Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. യേശുക്രിസ്തുവിന്റെ അപ്പൊസ്തലനായ പത്രൊസ് പൊന്തൊസിലും ഗലാത്യയിലും കപ്പദൊക്യയിലും ആസ്യയിലും ബിഥുന്യയിലും ചിതറിപ്പാര്ക്കുംന്ന പരദേശികളും
1. Peter, an Apostle of Iesus Christ, to them that dwell here and there as straungers, throughout Pontus, Galatia, Cappadocia, Asia, and Bithynia:
2. പിതാവായ ദൈവത്തിന്റെ മുന്നറിവിന്നു ഒത്തവണ്ണം ആത്മാവിന്റെ വിശുദ്ധീകരണം പ്രാപിച്ചു അനുസരണം കാണിപ്പാനും യേശുക്രിസ്തുവിന്റെ രക്തത്താല് തളിക്കപ്പെടുവാനുമായി വൃതന്മാരുമായവര്ക്കും എഴുതുന്നതുനിങ്ങള്ക്കു കൃപയും സമാധാനവും വര്ദ്ധിക്കുമാറാകട്ടെ.
2. Elect accordyng to the foreknoweledge of God the father, vnto the sanctifiyng of the spirite, through obedience & sprinklyng of ye blood of Iesus Christ: Grace & peace be multiplied vnto you.
3. നമ്മുടെ കര്ത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്നു സ്തോത്രം. അവന് മരിച്ചവരുടെ ഇടയില്നിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താല് തന്റെ കരുണാധിക്യപ്രകാരം നമ്മെ ജീവനുള്ള പ്രത്യാശെക്കായി,
3. Blessed be God the father of our Lorde Iesus Christe, which accordyng to his aboundaunt mercie begat vs agayne vnto a lyuely hope, by that that Iesus Christe rose agayne from death,
4. അന്ത്യകാലത്തില് വെളിപ്പെടുവാന് ഒരുങ്ങിയിരിക്കുന്ന രക്ഷെക്കു വിശ്വാസത്താല് ദൈവശക്തിയില് കാക്കപ്പെടുന്ന നിങ്ങള്ക്കു വേണ്ടി സ്വര്ഗ്ഗത്തില് സൂക്ഷിച്ചിരിക്കുന്നതും
4. To an inheritaunce immortall, and vndefiled, and that fadeth not away, reserued in heauen for you,
5. ക്ഷയം, മാലിന്യം, വാട്ടം, എന്നിവ ഇല്ലാത്തതുമായ അവകാശത്തിന്നായി തന്നേ വീണ്ടും ജനിപ്പിച്ചിരിക്കുന്നു.
5. Which are kept by the power of God through fayth vnto saluation, which is prepared alredie to be shewed in the last tyme.
6. അതില് നിങ്ങള് ഇപ്പോള് അല്പനേരത്തേക്കു നാനാപരീക്ഷകളാല് ദുഃഖിച്ചിരിക്കേണ്ടിവന്നാലും ആനന്ദിക്കുന്നു.
6. In the which ye reioyce, though nowe for a season (yf nede require) ye are in heauinesse through manifolde temptations:
7. അഴിഞ്ഞുപോകുന്നതും തീയില് ശോധന കഴിക്കുന്നതുമായ പൊന്നിനെക്കാള് നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന വിലയേറിയതു എന്നു യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയില് പുകഴ്ചെക്കും തേജസ്സിന്നും മാനത്തിന്നുമായി കാണ്മാന് അങ്ങനെ ഇടവരും.ഇയ്യോബ് 23:10, സങ്കീർത്തനങ്ങൾ 66:10, യെശയ്യാ 48:10, സെഖർയ്യാവു 13:9, മലാഖി 3:3
7. That the triall of your fayth, beyng much more precious then golde that perisheth, though it be tried with fyre, myght be founde vnto laude, glorie, and honour, at the appearyng of Iesus Christe,
8. അവനെ നിങ്ങള് കണ്ടിട്ടില്ലെങ്കിലും സ്നേഹിക്കുന്നു; ഇപ്പോള് കാണാതെ വിശ്വസിച്ചുംകൊണ്ടു
8. Whom ye haue not seene, and yet loue hym, in whom euen nowe though ye see hym not, yet do you beleue, & reioyce with ioy vnspeakeable and glorious:
9. നിങ്ങളുടെ വിശ്വാസത്തിന്റെ അന്തമായ ആത്മരക്ഷ പ്രാപിക്കയും പറഞ്ഞുതീരാത്തതും മഹിമയുള്ളതുമായ സന്തോഷത്തോടെ ആനന്ദിക്കയും ചെയ്യുന്നു.
9. Receauyng the ende of your fayth, euen the saluation of your soules.
10. നിങ്ങള്ക്കു വരുവാനിരിക്കുന്ന കൃപയെക്കുറിച്ചു പ്രവചിച്ച പ്രവാചകന്മാര് ഈ രക്ഷയെ ആരാഞ്ഞു അന്വേഷിച്ചിരുന്നു.
10. Of which saluation haue ye prophetes enquired & searched, which prophesied of the grace that should come vnto you:
11. അവരിലുള്ള ക്രിസ്തുവിന് ആത്മാവു ക്രിസ്തുവിന്നു വരേണ്ടിയ കഷ്ടങ്ങളെയും പിന് വരുന്ന മഹിമയെയും മുമ്പില്കൂട്ടി സാക്ഷീകരിച്ചപ്പോള് സൂചിപ്പിച്ച സമയം ഏതോ എങ്ങിനെയുള്ളതോ എന്നു പ്രവാചകന്മാര് ആരാഞ്ഞുനോക്കി,സങ്കീർത്തനങ്ങൾ 22:1-31
11. Searchyng when or at what tyme the spirite of Christ which was in them, shoulde signifie, which spirite testified before, the passions that should happen vnto Christe, and the glorie that shoulde folowe after.
12. തങ്ങള്ക്കായിട്ടല്ല നിങ്ങള്ക്കായിട്ടത്രേ തങ്ങള് ആ ശുശ്രൂഷ ചെയ്യുന്നു എന്നു അവര്ക്കും വെളിപ്പെട്ടു; സ്വര്ഗ്ഗത്തില് നിന്നു അയച്ച പരിശുദ്ധാത്മാവിനാല് നിങ്ങളോടു സുവിശേഷം അറിയിച്ചവര് അതു ഇപ്പോള് നിങ്ങളെ ഗ്രഹിപ്പിച്ചിരിക്കുന്നു. അതിലേക്കു ദൈവദൂതന്മാരും കുനിഞ്ഞുനോക്കുവാന് ആഗ്രഹിക്കുന്നു.
12. Unto which prophetes it was also declared, that not vnto them selues, but vnto vs, they shoulde minister ye thinges which are nowe shewed vnto you of them, which by the holy ghost sent downe from heauen, haue in the Gospell preached vnto you, the thynges which the Angels desire to beholde.
13. ആകയാല് നിങ്ങളുടെ മനസ്സു ഉറപ്പിച്ചു നിര്മ്മദരായി യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിങ്കല് നിങ്ങള്ക്കു വരുവാനുള്ള കൃപയില് പൂര്ണ്ണ പ്രത്യാശ വെച്ചുകൊള്വിന് .
13. Wherfore girde vp the loynes of your mynde, be sober, and trust perfectly on the grace that is brought vnto you, by the reuelation of Iesus Christe:
14. പണ്ടു നിങ്ങളുടെ അജ്ഞാനകാലത്തു ഉണ്ടായിരുന്ന മോഹങ്ങളെ
14. As obedient chyldren, not fashionyng your selues vnto the former lustes of your ignoraunce:
15. മാതൃകയാക്കാതെ നിങ്ങളെ വിളിച്ച വിശുദ്ധന്നു ഒത്തവണ്ണം അനുസരണമുള്ള മക്കളായി എല്ലാനടപ്പിലും വിശുദ്ധരാകുവിന് .
15. But as he which called you is holy, euen so be ye holy also in all maner of conuersation:
16. “ഞാന് വിശുദ്ധന് ആകയാല് നിങ്ങളും വിശുദ്ധരായിരിപ്പിന് ” എന്നു എഴുതിയിരിക്കുന്നുവല്ലോ.ലേവ്യപുസ്തകം 11:44, ലേവ്യപുസ്തകം 19:2, ലേവ്യപുസ്തകം 20:7
16. Because it is written, be ye holy, for I am holy.
17. മുഖപക്ഷം കൂടാതെ ഔരോരുത്തന്റെ പ്രവൃത്തിക്കു തക്കവണ്ണം ന്യായം വിധിക്കുന്നവനെ നിങ്ങള് പിതാവു എന്നു വിളിക്കുന്നു എങ്കില് നിങ്ങളുടെ പ്രവാസകാലം ഭയത്തോടെ കഴിപ്പിന് .2 ദിനവൃത്താന്തം 19:7, സങ്കീർത്തനങ്ങൾ 28:4, സങ്കീർത്തനങ്ങൾ 62:12, സങ്കീർത്തനങ്ങൾ 89:26, സദൃശ്യവാക്യങ്ങൾ 17:3, സദൃശ്യവാക്യങ്ങൾ 24:12, യെശയ്യാ 59:18, യെശയ്യാ 64:8, യിരേമ്യാവു 3:19, യിരേമ്യാവു 17:10
17. And yf so be that ye call on the father, which without respect of person iudgeeth accordyng to euery mans worke, see that ye passe the tyme of your dwellyng here, in feare:
18. വ്യര്ത്ഥവും പിതൃപാരമ്പര്യവുമായുള്ള നിങ്ങളുടെ നടപ്പില്നിന്നു നിങ്ങളെ വീണ്ടെടുത്തിരിക്കുന്നതു പൊന്നു, വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല,യെശയ്യാ 52:3
18. Forasmuch as ye knowe, howe that ye were not redeemed with corruptible thynges, as siluer and golde, from your vayne conuersation which ye receaued by the tradition of the fathers:
19. ക്രിസ്തു എന്ന നിര്ദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തംകൊണ്ടത്രേ എന്നു നിങ്ങള് അറിയുന്നുവല്ലോ.
19. But with the precious blood of Christ, as of a lambe vndefiled, & without spot:
20. അവന് ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവന് മുഖാന്തരം ദൈവത്തില് വിശ്വസിക്കുന്ന നിങ്ങള് നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.
20. Which was ordeyned beforehande, euen before the worlde was made, but was declared in the last tymes for your sakes:
21. നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തില് വെച്ചുകൊള്ളേണ്ടതിന്നു ദൈവം അവനെ മരിച്ചവരുടെ ഇടയില്നിന്നു എഴുന്നേല്പിച്ചു, അവന്നു തേജസ്സു കൊടുത്തുമിരിക്കുന്നു.
21. Which by his meanes do beleue on God that raysed hym vp from death, and glorified hym, that ye might haue fayth and hope towarde God:
22. എന്നാല് സത്യം അനുസരിക്കയാല് നിങ്ങളുടെ ആത്മാക്കളെ നിര്വ്യാജമായ സഹോദരപ്രീതിക്കായി നിര്മ്മലീകരിച്ചിരിക്കകൊണ്ടു ഹൃദയപൂര്വ്വം അന്യോന്യം ഉറ്റുസ്നേഹിപ്പിന് .
22. Euen ye which haue purified your soules through the spirite in obeying the trueth, with brotherly loue vnfayned, see that ye loue one another with a pure heart feruentlye:
23. കെടുന്ന ബീജത്താലല്ല കെടാത്തതിനാല്, ജീവനുള്ളതും നിലനിലക്കുന്നതുമായ ദൈവവചനത്താല് തന്നേ, നിങ്ങള് വീണ്ടും ജനിച്ചിരിക്കുന്നു.ദാനീയേൽ 6:26
23. For ye are borne a newe, not of mortal seede: but of immortal, by the worde of God, which lyueth and lasteth for euer.
24. “സകലജഡവും പുല്ലുപോലെയും അതിന്റെ ഭംഗി എല്ലാം പുല്ലിന്റെ പൂപോലെയും ആകുന്നു; പുല്ലു വാടി പൂവുതിര്ന്നുപോയി;യെശയ്യാ 40:6-8
24. For all fleshe is as grasse, and all the glorie of man, is as the flowre of grasse. The grasse withereth, and the flowre falleth away:
25. കര്ത്താവിന്റെ വചനമോ എന്നേക്കും നിലനിലക്കുന്നു.” അതു ആകുന്നു നിങ്ങളോടു പ്രസംഗിച്ച വചനം.യെശയ്യാ 40:6-8
25. But the worde of the Lorde endureth euer. And this is the worde, which by the Gospell was preached vnto you.