2. തോലയുടെ പുത്രന്മാര്ഉസ്സി, രെഫായാവു, യെരിയേല്, യഹ്മായി, യിബ്സാം, ശെമൂവേല് എന്നിവര് അവരുടെ പിതാവായ തോലയുടെ ഭവനത്തിന്നു തലവന്മാരും അവരുടെ തലമുറകളില് പരാക്രമശാലികളും ആയിരുന്നു; അവരുടെ സംഖ്യ ദാവീദിന്റെ കാലത്തു ഇരുപത്തീരായിരത്തറുനൂറു.
2. Tola's sons were Uzzi, Rephaiah, Jeriel, Jahmai, Ibsam, and Samuel. They were all leaders of their families. Those men and their descendants were strong soldiers. Their families grew. By the time David was king, there were 22,600 men ready for war.