Colossians - കൊലൊസ്സ്യർ കൊളോസോസ് 1 | View All

1. ദൈവേഷ്ടത്താല് ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൌലോസും സഹോദരനായ തിമൊഥെയോസും കൊലൊസ്സ്യയിലുള്ള വിശുദ്ധന്മാരും ക്രിസ്തുവില് വിശ്വസ്ത സഹോദരന്മാരുമായവര്ക്കും എഴുതുന്നതു

1. Paul an Apostle of Iesu Christ by the wyll of God and brother Timotheus.

2. നമ്മുടെ പിതാവായ ദൈവത്തിങ്കല് നിന്നു നിങ്ങള്ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.

2. 2To the sayntes which are at Colossa and brethren that beleve in Christ.Grace be with you and peace from God oure father and from the Lorde Iesus Christ.

3. സുവിശേഷത്തിന്റെ സത്യവചനത്തില് നിങ്ങള് മുമ്പു കേട്ടതായി സ്വര്ഗ്ഗത്തില് നിങ്ങള്ക്കു സംഗ്രഹിച്ചിരിക്കുന്ന പ്രത്യാശനിമിത്തം,

3. We geve thankes to God the father of oure Lorde Iesus Christ alwayes prayenge for you

4. ക്രിസ്തുയേശുവില് നിങ്ങളുടെ വിശ്വാസത്തെയും സകലവിശുദ്ധന്മാരോടും നിങ്ങള്ക്കുള്ള സ്നേഹത്തെയും കുറിച്ചു ഞങ്ങള് കേട്ടിട്ടു നിങ്ങള്ക്കു വേണ്ടി പ്രാര്ത്ഥിക്കയില് എപ്പോഴും

4. sence we hearde of youre faith which ye have in Christ Iesu and of the love which ye beare to all sayntes

5. നമ്മുടെ കര്ത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു.

5. for the hopes sake which is layde vp in store for you in heven of which hope ye have herde before by ye true worde of the gospell

6. ആ സുവിശേഷം സര്വലോകത്തിലും എന്നപോലെ നിങ്ങുടെ അടുക്കലും എത്തി; നിങ്ങള് ദൈവകൃപയെ യഥാര്ത്ഥമായി കേട്ടറിഞ്ഞ നാള്മുതല് നിങ്ങളുടെ ഇടയില് എന്നപോലെ സര്വ്വലോകത്തിലും ഫലം കായിച്ചും വര്ദ്ധിച്ചും വരുന്നു.

6. which is come vnto you eve as it is in to all ye worlde and is frutefull as it is amoge you fro the fyrst daye in ye which ye herde of it and had experiece in ye grace of God in the trueth

7. ഇങ്ങനെ നിങ്ങള് ഞങ്ങളുടെ പ്രിയ സഹഭൃത്യനായ എപ്പഫ്രാസിനോടു പഠിച്ചിട്ടുണ്ടല്ലോ; അവന് നിങ്ങള്ക്കു വേണ്ടി ക്രിസ്തുവിന്റെ വിശ്വസ്ത ശുശ്രൂഷകനും നിങ്ങള്ക്കു ആത്മാവിനാലുള്ള സ്നേഹം ഞങ്ങളോടു അറിയിച്ചവനും ആകുന്നു.

7. as ye learned of Epaphra oure deare felowe servaunt which is for you a faythfull minister of Christ

8. അതുകൊണ്ടു ഞങ്ങള് അതു കേട്ട നാള് മുതല് നിങ്ങള്ക്കു വേണ്ടി ഇടവിടാതെ പ്രാര്ത്ഥിക്കുന്നു.

8. which also declared vnto vs youre love which ye have in the sprete.

9. നിങ്ങള് പൂര്ണ്ണപ്രസാദത്തിന്നായി കര്ത്താവിന്നു യോഗ്യമാകുംവണ്ണം നടന്നു, ആത്മികമായ സകല ജ്ഞാനത്തിലും വിവേകത്തിലും അവന്റെ ഇഷ്ടത്തിന്റെ പരിജ്ഞാനംകൊണ്ടു നിറഞ്ഞുവരേണം എന്നും സകല സല്പ്രവൃത്തിയിലും ഫലം കായിച്ചു ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തില് വളരേണമെന്നും

9. For this cause we also sence the daye we herde of it have not ceasyd prayinge for you and desyringe that ye myght be fulfilled with the knowledge of his will in all wisdome and spretuall vnderstodynge

10. സകല സഹിഷ്ണുതെക്കും ദീര്ഘക്ഷമെക്കുമായി അവന്റെ മഹത്വത്തിന്റെ വല്ലഭത്വത്തിന്നു ഒത്തവണ്ണം പൂര്ണ്ണശക്തിയോടെ ബലപ്പെടേണമെന്നും

10. that ye myght walke worthy of the lorde in all thynges that please beynge frutfull in all good workes and encreasynge in ye knowledge of God

11. വിശുദ്ധന്മാര്ക്കും വെളിച്ചത്തിലുള്ള അവകാശത്തിന്നായി നമ്മെ പ്രാപ്തന്മാരാക്കുകയും

11. strengthed with all myght thorowe hys glorious power vnto all pacience and longe sufferynge with ioyfulnes

12. നമ്മെ ഇരുട്ടിന്റെ അധികാരത്തില് നിന്നു വിടുവിച്ചു തന്റെ സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിലാക്കിവെക്കുകയും ചെയ്ത പിതാവിന്നു സന്തോഷത്തോടെ സ്തോത്രം ചെയ്യുന്നവരാകേണം എന്നും അപേക്ഷിക്കുന്നു.

12. gevynge thankes vnto the father which hath made vs mete to be part takers of the enheritaunce of sainctes in light.

13. അവനില് നമുക്കു പാപമോചനമെന്ന വീണ്ടെടുപ്പു ഉണ്ടു.

13. Which hath delivered vs from the power of dercknes and hath translated vs in to the kyngdome of his dere sone

14. അവന് അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സര്വ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു. സ്വര്ഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങള് ആകട്ടെ കര്ത്തൃത്വങ്ങള് ആകട്ടെ വാഴ്ചകള് ആകട്ടെ അധികാരങ്ങള്ആകട്ടെ സകലവും അവന് മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവന് മുഖന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.

14. in whom we have redempcion thurow his bloud that is to saye the forgevenes of sinnes

15. അവന് സര്വ്വത്തിന്നും മുമ്പെയുള്ളവന് ; അവന് സകലത്തിന്നും ആധാരമായിരിക്കുന്നു.

15. which is the ymage of the invisible god fyrst begotten of all creatures.

16. അവന് സഭ എന്ന ശരീരത്തിന്റെ തലയും ആകുന്നു; സകലത്തിലും താന് മുമ്പനാകേണ്ടതിന്നു അവന് ആരംഭവും മരിച്ചവരുടെ ഇടയില് നിന്നു ആദ്യനായി എഴുന്നേറ്റവനും ആകുന്നു.
സദൃശ്യവാക്യങ്ങൾ 16:4

16. For by him were all thynges created thynges that are in heven and thynges that are in erth: thynges visible and thynges invisible: whether they be maieste or lordshippe ether rule or power. All thinges are creatyd by hym and in him

17. അവനില് സര്വ്വസമ്പൂര്ണ്ണതയും വസിപ്പാനും
സദൃശ്യവാക്യങ്ങൾ 8:22-25

17. and he is before all thinges and in him all thynges have their beynge.

18. അവന് ക്രൂശില് ചൊരിഞ്ഞ രക്തം കൊണ്ടു അവന് മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വര്ഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിന്നു പ്രസാദം തോന്നി.

18. And he is the heed of the body that is to wit of the congregacion: he is the begynnynge and fyrst begotten of the deed that in all thynges he might have the preeminence.

19. മുമ്പെ ദുഷ്പ്രവൃത്തികളാല് മനസ്സുകൊണ്ടു അകന്നവരും ശത്രുക്കളുമായിരുന്ന നിങ്ങളെ

19. For it pleased the father that in him shuld all fulnes dwell

20. അവന്റെ മുമ്പില് വിശുദ്ധരും നിഷ്കളങ്കരും കുറ്റമില്ലാത്തവരുമായി നിറുത്തേണ്ടതിന്നു അവന് ഇപ്പോള് തന്റെ ജഡശരീരത്തില് തന്റെ മരണത്താല് നിരപ്പിച്ചു.

20. and by him to reconcile all thynge vnto him silfe and to set at peace by him thorow the bloud of his crosse both thynges in heven and thynges in erth.

21. ആകാശത്തിന് കീഴെ സകല സൃഷ്ടികളുടെയും ഇടയില് ഘോഷിച്ചും പൌലോസ് എന്ന ഞാന് ശുശ്രൂഷകനായിത്തീര്ന്നും നിങ്ങള് കേട്ടുമിരിക്കുന്ന സുവിശേഷത്തിന്റെ പ്രത്യാശയില്നിന്നു നിങ്ങള് ഇളകാതെ അടിസ്ഥാനപ്പെട്ടവരും സ്ഥിരതയുള്ളവരുമായി വിശ്വാസത്തില് നിലനിന്നുകൊണ്ടാല് അങ്ങനെ അവന്റെ മുമ്പില് നിലക്കും.

21. And you (which were in tymes past straungers and enymes because youre myndes were set in evyll workes) hath he now recocilied

22. ഇപ്പോള് ഞാന് നിങ്ങള്ക്കു വേണ്ടിയുള്ള കഷ്ടാനുഭവങ്ങളില് സന്തോഷിച്ചു ക്രിസ്തുവിന്റെ കഷ്ടങ്ങളില് കുറവായുള്ളതു എന്റെ ജഡത്തില് സഭയായ അവന്റെ ശരീരത്തിന്നുവേണ്ടി പൂരിപ്പിക്കുന്നു.

22. in ye body of his flesshe thorowe deeth to make you holy vnblameable and with out faut in his awne syght

23. നിങ്ങള്ക്കു വേണ്ടി ദൈവം എനിക്കു നല്കിയിരിക്കുന്ന ഉദ്യോഗപ്രകാരം ദൈവവചനഘോഷണം നിവര്ത്തിക്കേണ്ടതിന്നു ഞാന് സഭയുടെ ശുശ്രൂഷകനായിരിക്കുന്നു.

23. yf ye continue grounded and stablysshed in the fayth and be not moved awaye from the hope of the gospell wher of ye have herde howe that it is preached amonge all creatures which are vnder heven wher of I Paul am made a minister.

24. അതു പൂര്വ്വകാലങ്ങള്ക്കും തലമുറകള്ക്കും മറഞ്ഞുകിടന്ന മര്മ്മം എങ്കിലും ഇപ്പോള് അവന്റെ വിശുദ്ധന്മാര്ക്കും വെളിപ്പെട്ടിരിക്കുന്നു.

24. Now ioye I in my soferinges which I suffre for you and fulfill that which is behynde of the passions of Christ in my flesshe for his bodies sake which is the congregacion

25. അവരോടു ജാതികളുടെ ഇടയില് ഈ മര്മ്മത്തിന്റെ മഹിമാധനം എന്തെന്നു അറിയിപ്പാന് ദൈവത്തിന്നു ഇഷ്ടമായി; ആ മര്മ്മം മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളില് ഇരിക്കുന്നു എന്നുള്ളതു തന്നേ.

25. wher of I am made a minister acordynge to the ordinaunce of god which ordinaunce was geven me vnto you warde to fulfill ye worde of god

26. അവനെ ഞങ്ങള് അറിയിക്കുന്നതില് ഏതു മനുഷ്യനെയും ക്രിസ്തുവില് തികഞ്ഞവനായി നിറുത്തേണ്ടതിന്നു ഏതു മനുഷ്യനെയും പ്രബോധിപ്പിക്കയും ഏതു മനുഷ്യനോടും സകല ജ്ഞാനത്തോടും കൂടെ ഉപദേശിക്കയും ചെയ്യുന്നു.

26. that mistery hid sence the worlde beganne and sence ye begynnynge of generacions: but now is opened to his saynctes

27. അതിന്നായി ഞാന് എന്നില് ബലത്തോടെ വ്യാപരിക്കുന്ന അവന്റെ വ്യാപാരശക്തിക്കു ഒത്തവണ്ണം പോരാടിക്കൊണ്ടു അദ്ധ്വാനിക്കുന്നു.

27. to whom god wolde make knowen the glorious riches of this mistery amonge the gentyls which riches is Christ in you the hope of glory



Shortcut Links
കൊലൊസ്സ്യർ കൊളോസോസ് - Colossians : 1 | 2 | 3 | 4 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |