17. ഏശാവിന്റെ മകനായ രെയൂവേലിന്റെ പുത്രന്മാര് ആരെന്നാല്നഹത്ത്പ്രഭു, സേരഹ്പ്രഭു, ശമ്മാപ്രഭു, മിസ്സാപ്രഭു, ഇവര് എദോംദേശത്തു രെയൂവേലില് നിന്നു ഉത്ഭവിച്ച പ്രഭുക്കന്മാര്, ഇവര് ഏശാവിന്റെ ഭാര്യ ബാസമത്തിന്റെ പുത്രന്മാര്.
17. And these, are the sons of Reuel, son of Esau Chief Nahath, chief Zerah, chief Shammah, chief Mizzah, These are the chiefs of Reuel, in the land of Edom, these, the sons of Basemath wife of Esau.