Genesis - ഉല്പത്തി 13 | View All

1. ഇങ്ങനെ അബ്രാമും ഭാര്യയും അവന്നുള്ളതൊക്കെയും അവനോടുകൂടെ ലോത്തും മിസ്രയീമില്നിന്നു പുറപ്പെട്ടു തെക്കെ ദേശത്തു വന്നു.

1. Therfore Abram stiede fro Egipt, he, and his wijf, and alle thingis that he hadde; and Loth stiede with hym, to the south coost.

2. കന്നുകാലി, വെള്ളി, പൊന്നു ഈ വകയില് അബ്രാം ബഹുസമ്പന്നനായിരുന്നു.

2. Forsothe he was ful riche in possessyoun of siluer and of gold.

3. അവന് തന്റെ യാത്രയില് തെക്കുനിന്നു ബേഥേല്വരെയും ബേഥേലിന്നും ഹായിക്കും മദ്ധ്യേ തനിക്കു ആദിയില് കൂടാരം ഉണ്ടായിരുന്നതും താന് ആദിയില് ഉണ്ടാക്കിയ യാഗപീഠമിരുന്നതുമായ സ്ഥലംവരെയും ചെന്നു.

3. And he turnede ayen bi the weye in which he cam fro the south in to Bethel, `til to the place, in which bifore he hadde sett tabernacle, bitwixe Bethel and Hay,

4. അവിടെ അബ്രാം യഹോവയുടെ നാമത്തില് ആരാധിച്ചു.

4. in the place of the auter which he made bifore, and inwardli clepide there the name of the Lord.

5. അബ്രാമിനോടുകൂടെവന്ന ലോത്തിന്നും ആടുമാടുകളും കൂടാരങ്ങളും ഉണ്ടായിരുന്നു.

5. But also flockis of scheep, and droues of oxun, and tabernaclis weren to Loth, that was with Abram;

6. അവര് ഒന്നിച്ചുപാര്പ്പാന് തക്കവണ്ണം ദേശത്തിന്നു അവരെ വഹിച്ചു കൂടാഞ്ഞു; സമ്പത്തു വളരെ ഉണ്ടായിരുന്നതുകൊണ്ടു അവര്ക്കും ഒന്നിച്ചുപാര്പ്പാന് കഴിഞ്ഞില്ല.

6. and the lond miyte not take hem, that thei schulden dwelle togidre, for the catel of hem was myche, and thei miyten not dwelle in comyn.

7. അബ്രാമിന്റെ കന്നുകാലികളുടെ ഇടയന്മാര്ക്കും ലോത്തിന്റെ കന്നുകാലികളുടെ ഇടയന്മാര്ക്കും തമ്മില് പിണക്കമുണ്ടായി; കനാന്യരും പെരിസ്യരും അന്നു ദേശത്തു പാര്ത്തിരുന്നു.

7. Wherfor also strijf was maad bitwixe the keperis of flockis of Abram and of Loth. Forsothe Chananei and Feresei dwelliden in that lond in that tyme.

8. അതു കൊണ്ടു അബ്രാം ലോത്തിനോടുഎനിക്കും നിനക്കും എന്റെ ഇടയന്മാര്ക്കും നിന്റെ ഇടയന്മാര്ക്കും തമ്മില് പിണക്കം ഉണ്ടാകരുതേ; നാം സഹോദരന്മാരല്ലോ.

8. Therfor Abram seide to Loth, Y biseche, that no strijf be bitwixe me and thee, and bitwixe my scheepherdis and thi scheepherdis; for we ben britheren.

9. ദേശമെല്ലാം നിന്റെ മുമ്പാകെ ഇല്ലയോ? എന്നെ വിട്ടുപിരിഞ്ഞാലും. നീ ഇടത്തോട്ടെങ്കില് ഞാന് വലത്തോട്ടു പൊയ്ക്കൊള്ളാം; നീ വലത്തോട്ടെങ്കില് ഞാന് ഇടത്തോട്ടു പൊയ്ക്കൊള്ളാം എന്നു പറഞ്ഞു.

9. Lo! al the lond is bifore thee, Y biseche, departe thou fro me; if thou go to the left side, Y schal holde the riyt side; if thou chese the riyt side, Y schal go to the left side.

10. അപ്പോള് ലോത്ത് നോക്കി, യോര്ദ്ദാന്നരികെയുള്ള പ്രദേശം ഒക്കെയും നീരോട്ടമുള്ളതെന്നു കണ്ടു; യഹോവ സൊദോമിനെയും ഗൊമോരയെയും നശിപ്പിച്ചതിന്നു മുമ്പെ അതു യഹോവയുടെ തോട്ടംപോലെയും സോവര്വരെ മിസ്രയീംദേശംപോലെയും ആയിരുന്നു.

10. And so Loth reiside hise iyen, and seiy aboute al the cuntrei of Jordan, which was al moistid, bifor that the Lord distriede Sodom and Gomorre, as paradis of the Lord, and as Egipt, as men comen in to Segor.

11. ലോത്ത് യോര്ദ്ദാന്നരികെയുള്ള പ്രദേശം ഒക്കെയും തിരഞ്ഞെടുത്തു; ഇങ്ങനെ ലോത്ത് കിഴക്കോട്ടു യാത്രയായി; അവര് തമ്മില് പരിഞ്ഞു.

11. And Loth chees to him the cuntre aboute Jordan, and departide fro the eest; and thei weren departid ech fro his brother.

12. അബ്രാം കനാന് ദേശത്തു പാര്ത്തു; ലോത്ത് ആ പ്രദേശത്തിലെ പട്ടണങ്ങളില് പാര്ത്തു സൊദോംവരെ കൂടാരം നീക്കി നീക്കി അടിച്ചു.

12. Abram dwellide in the lond of Chanaan; sotheli Loth dwellide in townes aboute Jordan, and wonide in Sodom.

13. സൊദോംനിവാസികള് ദുഷ്ടന്മാരും യഹോവയുടെ മുമ്പാകെ മഹാപാപികളും ആയിരുന്നു.

13. Forsothe men of Sodom weren ful wickid, and synneris greetly bifore the Lord.

14. ലോത്ത് അബ്രാമിനെ വിട്ടു പിരിഞ്ഞശേഷം യഹോവ അബ്രാമിനോടു അരുളിച്ചെയ്തതുതലപൊക്കി, നീ ഇരിക്കുന്ന സ്ഥലത്തു നിന്നു വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും നോക്കുക.

14. And the Lord seide to Abram, aftir that Loth was departid fro him, Reise thin iyen forth riyt, and se fro the place in which thou art now, to the north and south, to the eest and west;

15. നീ കാണുന്ന ഭൂമി ഒക്കെയും ഞാന് നിനക്കും നിന്റെ സന്തതിക്കും ശാശ്വതമായി തരും.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:5, ഗലാത്യർ ഗലാത്തിയാ 3:16

15. Y schal yyue al the lond which thou seest to thee and to thi seed, til in to with outen ende.

16. ഞാന് നിന്റെ സന്തതിയെ ഭൂമിയിലെ പൊടിപോലെ ആക്കുംഭൂമിയിലെ പൊടിയെ എണ്ണുവാന് കഴിയുമെങ്കില് നിന്റെ സന്തതിയെയും എണ്ണാം.

16. And Y schal make thi seed as the dust of erthe; if ony man may noumbre the dust of erthe, also he schal mowe noumbre thi seed.

17. നീ പുറപ്പെട്ടു ദേശത്തു നെടുകെയും കുറുകെയും സഞ്ചരിക്ക; ഞാന് അതു നിനക്കു തരും.

17. Therfor rise thou, and passe thorou the lond in his lengthe and breede, for Y schal yyue it to thee.

18. അപ്പോള് അബ്രാം കൂടാരം നീക്കി ഹെബ്രോനില് മമ്രേയുടെ തോപ്പില് വന്നു പാര്ത്തു; അവിടെ യഹോവേക്കു ഒരു യാഗപീഠം പണിതു.

18. Therfor Abram, mouynge his tabernacle, cam and dwellide bisidis the valei of Mambre, which is in Ebron; and he bildide there an auter to the Lord.



Shortcut Links
ഉല്പത്തി - Genesis : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |