1 Chronicles - 1 ദിനവൃത്താന്തം 7 | View All

1. യിസ്സാഖാരിന്റെ പുത്രന്മാര്തോലാ, പൂവാ, യാശൂബ്, ശിമ്രോന് ഇങ്ങനെ നാലു പേര്.

1. ইষাখরের সন্তান—তোলয় ও পূয়, যাশূব ও শিম্রোণ, এই চারি জন।

2. തോലയുടെ പുത്രന്മാര്ഉസ്സി, രെഫായാവു, യെരിയേല്, യഹ്മായി, യിബ്സാം, ശെമൂവേല് എന്നിവര് അവരുടെ പിതാവായ തോലയുടെ ഭവനത്തിന്നു തലവന്മാരും അവരുടെ തലമുറകളില് പരാക്രമശാലികളും ആയിരുന്നു; അവരുടെ സംഖ്യ ദാവീദിന്റെ കാലത്തു ഇരുപത്തീരായിരത്തറുനൂറു.

2. তোলয়ের সন্তান উষি, রফায়, যিরীয়েল, যহময়, যিব্‌সম ও শমূয়েল, ইহারা তোলয়ের [বংশজাত], আপন আপন পিতৃকুলের পতি ও আপন আপন সমকালীন লোকদের মধ্যে বলবান বীর ছিল; দায়ূদের সময়ে তাহারা সংখ্যায় বাইশ সহস্র ছয় শত জন ছিল।

3. ഉസ്സിയുടെ പുത്രന്മാര്യിസ്രഹ്യാവു; യിസ്രഹ്യാവിന്റെ പുത്രന്മാര്മീഖായേല്, ഔബദ്യാവു, യോവേല്, യിശ്യാവു ഇങ്ങനെ അഞ്ചുപേര്; ഇവര് എല്ലാവരും തലവന്മാരായിരുന്നു.

3. উষির সন্তান যিষ্রাহিয়; আর যিষ্রাহিয়ের সন্তান—মীখায়েল, ওবদিয়, যোয়েল ও যিশিয়, পাঁচ জন; ইহাঁরা সকলে প্রধান লোক ছিলেন।

4. അവരോടുകൂടെ അവരുടെ വംശാവലിപ്രകാരം കുടുംബംകുടുംബമായി സൈന്യഗണങ്ങളായി അറുപത്താറായിരംപേരുണ്ടായിരുന്നു; അവര്ക്കും അനേകഭാര്യമാരും പുത്രന്മാരും ഉണ്ടായിരുന്നു.

4. ইহাঁদের সমকালে স্ব স্ব পিতৃকুলানুসারে ইহাঁদের সহিত যুদ্ধার্থ কতকগুলি সৈন্যদল ছিল, তাহাদের জনসংখ্যা ছত্রিশ সহস্র; কারণ তাহাদের অনেক স্ত্রী ও সন্তান ছিল।

5. അവരുടെ സഹോദരന്മാരായി യിസ്സാഖാര്കുലങ്ങളിലൊക്കെയും വംശാവലിപ്രകാരം എണ്ണപ്പെട്ട പരാക്രമശാലികള് ആകെ എണ്പത്തേഴായിരംപേര്.

5. আর ইষাখরের সমস্ত গোষ্ঠীর মধ্যে তাহাদের ভ্রাতৃগণ বলবান বীর ছিল, সর্ব্বশুদ্ধ বংশাবলিক্রমে গণিত তাহাদের লোক সাতাশী সহস্র ছিল।

6. ബെന്യാമീന്യര്ബേല, ബേഖെര്, യെദിയയേല് ഇങ്ങനെ മൂന്നുപേര്.

6. বিন্যামীনের [সন্তান]—বেলা, বেখর ও যিদীয়েল, তিন জন।

7. ബേലയുടെ പുത്രന്മാര്എസ്ബോന് , ഉസ്സി, ഉസ്സീയേല്, യെരീമോത്ത്, ഈരി ഇങ്ങനെ അഞ്ചുപേര്; തങ്ങളുടെ പിതൃഭവനങ്ങള്ക്കു തലവന്മാരും പരാക്രമശാലികളുമായി വംശാവലിപ്രകാരം എണ്ണപ്പെട്ടവര് ഇരുപത്തീരായിരത്തി മുപ്പത്തിനാലുപേര്.

7. বেলার সন্তান ইষ্‌বোণ, উষি, উষীয়েল, যিরেমোৎ ও ঈরী, পাঁচ জন; ইহারা পিতৃকুলের পতি ও বলবান বীর ছিল, এবং বংশাবলিক্রমে লিখিত তাহাদের সংখ্যা বাইশ সহস্র চৌত্রিশ জন।

8. ബെഖെരിന്റെ പുത്രന്മാര്സെമീരാ, യോവാശ്, എലീയേസര്, എല്യോവേനായി, ഒമ്രി, യെരേമോത്ത്, അബീയാവു അനാഥോത്ത്, ആലേമെത്ത്; ഇവരെല്ലാവരും ബേഖെരിന്റെ പുത്രന്മാര്.

8. আর বেখরের সন্তান সমীরাঃ, যোয়াশ, ইলীয়েষর, ইলিয়োঐনয়, অম্রি, যিরেমোৎ, অবিয়, অনাথোৎ ও আলেমৎ; ইহারা সকলেই বেখরের সন্তান।

9. വംശാവലിപ്രകാരം തലമുറതലമുറയായി അവരുടെ പിതൃഭവനങ്ങള്ക്കു തലവന്മാരായി എണ്ണപ്പെട്ട പരാക്രമശാലികള് ഇരുപതിനായിരത്തിരുനൂറു പേര്.

9. বংশাবলিক্রমে লিখিত তাহাদের পিতৃকুলপতিগণ বিংশতি সহস্র দুই শত বলবান বীর ছিল।

10. യെദീയയേലിന്റെ പുത്രന്മാര്ബില്ഹാന് ; ബില്ഹാന്റെ പുത്രന്മാര്യെവൂശ്, ബെന്യാമീന് , ഏഹൂദ്, കെനയനാ, സേഥാന് , തര്ശീശ്, അഹീശാഫര്.

10. আর যিদীয়েলের সন্তান বিল্‌হন; বিল্‌হনের সন্তান—যিয়ূশ, বিন্যামীন, এহূদ, কনানা, সেথন, তর্শীশ ও অহীশহর।

11. ഇവരെല്ലാവരും യെദീയയേലിന്റെ പുത്രന്മാര്; പിതൃഭവനങ്ങള്ക്കു തലവന്മാരും പരാക്രമശാലികളുമായി യുദ്ധത്തിന്നു പുറപ്പെടുവാന് തക്ക പടച്ചേവകര് പതിനേഴായിരത്തിരുനൂറുപേര്.

11. ইহারা সকলেই যিদীয়েলের সন্তান, আপন আপন পিতৃকুলের পতি অনুসারে বলবান বীর ছিল, সৈন্য দলে যুদ্ধে গমনযোগ্য সপ্তদশ সহস্র দুই শত লোক।

12. ഈരിന്റെ പുത്രന്മാര്ശുപ്പീം, ഹുപ്പീം;

12. আর ঈরের সন্তান শুপ্পীম ও হুপ্পীম, অহেরের সন্তান হূশীম।

13. അഹേരിന്റെ പുത്രന്മാര്ഹുശീം; നഫ്താലിയുടെ പുത്രന്മാര്യഹ്സീയേല്, ഗൂനി, യേസെര്, ശല്ലൂം; ബില്ഹയുടെ പുത്രന്മാര്.

13. নপ্তালির সন্তান—যহসিয়েল, গূনি, যেৎসর ও শল্লূম, ইহারা বিল্‌হার সন্তান।

14. മനശ്ശെയുടെ പുത്രന്മാര്അവന്റെ വെപ്പാട്ടി അരാമ്യസ്ത്രീ പ്രസവിച്ച അസ്രീയേല്; അവള് ഗിലെയാദിന്റെ പിതാവായ മാഖീരിനെയും പ്രസവിച്ചു.

14. মনঃশির সন্তান—অস্রীয়েল; [তাঁহার স্ত্রী] ইহাকে প্রসব করিলেন। তাঁহার অরামীয়া উপপত্নী গিলিয়দের পিতা মাখীরকে প্রসব করিল;

15. എന്നാല് മാഖീര് ഹുപ്പീമിന്റെയും ശുപ്പീമിന്റെയും സഹോദരിയെ ഭാര്യയായി പരിഗ്രഹിച്ചു; അവരുടെ സഹോദരിയുടെ പേര് മയഖാ എന്നു ആയിരുന്നു; രണ്ടാമന്റെ പേര് ശെലോഫെഹാദ് എന്നു ആയിരുന്നു; ശെലോഫെഹാദിന്നു പുത്രിമാര് ഉണ്ടായിരുന്നു.

15. আর মাখীর হুপ্পীম ও শুপ্পীমের সম্বন্ধীয়া এক স্ত্রীকে বিবাহ করিল। আর তাহার ভগিনীর নাম মাখা। দ্বিতীয়ের নাম সলফাদ, সেই সলফাদের কয়েকটী কন্যা ছিল।

16. മാഖീരിന്റെ ഭാര്യ മയഖാ ഒരു മകനെ പ്രസവിച്ചു, അവന്നു പേരെശ് എന്നു പേര് വിളിച്ചു; അവന്റെ സഹോദരന്നു ശേരെശ് എന്നു പേര്; അവന്റെ പുത്രന്മാര് ഊലാമും രേക്കെമും ആയിരുന്നു.

16. মাখীরের স্ত্রী মাখা পুত্র প্রসব করিয়া তাহার নাম পেরশ রাখিল, ও তাহার ভ্রাতার নাম শেরশ, এবং ইহার পুত্রদের নাম ঊলম ও রেকম।

17. ഊലാമിന്റെ പുത്രന്മാര്ബെദാന് . ഇവര് മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ പുത്രന്മാര് ആയിരുന്നു.

17. আর ঊলমের সন্তান বদান। এই সকল মনঃশির পৌত্র মাখীরের পুত্র গিলিয়দের সন্তান।

18. അവന്റെ സഹോദരിയായ ഹമ്മോലേഖെത്ത്; ഈശ്-ഹോദ്, അബിയേസെര്, മഹ്ളാ എന്നിവരെ പ്രസവിച്ചു.

18. তাহার ভগিনী হম্মোলেকতের পুত্র ঈশ্‌হোদ, অবীয়েষর ও মহলা।

19. ശെമീദയുടെ പുത്രന്മാര്അഹ്യാന് , ശേഖെം, ലിക്കെഹി, അനീയാം.

19. আর শমীদার সন্তান অহিয়ন, শেখম, লিক্‌হি ও অনীয়াম।

20. എഫ്രയീമിന്റെ പുത്രന്മാര്ശൂഥേലഹ്; അവന്റെ മകന് ബേരെദ്; അവന്റെ മകന് തഹത്ത്; അവന്റെ മകന് എലാദാ; അവന്റെ മകന് തഹത്ത്; അവന്റെ മകന് സബാദ്;

20. আর ইফ্রয়িমের সন্তান—শূথেলহ, তাহার পুত্র বেরদ, তাহার পুত্র তহৎ,

21. അവന്റെ മകന് ശൂഥേലഹ്, ഏസെര്, എലാദാ; ഇവര് ആ ദേശവാസികളായ ഗത്യരുടെ കന്നുകാലികളെ അപഹരിപ്പാന് ചെന്നതുകൊണ്ടു അവര് അവരെ കൊന്നുകളഞ്ഞു.

21. তাহার পুত্র ইলিয়াদা, তাহার পুত্র তহৎ, তাহার পুত্র সাবদ, তাহার পুত্র শূথেলহ; আর এৎসর ও ইলিয়াদ; দেশজাত গাতের লোকেরা তাহাদিগকে বধ করিল, কেননা তাহারা উহাদের পশু হরণার্থে নামিয়া আসিয়াছিল।

22. അവരുടെ പിതാവായ എഫ്രയീം ഏറീയ നാള് വിലപിച്ചുകൊണ്ടിരുന്നു; അവന്റെ സഹോദരന്മാര് അവനെ ആശ്വസിപ്പിപ്പാന് വന്നു.

22. তখন তাহাদের পিতা ইফ্রয়িম অনেক দিন পর্য্যন্ত শোক করিলেন, এবং তাহার ভ্রাতৃগণ তাঁহাকে সান্ত্বনা করিতে আসিলেন।

23. പിന്നെ അവന് തന്റെ ഭാര്യയുടെ അടുക്കല് ചെന്നു, അവള് ഗര്ഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു; തന്റെ ഭവനത്തിന്നു അനര്ത്ഥം ഭവിച്ചതുകൊണ്ടു അവന് അവന്നു ബെരീയാവു എന്നു പേര് വിളിച്ചു.

23. পরে তিনি আপন স্ত্রীর কাছে গমন করিলেন; তাহাতে তাঁহার স্ত্রী গর্ভবতী হইয়া পুত্র প্রসব করিলে তিনি তাহার নাম বরীয় [অমঙ্গল] রাখিলেন, কেননা তখন তাঁহার বাটীতে অমঙ্গল ঘটিয়াছিল।

24. അവന്റെ മകള് ശെയെരാ; അവള് താഴത്തെയും മേലത്തെയും ബേത്ത്-ഹോരോനും ഉസ്സേന് -ശെയരയും പണിതു.

24. আর তাঁহার কন্যা শীরা উচ্চতর ও নিম্নতর বৈৎ-হোরোণ ও উষেণ-শীরা পত্তন করাইলেন।

25. അവന്റെ മകന് രേഫഹും, രേശെഫും; അവന്റെ മകന് തേലഹ്; അവന്റെ മകന് തഹന് ; അവന്റെ മകന് ലദാന് ; അവന്റെ മകന് അമ്മീഹൂദ്;

25. [বরীয়ের] পুত্র রেফহ ও রেশফ, ইহার পুত্র তেলহ, তাহার পুত্র তহন, তাহার পুত্র লাদন,

26. അവന്റെ മകന് എലീശാമാ; അവന്റെ മകന് നൂന് ;

26. তাহার পুত্র অম্মীহূদ, তাহার পুত্র ইলীশামা;

27. അവന്റെ മകന് യെഹോശൂവാ.

27. তাহার পুত্র নূন, তাহার পুত্র যিহোশূয়।

28. അവരുടെ അവകാശങ്ങളും വാസസ്ഥലങ്ങളും ഏവയെന്നാല്ബേഥേലും അതിനോടു ചേര്ന്ന ഗ്രാമങ്ങളും, കിഴക്കോട്ടു നയരാനും, പടിഞ്ഞാറോട്ടു ഗേസെരും അതിനോടു ചേര്ന്ന ഗ്രാമങ്ങളും, ഗസ്സയും അതിനോടു ചേര്ന്ന ഗ്രാമങ്ങളും വരെയുള്ള ശെഖേമും അതിനോടു ചേര്ന്ന ഗ്രാമങ്ങളും,

28. ইহাদের অধিকার ও নিবাসস্থান বৈথেল ও তাহার উপনগর সকল, এবং পূর্ব্বদিকে নারণ ও পশ্চিমদিকে গেষর ও তাহার উপনগর সকল; আর শিখিম ও তাহার উপনগর সকল, ঘসা ও তাহার উপনগর সকল পর্য্যন্ত।

29. മനശ്ശെയരുടെ ദേശത്തിന്നരികെ ബേത്ത്-ശെയാനും അതിന്റെ ഗ്രാമങ്ങളും, താനാക്കും അതിന്റെ ഗ്രാമങ്ങളും, മെഗിദ്ദോവും അതിന്റെ ഗ്രാമങ്ങളും, ദോരും അതിന്റെ ഗ്രാമങ്ങളും; അവയില് യിസ്രായേലിന്റെ മകനായ യോസേഫിന്റെ പുത്രന്മാര് പാര്ത്തു.

29. আর মনঃশি-সন্তানগণের সীমার পাশ্বর্স্থ বৈৎশান ও তাহার উপনগর সকল, তানক ও তাহার উপনগর সকল, মগিদ্দো ও তাহার উপনগর সকল, দোর ও তাহার উপনগর সকল। এই সকল স্থানে ইস্রায়েলের পুত্র যোষেফের সন্তানগণ বাস করিত।

30. ആശേരിന്റെ പുത്രന്മാര്യിമ്നാ, യിശ്വാ, യിശ്വി, ബെരീയാവു; ഇവരുടെ സഹോദരി സേരഹ്.

30. আশেরের সন্তান—যিম্ন, যিশ্‌বাঃ, যিশ্‌বী ও বরীয় এবং তাহাদের ভগিনী সেরহ।

31. ബെരീയാവിന്റെ പുത്രന്മാര്ഹേബെര്, ബിര്സയീത്തിന്റെ അപ്പനായ മല്ക്കീയേല്.

31. বরীয়ের সন্তান হেবর, ও বির্ষোতের পিতা মল্কীয়েল।

32. ഹേബെര് യഫ്ളേത്തിനെയും ശേമേരിനെയും ഹോഥാമിനെയും അവരുടെ സഹോദരിയായ ശൂവയെയും ജനിപ്പിച്ചു.

32. হেবরের সন্তান যফ্‌লেট, শোমের ও হোথম এবং ইহাদের ভগিনী শূয়া।

33. യഫ്ളേത്തിന്റെ പുത്രന്മാര്പാസാക്, ബിംഹാല്, അശ്വാത്ത്; ഇവര് യഫ്ളേത്തിന്റെ പുത്രന്മാര്.

33. যফ্‌লেটের সন্তান পাসক, বিম্‌হল ও অশ্বৎ, এই সকল যফ্‌লেটের সন্তান।

34. ശേമേരിന്റെ പുത്രന്മാര്അഹീ, രൊഹ്ഗാ, യെഹുബ്ബാ, അരാം.

34. আর শেমরের সন্তান অহি, রোগহ, যিহুব্ব ও অরাম।

35. അവന്റെ സഹോദരനായ ഹേലെമിന്റെ പുത്രന്മാര്സോഫഹ്, യിമ്നാ, ശേലെശ്, ആമാല്.

35. তাহার ভ্রাতা হেলমের সন্তান শোফহ, যিম্ন, শেলশ ও আমল।

36. സോഫഹിന്റെ പുത്രന്മാര്സൂഹ, ഹര്ന്നേഫെര്, ശൂവാല്, ബേരി, യിമ്രാ,

36. সোফহের সন্তান সূহ, হর্ণেফর, শূয়াল, বেরী ও যিম্র;

37. ബേസെര്, ഹോദ്, ശമ്മാ, ശില്ശാ, യിഥ്രാന് , ബെയേരാ.

37. বেৎসর, হোদ, শম্ম, শিল্‌শ, যিত্রণ ও বেরা।

38. യേഥെരിന്റെ പുത്രന്മാര്യെഫുന്നെ, പിസ്പാ, അരാ.

38. আর যেথরের সন্তান যিফুন্নি, পিস্প ও অরা।

39. ഉല്ലയുടെ പുത്രന്മാര്ആരഹ്, ഹന്നീയേല്, രിസ്യാ.

39. আর উল্লের সন্তান আরহ, হন্নীয়েল ও রিৎসিয়।

40. ഇവര് എല്ലാവരും ആശേരിന്റെ പുത്രന്മാരായി പിതൃഭവനങ്ങള്ക്കു തലവന്മാരും ശ്രേഷ്ഠന്മാരും പരാക്രമശാലികളും പ്രഭുക്കന്മാരില് പ്രധാനികളും ആയിരുന്നു. വംശാവലിപ്രകാരം യുദ്ധസേവേക്കു പ്രാപ്തന്മാരായി എണ്ണപ്പെട്ടവരുടെ സംഖ്യ ഇരുപത്താറായിരം തന്നേ.

40. এই সকলে আশেরের সন্তান, আপন আপন পিতৃকুলের পতি, মনোনীত ও বলবান বীর, অধ্যক্ষদের মধ্যে প্রধান লোক ছিল। যুদ্ধে গমনকারীদের মধ্যে বংশাবলিক্রমে লিখিত ইহাদের জনসংখ্যা ছাব্বিশ সহস্র ছিল।



Shortcut Links
1 ദിനവൃത്താന്തം - 1 Chronicles : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |