പരീക്ഷിക്കയാകുന്നു.

4. For ye shall walke after the LORDE youre God, and feare him, and kepe his commaundementes, & herken vnto his voyce, and serue him, and cleue vnto him.

5. നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങള് അനുസരിച്ചു ഭയപ്പെടുകയും അവന്റെ കല്പന പ്രമാണിച്ചു അവന്റെ വാക്കു കേള്ക്കയും അവനെ സേവിച്ചു അവനോടു ചേര്ന്നിരിക്കയും വേണം.

5. As for that prophet or dreamer, he shal dye: because he hath spoken to turne you awaye from the LORDE youre God (which broughte you out of the londe of Egipte, and delyuered you from the house of bondage) to thrust the out of the waye, which the LORDE thy God commaunded the to walke in, and so shalt thou put awaie the euell from the.

6. ആ പ്രവാചകനോ സ്വപ്നക്കാരനോ മിസ്രയീംദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്നവനും അടിമവീട്ടില്നിന്നു വീണ്ടെടുത്തവനുമായ നിങ്ങളുടെ ദൈവമായ യഹോവേക്കു വിരോധമായി ദ്രോഹം സംസാരിച്ചു, നീ നടക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവ കല്പിച്ച വഴിയില്നിന്നു നിന്നെ തെറ്റിപ്പാന് നോക്കിയതുകൊണ്ടു അവനെ കൊല്ലേണം; അങ്ങനെ നിന്റെ മദ്ധ്യേനിന്നു ദോഷം നീക്കിക്കളയേണം.

6. Yf thy brother, the sonne of thy mother, or thine awne sonne, or thy doughter, or the wyfe in thy bosome, or thy frende which is vnto the as thine owne soule, entyse the secretly, and saye: Let vs go and serue other goddes (whom thou knowest not, ner yet thy father)

7. നിങ്ങളുടെ ചുറ്റും ദേശത്തിന്റെ ഒരു അറ്റംമുതല് മറ്റെഅറ്റംവരെ സമീപത്തോ ദൂരത്തോ ഉള്ള ജാതികളുടെ ദേവന്മാരില്വെച്ചു

7. which are amonge the nacions rounde aboute you, whether they be nye vnto the or farre from the, from the one ende of the earth vnto the other:

8. നീയോ നിന്റെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത അന്യ ദൈവങ്ങളെ നാം ചെന്നു സേവിക്ക എന്നു നിന്റെ അമ്മയുടെ മകനായ നിന്റെ സഹോദരനോ നിന്റെ മകനോ മകളോ നിന്റെ മാര്വ്വിടത്തിലുള്ള ഭാര്യയോ നിന്റെ പ്രാണസ്നേഹിതനോ രഹസ്യമായി പറഞ്ഞു നിന്നെ വശീകരിപ്പാന് നോക്കിയാല്

8. consente not vnto him, and herke not vnto him. Thine eye also shal not pytie him, and thou shalt haue no compassion vpon him, ner kepe him secrete, but shalt cause him to be slayne:

9. അവനോടു യോജിക്കയോ അവന്റെ വാക്കു കേള്ക്കയോ ചെയ്യരുതു; അവനോടു കനിവു തോന്നുകയോ അവനോടു ക്ഷമിച്ചു അവനെ ഒളിപ്പിക്കയോ ചെയ്യാതെ അവനെ കൊന്നുകളയേണം.

9. thine hade shalbe first vpon him, to cause him to be slayne, and then the handes of all the people.

10. അവനെ കൊല്ലേണ്ടതിന്നു ആദ്യം നിന്റെ കയ്യും പിന്നെ സര്വ്വജനത്തിന്റെ കയ്യും അവന്റെ മേല് ചെല്ലേണം.

10. He shalbe stoned to death, because he wente aboute to thrust the awaye from the LORDE thy God, which broughte the out of the londe of Egipte from the house of bodage:

11. അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന നിന്റെ ദൈവമായ യഹോവയോടു നിന്നെ അകറ്റിക്കളവാന് അവന് അന്വേഷിച്ചതുകൊണ്ടു, അവനെ കല്ലെറിഞ്ഞു കൊല്ലേണം.

11. yt all Israel maye heare, and feare him, and do nomore soch euell amonge you.

12. ഇനി നിങ്ങളുടെ ഇടയില് ഈ അരുതാത്ത കാര്യം നടക്കാതിരിപ്പാന് തക്കവണ്ണം യിസ്രായേലെല്ലാം കേട്ടു ഭയപ്പെടേണം.

12. Yf thou hearest in eny cite which ye LORDE thy God hath geue the to dwell in,

13. നിങ്ങള് അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്നു സേവിക്കേണമെന്നു പറയുന്ന നീചന്മാര് നിങ്ങളുടെ ഇടയില്നിന്നു പുറപ്പെട്ടു തങ്ങളുടെ പട്ടണത്തിലെ നിവാസികളെ വശീകരിച്ചിരിക്കുന്നു എന്നു

13. that it is sayde: There are certayne men, the children of Belial, gone out from amonge you, and haue disceaued the inhabiters of their cite, and sayde: let vs go, and serue other goddes, whom ye knowe not.

14. നിന്റെ ദൈവമായ യഹോവ നിനക്കു പാര്പ്പാന് തന്നിട്ടുള്ള നിന്റെ പട്ടണങ്ങളില് ഒന്നിനെക്കുറിച്ചു കേട്ടാല്

14. Then shalt thou seke, make search, and enquere diligently. And yf it be founde of a trueth, that it is so in dede, yt soch abhominacion is wroughte amonge you,

15. നീ നല്ലവണ്ണം അന്വേഷണവും പരിശോധനയും വിസ്താരവും കഴിക്കേണം; അങ്ങനെയുള്ള മ്ളേച്ഛത നിങ്ങളുടെ ഇടയില് നടന്നു എന്ന കാര്യം വാസ്തവവും നിശ്ചയവും എങ്കില്

15. then shalt thou smyte the indwellers of the same cite and their catell, with the edge of the swerde, and damne the cite with all that is therin:

16. നീ ആ പട്ടണത്തിലെ നിവാസികളെ വാളിന്റെ വായ്ത്തലയാല് കൊന്നു അതും അതിലുള്ളതു ഒക്കെയും അതിലെ മൃഗങ്ങളെയും വാളിന്റെ വായ്ത്തലയാല് ശപഥാര്പ്പിതമായി സംഹരിക്കേണം.

16. and all the spoyle therof shalt thou gather together in the myddes of the stretes of it, and burne with fyre, both the cite and all the spoyle therof together vnto the LORDE yi God, that it maye lye vpon a heape for euer, and neuer be buylded eny more.

17. അതിലെ കൊള്ളയൊക്കെയും വീഥിയുടെ നടുവില് കൂട്ടി ആ പട്ടണവും അതിലെ കൊള്ളയൊക്കെയും അശേഷം നിന്റെ ദൈവമായ യഹോവെക്കായി തീയിട്ടു ചുട്ടുകളയേണം; അതു എന്നും പാഴകുന്നായിരിക്കേണം; അതിനെ പിന്നെ പണികയുമരുതു. നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടു ഞാന് ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ സകലകല്പനകളും പ്രമാണിച്ചു നിന്റെ ദൈവമായ യഹോവേക്കു ഹിതമായുള്ളതു ചെയ്തിട്ടു

17. And let nothinge of the damned thinge cleue vnto thy hande, that the LORDE maye be turned from the indignacion of his wrath, and graunte the mercy, and haue compassion on the, and multiplye the (as he hath sworne vnto thy fathers)

18. യഹോവ തന്റെ ഉഗ്രകോപം വിട്ടുതിരിഞ്ഞു നിന്നോടു കരുണയും കനിവും കാണിക്കേണ്ടതിന്നും നിന്റെ പിതാക്കന്മാരോടു സത്യം ചെയ്തതുപോലെ നിന്നെ വര്ദ്ധിപ്പിക്കേണ്ടതിന്നും ശപഥാര്പ്പിതമായ യാതൊന്നും നിന്റെ കയ്യില് പറ്റിയിരിക്കരുതു.

18. because thou has herkened vnto ye voyce of the LORDE thy God, to kepe all his commaundementes, which I commaunde the this daye, so that thou doest the thinge which is righte in the sighte of the LORDE thy God.



Shortcut Links
ആവർത്തനം - Deuteronomy : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |