Genesis - ഉല്പത്തി 50 | View All

1. അപ്പോള് യോസേഫ് തന്റെ അപ്പന്റെ മുഖത്തു വീണു കരഞ്ഞു അവനെ ചുംബിച്ചു.

1. And Ioseph fell apon his fathers face and wepte apon him and kyssed him.

2. പിന്നെ തന്റെ അപ്പന്നു സുഗന്ധവര്ഗ്ഗം ഇടുവാന് യോസേഫ് തന്റെ ദാസന്മാരായ വൈദ്യന്മാരോടു കല്പിച്ചു; വൈദ്യന്മാര് യിസ്രായേലിനു സുഗന്ധവര്ഗ്ഗം ഇട്ടു.

2. And Ioseph commaunded his seruauntes that were Phisicions to embawme his father and the Phisicios ebawmed Israel

3. അങ്ങനെ നാല്പതു ദിവസം കഴിഞ്ഞു; സുഗന്ധവര്ഗ്ഗം ഇടുവാന് അത്ര ദിവസം വേണ്ടി വരും. മിസ്രയീമ്യര് അവനെക്കുറിച്ചു എഴുപതു ദിവസം വിലാപം കഴിച്ചു.

3. .xl. dayes loge for so loge doth ye embawminge last and the Egiptians bewepte him .lxx. dayes.

4. അവന്നായുള്ള വിലാപകാലം കഴിഞ്ഞപ്പോള് യോസേഫ് ഫറവോന്റെ ഗൃഹക്കാരോടു സംസാരിച്ചുനിങ്ങള്ക്കു എന്നോടു ദയ ഉണ്ടെങ്കില് നിങ്ങള് ഫറവോനോടു

4. And when the dayes of wepynge were ended Ioseph spake vnto ye house of Pharao saynge: Yf I haue founde fauoure in youre eyes speake vnto Pharao and tell him how that

5. എന്റെ അപ്പന് ഇതാ, ഞാന് മരിക്കുന്നു; ഞാന് കനാന് ദേശത്തു എനിക്കുവേണ്ടി വെട്ടിയിരിക്കുന്ന കല്ലറയില് തന്നേ നീ എന്നെ അടക്കേണമെന്നു പറഞ്ഞു എന്നെക്കൊണ്ടു സത്യം ചെയ്യിച്ചിട്ടുണ്ടു. ആകയാല് ഞാന് പോയി എന്റെ അപ്പനെ അടക്കി മടങ്ങി വരുവാന് അനുവാദത്തിന്നു അപേക്ഷിക്കുന്നു എന്നു ഉണര്ത്തിപ്പിന് എന്നു പറഞ്ഞു.

5. my father made me swere and sayde: loo Ioye se that thou burye me in my graue which I haue made me in the lande of Canaan. Now therfore let me goo and burye my father ad tha will I come agayne.

6. നിന്റെ അപ്പന് നിന്നെക്കൊണ്ടു സത്യം ചെയ്യിച്ചതു പോലെ നീ പോയി അവനെ അടക്കുക എന്നു ഫറവോന് കല്പിച്ചു.

6. And Pharao sayde goo and burye thy father acordynge as he made the swere.

7. അങ്ങനെ യോസേഫ് അപ്പനെ അടക്കുവാന് പൊയി; ഫറവോന്റെ ഭൃത്യന്മാരും കോവിലധികാരികളും

7. And Ioseph went vp to burie his father and with him went all the seruauntes of Pharao that were the elders of his house ad all ye elders of Egipte

8. മിസ്രയീംദേശത്തിലെ പ്രമാണികളും യോസേഫിന്റെ കുടുംബം ഒക്കെയും അവന്റെ സഹോദരന്മാരും പിതൃഭവനവും അവനോടുകൂടെ പോയി; തങ്ങളുടെ കുഞ്ഞുകുട്ടികളെയും ആടുമാടുകളെയും മാത്രം അവര് ഗോശെന് ദേശത്തു വിട്ടേച്ചുപോയി

8. and all the house of Ioseph ad his brethern and his fathers house: only their childern and their shepe and their catell lefte they behinde them in the lande of Gosan.

9. രഥങ്ങളും കുതിരയാളുകളും അവനോടുകൂടെ പോയി; അതു എത്രയും വലിയ കൂട്ടമായിരുന്നു.

9. And there went with him also Charettes and horsemen: so that they were an exceadynge great companye.

10. അവര് യോര്ദ്ദാന്നക്കരെയുള്ള ഗോരെന് -ആതാദില് എത്തിയപ്പോള് അവിടെവെച്ചു എത്രയും ഗൌരവമായ പ്രലാപം കഴിച്ചു; ഇങ്ങനെ അവന് ഏഴു ദിവസം തന്റെ അപ്പനെക്കുറിച്ചു വിലാപം കഴിച്ചു.

10. And when they came to ye feld of Atad beyonde Iordane there they made great and exceadinge sore lamentacio. And he morned for his father .vij. dayes.

11. ദേശനിവാസികളായ കനാന്യര് ഗോരെന് -ആതാദിലെ വിലാപം കണ്ടിട്ടുഇതു മിസ്രയീമ്യരുടെ മഹാവിലാപം എന്നു പറഞ്ഞു; അതുകൊണ്ടു ആ സ്ഥലത്തിന്നു ആബേല്-മിസ്രയീം എന്നു പേരായി; അതു യോര്ദ്ദാന്നക്കരെ ആകുന്നു.

11. When the enhabiters of the lande the Cananytes sawe the moornynge in ye felde of Atad they saide: this is a greate moornynge which the Egiptians make. Wherfore ye name of the place is called Abel mizraim which place lyeth beyonde Iordane.

12. അവന് കല്പിച്ചിരുന്നതു പോലെ പുത്രന്മാര് അവന്നു ചെയ്തു.

12. And his sonnes dyd vnto him acordynge as he had commaunded them.

13. അവന്റെ പുത്രന്മാര് അവനെ കനാന് ദേശത്തേക്കു കൊണ്ടുപോയി, മമ്രേക്കു സമീപം അബ്രാഹാം ഹിത്യനായ എഫ്രോനോടു നിലത്തോടു കൂടെ ശ്മശാനഭൂമിയായി ജന്മം വാങ്ങിയ മക്പേലയെന്ന നിലത്തിലെ ഗുഹയില് അവനെ അടക്കംചെയ്തു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:16

13. And his sonnes caried him in to the land of Canaan and buryed him in the double caue which Abraha had boughte with the felde to be a place to burye in of Ephron the Hethite before Mamre.

14. യോസേഫ് അപ്പനെ അടക്കിയശേഷം അവനും സഹോദരനും അവന്റെ അപ്പനെ അടക്കുവാന് കൂടെ പോയിരുന്ന എല്ലാവരും മിസ്രയീമിലേക്കു മടങ്ങിപ്പോന്നു.

14. And Ioseph returned to Egipte agayne and his brethern and all that went vp with him to burye his father assone as he had buryed him.

15. അപ്പന് മരിച്ചുപോയി എന്നു യോസേഫിന്റെ സഹോദരന്മാര് കണ്ടിട്ടുപക്ഷേ യോസേഫ് നമ്മെ ദ്വേഷിച്ചു, നാം അവനോടു ചെയ്ത സകലദോഷത്തിന്നും നമ്മോടു പ്രതികാരം ചെയ്യുമെന്നു പറഞ്ഞു.

15. Whe Iosephs brethern sawe that their father was deade they sayde: Ioseph myghte fortune to hate us and rewarde us agayne all the euell which we dyd vnto him.

16. അവര് യോസേഫിന്റെ അടുക്കല് ആളയച്ചുഅപ്പന് മരിക്കും മുമ്പെനിന്റെ സഹോദരന്മാര് നിന്നോടു ദോഷം ചെയ്തു; അവര് ചെയ്ത അതിക്രമവും പാപവും നീ ക്ഷമിക്കേണം എന്നു യോസേഫിനോടു പറവിന് എന്നു കല്പിച്ചിരിക്കുന്നു.

16. They dyd therfore a commaundment vnto Ioseph saynge: thy father charged before his deth saynge.

17. ആകയാല് അപ്പന്റെ ദൈവത്തിന്റെ ദാസന്മാരുടെ ദ്രോഹം ക്ഷമിക്കേണമേ എന്നു പറയിച്ചു. അവര് യോസേഫിനോടു സംസാരിക്കുമ്പോള് അവന് കരഞ്ഞു.

17. This wise say vnto Ioseph forgeue I praye the the trespace of thy brethern and their synne for they rewarded the euell. Now therfore we praye the forgeue the trespace of the servuantes of thy fathers God. And Ioseph wepte when they spake vnto him.

18. അവന്റെ സഹോദരന്മാര് ചെന്നു അവന്റെ മുമ്പാകെ വീണുഇതാ, ഞങ്ങള് നിനക്കു അടിമകള് എന്നു പറഞ്ഞു.

18. And his brethern came ad fell before him and sayde: beholde we be thy servauntes.

19. യോസേഫ് അവരോടുനിങ്ങള് ഭയപ്പെടേണ്ടാ; ഞാന് ദൈവത്തിന്റെ സ്ഥാനത്തു ഇരിക്കുന്നുവോ?

19. And Ioseph sayde vnto them: feare not for am not I vnder god?

20. നിങ്ങള് എന്റെ നേരെ ദോഷം വിചാരിച്ചു; ദൈവമോ, ഇന്നുള്ളതുപോലെ ബഹുജനത്തിന്നു ജീവരക്ഷ വരുത്തേണ്ടതിന്നു അതിനെ ഗുണമാക്കിത്തീര്ത്തു.

20. Ye thoughte euell vnto me: but God turned it vnto good to bringe to passe as it is this daye euen to saue moch people a lyue

21. ആകയാല് നിങ്ങള് ഭയപ്പെടേണ്ടാ; ഞാന് നിങ്ങളെയും നിങ്ങളുടെ കുഞ്ഞുകുട്ടികളെയും പോറ്റി രക്ഷിക്കും എന്നു പറഞ്ഞു അവരെ ആശ്വസിപ്പിച്ചു ധൈര്യപ്പെടുത്തി.

21. feare not therfore for I will care for you and for youre childern and he spake kyndly vnto them.

22. യോസേഫും അവന്റെ പിതൃഭവനവും മിസ്രയീമില് പാര്ത്തു, യോസേഫ് നൂറ്റിപ്പത്തു സംവത്സരം ജീവിച്ചിരുന്നു.

22. Ioseph dwelt in Egipte and his fathers house also ad lyved an hundred and .x. yere.

23. എഫ്രയീമിന്റെ മൂന്നാം തലമുറയിലെ മക്കളെയും കണ്ടു; മനശ്ശെയുടെ മകനായ മാഖീരിന്റെ മക്കളും യോസേഫിന്റെ മടിയില് വളര്ന്നു.

23. And Ioseph sawe Ephraims childern eue vnto the thyrde generation. And vnto Machir the sonne of Manasses were childern borne and satt on Iosephs knees.

24. അനന്തരം യോസേഫ് തന്റെ സഹോദരന്മാരോടുഞാന് മരിക്കുന്നു;എന്നാല് ദൈവം നിങ്ങളെ സന്ദര്ശിക്കയും ഈ ദേശത്തുനിന്നു താന് അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യംചെയ്ത ദേശത്തേക്കു കൊണ്ടുപോകയും ചെയ്യും എന്നു പറഞ്ഞു.
എബ്രായർ 11:22

24. And Ioseph sayde vnto his brethern: I die And God will suerlie vysett you and bringe you out of this lande vnto the lande which he sware vnto Abraham Isaac and Iacob.

25. ദൈവം നിങ്ങളെ സന്ദര്ശിക്കുമ്പോള് നിങ്ങള് എന്റെ അസ്ഥികളെ ഇവിടെനിന്നു കൊണ്ടുപോകേണമെന്നു പറഞ്ഞു യോസേഫ് യിസ്രായേല്മക്കളെക്കൊണ്ടു സത്യം ചെയ്യിച്ചു.

25. And Ioseph toke an ooth of the childern of Israel ad sayde: God will not fayle but vysett you se therfore that ye carye my boones hence.

26. യോസേഫ് നൂറ്റിപ്പത്തു വയസ്സുള്ളവനായി മരിച്ചു. അവര് അവന്നു സുഗന്ധവര്ഗ്ഗം ഇട്ടു അവനെ മിസ്രയീമില് ഒരു ശവപ്പെട്ടിയില് വെച്ചു.

26. And so Ioseph dyed when he was an hundred and .x. yere olde. And they enbawmed him and put him in a chest in Egipte.



Shortcut Links
ഉല്പത്തി - Genesis : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |