1 Thessalonians - 1 തെസ്സലൊനീക്യർ 4 | View All

1. ഒടുവില് സഹോദരന്മാരേ, ദൈവ പ്രസാദം ലഭിപ്പാന്തക്കവണ്ണം നിങ്ങള് എങ്ങനെ നടക്കേണം എന്നു ഞങ്ങളോടു ഗ്രഹിച്ചതുപോലെ — നിങ്ങള് നടക്കുന്നതുപോലെ തന്നേ — ഇനിയും അധികം വര്ദ്ധിച്ചു വരേണ്ടതിന്നു ഞങ്ങള് കര്ത്താവായ യേശുവിന്റെ നാമത്തില് നിങ്ങളോടു അപേക്ഷിച്ചു പ്രബോധിപ്പിക്കുന്നു.

1. Furthermore then we beseech you, brethren, and exhort {you} by the Lord Jesus, that as ye have received from us how ye ought to walk and to please God, {so} ye would abound more and more.

2. ഞങ്ങള് കര്ത്താവായ യേശുവിന്റെ ആജ്ഞയാല് ഇന്ന കല്പനകളെ തന്നു എന്നു നിങ്ങള് അറിയുന്നുവല്ലോ.

2. For ye know what commandments we gave you by the Lord Jesus.

3. ദൈവത്തിന്റെ ഇഷ്ടമോ നിങ്ങളുടെ ശുദ്ധീകരണം തന്നേ. നിങ്ങള് ദുര്ന്നടപ്പു വിട്ടൊഴിഞ്ഞു

3. For this is the will of God, {even} your sanctification, that ye should abstain from lewdness.

4. ഔരോരുത്തന് ദൈവത്തെ അറിയാത്ത ജാതികളെപ്പോലെ കാമവികാരത്തിലല്ല,

4. That every one of you should know how to possess his vessel in sanctification and honor;

5. വിശുദ്ധീകരണത്തിലും മാനത്തിലും താന്താന്റെ പാത്രത്തെ നേടിക്കൊള്ളട്ടെ.
സെഖർയ്യാവു 14:5

5. Not in the lust of concupiscence, even as the Gentiles who know not God:

6. ഈ കാര്യത്തില് ആരും അതിക്രമിക്കയും സഹോദരനെ ചതിക്കയും അരുതു; ഞങ്ങള് നിങ്ങളോടു മുമ്പെ പറഞ്ഞതുപോലെ ഈ വകെക്കു ഒക്കെയും പ്രതികാരം ചെയ്യുന്നവന് കര്ത്താവല്ലോ.
സങ്കീർത്തനങ്ങൾ 79:6, യിരേമ്യാവു 10:25

6. That no {man} go beyond and defraud his brother in {any} matter: because the Lord {is} the avenger of all such, as we also have forewarned you and testified.

7. ദൈവം നമ്മെ അശുദ്ധിക്കല്ല വിശുദ്ധീകരണത്തിന്നത്രേ വിളിച്ചതു.

7. For God hath not called us to uncleanness, but to holiness.

8. ആകയാല് തുച്ഛീകരിക്കുന്നവന് മനുഷ്യനെ അല്ല, തന്റെ പരിശുദ്ധാത്മാവിനെ നിങ്ങള്ക്കു തരുന്ന ദൈവത്തെ തന്നേ തുച്ഛീകരിക്കുന്നു.
സങ്കീർത്തനങ്ങൾ 94:1

8. He therefore that despiseth, despiseth not man, but God, who hath also given to us his holy Spirit.

9. സഹോദരപ്രീതിയെക്കുറിച്ചു നിങ്ങള്ക്കു എഴുതുവാന് ആവശ്യമില്ല; അന്യോന്യം സ്നേഹിപ്പാന് നിങ്ങള് ദൈവത്താല് ഉപദേശം പ്രാപിച്ചതല്ലാതെ
യേഹേസ്കേൽ 36:27, യേഹേസ്കേൽ 37:14

9. But concerning brotherly love ye need not that I write to you: for ye yourselves are taught by God to love one another.

10. മക്കെദൊന്യയില് എങ്ങുമുള്ള സഹോദരന്മാരോടു ഒക്കെയും അങ്ങനെ ആചരിച്ചും പോരുന്നുവല്ലോ; എന്നാല് സഹോദരന്മാരേ, അതില് നിങ്ങള് അധികമായി വര്ദ്ധിച്ചുവരേണം എന്നും

10. And indeed ye do it towards all the brethren who are in all Macedonia: but we beseech you, brethren, that ye increase more and more;

11. പുറത്തുള്ളവരോടു മര്യാദയായി നടപ്പാനും ഒന്നിന്നും മുട്ടില്ലാതിരിപ്പാനും വേണ്ടി

11. And that ye study to be quiet, and to do your own business, and to work with your own hands, as we commanded you;

12. ഞങ്ങള് നിങ്ങളോടു ആജ്ഞാപിച്ചതുപോലെ അടങ്ങിപ്പാര്പ്പാനും സ്വന്തകാര്യം നോക്കുവാനും സ്വന്തകൈകൊണ്ടു വേല ചെയ്വാനും അഭിമാനം തോന്നേണം എന്നും നിങ്ങളെ പ്രബോധിപ്പിക്കുന്നു.

12. That ye may walk honestly towards them that are without, and {that} ye may have need of nothing.

13. സഹോദരന്മാരേ, നിങ്ങള് പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ ദുഃഖിക്കാതിരിക്കേണ്ടതിന്നു നിദ്രകൊള്ളുന്നവരെക്കുറിച്ചു അറിവില്ലാതിരിക്കരുതു എന്നു ഞങ്ങള് ആഗ്രഹിക്കുന്നു.

13. But I would not have you to be ignorant, brethren, concerning them who are asleep, that ye sorrow not, even as others who have no hope.

14. യേശു മരിക്കയും ജീവിച്ചെഴുന്നേല്ക്കയും ചെയ്തു എന്നു നാം വിശ്വസിക്കുന്നു എങ്കില് അങ്ങനെ തന്നേ ദൈവം നിദ്രകൊണ്ടവരെയും യേശുമുഖാന്തരം അവനോടുകൂടെ വരുത്തും.

14. For if we believe that Jesus died and rose again, even so them also who sleep in Jesus will God bring with him.

15. കര്ത്താവിന്റെ പ്രത്യക്ഷതവരെ ജീവനോടെ ശേഷിക്കുന്നവരായ നാം നിദ്രകൊണ്ടവര്ക്കും മുമ്പാകയില്ല എന്നു ഞങ്ങള് കര്ത്താവിന്റെ വചനത്താല് നിങ്ങളോടു പറയുന്നു.

15. For this we say to you by the word of the Lord, that we who are alive {and} remain to the coming of the Lord shall not precede them who are asleep.

16. കര്ത്താവു താന് ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വര്ഗ്ഗത്തില്നിന്നു ഇറങ്ങിവരികയും ക്രിസ്തുവില് മരിച്ചവര് മുമ്പെ ഉയിര്ത്തെഴുന്നേല്ക്കയും ചെയ്യും.

16. For the Lord himself will descend from heaven with a shout, with the voice of an archangel, and with the trumpet of God: and the dead in Christ shall rise first:

17. പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തില് കര്ത്താവിനെ എതിരേല്പാന് മേഘങ്ങളില് എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കര്ത്താവിനോടുകൂടെ ഇരിക്കും.

17. Then we who are alive {and} remain shall be caught up together with them in the clouds, to meet the Lord in the air: and so shall we ever be with the Lord.

18. ഈ വചനങ്ങളെക്കൊണ്ടു അന്യോന്യം ആശ്വസിപ്പിച്ചുകൊള്വിന് .

18. Wherefore, comfort one another with these words.



Shortcut Links
1 തെസ്സലൊനീക്യർ - 1 Thessalonians : 1 | 2 | 3 | 4 | 5 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |