Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. യഹോവേ, എന്റെ വൈരികള് എത്ര പെരുകിയിരിക്കുന്നു! എന്നോടു എതിര്ക്കുംന്നവര് അനേകര് ആകുന്നു.
1. A song of David telling about the time he was running from his son Absalom. Lord, I have so many enemies. So many people have turned against me.
2. അവന്നു ദൈവത്തിങ്കല് രക്ഷയില്ല എന്നു എന്നെക്കുറിച്ചു പലരും പറയുന്നു. സേലാ.
2. They say to themselves, 'God will not rescue him!' Selah
3. നീയോ യഹോവേ, എനിക്കു ചുറ്റും പരിചയും എന്റെ മഹത്വവും എന്റെ തല ഉയര്ത്തുന്നവനും ആകുന്നു.
3. But you, Lord, protect me. You bring me honor; you give me hope.
4. ഞാന് യഹോവയോടു ഉച്ചത്തില് നിലവിളിക്കുന്നു; അവന് തന്റെ വിശുദ്ധപര്വ്വതത്തില്നിന്നു ഉത്തരം അരുളുകയും ചെയ്യുന്നു. സേലാ.
4. I will pray to the Lord, and he will answer me from his holy mountain. Selah
5. ഞാന് കിടന്നുറങ്ങി; യഹോവ എന്നെ താങ്ങുകയാല് ഉണര്ന്നുമിരിക്കുന്നു.
5. I can lie down to rest and know that I will wake up, because the Lord covers and protects me.
6. എനിക്കു വിരോധമായി ചുറ്റും പാളയമിറങ്ങിയിരിക്കുന്ന ആയിരം ആയിരം ജനങ്ങളെ ഞാന് ഭയപ്പെടുകയില്ല.
6. So I will not be afraid of my enemies, even if thousands of them surround me.
7. യഹോവേ, എഴുന്നേല്ക്കേണമേ; എന്റെ ദൈവമേ, എന്നെ രക്ഷിക്കേണമേ. നീ എന്റെ ശത്രുക്കളെ ഒക്കെയും ചെകിട്ടത്തടിച്ചു; നീ ദുഷ്ടന്മാരുടെ പല്ലു തകര്ത്തുകളഞ്ഞു.
7. Lord, get up! My God, come rescue me! If you hit my enemies on the cheek, you will break all their teeth.
8. രക്ഷ യഹോവെക്കുള്ളതാകുന്നു; നിന്റെ അനുഗ്രഹം നിന്റെ ജനത്തിന്മേല് വരുമാറാകട്ടെ. സേലാ.
8. Lord, the victory is yours! You are so good to your people. Selah