Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. അനന്തരം നാം തിരിഞ്ഞു ബാശാനിലേക്കുള്ള വഴിയായി പോയി; അപ്പോള് ബാശാന് രാജാവായ ഔഗും അവന്റെ സര്വ്വജനവും നമ്മുടെ നേരെ പുറപ്പെട്ടു എദ്രെയില്വെച്ചു പടയേറ്റു.
1. And we turned vs, & wente vp ye waie vnto Basan. And Og ye kynge of Basan, came out wt all his people to fight agaynst vs at Edrei.
2. എന്നാറെ യഹോവ എന്നോടുഅവനെ ഭയപ്പെടരുതു; ഞാന് അവനെയും അവന്റെ സര്വ്വജനത്തെയും ദേശത്തെയും നിന്റെ കയ്യില് ഏല്പിച്ചിരിക്കുന്നുഹെശ്ബോനില് പാര്ത്തിരുന്ന അമോര്യ്യരാജാവായ സീഹോനോടു ചെയ്തതുപോലെ നീ അവനോടും ചെയ്യും എന്നു കല്പിച്ചു.
2. But the LORDE sayde vnto me: Be not afrayed of him, for I haue delyuered him & all his people wt his londe in to thy hande: & thou shalt do wt him, as thou dyddest wt Sihon kynge of ye Amorites, which dwelt at Hesbon.
3. അങ്ങനെ നമ്മുടെ ദൈവമായ യഹോവ ബാശാന് രാജാവായ ഔഗിനെയും അവന്റെ സകല ജനത്തെയും നമ്മുടെ കയ്യില് ഏല്പിച്ചു; അവന്നു ആരും ശേഷിക്കാതവണ്ണം നാം അവനെ സംഹരിച്ചുകളഞ്ഞു.
3. Thus ye LORDE oure God delyuered Og ye kynge of Basan in to oure handes also with all his people: so that we smote him, tyll there was nothinge left ouer vnto him.
4. അക്കാലത്തു നാം അവന്റെ എല്ലാപട്ടണങ്ങളും പിടിച്ചു; നാം അവരുടെ പക്കല്നിന്നു പിടിക്കാത്ത ഒരു പട്ടണവും ഉണ്ടായിരുന്നില്ല; ബാശാനിലെ ഔഗിന്റെ രാജ്യമായ അറുപതു പട്ടണങ്ങളുള്ള അര്ഗ്ഗോബ് ദേശം ഒക്കെയും
4. Then wanne we at the same tyme all his cities, & there was not one cite that we toke not from him, euen thre score cities, the whole region of Argob in the kyngdome of Og at Basan.
5. നാട്ടുപുറങ്ങളിലെ അനവധി ഊരുകളും പിടിച്ചു; ആ പട്ടണങ്ങള് എല്ലാം ഉയര്ന്ന മതിലുകളും വാതിലുകളും ഔടാമ്പലുകളുംകൊണ്ടു ഉറപ്പിച്ചിരുന്നു.
5. All these cities were stroge, with hye walles, gates, and barres, besyde many other vnwalled townes.
6. ഹെശ്ബോന് രാജാവായ സീഹോനോടും ചെയ്തതുപോലെ നാം അവയെ നിര്മ്മൂലമാക്കി; പട്ടണംതോറും പുരുഷന്മാരെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും നിര്മ്മൂലമാക്കി.
6. And we vtterly destroyed them, as we dyd with Sihon the kynge at Hesbon. All the cities destroyed we vtterly, and the men, wemen, and children.
7. എന്നാല് നാല്ക്കാലികളെ ഒക്കെയും പട്ടണങ്ങളിലെ അപഹൃതവും നാം കൊള്ളയിട്ടു എടുത്തു.
7. But all the catell and spoyle of the cities caughte we for oureselues.
8. ഇങ്ങനെ അക്കാലത്തു അമോര്യ്യരുടെ രണ്ടു രാജാക്കന്മാരുടെയും കയ്യില്നിന്നു യോര്ദ്ദാന്നക്കരെ അര്ന്നോന് താഴ്വര തുടങ്ങി ഹെര്മ്മോന് പര്വ്വതംവരെയുള്ള ദേശവും - സീദോന്യര് ഹെര്മ്മോന്നു സീര്യ്യോന് എന്നും അമോര്യ്യരോ അതിന്നു സെനീര് എന്നു പേര് പറയുന്നു -
8. Thus toke we at the same tyme the londe out of the honde of the two kynges of the Amorites beyonde Iordane, from the ryuer of Arnon vnto mount Hermon
9. സമഭൂമിയിലെ എല്ലാപട്ടണങ്ങളും ഗിലെയാദ് മുഴുവനും ബാശാനിലെ ഔഗിന്റെ രാജ്യത്തുള്പ്പെട്ട സല്ക്കാ, എദ്രെയി എന്നീ പട്ടണങ്ങള്വരെയുള്ള ബാശാന് മുഴുവനും നാം പിടിച്ചു. -
9. (which the Sidons call Sirion, but the Amorites call it Senir)
10. ബാശാന് രാജാവായ ഔഗ് മാത്രമേ മല്ലന്മാരില് ശേഷിച്ചിരുന്നുള്ളു; ഇരിമ്പുകൊണ്ടുള്ള അവന്റെ മഞ്ചം അമ്മോന്യനഗരമായ രബ്ബയില് ഉണ്ടല്ലോ? അതിന്നു പുരുഷന്റെ കൈകൂ ഒമ്പതു മുഴം നീളവും നാലുമുഴം വീതിയും ഉണ്ടു. -
10. all the cities vpon the playne, and all Gilead, and all Basan vnto Salcha and Edrei, the cities of the kyngdome of Og at Basan.
11. ഈ ദേശം നാം അക്കാലത്തു കൈവശമാക്കി അര്ന്നോന് താഴ്വരയരികെയുള്ള അരോവേര്മുതല് ഗിലെയാദ് മലനാട്ടിന്റെ പാതിയും അവിടെയുള്ള പട്ടണങ്ങളും ഞാന് രൂബേന്യര്ക്കും ഗാദ്യര്ക്കും കൊടുത്തു.
11. For onely Og the kynge of Basan remayned ouer of the giauntes. Beholde, his yron bed is here at Rabath amonge the children of Ammon, nyne cubites longe, and foure cubites brode, after the cubite of a man.
12. ശേഷം ഗിലെയാദും ഔഗിന്റെ രാജ്യമായ ബാശാന് മുഴുവനും അര്ഗ്ഗോബ് ദേശം മുഴുവനും ഞാന് മനശ്ശെയുടെ പാതിഗോത്രത്തിന്നു കൊടുത്തു. - ബാശാന്നു മുഴുവന്നും മല്ലന്മാരുടെ ദേശം എന്നു പേര് പറയുന്നു.
12. This londe conquered we at the same tyme, from Aroer that lyeth on ye ryuer of Arnon. And vnto the Rubenites and Gaddites I gaue halfe mount Gilead with the cities therof:
13. മനശ്ശെയുടെ മകനായ യായീര് ഗെശൂര്യ്യരുടെയും മാഖാത്യരുടെയും അതിര്വരെ അര്ഗ്ഗോബ് ദേശം മുഴുവനും പിടിച്ചു തന്റെ പേരിന് പ്രകാരം ബാശാന്നു ഹവോത്ത് - യായീര് എന്നു പേര് ഇട്ടു; ഇന്നുവരെ ആ പേര് തന്നേ പറഞ്ഞു വരുന്നു.
13. but ye remnaunt of Gilead, & all Basan the kyngdome of Og, gaue I vnto the halfe trybe of Manasse. The whole region of Argob with all Basan was called the giauntes londe.
14. മാഖീരിന്നു ഞാന് ഗിലെയാദ് ദേശം കൊടുത്തു.
14. Iair the sonne of Manasse toke all the region of Argob vnto the coastes of Gessuri and Maachati, and Basan called he Hauoth Iair after his awne name, vnto this daye:
15. രൂബേന്യര്ക്കും ഗാദ്യര്ക്കും ഗിലെയാദ് മുതല് അര്ന്നോന് താഴ്വരയുടെ മദ്ധ്യപ്രദേശവും അതിരും അമ്മോന്യരുടെ അതിരായ യബ്ബോക് തോടുവരെയും
15. But vnto Machir I gaue Gilead.
16. കിന്നേറെത്ത് തുടങ്ങി കിഴക്കോട്ടു പിസ്ഗയുടെ ചരിവിന്നു താഴെ ഉപ്പുകടലായ അരാബയിലെ കടല്വരെ അരാബയും യോര്ദ്ദാന് പ്രദേശവും ഞാന് കൊടുത്തു.
16. And vnto the Rubenites and Gaddites I gaue one parte of Gilead vnto the ryuer of Arnon (at the myddes of the ryuer is ye border) and vnto the ryuer Iabok, which is the border of the children of Ammon:
17. അക്കാലത്തു ഞാന് നിങ്ങളോടു ആജ്ഞാപിച്ചതുനിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്ക്കു ഈ ദേശത്തെ അവകാശമായി തന്നിരിക്കുന്നു; നിങ്ങളില് യുദ്ധപ്രാപ്തന്മാരായ എല്ലാവരും യിസ്രായേല്യരായ നിങ്ങളുടെ സഹോദരന്മാര്ക്കും മുമ്പായി യുദ്ധസന്നദ്ധരായി കടന്നുപോകേണം
17. the felde also, and Iordane (which is the coaste) from Cinereth vnto the see in the felde, namely, ye Salt see vnder mount Pisga, Eastwarde.
18. നിങ്ങളുടെ ഭാര്യമാരും മക്കളും നിങ്ങളുടെ ആടുമാടുകളും ഞാന് നിങ്ങള്ക്കു തന്നിട്ടുള്ള പട്ടണങ്ങളില് പാര്ക്കട്ടെ; ആടുമാടുകള് നിങ്ങള്ക്കു വളരെ ഉണ്ടു എന്നു എനിക്കു അറിയാം.
18. And I commaunded you at the same tyme, and sayde: The LORDE youre God hath geuen you this londe to take possession of it, Go youre waye forth therfore harnessed before youre brethren the children of Israel, all ye that be mete for the warre.
19. യഹോവ നിങ്ങളെപ്പോലെ നിങ്ങളുടെ സഹോദരന്മാര്ക്കും സ്വസ്ഥത നലകുകയും യോര്ദ്ദാന്നക്കരെ നിങ്ങളുടെ ദൈവമായ യഹോവ അവര്ക്കും കൊടുക്കുന്ന ദേശത്തെ അവര് കൈവശമാക്കുകയും ചെയ്യുവോളം തന്നേ. പിന്നെ നിങ്ങള് ഔരോരുത്തന് ഞാന് നിങ്ങള്ക്കു തന്നിട്ടുള്ള അവകാശത്തിന്നു മടങ്ങിപ്പോരേണം.
19. As for youre wyues, and children and catell (for I knowe that ye haue moch catell) let them remayne in youre cities, which I haue geuen you,
20. അക്കാലത്തു ഞാന് യോശുവയോടു ആജ്ഞാപിച്ചതുനിങ്ങളുടെ ദൈവമായ യഹോവ ആ രണ്ടു രാജാക്കന്മാരോടു ചെയ്തതൊക്കെയും നീ കണ്ണാലെ കണ്ടുവല്ലോ; നീ കടന്നുചെല്ലുന്ന സകലരാജ്യങ്ങളോടും യഹോവ അങ്ങനെ തന്നേ ചെയ്യും.
20. vntyl the LORDE youre God haue broughte yor brethren to rest also as well as you, that they also maye take possession of the londe, which ye LORDE youre God shal geue the beyonde Iordane: and then shal ye turne agayne to youre awne possession, which I haue geuen you.
21. നിങ്ങള് അവരെ ഭയപ്പെടരുതു; നിങ്ങളുടെ ദൈവമായ യഹോവയല്ലോ നിങ്ങള്ക്കുവേണ്ടി യുദ്ധം ചെയ്യുന്നതു.
21. And I warned Iosua at the same tyme, and sayde: Thine eyes haue sene all that the LORDE youre God hath done vnto these two kynges: eue so shal the LORDE do also vnto all ye kyngdomes whither thou goest.
22. അക്കാലത്തു ഞാന് യഹോവയോടു അപേക്ഷിച്ചു
22. Feare them not, for the LORDE youre God shal fighte for you.
23. കര്ത്താവായ യഹോവേ, നിന്റെ മഹത്വവും നിന്റെ ഭുജവിര്യവും അടിയനെ കാണിച്ചുതുടങ്ങിയല്ലോ; നിന്റെ ക്രിയകള്പോലെയും നിന്റെ വീര്യപ്രവൃത്തികള്പോലെയും ചെയ്വാന് കഴിയുന്ന ദൈവം സ്വര്ഗ്ഗത്തിലാകട്ടെ ഭൂമിയിലാകട്ടെ ആരുള്ളു?
23. And I besoughte the LORDE at the same tyme, & sayde:
24. ഞാന് കടന്നുചെന്നു യോര്ദ്ദാന്നക്കരെയുള്ള നല്ല ദേശവും മനോഹരമായ പര്വ്വതവും ലെബാനോനും ഒന്നു കണ്ടുകൊള്ളട്ടെ എന്നു പറഞ്ഞു.
24. O LORDE LORDE, thou hast begonne to shewe yi seruaunte thy greatnesse and thy mightie hade. For where is there a God in heauen & earth, that can do after yi workes and after thy power?
25. എന്നാല് യഹോവ നിങ്ങളുടെ നിമിത്തം എന്നോടു കോപിച്ചിരുന്നു; എന്റെ അപേക്ഷ കേട്ടതുമില്ല. യഹോവ എന്നോടുമതി; ഈ കാര്യത്തെക്കുറിച്ചു ഇനി എന്നോടു സംസാരിക്കരുതു;
25. O let me go & se yt good londe beyonde Iordane, yt goodly hye countre, and Libanus.
26. പിസ്ഗയുടെ മുകളില് കയറി തല പൊക്കി പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും നോക്കിക്കാണ്ക;
26. But the LORDE was angrie with me for youre sakes, and wolde not heare me, but sayde vnto me: Be content, speake nomore to me of this matter.
27. ഈ യോര്ദ്ദാന് നീ കടക്കയില്ല; യോശുവയോടു കല്പിച്ചു അവനെ ധൈര്യപ്പെടുത്തി ഉറപ്പിക്ക; അവന് നായകനായി ഈ ജനത്തെ അക്കരെ കടത്തും; നീ കാണുന്ന ദേശം അവന് അവര്ക്കും അവകാശമായി പങ്കിട്ടു കൊടുക്കും എന്നു അരുളിച്ചെയ്തു.
27. Get the vp to the toppe of mount Pisga, and lifte vp thine eyes towarde the west, and towarde the north, and towarde the south, and towarde ye east: and beholde it with thine eies, for thou shalt not go ouer this Iordane.
28. അങ്ങനെ നാം ബേത്ത്--പെയോരിന്നെതിരെ താഴ്വരയില് പാര്ത്തു.
28. And geue Iosua his charge, and corage him, and bolde him, for he shal go ouer Iordane before the people, and shal deuyde vnto them the londe, that thou shalt se.