2 Kings - 2 രാജാക്കന്മാർ 11 | View All

1. അഹസ്യാവിന്റെ അമ്മയായ അഥല്യാ തന്റെ മകന് മരിച്ചുപോയി എന്നു കണ്ടപ്പോള് എഴുന്നേറ്റു രാജസന്തതിയെ ഒക്കെയും നശിപ്പിച്ചു.

1. Athaliah was the mother of Ahaziah. When she saw that her son was dead, she took over. She began by massacring the entire royal family.

2. എന്നാല് യോരാംരാജാവിന്റെ മകളും അഹസ്യാവിന്റെ സഹോദരിയുമായ യെഹോശേബ കൊല്ലപ്പെടുന്ന രാജാകുമാരന്മാരുടെ ഇടയില് നിന്നു അഹസ്യാവിന്റെ മകനായ യോവാശിനെ മോഷ്ടിച്ചെടുത്തു അവനെയും അവന്റെ ധാത്രിയെയും അഥല്യാ കണാതെ ഒരു ശയനഗൃഹത്തില് കൊണ്ടുപോയി ഒളിപ്പിച്ചു; അതുകൊണ്ടു അവനെ കൊല്ലുവാന് ഇടയായില്ല.

2. But Jehosheba, daughter of King Joram and sister of Ahaziah, took Ahaziah's son Joash and kidnapped him from among the king's sons slated for slaughter. She hid him and his nurse in a private room away from Athaliah. He didn't get killed.

3. അവനെ അവളോടുകൂടെ ആറു സംവത്സരം യഹോവയുടെ ആലയത്തില് ഒളിപ്പിച്ചിരുന്നു. എന്നാല് അഥല്യാ ദേശം വാണു.

3. He was there with her, hidden away for six years in The Temple of GOD. Athaliah, oblivious to his existence, ruled the country.

4. ഏഴാം ആണ്ടില് യെഹോയാദാ ആളയച്ചു കാര്യരുടെയും അകമ്പടികളുടെയും ശതാധിപന്മാരെ വിളിപ്പിച്ചു തന്റെ അടുക്കല് യഹോവയുടെ ആലയത്തില് വരുത്തി അവരോടു സഖ്യത ചെയ്തു; അവന് അവരെക്കൊണ്ടു യഹോവയുടെ ആലയത്തില്വെച്ചു സത്യം ചെയ്യിച്ചിട്ടു അവര്ക്കും രാജകുമാരെനെ കാണിച്ചു അവരോടു കല്പിച്ചതു എന്തെന്നാല്

4. In the seventh year Jehoiada sent for the captains of the bodyguards and the Palace Security Force. They met him in The Temple of GOD. He made a covenant with them, swore them to secrecy, and only then showed them the young prince.

5. നിങ്ങള് ചെയ്യേണ്ടുന്ന കാര്യം ആവിതുശബ്ബത്തില് തവണമാറിവരുന്ന നിങ്ങളില് മൂന്നില് ഒരു ഭാഗം രാജധാനിക്കും

5. Then he commanded them, 'These are your instructions: Those of you who come on duty on the Sabbath and guard the palace, and those of you who go off duty on the Sabbath and guard The Temple of GOD, are to join forces at the time of the changing of the guard and form a ring around the young king, weapons at the ready. Kill anyone who tries to break through your ranks. Your job is to stay with the king at all times and places, coming and going.'

6. മൂന്നില് ഒരു ഭാഗം സൂര്പടിവാതില്ക്കലും മൂന്നില് ഒരു ഭാഗം അകമ്പടികളുടെ സ്ഥലത്തിന്റെ പിമ്പുറത്തുള്ള പടിവാതില്ക്കലും കാവല് നില്ക്കേണം; ഇങ്ങനെ നിങ്ങള് അരമനെക്കു കിടങ്ങുപോലെ കാവലായിരിക്കേണം.

6. (SEE 11:5)

7. ശബ്ബത്തില് തവണ മാറിപോകുന്ന നിങ്ങളില് രണ്ടു കൂട്ടങ്ങള് രാജാവിന്റെ അടുക്കല് യഹോവയുടെ ആലയത്തില് കാവലായിരിക്കേണം.

7. (SEE 11:5)

8. നിങ്ങള് എല്ലാവരും താന്താന്റെ ആയുധം ധരിച്ചു രാജാവിന്റെ ചുറ്റും നില്ക്കേണം; അണിക്കകത്തു കടക്കുന്നവനെ കൊന്നുകളയേണം; രാജാവു പോകയും വരികയും ചെയ്യുമ്പോഴൊക്കെയും. നിങ്ങള് അവനോടുകൂടെ ഉണ്ടായിരിക്കേണം. യെഹോയാദാപുരോഹിതന് കല്പിച്ചതുപോലെ ഒക്കെയും ശതാധിപന്മാര് ചെയ്തു; അവര് ശബ്ബത്തില് തവണമാറി വരുന്നവരിലും ശബ്ബത്തിന്റെ തവണമാറി പോകുന്നവരിലും താന്താന്റെ ആളുകളെ യെഹോയാദാപുരോഹിതന്റെ അടുക്കല് കൂട്ടിക്കൊണ്ടുവന്നു.

8. (SEE 11:5)

9. പുരോഹിതന് ദാവീദ്രാജാവിന്റെ വകയായി യഹോവയുടെ ആലയത്തില് ഉണ്ടായിരുന്ന കുന്തങ്ങളും പരിചകളും ശതാധിപന്മാര്ക്കും കൊടുത്തു.

9. The captains obeyed the orders of Jehoiada the priest. Each took his men, those who came on duty on the Sabbath and those who went off duty on the Sabbath, and presented them to Jehoiada the priest.

10. അകമ്പടികള് ഒക്കെയും കയ്യില് ആയുധവുമായി ആലയത്തിന്റെ വലത്തുവശംമുതല് ഇടത്തുവശംവരെ യാഗപീഠത്തിന്നും ആലയത്തിന്നും നേരെ രാജാവിന്റെ ചുറ്റും നിന്നു.

10. The priest armed the officers with spears and shields originally belonging to King David, stored in The Temple of GOD.

11. അവന് രാജകുമാരനെ പുറത്തുകൊണ്ടുവന്നു കിരീടും ധരിപ്പിച്ചു സാക്ഷ്യപുസ്തകവും അവന്നു കൊടുത്തു; ഇങ്ങനെ അവര് അവനെ രാജാവാക്കി അഭിഷേകം ചെയ്തിട്ടു കൈകൊട്ടി; രാജാവേ, ജയജയ എന്നു ആര്ത്തു.

11. Well-armed, the guards took up their assigned positions for protecting the king, from one end of The Temple to the other, surrounding both Altar and Temple.

12. അഥല്യാ അകമ്പടികളുടെയും ജനത്തിന്റെയും ആരവം കേട്ടു യഹോവയുടെ ആലയത്തില് ജനത്തിന്റെ അടുക്കല് വന്നു.

12. Then the priest brought the prince into view, crowned him, handed him the scroll of God's covenant, and made him king. As they anointed him, everyone applauded and shouted, 'Long live the king!'

13. ആചാരപ്രകാരം തൂണിന്റെ അരികെ രാജാവും രാജാവിന്റെ അടുക്കല് പ്രഭുക്കന്മാരും കാഹളക്കാരും നിലക്കുന്നതും ദേശത്തെ ജനം ഉല്ലസിച്ചു കാഹളം ഊതുന്നതും കണ്ടിട്ടു അഥല്യാ വസ്ത്രം കീറിദ്രോഹം, ദ്രോഹം എന്നു പറഞ്ഞു.

13. Athaliah heard the shouting of guards and people and came to the crowd gathered at The Temple of GOD.

14. അപ്പോള് യെഹോയാദാപുരോഹിതന് പടനായകന്മാരായ ശതാധിപന്മാര്ക്കും കല്പന കൊടുത്തു; അവളെ അണികളില്കൂടി പുറത്തു കൊണ്ടുപോകുവിന് ; അവളെ അനുഗമിക്കുന്നവനെ വാള്കൊണ്ടു കൊല്ലുവിന് എന്നു അവരോടു പറഞ്ഞു. യഹോവയുടെ ആലയത്തില്വെച്ചു അവളെ കൊല്ലരുതു എന്നു പുരോഹിതന് കല്പിച്ചിരുന്നു.

14. Astonished, she saw the king standing beside the throne, flanked by the captains and heralds, with everybody beside themselves with joy, trumpets blaring. Athaliah ripped her robes in dismay and shouted, 'Treason! Treason!'

15. അവര് അവള്ക്കു വഴി ഉണ്ടാക്കിക്കൊടുത്തു; അവള് കുതിരവാതില് വഴിയായി രാജധാനിയില് എത്തിയപ്പോള് അവളെ അവിടെവെച്ചു കൊന്നുകളഞ്ഞു.

15. Jehoiada the priest ordered the military officers, 'Drag her outside and kill anyone who tries to follow her!' (The priest had said, 'Don't kill her inside The Temple of GOD.')

16. അനന്തരം അവര് യഹോവയുടെ ജനമായിരിക്കുമെന്നു യെഹോയാദാ യഹോവേക്കും രാജാവിന്നും ജനത്തിന്നും മദ്ധ്യേയും രാജാവിന്നും ജനത്തിന്നും മദ്ധ്യേയും നിയമം ചെയ്തു.

16. So they dragged her out to the palace's horse corral; there they killed her.

17. പിന്നെ ദേശത്തെ ജനമൊക്കെയും ബാല്ക്ഷേത്രത്തില് ചെന്നു അതു ഇടിച്ചു അവന്റെ ബലിപീഠങ്ങളും വിഗ്രഹങ്ങളും അശേഷം ഉടെച്ചുകളഞ്ഞു; ബാലിന്റെ പുരോഹിതനായ മത്ഥാനെ ബിലപീഠങ്ങളുടെ മുമ്പില്വെച്ചു കൊന്നു കളഞ്ഞു. പുരോഹിതന് യഹോവയുടെ ആലയത്തില് കാര്യവിചാരകന്മാരെയും നിയമിച്ചു.

17. Jehoiada now made a covenant between GOD and the king and the people: They were GOD's people. Another covenant was made between the king and the people.

18. അവന് ശതാധിപന്മാരെയും കാര്യരെയും അകമ്പടികളെയും ദേശത്തെ സകല ജനത്തെയും വിളിച്ചുകൂട്ടി രാജാവിനെ യഹോവയുടെ ആലയത്തില്നിന്നു ഇറക്കി അകമ്പടികളുടെ പടിവാതില്വഴിയായി രാജധാനിയിലേക്കു കൂട്ടിക്കൊണ്ടു പോയി; അവന് രാജാസനം പ്രാപിച്ചു.

18. The people poured into the temple of Baal and tore it down, smashing altar and images to smithereens. They killed Mattan the priest in front of the altar. Jehoiada then stationed sentries in The Temple of GOD.

19. ദേശത്തിലെ സകല ജനവും സന്തോഷിച്ചു; നഗരം സ്വസ്ഥമായിരുന്നു; അഥല്യയെ അവര് രാജധാനിക്കരികെവെച്ചു വാള്കൊണ്ടു കൊന്നുകളഞ്ഞു.

19. He arranged for the officers of the bodyguard and the palace security, along with the people themselves, to escort the king down from The Temple of GOD through the Gate of the Guards and into the palace. There he sat on the royal throne.

20. യെഹോവാശ് രാജാവായപ്പോള് അവന്നു ഏഴു വയസ്സായിരുന്നു.

20. Everybody celebrated the event. And the city was safe and undisturbed--they had killed Athaliah with the royal sword.



Shortcut Links
2 രാജാക്കന്മാർ - 2 Kings : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |