2. യിസ്രായേലിന്റെ സര്വ്വസഭയോടും പറഞ്ഞതുനിങ്ങള്ക്കു സമ്മതവും നമ്മുടെ ദൈവമായ യഹോവേക്കു ഹിതവും ആകുന്നു എങ്കില് നാം യിസ്രായേല്ദേശത്തെല്ലാടവുമുള്ള നമ്മുടെ ശേഷം സഹോദരന്മാരും അവരോടുകൂടെ പുല്പുറങ്ങളുള്ള പട്ടണങ്ങളില് പാര്ക്കുംന്ന പുരോഹിതന്മാരും ലേവ്യരും നമ്മുടെ അടുക്കല് വന്നുകൂടേണ്ടതിന്നു എല്ലാടവും ആളയക്കുക.
2. he said to the whole assembly of Israel: 'If it seems good to you, and is so decreed by the LORD our God, let us summon the rest of our brethren from all the districts of Israel, and also the priests and the Levites from their cities with pasture lands, that they may join us;