Deuteronomy - ആവർത്തനം 32 | View All

1. ആകശാമേ, ചെവിതരിക; ഞാന് സംസാരിക്കും; ഭൂമി എന്റെ വായിന് വാക്കുകളെ കേള്ക്കട്ടെ.

1. Hear, heavens, and I will speak. Listen, earth, to what I say.

2. മഴപോലെ എന്റെ ഉപദേശം പൊഴിയും; എന്റെ വചനം മഞ്ഞുപോലെയും ഇളമ്പുല്ലിന്മേല് പൊടിമഴപോലെയും സസ്യത്തിന്മേല് മാരിപോലെയും ചൊരിയും.

2. My teaching will drop like rain; my words will fall like dew. They will be like showers on the grass; they will pour down like rain on young plants.

3. ഞാന് യഹോവയുടെ നാമം ഘോഷിക്കും; നമ്മുടെ ദൈവത്തിന്നു മഹത്വം കൊടുപ്പിന് .

3. I will announce the name of the Lord.

4. അവന് പാറ; അവന്റെ പ്രവൃത്തി അത്യുത്തമം. അവന്റെ വഴികള് ഒക്കെയും ന്യായം; അവന് വിശ്വസ്തതയുള്ള ദൈവം, വ്യാജമില്ലാത്തവന് ; നീതിയും നേരുമുള്ളവന് തന്നേ.
റോമർ 9:14, വെളിപ്പാടു വെളിപാട് 15:3, വെളിപ്പാടു വെളിപാട് 16:5

4. He is like a rock; what he does is perfect, and he is always fair. He is a faithful God who does no wrong, who is right and fair.

5. അവര് അവനോടു വഷളത്വം കാണിച്ചുഅവര് അവന്റെ മക്കളല്ല, സ്വയകളങ്കമത്രേ; വക്രതയും കോട്ടവുമുള്ള തലമുറ
മത്തായി 17:17, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 2:40, ഫിലിപ്പിയർ ഫിലിപ്പി 2:15

5. They have done evil against him. To their shame they are no longer his children; they are an evil and lying people.

6. ഭോഷത്വവും അജ്ഞാനവുമുള്ള ജനമേ, ഇങ്ങനെയോ നിങ്ങള് യഹോവേക്കു പകരം കൊടുക്കുന്നതു? അവനല്ലോ നിന്റെ പിതാവു, നിന്റെ ഉടയവന് . അവനല്ലോ നിന്നെ സൃഷ്ടിക്കയും രക്ഷിക്കയും ചെയ്തവന് .
യോഹന്നാൻ 8:41

6. This is not the way to repay the Lord, you foolish and unwise people. He is your Father and Maker, who made you and formed you.

7. പൂര്വ്വദിവസങ്ങളെ ഔര്ക്കുംകമുന്തലമുറകളുടെ സംവത്സരങ്ങളെ ചിന്തിക്ക; നിന്റെ പിതാവിനോടു ചോദിക്ക, അവന് അറിയിച്ചുതരും; നിന്റെ വൃദ്ധന്മാരോടു ചോദിക്ക, അവര് പറഞ്ഞുതരും.

7. Remember the old days. Think of the years already passed. Ask your father and he will tell you; ask your older leaders and they will inform you.

8. മഹോന്നതന് ജാതികള്ക്കു അവകാശം വിഭാഗിക്കയും മനുഷ്യപുത്രന്മാരെ വേര്പിരിക്കയും ചെയ്തപ്പോള് അവന് യിസ്രായേല്മക്കളുടെ എണ്ണത്തിന്നു തക്കവണ്ണം ജാതികളുടെ അതൃത്തികളെ നിശ്ചയിച്ചു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 17:26

8. God Most High gave the nations their lands, dividing up the human race. He set up borders for the people and even numbered the Israelites.

9. യഹോവയുടെ അംശം അവന്റെ ജനവും യാക്കോബ് അവന്റെ അവകാശവും ആകുന്നു.

9. The Lord took his people as his share, the people of Jacob as his very own.

10. താന് അവനെ മരുഭൂമിയിലും ഔളി കേള്ക്കുന്ന ശൂന്യപ്രദേശത്തിലും കണ്ടു. അവനെ ചുറ്റി പരിപാലിച്ചു കണ്മണിപോലെ അവനെ സൂക്ഷിച്ചു.

10. He found them in a desert, a windy, empty land. He surrounded them and brought them up, guarding them as those he loved very much.

11. കഴുകന് തന്റെ കൂടു അനക്കി കുഞ്ഞുങ്ങള്ക്കു മീതെ പറക്കുമ്പോലെ താന് ചിറകു വിരിച്ചു അവനെ എടുത്തു തന്റെ ചിറകിന്മേല് അവനെ വഹിച്ചു.

11. He was like an eagle building its nest that flutters over its young. It spreads its wings to catch them and carries them on its feathers.

12. യഹോവ തനിയേ അവനെ നടത്തി; അവനോടുകൂടെ അന്യദൈവം ഉണ്ടായിരുന്നില്ല.

12. The Lord alone led them, and there was no foreign god helping him.

13. അവന് ഭൂമിയുടെ ഉന്നതങ്ങളില് അവനെ വാഹനമേറ്റി; നിലത്തെ അനുഭവംകൊണ്ടു അവന് ഉപജീവിച്ചു. അവനെ പാറയില്നിന്നു തേനും തീക്കല്ലില്നിന്നു എണ്ണയും കുടിപ്പിച്ചു.

13. The Lord brought them to the heights of the land and fed them the fruit of the fields. He gave them honey from the rocks, bringing oil from the solid rock.

14. പശുക്കളുടെ വെണ്ണയെയും ആടുകളുടെ പാലിനെയും ആട്ടിന് കുട്ടികളുടെ മേദസ്സിനെയും ബാശാനിലെ ആട്ടുകൊറ്റന്മാരെയും കോലാടുകളെയും കോതമ്പിന് കാമ്പിനെയും അവന്നു കൊടുത്തു; നീ ദ്രാക്ഷാരക്തമായ വീഞ്ഞു കുടിച്ചു.

14. There were milk curds from the cows and milk from the flock; there were fat sheep and goats. and the best of the wheat. You drank the juice of grapes.

15. യെശൂരൂനോ പുഷ്ടിവെച്ചു ഉതെച്ചു; നീ പുഷ്ടിവെച്ചു കനത്തു തടിച്ചിരിക്കുന്നു. തന്നെ ഉണ്ടാക്കിയ ദൈവത്തെ അവന് ത്യജിച്ചു തന്റെ രക്ഷയുടെ പാറയെ നിരസിച്ചു.

15. Israel grew fat and kicked; they were fat and full and firm. and rejected the Rock who saved them.

16. അവര് അന്യദൈവങ്ങളാല് അവനെ ക്രുദ്ധിപ്പിച്ചു, മ്ളേച്ഛതകളാല് അവനെ കോപിപ്പിച്ചു.

16. They made God jealous with foreign gods and angry with hateful idols.

17. അവര് ദുര്ഭൂതങ്ങള്ക്കു, ദൈവമല്ലാത്തവേക്കു, തങ്ങള് അറിയാത്ത ദേവന്മാര്ക്കും ബലികഴിച്ചു; അവരുടെ പിതാക്കന്മാര് അവയെ ഭജിച്ചിട്ടില്ല, അവ നൂതനമായി ഉത്ഭവിച്ച നവീനമൂര്ത്തികള് അത്രേ.
1 കൊരിന്ത്യർ 10:20, വെളിപ്പാടു വെളിപാട് 9:20

17. They made sacrifices to demons, not God, to gods they had never known, new gods from nearby, gods your ancestors did not fear.

18. നിന്നെ ജനിപ്പിച്ച പാറയെ നീ വിസ്മരിച്ചു നിന്നെ ഉല്പാദിപ്പിച്ച ദൈവത്തെ മറന്നു കളഞ്ഞു.
എബ്രായർ 1:2, എബ്രായർ 11:3

18. You left God who is the Rock, your Father, and you forgot the God who gave you birth.

19. യഹോവ കണ്ടു അവരെ തള്ളിക്കളഞ്ഞു; തന്റെ പുത്രീപുത്രന്മാരോടുള്ള നീരസത്താല് തന്നേ.

19. The Lord saw this and rejected them; his sons and daughters had made him angry.

20. അവന് അരുളിച്ചെയ്തതുഞാന് എന്റെ മുഖം അവര്ക്കും മറെക്കും; അവരുടെ അന്തം എന്തു എന്നു ഞാന് നോക്കും. അവര് വക്രതയുള്ള തലമുറ, നേരില്ലാത്ത മക്കള്.
മത്തായി 17:17

20. He said, 'I will turn away from them and see what will happen to them. They are evil people, unfaithful children.

21. ദൈവമല്ലാത്തതിനെക്കൊണ്ടു എനിക്കു എരിവുവരുത്തി, മിത്ഥ്യാമൂര്ത്തികളാല് എന്നെ മുഷിപ്പിച്ചു ഞാനും ജനമല്ലാത്തവരെക്കൊണ്ടു അവര്ക്കും എരിവുവരുത്തും; മൂഢജാതിയെക്കൊണ്ടു അവരെ മുഷിപ്പിക്കും
റോമർ 10:19, റോമർ 11:11, 1 കൊരിന്ത്യർ 10:22

21. They used things that are not gods to make me jealous and worthless idols to make me angry. So I will use those who are not a nation to make them jealous; I will use a nation that does not understand to make them angry.

22. എന്റെ കോപത്താല് തീ ജ്വലിച്ചു പാതാളത്തിന്റെ ആഴത്തോളം കത്തും; ഭൂമിയെയും അതിന്റെ അനുഭവത്തെയും ദഹിപ്പിച്ചു പര്വ്വതങ്ങളുടെ അടിസ്ഥാനങ്ങളെ കരിച്ചുകളയും.

22. My anger has started a fire that burns down to the place of the dead. It will burn up the ground and its crops, and it will set fire to the base of the mountains.

23. ഞാന് അനര്ത്ഥങ്ങള് അവരുടെമേല് കുന്നിക്കും; എന്റെ അസ്ത്രങ്ങള് അവരുടെ നേരെ ചെലവിടും.

23. I will pile troubles upon them and shoot my arrows at them.

24. അവര് വിശപ്പുകൊണ്ടു ക്ഷയിക്കും; ഉഷ്ണരോഗത്തിന്നും വിഷവ്യാധിക്കും ഇരയാകും. മൃഗങ്ങളുടെ പല്ലും പന്നഗങ്ങളുടെ വിഷവും ഞാന് അവരുടെ ഇടയില് അയക്കും.

24. They will be starved and sick, destroyed by terrible diseases. I will send them vicious animals and gliding, poisonous snakes.

25. വീഥികളില് വാളും അറകളില് ഭീതിയും യുവാവിനെയും യുവതിയെയും ശിശുവിനെയും നരച്ചവനെയും സംഹരിക്കും.

25. In the streets the sword will kill; in their homes there will be terror. Young men and women will die, and so will babies and gray-haired men.

26. ഞങ്ങളുടെ കൈ ജയംകൊണ്ടു; യഹോവയല്ല ഇതൊക്കെയും ചെയ്തതു എന്നു അവരുടെ വൈരികള് തെറ്റായി വിചാരിക്കയും ശത്രു എനിക്കു ക്രോധം വരുത്തുകയും ചെയ്യും എന്നു ഞാന് ശങ്കിച്ചിരുന്നില്ലെങ്കില്,

26. I will scatter them as I said, and no one will remember them.

27. ഞാന് അവരെ ഊതിക്കളഞ്ഞു, മനുഷ്യരില്നിന്നു അവരുടെ ഔര്മ്മ ഇല്ലാതാക്കുമായിരുന്നു.

27. But I didn't want their enemy to brag; their enemy might misunderstand and say, 'We have won! The Lord has done none of this.''

28. അവര് ആലോചനയില്ലാത്ത ജാതി; അവര്ക്കും വിവേകബുദ്ധിയില്ല.

28. Israel has no sense; they do not understand.

29. ഹാ, അവര് ജ്ഞാനികളായി ഇതു ഗ്രഹിച്ചു തങ്ങളുടെ ഭവിഷ്യം ചിന്തിച്ചെങ്കില് കൊള്ളായിരുന്നു.
ലൂക്കോസ് 19:42

29. I wish they were wise and understood this; I wish they could see what will happen to them.

30. അവരുടെ പാറ അവരെ വിറ്റുകളകയും യഹോവ അവരെ ഏല്പിച്ചുകൊടുക്കയും ചെയ്തിട്ടല്ലാതെ ഒരുവന് ആയിരംപേരെ പിന്തുടരുന്നതും ഇരുവര് പതിനായിരംപോരെ ഔടിക്കുന്നതുമെങ്ങനെ?

30. One person cannot chase a thousand people, and two people cannot fight ten thousand unless their Rock has sold them, unless the Lord has given them up.

31. അവരുടെ പാറ നമ്മുടെ പാറപോലെയല്ല, അതിന്നു നമ്മുടെ ശത്രുക്കള് തന്നേ സാക്ഷികള്.

31. The rock of these people is not like our Rock; our enemies agree to that.

32. അവരുടെ മുന്തിരിവള്ളി സൊദോംവള്ളിയില്നിന്നും ഗൊമോരനിലങ്ങളില്നിന്നും ഉള്ളതു; അവരുടെ മുന്തിരിപ്പഴം നഞ്ചും മുന്തിരിക്കുല കൈപ്പുമാകുന്നു;

32. Their vine comes from Sodom, and their fields are like Gomorrah. Their grapes are full of poison; their bunches of grapes are bitter.

33. അവരുടെ വീഞ്ഞു മഹാസര്പ്പത്തിന് വിഷവും മൂര്ഖന്റെ കാളകൂടവും ആകുന്നു.

33. Their wine is like snake poison, like the deadly poison of cobras.

34. ഇതു എന്റെ അടുക്കല് സംഗ്രഹിച്ചും എന് ഭണ്ഡാരത്തില് മുദ്രയിട്ടും ഇരിക്കുന്നില്ലയോ?

34. 'I have been saving this, and I have it locked in my storehouses.

35. അവരുടെ കാല് വഴുതുങ്കാലത്തേക്കു പ്രതികാരവും പ്രതിഫലവും എന്റെ പക്കല് ഉണ്ടു; അവരുടെ അനര്ത്ഥദിവസം അടുത്തിരിക്കുന്നു; അവര്ക്കും ഭവിപ്പാനുള്ളതു ബദ്ധപ്പെടുന്നു.
ലൂക്കോസ് 21:22, റോമർ 12:19, എബ്രായർ 10:30

35. I will punish those who do wrong; I will repay them. Soon their foot will slip, because their day of trouble is near, and their punishment will come quickly.'

36. യഹോവ തന്റെ ജനത്തെ ന്യായം വിധിക്കും; അവരുടെ ബലം ക്ഷയിച്ചുപോയി; ബദ്ധനും സ്വതന്ത്രനും ഇല്ലാതെയായി കണ്ടിട്ടു അവന് സ്വദാസന്മാരെക്കുറിച്ചു അനുതപിക്കും.
എബ്രായർ 10:30

36. The Lord will defend his people and have mercy on his servants. He will see that their strength is gone, that nobody is left, slaves or free.

37. അവരുടെ ബലികളുടെ മേദസ്സു തിന്നുകയും പാനീയബലിയുടെ വീഞ്ഞു കുടിക്കയും ചെയ്ത ദേവന്മാരും അവര് ആശ്രയിച്ച പാറയും എവിടെ?

37. Then he will say, 'Where are their gods? Where is the rock they trusted?

38. അവര് എഴുന്നേറ്റു നിങ്ങളെ സഹായിച്ചു നിങ്ങള്ക്കു ശരണമായിരിക്കട്ടെ എന്നു അവന് അരുളിച്ചെയ്യും.

38. Who ate the fat from their sacrifices, and who drank the wine of their drink offerings? Let those gods come to help you! Let them protect you!

39. ഞാന് , ഞാന് മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല എന്നു ഇപ്പോള് കണ്ടുകൊള്വിന് . ഞാന് കൊല്ലുന്നു; ഞാന് ജീവിപ്പിക്കുന്നു; ഞാന് തകര്ക്കുംന്നു; ഞാന് സൌഖ്യമാക്കുന്നു; എന്റെ കയ്യില്നിന്നു വിടുവിക്കുന്നവന് ഇല്ല.

39. Now you will see that I am the one God! There is no god but me. I send life and death; I can hurt, and I can heal. No one can escape from me.

40. ഞാന് ആകശത്തേക്കു കൈ ഉയര്ത്തി സത്യം ചെയ്യുന്നതുനിത്യനായിരിക്കുന്ന എന്നാണ--
വെളിപ്പാടു വെളിപാട് 10:5-6

40. I raise my hand toward heaven and make this promise: As surely as I live forever,

41. എന്റെ മിന്നലാം വാള് ഞാന് മൂര്ച്ചയാക്കി എന് കൈ ന്യായവിധി തുടങ്ങുമ്പോള്, ഞാന് ശത്രുക്കളില് പ്രതികാരം നടത്തും; എന്നെ ദ്വേഷിക്കുന്നവര്ക്കും പകരം വീട്ടും.

41. I will sharpen my flashing sword, and I will take it in my hand to judge. I will punish my enemies and pay back those who hate me.

42. ഹതന്മാരുടെയും ബദ്ധന്മാരുടെയും രക്തത്താലും, ശത്രുനായകന്മാരുടെ ശിരസ്സില്നിന്നു ഒലിക്കുന്നതിനാലും ഞാന് എന്റെ അസ്ത്രങ്ങളെ ലഹരിപ്പിക്കും എന്റെ വാള് മാംസം തിന്നുകയും ചെയ്യും.

42. My arrows will be covered with their blood; my sword will eat their flesh. The blood will flow from those who are killed and the captives. The heads of the enemy leaders will be cut off.'

43. ജാതികളേ, അവന്റെ ജനത്തോടുകൂടെ ഉല്ലസിപ്പിന് ; അവന് സ്വദാസന്മാരുടെ രക്തത്തിന്നു പ്രതികാരം ചെയ്യും; തന്റെ ശത്രുക്കളോടു അവന് പകരം വീട്ടും; തന്റെ ദേശത്തിന്നും ജനത്തിന്നും പാപ പാരിഹാരം വരുത്തും.
റോമർ 15:10, എബ്രായർ 1:6, വെളിപ്പാടു വെളിപാട് 6:10, വെളിപ്പാടു വെളിപാട് 18:20, വെളിപ്പാടു വെളിപാട് 19:2

43. Be happy, nations, with his people, because he will repay you for the blood of his servants. He will punish his enemies, and he will remove the sin of his land and people.

44. അനന്തരം മോശെയും നൂന്റെ മകനായ യോശുവയും വന്നു ഈ പാട്ടിന്റെ വചനങ്ങള് ഒക്കെയും ജനത്തെ ചൊല്ലിക്കേള്പ്പിച്ചു.

44. Moses came with Joshua son of Nun, and they spoke all the words of this song for the people to hear.

45. മോശെ ഈ സകലവചനങ്ങളും എല്ലായിസ്രായേലിനോടും സംസാരിച്ചുതീര്ന്നപ്പോള് അവന് അവരോടു പറഞ്ഞതു

45. When Moses finished speaking these words to all Israel,

46. ഈ ന്യായപ്രാമണത്തിലെ വചനങ്ങള് ഒക്കെയും പ്രമാണിച്ചു നടക്കേണ്ടതിന്നു നിങ്ങള് നിങ്ങളുടെ മക്കളോടു കല്പിപ്പാന്തക്കവണ്ണം ഞാന് ഇന്നു നിങ്ങള്ക്കു സാക്ഷീകരിക്കുന്ന സകല വചനങ്ങളും മനസ്സില് വെച്ചുകൊള്വിന് .

46. he said to them: 'Pay careful attention to all the words I have said to you today, and command your children to obey carefully everything in these teachings.

47. ഇതു നിങ്ങള്ക്കു വ്യര്ത്ഥകാര്യമല്ല, നിങ്ങളുടെ ജീവന് തന്നേ ആകുന്നു; നിങ്ങള് കൈവശമാക്കേണ്ടതിന്നു യോര്ദ്ദാന് കടന്നു ചെല്ലുന്നദേശത്തു നിങ്ങള്ക്കു ഇതിനാല് ദീര്ഘായുസ്സുണ്ടാകും.

47. These should not be unimportant words for you, but rather they mean life for you! By these words you will live a long time in the land you are crossing the Jordan River to take as your own.'

48. അന്നു തന്നേ യഹോവ മോശെയോടു അരുളിച്ചെയ്തതു

48. The Lord spoke to Moses again that same day and said,

49. നീ യെരീഹോവിന്നെതിരെ മോവാബ് ദേശത്തുള്ള ഈ അബാരീംപര്വ്വതത്തില് നെബോമലമുകളില് കയറി ഞാന് യിസ്രായേല്മക്കള്ക്കു അവകാശമായി കൊടുക്കുന്ന കനാന് ദേശത്തെ നോക്കി കാണ്ക.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:5-45

49. 'Go up the Abarim Mountains, to Mount Nebo in the country of Moab, across from Jericho. Look at the land of Canaan that I am giving to the Israelites as their own.

50. നിന്റെ സഹോദരനായ അഹരോന് ഹോര് പര്വ്വതത്തില് വെച്ചു മരിച്ചു തന്റെ ജനത്തോടു ചേര്ന്നതുപോലെ നീ കയറുന്ന പര്വ്വതത്തില്വെച്ചു നീയും മരിച്ചു നിന്റെ ജനത്തോടു ചേരും.

50. On that mountain that you climb, you will die and join your ancestors, just as your brother Aaron died on Mount Hor and joined his ancestors.

51. നിങ്ങള് സീന് മരുഭൂമിയില് കാദേശിലെ കലഹജലത്തിങ്കല് യിസ്രായേല്മക്കളുടെ മദ്ധ്യേവെച്ചു എന്നോടു അകൃത്യം ചെയ്കകൊണ്ടും യിസ്രായേല്മക്കളുടെ മദ്ധ്യേവെച്ചു എന്നെ ശുദ്ധീകരിക്കായ്കകൊണ്ടുംതന്നേ.

51. You both sinned against me at the waters of Meribah Kadesh in the Desert of Zin, and you did not honor me as holy there among the Israelites.

52. നീ ദേശത്തെ നിന്റെ മുമ്പില് കാണും; എങ്കിലും ഞാന് യിസ്രായേല്മക്കള്ക്കു കൊടുക്കുന്ന ദേശത്തു നീ കടക്കയില്ല.

52. So now you will only look at the land from far away. You will not enter the land I am giving the people of Israel.'



Shortcut Links
ആവർത്തനം - Deuteronomy : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |