23. ബാബേല്രാജാവു ഗെദല്യാവെ അധിപതിയാക്കി എന്നു നെഥന്യാവിന്റെ മകന് യിശ്മായേല്, കാരേഹിന്റെ മകന് യോഹാനാന് , നെതോഫാത്യനായ തന് ഹൂമെത്തിന്റെ മകന് സെരായ്യാവു, മാഖാത്യന്റെ മകന് യാസന്യാവു എന്നിങ്ങനെ സകലസേനാപതികളും അവരുടെ ആളുകളും കേട്ടപ്പോള് അവര് മിസ്പെയില് ഗെദല്യാവിന്റെ അടുക്കല് വന്നു.
23. जब दलों के सब प्रधानों ने अर्थात् नतन्याह के पुत्रा इश्माएल कारेहू के पुत्रा योहानान, नतोपाई, तन्हूमेत के पुत्रा सरायाह और किसी माकाई के पुत्रा याजन्याह ने और उनके जनों ने यह सुना, कि बाबेल के राजा ने गदल्याह को अधिकारी ठहराया है, तब वे अपने अपने जनों समेत मिस्पा में गदल्याह के पास आए।