Song of Songs - ഉത്തമ ഗീതം ഉത്തമഗീതം 4 | View All

1. എന്റെ പ്രിയേ, നീ സുന്ദരി; നീ സുന്ദരി തന്നേ. നിന്റെ മൂടുപടത്തിന് നടുവെ നിന്റെ കണ്ണു പ്രാവിന് കണ്ണുപോലെ ഇരിക്കുന്നു; നിന്റെ തലമുടി ഗിലെയാദ് മലഞ്ചെരിവില് കിടക്കുന്ന കോലാട്ടിന് കൂട്ടം പോലെയാകുന്നു.

1. O how fayre art thou (my loue) how fayre art thou? thou hast doues eyes besyde that which lyeth hid within.

2. നിന്റെ പല്ലു, രോമം കത്രിച്ചിട്ടു കുളിച്ചു കയറിവരുന്ന ആടുകളെപ്പോലെ ഇരിക്കുന്നു; അവയില് ഒന്നും മച്ചിയായിരിക്കാതെ എല്ലാം ഇരട്ടപ്രസവിക്കുന്നു.

2. Thy hayrie lockes are like a flocke of shepe that be clypped, which go first vp from the washinge place: where euery one beareth two twyns, and not one vnfrutefull amoge them.

3. നിന്റെ അധരം കടുംചുവപ്പുനൂല്പോലെയും നിന്റെ വായ് മനോഹരവും ആകുന്നു; നിന്റെ ചെന്നികള് നിന്റെ മൂടുപടത്തിന് ഉള്ളില് മാതളപ്പഴത്തിന് ഖണ്ഡംപോലെ ഇരിക്കുന്നു.

3. Thy lippes are like a rose coloured rybende, thy wordes are louely: thy chekes are like a pece of a pomgranate, besydes that which lyed hyd within.

4. നിന്റെ കഴുത്തു ആയുധശാലയായി പണിതിരിക്കുന്ന ദാവീദിന് ഗോപുരത്തോടു ഒക്കും; അതില് ആയിരം പരിച തൂക്കിയിരിക്കുന്നു; അവ ഒക്കെയും വീരന്മാരുടെ പരിച തന്നേ.

4. Thy neck is like the tower of Dauid buylded with bulworkes, wher vpon there hage a thousande sheldes, yee all the weapes of the giautes.

5. നിന്റെ സ്തനം രണ്ടും താമരെക്കിടയില് മേയുന്ന ഇരട്ട പിറന്ന രണ്ടു മാന് കുട്ടികള്ക്കു സമം.

5. Thy two brestes are like two twyns of yonge roes, which fede amoge the lilies.

6. വെയലാറി നിഴല് കാണാതെയാകുവോളം ഞാന് മൂറിന് മലയിലും കുന്തുരുക്കക്കുന്നിലും ചെന്നിരിക്കാം.

6. O that I might go to the mountayne of Myrre, and to the hyll of frankynsense: till the daye breake, and till the shadowes be past awaye.

7. എന്റെ പ്രിയേ, നീ സര്വ്വാംഗസുന്ദരി; നിന്നില് യാതൊരു ഊനവും ഇല്ല.

7. Thou art all fayre (o my loue) & no spott is there in the.

8. കാന്തേ ലെബാനോനെ വിട്ടു എന്നോടുകൂടെ, ലെബാനോനെ വിട്ടു എന്നോടുകൂടെ വരിക; അമാനാമുകളും ശെനീര് ഹെര്മ്മോന് കൊടുമുടികളും സിംഹങ്ങളുടെ ഗുഹകളും പുള്ളിപ്പുലികളുടെ പര്വ്വതങ്ങളും വിട്ടുപോരിക.

8. Come to me from Libanus (o my spouse) come to me from Libanus: come soone the next waye from the toppe of Amana, from the toppe of Sanir and Hermon, from the Lyons dennes and from the mountaynes of ye leopardes.

9. എന്റെ സഹോദരി എന്റെ കാന്തേ. നീ എന്റെ ഹൃദയത്തെ അപഹരിച്ചിരിക്കുന്നു; ഒരു നോട്ടംകൊണ്ടും കഴുത്തിലെ മാലകൊണ്ടും നീ എന്റെ ഹൃദയത്തെ അപഹരിച്ചിരിക്കുന്നു.

9. Thou hast wouded my hert (o my sister, my spouse) thou hast wounded my hert, with one of thine eyes, and with one cheyne of thy neck.

10. എന്റെ സഹോദരീ, എന്റെ കാന്തേ, നിന്റെ പ്രേമം എത്ര മനോഹരം! വീഞ്ഞിനെക്കാള് നിന്റെ പ്രേമവും സകലവിധ സുഗന്ധവര്ഗ്ഗത്തെക്കാള് നിന്റെ തൈലത്തിന്റെ പരിമളവും എത്ര രസകരം!

10. O how fayre and louely are thy brestes, my sister, my spouse? Thy brestes are more pleasaunt then wyne, and the smell of thy oyntmentes passeth all spices.

11. അല്ലയോ കാന്തേ, നിന്റെ അധരം തേന് കട്ട പൊഴിക്കുന്നു; നിന്റെ നാവിന് കീഴില് തേനും പാലും ഉണ്ടു; നിന്റെ വസ്ത്രത്തിന്റെ വാസന ലെബാനോന്റെ വാസനപോലെ ഇരിക്കുന്നു.

11. Thy lippes (o my spouse) droppe as the hony combe, yee mylck and hony is vnder thy tonge, and the smell of thy garmentes is like the smell of frankynsense.

12. എന്റെ സഹോദരി, എന്റെ കാന്ത കെട്ടി അടെച്ചിരിക്കുന്ന ഒരു തോട്ടം, അടെച്ചിരിക്കുന്ന ഒരു നീരുറവു, മുദ്രയിട്ടിരിക്കുന്ന ഒരു കിണറു.

12. Thou art a well kepte garden (o my sister, my spouse) thou art a well kepte water sprynge, a sealed well.

13. നിന്റെ ചിനെപ്പുകള് വിശിഷ്ടഫലങ്ങളോടു കൂടിയ മാതളത്തോട്ടം; മയിലാഞ്ചിയോടുകൂടെ ജടാമാംസിയും,

13. The frutes that sproute in the, are like a very paradyse of pogranates wt swete frutes:

14. ജടാമാംസിയും കുങ്കുമവും, വയമ്പും ലവംഗവും, സകലവിധ കുന്തുരുക്കവൃക്ഷങ്ങളും, മൂറും അകിലും സകലപ്രധാന സുഗന്ധവര്ഗ്ഗവും തന്നേ.

14. as Cypresse, Nardus, Saffron, Calmus, and all the trees of Libanus: Myrre, Aloes, and all the best spyces.

15. നീ തോട്ടങ്ങള്ക്കു ഒരു നീരുറവും, വറ്റിപ്പോകാത്ത കിണറും ലെബാനോനില്നിന്നു ഒഴുകുന്ന ഒഴുക്കുകളും തന്നേ.

15. Thou art a well of gardens, a well of lyuynge waters, which renne downe from Libanus.

16. വടതിക്കാറ്റേ ഉണരുക; തെന്നിക്കാറ്റേ വരിക; എന്റെ തോട്ടത്തില്നിന്നു സുഗന്ധം വീശേണ്ടതിന്നു അതിന്മേല് ഊതുക; എന്റെ പ്രിയന് തന്റെ തോട്ടത്തില് വന്നു അതിനെ വിശിഷ്ടഫലം ഭുജിക്കട്ടെ.

16. Vp thou northwynde, come thou southwynde, and blowe vpo my garde, that the smell therof maye be caried on euery syde: Yee that my beloued maye come in to my garden, & eate of the frutes and apples that growe therin.



Shortcut Links
ഉത്തമ ഗീതം ഉത്തമഗീതം - Song of Songs : 1 | 2 | 3 | 4 | 5 | 6 | 7 | 8 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |