Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ദാവീദിന്റെ ഒരു സങ്കീര്ത്തനം
1. My song is about loyalty and justice, and I sing it to you, O LORD.
2. ഞാന് ദയയെയും ന്യായത്തെയും കുറിച്ചു പാടും; യഹോവേ, ഞാന് നിനക്കു കീര്ത്തനം പാടും.
2. My conduct will be faultless. When will you come to me? I will live a pure life in my house
3. ഞാന് നിഷ്കളങ്കമാര്ഗ്ഗത്തില് ശ്രദ്ധവേക്കും; എപ്പോള് നീ എന്റെ അടുക്കല് വരും? ഞാന് എന്റെ വീട്ടില് നിഷ്കളങ്കഹൃദയത്തോടെ പെരുമാറും.
3. and will never tolerate evil. I hate the actions of those who turn away from God; I will have nothing to do with them.
4. ഞാന് ഒരു നീചകാര്യം എന്റെ കണ്ണിന്നു മുമ്പില് വെക്കുകയില്ല; ക്രമം കെട്ടവരുടെ പ്രവൃത്തിയെ ഞാന് വെറുക്കുന്നു; അതു എന്നോടു ചേര്ന്നു പറ്റുകയില്ല.
4. I will not be dishonest and will have no dealings with evil.
5. വക്രഹൃദയം എന്നോടു അകന്നിരിക്കും; ദുഷ്ടതയെ ഞാന് അറികയില്ല.
5. I will get rid of anyone who whispers evil things about someone else; I will not tolerate anyone who is proud and arrogant.
6. കൂട്ടുകാരനെക്കുറിച്ചു ഏഷണി പറയുന്നവനെ ഞാന് നശിപ്പിക്കും; ഉന്നതഭാവവും നിഗളഹൃദയവും ഉള്ളവനെ ഞാന് സഹായിക്കയില്ല.
6. I will approve of those who are faithful to God and will let them live in my palace. Those who are completely honest will be allowed to serve me.
7. ദേശത്തിലെ വിശ്വസ്തന്മാര് എന്നോടുകൂടെ വസിക്കേണ്ടതിന്നു എന്റെ ദൃഷ്ടി അവരുടെമേല് ഇരിക്കുന്നു; നിഷ്കളങ്കമാര്ഗ്ഗത്തില് നടക്കുന്നവന് എന്നെ ശുശ്രൂഷിക്കും.
7. No liar will live in my palace; no hypocrite will remain in my presence.
8. വഞ്ചനചെയ്യുന്നവന് എന്റെ വീട്ടില് വസിക്കയില്ല; ഭോഷകു പറയുന്നവന് എന്റെ മുമ്പില് ഉറെച്ചുനില്ക്കയില്ല.
8. Day after day I will destroy the wicked in our land; I will expel all who are evil from the city of the LORD.