1 Chronicles - 1 ദിനവൃത്താന്തം 27 | View All

1. യിസ്രായേല്പുത്രന്മാര് ആളെണ്ണപ്രകാരം പിതൃഭവനത്തലവന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും സംവത്സരത്തിലെ സകലമാസങ്ങളിലും മാസാന്തരം വരികയും പോകയും ചെയ്യുന്ന അതതു ക്കുറുകളുടെ ഔരോ പ്രവൃത്തിയിലും രാജാവിന്നു സേവ ചെയ്തുപോന്ന അവരുടെ പ്രമാണികളും ആകെ ഇരുപത്തിനാലായിരം പേര്.

1. The Israelites listed according to heads of families, commanders of thousands and hundreds, with their officials in the king's service who dealt with all matters affecting the companies on monthly duty, month by month throughout the year, each company consisting of twenty-four thousand men:

2. ഒന്നാം മാസത്തേക്കുള്ള ഒന്നാം ക്കുറിന്നു മേല്വിചാരകന് സബ്ദീയേലിന്റെ മകന് യാശോബെയാംഅവന്റെ ക്കുറില് ഇരുപത്തിനാലായിരം പേര്.

2. The commander of the first company detailed for the first month was Jashobeam son of Zabdiel, whose company consisted of twenty-four thousand men.

3. അവന് പേരെസ്സിന്റെ പുത്രന്മാരില് ഉള്ളവനും ഒന്നാം മാസത്തെ സകലസേനാപതികള്ക്കും തലവനും ആയിരുന്നു.

3. He belonged to the family of Perez and was the senior military officer of all those detailed for the first month.

4. രണ്ടാം മാസത്തേക്കുള്ള ക്കുറിന്നു അഹോഹ്യനായ ദോദായി മേല്വിചാരകനും അവന്റെ ക്കുറില് മിക്ളോത്ത് പ്രമാണിയും ആയിരുന്നു. അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്.

4. The commander of the company for the second month was Dodai the Ahohite, whose company consisted of twenty-four thousand men.

5. മൂന്നാം മാസത്തേക്കുള്ള മൂന്നാമത്തെ സേനാപതി മഹാപുരോഹിതനായ യെഹോയാദയുടെ മകന് ബെനായാവു; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്.

5. The officer commanding the third body of men for the third month was Benaiah son of Jehoiada, the chief priest, whose company consisted of twenty-four thousand men.

6. മുപ്പതു പേരില് വീരനും മുപ്പതുപേര്ക്കും തലവനുമായ ബെനായാവു ഇവന് തന്നേ; അവന്റെ ക്കുറിന്നു അവന്റെ മകനായ അമ്മീസാബാദ് പ്രമാണിയായിരുന്നു.

6. This was the Benaiah who was an important member of the Thirty and his company. His son was Ammizabad.

7. നാലാം മാസത്തേക്കുള്ള നാലാമത്തവന് യോവാബിന്റെ സഹോദരനായ അസാഹേലും അവന്റെശേഷം അവന്റെ മകനായ സെബദ്യാവും ആയിരുന്നു; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്.

7. The fourth for the fourth month was Asahel brother of Joab, and his son Zebadiah after him, whose company consisted of twenty-four thousand men.

8. അഞ്ചാം മാസത്തേക്കുള്ള അഞ്ചാമത്തവന് യിസ്രാഹ്യനായ ശംഹൂത്ത്; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്.

8. The fifth officer commanding for the fifth month was Shamhuth the Zerahite, whose company consisted of twenty-four thousand men.

9. ആറാം മാസത്തേക്കുള്ള ആറാമത്തവന് തെക്കോവ്യനായ ഇക്കേശിന്റെ മകന് ഈരാ; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്.

9. The sixth for the sixth month was Ira son of Ikkesh of Tekoa, whose company consisted of twenty-four thousand men.

10. ഏഴാം മാസത്തേക്കുള്ള ഏഴാമത്തവന് എഫ്രയീമ്യരില് പെലോന്യനായ ഹേലെസ്; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്.

10. The seventh for the seventh month was Helez the Pelonite, one of the Ephraimites, whose company consisted of twenty-four thousand men.

11. എട്ടാം മാസത്തേക്കുള്ള എട്ടാമത്തവന് സര്ഹ്യരില് ഹൂശാത്യനായ സിബ്ബെഖായി; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്.

11. The eighth for the eighth month was Sibbecai of Hushah, a Zerahite, whose company consisted of twenty-four thousand men.

12. ഒമ്പതാം മാസത്തേക്കുള്ള ഒമ്പതാമത്തവന് ബെന്യാമീന്യരില് അനാഥോഥ്യനായ അബീയേസെര്; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്.

12. The ninth for the ninth month was Abiezer of Anathoth, a Benjaminite, whose company consisted of twenty-four thousand men.

13. പത്താം മാസത്തേക്കുള്ള പത്താമത്തവന് സര്ഹ്യരില് നെതോഫാത്യനായ മഹരായി; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്.

13. The tenth for the tenth month was Maharai of Netophah, a Zerahite, whose company consisted of twenty-four thousand men.

14. പതിനൊന്നാം മാസത്തേക്കുള്ള പതിനൊന്നാമത്തവന് എഫ്രയീമിന്റെ പുത്രന്മാരില് പിരാഥോന്യനായ ബെനായാവു; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്.

14. The eleventh for the eleventh month was Benaiah of Pirathon, an Ephraimite, whose company consisted of twenty-four thousand men.

15. പന്ത്രണ്ടാം മാസത്തേക്കുള്ള പന്ത്രണ്ടാമത്തവന് ഒത്നീയേലില്നിന്നുത്ഭവിച്ച നെതോഫാത്യനായ ഹെല്ദായി; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്.

15. The twelfth for the twelfth month was Heldai of Netophah, of Othniel, whose company consisted of twenty-four thousand men.

16. യിസ്രായേല്ഗോത്രങ്ങളുടെ തലവന്മാര്രൂബേന്യര്ക്കും പ്രഭു സിക്രിയുടെ മകന് എലീയേസെര്; ശിമെയോന്യര്ക്കും മയഖയുടെ മകന് ശെഫത്യാവു;

16. Responsible for the tribes of Israel were chief Eliezer son of Zichri for the Reubenites, Shephatiah son of Maacah for the Simeonites,

17. ലേവ്യര്ക്കും കെമൂവേലിന്റെ മകന് ഹശബ്യാവു; അഹരോന്യര്ക്കും സാദോക്;

17. Hashabiah son of Kemuel for the Levites, Zadok for the Aaronites,

18. യെഹൂദെക്കു ദാവീദിന്റെ സഹോദരന്മാരില് ഒരുത്തനായ എലീഹൂ; യിസ്സാഖാരിന്നു മീഖായേലിന്റെ മകന് ഒമ്രി;

18. Elihu, one of David's brothers, for Judah, Omri son of Michael for Issachar,

19. സെബൂലൂന്നു ഔബദ്യാവിന്റെ മകന് യിശ്മയ്യാവു; നഫ്താലിക്കു അസ്രീയേലിന്റെ മകന് യെരീമോത്ത്;

19. Ishmaiah son of Obadiah for Zebulun, Jerimoth son of Azriel for Naphtali,

20. എഫ്രയീമ്യര്ക്കും അസസ്യാവിന്റെ മകന് ഹോശേയ; മനശ്ശെയുടെ പാതിഗോത്രത്തിന്നു പെദായാവിന്റെ മകന് യോവേല്.

20. Hoshea son of Azaziah for the Ephraimites, Joel son of Pedaiah for the half-tribe of Manasseh,

21. ഗിലെയാദിലെ മനശ്ശെയുടെ പാതിഗോത്രത്തിന്നു സെഖര്യ്യാവിന്റെ മകന് യിദ്ദോ; ബെന്യാമീന്നു അബ്നേരിന്റെ മകന് യാസീയേല്;

21. Iddo son of Zechariah for the half-tribe of Manasseh in Gilead, Jaasiel son of Abner for Benjamin,

22. ദാന്നു യെരോഹാമിന്റെ മകന് അസരെയോല്. ഇവര് യിസ്രായേല്ഗോത്രങ്ങള്ക്കു പ്രഭുക്കന്മാര് ആയിരുന്നു.

22. and Azarel son of Jeroham for Dan. These were the tribal chiefs of Israel.

23. എന്നാല് യഹോവ യിസ്രായേലിനെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വര്ദ്ധിപ്പിക്കും എന്നു അരുളിച്ചെയ്തിരുന്നതുകൊണ്ടു ദാവീദ് ഇരുപതു വയസ്സിന്നു താഴെയുള്ളവരുടെ എണ്ണം എടുത്തില്ല.

23. Now in the census David did not include those who were twenty years old and under, since Yahweh had promised to make Israel as numerous as the stars of heaven.

24. സെരൂയയുടെ മകനായ യോവാബ് എണ്ണുവാന് തുടങ്ങിയെങ്കിലും അവന് തീര്ത്തില്ല; അതു നിമിത്തം യിസ്രായേലിന്മേല് കോപം വന്നതു കൊണ്ടു ആ സംഖ്യ ദാവീദ് രാജാവിന്റെ വൃത്താന്തപുസ്തകത്തിലെ കണക്കില് ചേര്ത്തിട്ടുമില്ല.

24. Joab son of Zeruiah began the count but never finished. This is why retribution came upon Israel, and the number did not come up to that recorded in the annals of King David.

25. രാജാവിന്റെ ഭണ്ഡാരത്തിന്നു അദീയേലിന്റെ മകനായ അസ്മാവെത്ത് മേല്വിചാരകന് . നിലങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും കോട്ടകളിലും ഉള്ള പാണ്ടിശാലകള്ക്കു ഉസ്സീയാവിന്റെ മകന് യെഹോനാഥാന് മേല്വിചാരകന് .

25. Overseer of the king's supplies: Azmaveth son of Adiel. Overseer of supplies in the countryside, towns, villages and fortresses: Jonathan son of Uzziah.

26. വയലില് വേലചെയ്ത കൃഷിക്കാര്ക്കും കെലൂബിന്റെ മകന് എസ്രി മേല്വിചാരകന് .

26. Overseer of the farmers who tilled the land: Ezri son of Chelub.

27. മുന്തിരിത്തോട്ടങ്ങള്ക്കു രാമാത്യനായ ശിമെയിയും മുന്തിരത്തോട്ടങ്ങളിലെ അനുഭവമായ വീഞ്ഞു സൂക്ഷിക്കുന്ന നിലവറകള്ക്കു ശിഫ്മ്യനായ സബ്ദിയും മേല്വിചാരകര്.

27. Overseer of vineyards: Shimei of Ramah. Overseer of those in the vineyards who looked after the wine cellars: Zabdi of Shepham.

28. ഒലിവുവൃക്ഷങ്ങള്ക്കും താഴ്വീതിയിലെ കാട്ടത്തികള്ക്കും ഗാദേര്യ്യനായ ബാല്ഹാനാനും എണ്ണ സൂക്ഷിച്ചുവെക്കുന്ന നിലവറകള്ക്കു യോവാശും മേല്വിചാരകര്.

28. Overseer of olive and sycamore trees in the Shephelah: Baal-Hanan of Geder. Overseer of oil supplies: Joash.

29. ശാരോനില് മേയുന്ന നാല്ക്കാലികള്ക്കു ശാരോന്യനായ ശിത്രായിയും താഴ്വരയിലെ നാല്ക്കാലികള്ക്കു അദായിയുടെ മകനായ ശാഫാത്തും മേല്വിചാരകര്.

29. Overseer of cattle at pasture in the plains of Sharon: Shitrai of Sharon. Overseer of cattle in the valleys: Shaphat son of Adlai.

30. ഒട്ടകങ്ങള്ക്കു യിശ്മായേല്യനായ ഔബീലും കഴുതകള്ക്കു മേരോനോത്യനായ യെഹ്ദെയാവും മേല്വിചാരകര്.

30. Overseer of camels: Obil the Ishmaelite.

31. ആടുകള്ക്കു ഹഗ്രീയനായ യാസീസ് മേല് വിചാരകന് ; ഇവര് എല്ലാവരും ദാവീദ് രാജാവിന്റെ വസ്തുവകകള്ക്കു അധിപതിമാരായിരുന്നു.

31. Overseer of donkeys: Jehdeiah of Meranoth. Overseer of flocks: Jaziz the Hagrite. All the above supervised the property belonging to King David.

32. ദാവീദിന്റെ ചിറ്റപ്പനായ യോനാഥാന് ബുദ്ധിമാനായൊരു മന്ത്രിയും ശാസ്ത്രിയും ആയിരുന്നു; ഹഖ്മോനിയുടെ മകനായ യെഹീയേല് രാജകുമാരന്മാരുടെ സഹവാസി ആയിരുന്നു.

32. Jonathan, David's uncle, a councillor, wise man and scribe, and Jehiel son of Hachmoni took care of the king's sons.

33. അഹീഥോഫെല് രാജമന്ത്രി; അര്ഖ്യനായ ഹൂശായി രാജമിത്രം.

33. Ahitophel was the king's counsellor and Hushai, the Archite, was Friend of the King.

34. അഹീഥോഫെലിന്റെ ശേഷം ബെനായാവിന്റെ മകനായ യെഹോയാദയും അബ്യാഥാരും മന്ത്രികള്; രാജാവിന്റെ സേനാധിപതി യോവാബ്.

34. Jehoiada son of Benaiah and Abiathar succeeded Ahitophel -- Joab was commander of the king's army.



Shortcut Links
1 ദിനവൃത്താന്തം - 1 Chronicles : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |