Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. അതുകൊണ്ടു നാം വല്ലപ്പോഴും ഒഴുകിപ്പോകാതിരിക്കേണ്ടതിന്നു കേട്ടതു അധികം ശ്രദ്ധയോടെ കരുതിക്കൊള്‍വാന്‍ ആവശ്യമാകുന്നു.
1. Therefore we must pay closer attention to what we have heard, so that we do not drift away.
2. ദൂതന്മാര്‍മുഖാന്തരം അരുളിച്ചെയ്ത വചനം സ്ഥിരമായിരിക്കയും ഔരോരോ ലംഘനത്തിന്നും അനുസരണക്കേടിന്നും ന്യായമായ പ്രതിഫലം ലഭിക്കയും ചെയ്തു എങ്കില്‍
2. For if the message spoken through angels proved to be so firm that every violation or disobedience received its just penalty,
3. കര്‍ത്താവു താന്‍ പറഞ്ഞുതുടങ്ങിയതും ദൈവം അടയാളങ്ങളാലും അത്ഭുതങ്ങളാലും വിവിധവീര്‍യ്യപ്രവൃത്തികളാലും തന്റെ ഇഷ്ടപ്രകാരം പരിശുദ്ധാത്മാവിനെ നല്കിക്കൊണ്ടും സാക്ഷി നിന്നതും കേട്ടവര്‍
3. how will we escape if we neglect such a great salvation? It was first communicated through the Lord and was confirmed to us by those who heard him,
4. നമുക്കു ഉറപ്പിച്ചുതന്നതുമായ ഇത്ര വലിയ രക്ഷ നാം ഗണ്യമാക്കാതെ പോയാല്‍ എങ്ങനെ തെറ്റി ഒഴിയും?
4. while God confirmed their witness with signs and wonders and various miracles and gifts of the Holy Spirit distributed according to his will.
5. നാം പ്രസ്താവിക്കുന്ന ഭാവിലോകത്തെ അവന് ദൂതന്മാര്ക്കല്ലല്ലോ കീഴ്പെടുത്തിയതു.
5. For he did not put the world to come, about which we are speaking, under the control of angels.
6. എന്നാല്‍ “മനുഷ്യനെ നീ ഔര്ക്കേണ്ടതിന്നു അവന് എന്തു? മനുഷ്യപുത്രനെ സന്ദര്‍ശിക്കേണ്ടതിന്നു അവന് എന്തുമാത്രം?സങ്കീർത്തനങ്ങൾ 8:4-6
6. Instead someone testified somewhere: 'What is man that you think of him or the son of man that you care for him?
7. നീ അവനെ ദൂതന്മാരെക്കാള് അല്പം മാത്രം താഴ്ത്തി; തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു; നിന്റെ കൈകളുടെ പ്രവൃത്തികള്‍ക്കു നീ അവനെ അധിപതി ആക്കി,
7. You made him lower than the angels for a little while. You crowned him with glory and honor.
8. സകലവും അവന്റെ കാല്‍ക്കീഴാക്കിയിരിക്കുന്നു” എന്നു ഒരുവന് ഒരേടത്തു സാക്ഷ്യം പറയുന്നു. സകലവും അവന്നു കീഴാക്കിയതില്‍ ഒന്നിനെയും കീഴ്പെടുത്താതെ വിട്ടിട്ടില്ല; എന്നാല്‍ ഇപ്പോള്‍ സകലവും അവന്നു കീഴ്പെട്ടതായി കാണുന്നില്ല.
8. You put all things under his control.' For when he put all things under his control, he left nothing outside of his control. At present we do not yet see all things under his control,
9. എങ്കിലും ദൈവകൃപയാല്‍ എല്ലാവര്ക്കും വേണ്ടി മരണം ആസ്വദിപ്പാന്‍ ദൂതന്മാരിലും അല്പം ഒരു താഴ്ചവന്നവനായ യേശു മരണം അനുഭവിച്ചതുകൊണ്ടു അവനെ മഹത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നു.
9. but we see Jesus, who was made lower than the angels for a little while, now crowned with glory and honor because he suffered death, so that by God's grace he would experience death on behalf of everyone.
10. സകലത്തിന്നും ലാക്കും സകലത്തിന്നും കാരണഭൂതനുമായവന് അനേകം പുത്രന്മാരെ തേജസ്സിലേക്കു നടത്തുമ്പോള്‍ അവരുടെ രക്ഷാനായകനെ കഷ്ടാനുഭവങ്ങളാല്‍ തികഞ്ഞവനാക്കുന്നതു യുക്തം ആയിരുന്നു.
10. For it was fitting for him, for whom and through whom all things exist, in bringing many sons to glory, to make the pioneer of their salvation perfect through sufferings.
11. വിശുദ്ധീകരിക്കുന്നവന്നും വിശുദ്ധീകരിക്കപ്പെടുന്നവര്ക്കും എല്ലാം ഒരുവനല്ലോ പിതാവു; അതു ഹേതുവായി അവന് അവരെ സഹോദരന്മാര് എന്നു വിളിപ്പാന്‍ ലജ്ജിക്കാതെസങ്കീർത്തനങ്ങൾ 22:22
11. For indeed he who makes holy and those being made holy all have the same origin, and so he is not ashamed to call them brothers and sisters,
12. “ഞാന്‍ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോടു കീര്‍ത്തിക്കും; സഭാമദ്ധ്യേ ഞാന്‍ നിന്നെ സ്തുതിക്കും”സങ്കീർത്തനങ്ങൾ 22:22
12. saying, 'I will proclaim your name to my brothers; in the midst of the assembly I will praise you.'
13. എന്നും “ഞാന്‍ അവനില്‍ ആശ്രയിക്കും” എന്നും ഇതാ, ഞാനും ദൈവം എനിക്കു തന്ന മക്കളും” എന്നും പറയുന്നു.2 ശമൂവേൽ 22:3, യെശയ്യാ 8:17, യെശയ്യാ 8:18, യെശയ്യാ 12:2
13. Again he says, 'I will be confident in him,' and again, 'Here I am, with the children God has given me.'
14. മക്കള്‍ ജഡരക്തങ്ങളോടു കൂടിയവര്‍ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെഉല്പത്തി 3:15
14. Therefore, since the children share in flesh and blood, he likewise shared in their humanity, so that through death he could destroy the one who holds the power of death (that is, the devil),
15. തന്റെ മരണത്താല്‍ നീക്കി ജീവപര്യന്തം മരണഭീതിയാല്‍ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.
15. and set free those who were held in slavery all their lives by their fear of death.
16. ദൂതന്മാരെ സംരക്ഷണചെയ്വാനല്ല അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്വാനത്രേ അവന് വന്നതു.യെശയ്യാ 41:8-9
16. For surely his concern is not for angels, but he is concerned for Abraham's descendants.
17. അതുകൊണ്ടു ജനത്തിന്റെ പാപങ്ങള്‍ക്കു പ്രായശ്ചിത്തം വരുത്തുവാന്‍ അവന് കരുണയുള്ളവനും ദൈവകാര്യത്തില്‍ വിശ്വസ്തമഹാപുരോഹിതനും ആകേണ്ടതിന്നു സകലത്തിലും തന്റെ സഹോദരന് മാരോടു സദൃശനായിത്തീരുവാന്‍ ആവശ്യമായിരുന്നു.
17. Therefore he had to be made like his brothers and sisters in every respect, so that he could become a merciful and faithful high priest in things relating to God, to make atonement for the sins of the people.
18. താന്‍ തന്നേ പരീക്ഷിതനായി കഷ്ടമനുഭവിച്ചിരിക്കയാല്‍ പരീക്ഷിക്കപ്പെടുന്നവര്‍ക്കും സഹായിപ്പാന്‍ കഴിവുള്ളവന് ആകുന്നു.
18. For since he himself suffered when he was tempted, he is able to help those who are tempted.