2 Timothy - 2 തിമൊഥെയൊസ് 4 | View All

1. ഞാന് ദൈവത്തെയും, ജീവികള്ക്കും മരിച്ചവര്ക്കും ന്യായവിസ്താരം നടത്തുവാനുള്ള ക്രിസ്തുയേശുവിനെയും സാക്ഷിവെച്ചു അവന്റെ പ്രത്യക്ഷതയും രാജ്യവും ചൊല്ലി സത്യം ചെയ്തു കല്പിക്കുന്നതു;

1. In the presence of God and of Christ Jesus, who is to judge the living and the dead, and in view of his appearing and his kingdom, I solemnly urge you:

2. വചനം പ്രസംഗിക്ക; സമയത്തിലും അസമയത്തിലും ഒരുങ്ങിനില്ക്ക; സകല ദീര്ഘക്ഷമയോടും ഉപദേശത്തോടുംകൂടെ ശാസിക്ക; തര്ജ്ജനം ചെയ്ക; പ്രബോധിപ്പിക്ക.

2. proclaim the message; be persistent whether the time is favorable or unfavorable; convince, rebuke, and encourage, with the utmost patience in teaching.

3. അവര് പത്ഥ്യോപദേശം പൊറുക്കാതെ കര്ണ്ണരസമാകുമാറു സ്വന്ത മോഹങ്ങള്ക്കൊത്തവണ്ണം ഉപദേഷ്ടാക്കന്മാരെ പെരുക്കുകയും

3. For the time is coming when people will not put up with sound doctrine, but having itching ears, they will accumulate for themselves teachers to suit their own desires,

4. സത്യത്തിന്നു ചെവികൊടുക്കാതെ കെട്ടുകഥ കേള്പ്പാന് തിരികയും ചെയ്യുന്ന കാലം വരും.

4. and will turn away from listening to the truth and wander away to myths.

5. നീയോ സകലത്തിലും നിര്മ്മദന് ആയിരിക്ക; കഷ്ടം സഹിക്ക; സുവിശേഷകന്റെ പ്രവൃത്തിചെയ്ക; നിന്റെ ശുശ്രൂഷ നിറപടിയായി നിവര്ത്തിക്ക.

5. As for you, always be sober, endure suffering, do the work of an evangelist, carry out your ministry fully.

6. ഞാനോ ഇപ്പോള്തന്നേ പാനീയയാഗമായി ഒഴിക്കപ്പെടുന്നു; എന്റെ നിര്യാണകാലവും അടുത്തിരിക്കുന്നു.

6. As for me, I am already being poured out as a libation, and the time of my departure has come.

7. ഞാന് നല്ല പോര് പൊരുതു, ഔട്ടം തികെച്ചു, വിശ്വാസം കാത്തു.

7. I have fought the good fight, I have finished the race, I have kept the faith.

8. ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു; അതു നീതിയുള്ള ന്യായാധിപതിയായ കര്ത്താവു ആ ദിവസത്തില് എനിക്കു നലകും; എനിക്കു മാത്രമല്ല, അവന്റെ പ്രത്യക്ഷതയില് പ്രിയംവെച്ച ഏവര്ക്കുംകൂടെ.

8. From now on there is reserved for me the crown of righteousness, which the Lord, the righteous judge, will give me on that day, and not only to me but also to all who have longed for his appearing.

9. വേഗത്തില് എന്റെ അടുക്കല് വരുവാന് ഉത്സാഹിക്ക.

9. Do your best to come to me soon,

10. ദേമാസ് ഈ ലോകത്തെ സ്നേഹിച്ചിട്ടു എന്നെ വിട്ടു തെസ്സലൊനീക്കയിലേക്കു പോയി. ക്രേസ്കേസ് ഗലാതെക്കും തീതൊസ് ദല്മാത്യെക്കും പോയി;

10. for Demas, in love with this present world, has deserted me and gone to Thessalonica; Crescens has gone to Galatia, Titus to Dalmatia.

11. ലൂക്കൊസ് മാത്രമേ എന്നോടുകൂടെ ഉള്ളൂ; മക്കൊസ് എനിക്കു ശുശ്രൂഷെക്കായി ഉപയോഗമുള്ളവന് ആകയാല് അവനെ കൂട്ടിക്കൊണ്ടു വരിക.

11. Only Luke is with me. Get Mark and bring him with you, for he is useful in my ministry.

12. തിഹിക്കൊസിനെ ഞാന് എഫെസോസിലേക്കു അയച്ചിരിക്കുന്നു.

12. I have sent Tychicus to Ephesus.

13. ഞാന് ത്രോവാസില് കര്പ്പൊസിന്റെ പക്കല് വെച്ചേച്ചു പോന്ന പുതപ്പും പുസ്തകങ്ങളും വിശേഷാല് ചര്മ്മലിഖിതങ്ങളും നീ വരുമ്പോള് കൊണ്ടുവരിക.

13. When you come, bring the cloak that I left with Carpus at Troas, also the books, and above all the parchments.

14. ചെമ്പുപണിക്കാരന് അലെക്സന്തര് എനിക്കു വളരെ ദോഷം ചെയ്തു; അവന്റെ പ്രവൃത്തികള്ക്കു തക്കവണ്ണം കര്ത്താവു അവന്നു പകരം ചെയ്യും.
2 ശമൂവേൽ 3:39, സങ്കീർത്തനങ്ങൾ 28:4, സങ്കീർത്തനങ്ങൾ 62:12, സദൃശ്യവാക്യങ്ങൾ 24:12

14. Alexander the coppersmith did me great harm; the Lord will pay him back for his deeds.

15. അവന് നമ്മുടെ പ്രസംഗത്തോടു അത്യന്തം എതിര്ത്തുനിന്നതുകൊണ്ടു നീയും അവനെ സൂക്ഷിച്ചുകൊള്ക.

15. You also must beware of him, for he strongly opposed our message.

16. എന്റെ ഒന്നാം പ്രതിവാദത്തില് ആരും എനിക്കു തുണ നിന്നില്ല; എല്ലാവരും എന്നെ കൈവിട്ടു; അതു അവര്ക്കും കണക്കിടാതിരിക്കട്ടെ.

16. At my first defense no one came to my support, but all deserted me. May it not be counted against them!

17. കര്ത്താവോ എനിക്കു തുണനിന്നു പ്രസംഗം എന്നെക്കൊണ്ടു നിവര്ത്തിപ്പാനും സകല ജാതികളും കേള്പ്പാനും എന്നെ ശക്തീകരിച്ചു; അങ്ങനെ ഞാന് സിംഹത്തിന്റെ വായില്നിന്നു രക്ഷ പ്രാപിച്ചു.
സങ്കീർത്തനങ്ങൾ 22:21, ദാനീയേൽ 6:21

17. But the Lord stood by me and gave me strength, so that through me the message might be fully proclaimed and all the Gentiles might hear it. So I was rescued from the lion's mouth.

18. കര്ത്താവു എന്നെ സകല ദുഷ്പ്രവൃത്തിയില്നിന്നും വിടുവിച്ചു തന്റെ സ്വര്ഗ്ഗീയരാജ്യത്തിന്നായി രക്ഷിക്കും; അവന്നു എന്നെന്നേക്കും മഹത്വം. ആമേന് .

18. The Lord will rescue me from every evil attack and save me for his heavenly kingdom. To him be the glory forever and ever. Amen.

19. പ്രിസ്കെക്കും അക്വിലാവിന്നും ഒനേസിഫൊരൊസിന്റെ കുടുബത്തിന്നും വന്ദനം ചൊല്ലുക.

19. Greet Prisca and Aquila, and the household of Onesiphorus.

20. എരസ്തൊസ് കൊരിന്തില് താമസിച്ചു ത്രൊഫിമൊസിനെ ഞാന് മിലേത്തില് രോഗിയായി വിട്ടേച്ചുപോന്നു.

20. Erastus remained in Corinth; Trophimus I left ill in Miletus.

21. ശീതകാലത്തിന്നു മുമ്പെ വരുവാന് ശ്രമിക്ക. യൂബൂലൊസും പൂദെസും ലീനൊസും ക്ളൌദിയയും സഹോദരന്മാര് എല്ലാവരും നിനക്കു വന്ദനം ചൊല്ലുന്നു.

21. Do your best to come before winter. Eubulus sends greetings to you, as do Pudens and Linus and Claudia and all the brothers and sisters.

22. യേശുക്രിസ്തു നിന്റെ ആത്മാവോടുകൂടെ ഇരിക്കട്ടെ. കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.

22. The Lord be with your spirit. Grace be with you.



Shortcut Links
2 തിമൊഥെയൊസ് - 2 Timothy : 1 | 2 | 3 | 4 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |