20. ഇവയാലത്രേ കേടു വരുത്തുന്നതു. ഈ ബാധകളാല് മരിച്ചുപോകാത്ത ശേഷം മനുഷ്യരോ ദുര്ഭൂതങ്ങളെയും, കാണ്മാനും കേള്പ്പാനും നടപ്പാനും വഹിയാത്ത പൊന്നു, വെള്ളി, ചെമ്പു, കല്ലു, മരം ഇവകൊണ്ടുള്ള ബിംബങ്ങളെയും നമസ്കരിക്കാതവണ്ണം തങ്ങളുടെ കൈപ്പണി വിട്ടു മാനസാന്തരപ്പെട്ടില്ല.
ആവർത്തനം 32:17, സങ്കീർത്തനങ്ങൾ 115:7, സങ്കീർത്തനങ്ങൾ 135:15-17, യെശയ്യാ 17:8, ദാനീയേൽ 5:3-4, ദാനീയേൽ 5:23
20. The people who were not killed by these plagues still did not turn away from what they had been doing. They did not stop worshiping demons. They kept worshiping statues of gods made out of gold, silver, bronze, stone and wood, which can't see or hear or walk.