Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ആട്ടിന് കൂട്ടത്തെപ്പോലെ യോസേഫിനെ നടത്തുന്നവനായി യിസ്രായേലിന്റെ ഇടയനായുള്ളോവേ, ചെവിക്കൊള്ളേണമേ; കെരൂബുകളിന്മേല് അധിവസിക്കുന്നവനേ, പ്രകാശിക്കേണമേ.
1. Hear us, O Shepherd of Israel, You Who lead Joseph like a flock! You Who sit on Your throne above the angels, let Your light shine!
2. എഫ്രയീമും ബെന്യാമീനും മനശ്ശെയും കാണ്കെ നിന്റെ വീര്യബലം ഉണര്ത്തി ഞങ്ങളുടെ രക്ഷെക്കായി വരേണമേ.
2. Stir up Your power in front of Ephraim and Benjamin and Manassah, and come to save us!
3. ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങള് രക്ഷപ്പെടേണ്ടതിന്നു തിരുമുഖം പ്രകാശിപ്പിക്കേണമേ.
3. O God, bring us back to You. Make Your face shine upon us, that we may be saved.
4. സൈന്യങ്ങളുടെ ദൈവമായ യഹോവേ, നീ നിന്റെ ജനത്തിന്റെ പ്രാര്ത്ഥനെക്കു നേരെ എത്രത്തോളം കോപിക്കും?
4. O Lord God of all, how long will You be angry with the prayers of Your people?
5. നീ അവര്ക്കും കണ്ണുനീരിന്റെ അപ്പം തിന്മാന് കൊടുത്തിരിക്കുന്നു; അനവധി കണ്ണുനീര് അവര്ക്കും കുടിപ്പാനും കൊടുത്തിരിക്കുന്നു.
5. You have fed them with the bread of tears. And You have made them drink a big amount of tears.
6. നീ ഞങ്ങളെ ഞങ്ങളുടെ അയല്ക്കാര്ക്കും വഴക്കാക്കിതീര്ക്കുംന്നു; ഞങ്ങളുടെ ശത്രുക്കള് തമ്മില് പറഞ്ഞു പരിഹസിക്കുന്നു.
6. You have made us an object of arguing to our neighbors. Those who hate us laugh among themselves.
7. സൈന്യങ്ങളുടെ ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങള് രക്ഷപ്പെടേണ്ടതിന്നു തിരുമുഖം പ്രകാശിപ്പിക്കേണമേ.
7. O God of all, bring us back to You. Make Your face shine upon us, and we will be saved.
8. നീ മിസ്രയീമില്നിന്നു ഒരു മുന്തിരവള്ളികൊണ്ടുവന്നു; ജാതികളെ നീക്കിക്കളഞ്ഞു അതിനെ നട്ടു.
8. You brought a vine out of Egypt. You drove out the nations, and You planted it.
9. നീ അതിന്നു തടം എടുത്തു അതു വേരൂന്നി ദേശത്തു പടര്ന്നു.
9. You cleared the land for it. And its roots went deep and filled the land.
10. അതിന്റെ നിഴല്കൊണ്ടു പര്വ്വതങ്ങള് മൂടിയിരുന്നു; അതിന്റെ കൊമ്പുകള് ദിവ്യദേവദാരുക്കള് പോലെയും ആയിരുന്നു.
10. The mountains were covered with its shadow. And the tall trees were covered with its branches.
11. അതു കൊമ്പുകളെ സമുദ്രംവരെയും ചില്ലികളെ നദിവരെയും നീട്ടിയിരുന്നു.
11. It sent out its branches to the sea, and its new branches to the River.
12. വഴിപോകുന്നവരൊക്കെയും അതിനെ പറിപ്പാന് തക്കവണ്ണം നീ അതിന്റെ വേലികളെ പൊളിച്ചുകളഞ്ഞതു എന്തു?
12. Why have You broken down its walls so that all who pass by pick its fruit?
13. കാട്ടുപന്നി അതിനെ മാന്തിക്കളയുന്നു; വയലിലെ മൃഗങ്ങള് അതു തിന്നുകളയുന്നു.
13. The wild pig from among the trees eats it away. And whatever moves in the field eats from it.
14. സൈന്യങ്ങളുടെ ദൈവമേ, തിരിഞ്ഞുവരേണമേ; സ്വര്ഗ്ഗത്തില്നിന്നു നോക്കി കടാക്ഷിച്ചു ഈ മുന്തിരിവള്ളിയെ സന്ദര്ശിക്കേണമേ.
14. O God of all, we beg You to return. Look down from heaven and see. Take care of this vine.
15. നിന്റെ വലങ്കൈ നട്ടിട്ടുള്ളതിനെയും നീ നിനക്കായി വളര്ത്തിയ തയ്യെയും പാലിക്കേണമേ.
15. Take care of the root Your right hand has planted, and the branch that You have raised up for Yourself.
16. അതിനെ തീ വെച്ചു ചുടുകയും വെട്ടിക്കളകയും ചെയ്തിരിക്കുന്നു; നിന്റെ മുഖത്തിന്റെ ഭര്ത്സനത്താല് അവര് നശിച്ചുപോകുന്നു.
16. They have burned it with fire. It is cut down. May they be lost when they hear Your strong words.
17. നിന്റെ കൈ നിന്റെ വലത്തുഭാഗത്തെ പുരുഷന്റെമേല് നീ നിനക്കായി വളര്ത്തിയ മനുഷ്യപുത്രന്റെ മേല്തന്നേ ഇരിക്കട്ടെ.
17. Let Your hand be upon the man of Your right hand, the son of man you have made strong for Yourself.
18. എന്നാല് ഞങ്ങള് നിന്നെ വിട്ടു പിന്മാറുകയില്ല; ഞങ്ങളെ ജീവിപ്പിക്കേണമേ, എന്നാല് ഞങ്ങള് നിന്റെ നാമത്തെ വിളിച്ചപേക്ഷിക്കും.
18. Then we will not turn away from You. Give us new life again, and we will call on Your name.
19. സൈന്യങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങള് രക്ഷപ്പെടേണ്ടതിന്നു തിരുമുഖം പ്രകാശിപ്പിക്കേണമേ. (സംഗീതപ്രമാണിക്കു; ഗഥ്യരാഗത്തില്; ആസാഫിന്റെ ഒരു സങ്കീര്ത്തനം.)
19. O Lord God of all, bring us back to You. Make Your face shine upon us, and we will be saved.