Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. എന്റെ ജനത്തെ ആശ്വസിപ്പിപ്പിന് , ആശ്വസിപ്പിപ്പിന് എന്നു നിങ്ങളുടെ ദൈവം അരുളിച്ചെയ്യുന്നു.ലൂക്കോസ് 2:25
1. Be of good cheer my people, be of good cheer, (sayeth your God)
2. യെരൂശലേമിനോടു ആദരവോടെ സംസാരിച്ചു; അവളുടെ യുദ്ധ സേവ കഴിഞ്ഞും അവളുടെ അകൃത്യം മോചിക്കപ്പെട്ടും അവള് തന്റെ സകലപാപങ്ങള്ക്കും പകരം യഹോവയുടെ കയ്യില്നിന്നു ഇരട്ടിയായി പ്രാപിച്ചുമിരിക്കുന്നു എന്നു അവളോടു വിളിച്ചുപറവിന് .വെളിപ്പാടു വെളിപാട് 1:5
2. Comfort Jerusalem, and tell her, that her travail is at an end, that her offense is pardoned, that she hath received of the LORD's hand sufficient correction for all her sins.
3. കേട്ടോ ഒരുത്തന് വിളിച്ചുപറയുന്നതുമരുഭൂമിയില് യഹോവേക്കു വഴി ഒരുക്കുവിന് ; നിര്ജ്ജനപ്രദേശത്തു നമ്മുടെ ദൈവത്തിന്നു ഒരു പെരുവഴി നിരപ്പാക്കുവിന് .മത്തായി 3:3, മർക്കൊസ് 1:3, ലൂക്കോസ് 1:76, യോഹന്നാൻ 1:23, ലൂക്കോസ് 3:4-6
3. A voice crieth: Prepare the way for the LORD in the wilderness, make straight the path for our God in the desert.
4. എല്ലാ താഴ്വരയും നികന്നും എല്ലാമലയും കുന്നും താണും വരേണം; വളഞ്ഞതു ചൊവ്വായും ദുര്ഘടങ്ങള് സമമായും തീരേണം.
4. Let all valleys be exalted, and every mountain and hill be laid low. What so is crooked, let it be made straight, and let the rough places be made plain fields.
5. യഹോവയുടെ മഹത്വം വെളിപ്പെടും, സകലജഡവും ഒരുപോലെ അതിനെ കാണും; യഹോവയുടെ വായല്ലോ അരുളിച്ചെയ്തിരിക്കുന്നതു.ലൂക്കോസ് 2:30-31, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 28:28
5. For the glory of the LORD shall appear, and all flesh shall see it. For why? The mouth of the LORD hath spoken it.
6. കേട്ടോ, വിളിച്ചുപറക എന്നു ഒരുത്തന് പറയുന്നു; എന്തു വിളിച്ചുപറയേണ്ടു എന്നു ഞാന് ചോദിച്ചു; സകലജഡവും പുല്ലുപോലെയും അതിന്റെ ഭംഗിയെല്ലാം വയലിലെ പൂപോലെയും ആകുന്നു.യാക്കോബ് 1:10-11, 1 പത്രൊസ് 1:24-25
6. The same voice spake: Now cry. And I said: What shall I cry? Then spake it: That all flesh is grass, and that all the beauty thereof, is as the flower of the field.
7. യഹോവയുടെ ശ്വാസം അതിന്മേല് ഊതുകയാല് പുല്ലുണങ്ങുന്നു. പൂ വാടുന്നു; അതേ ജനം പുല്ലുതന്നേ.യാക്കോബ് 1:10-11
7. When the grass is withered, the flower falleth away. Even so is the people as grass, when the breath of the LORD bloweth upon them.
8. പുല്ലുണങ്ങുന്നു, പൂ വാടുന്നു; നമ്മുടെ ദൈവത്തിന്റെ വചനമോ എന്നേക്കും നിലനിലക്കും.
8. Nevertheless whether the grass wither, or the flower fade away: Yet the word of our God endureth forever.
9. സുവാര്ത്താദൂതിയായ സീയോനേ, നീ ഉയര്ന്ന പര്വ്വതത്തിലേക്കു കയറിച്ചെല്ലുക; സുവാര്ത്താദൂതിയായ യെരൂശലേമേ, നിന്റെ ശബ്ദം ശക്തിയോടെ ഉയര്ത്തുക; ഭയപ്പെടാതെ ഉയര്ത്തുക; യെഹൂദാനഗരങ്ങളോടുഇതാ, നിങ്ങളുടെ ദൈവം എന്നു പറക.യോഹന്നാൻ 12:15
9. Moreover the voice cried thus: Go up unto the hill (O Sion) thou that bringest good tidings, lift up thy voice with power, O thou preacher Jerusalem. Lift it up without fear, and say unto the cities of Judah: Behold, your God,
10. ഇതാ, യഹോവയായ കര്ത്താവു ബലശാലിയായി വരുന്നു; അവന്റെ ഭുജം അവന്നു വേണ്ടി ഭരണം ചെയ്യുന്നു; ഇതാ, കൂലി അവന്റെ പക്കലും പ്രതിഫലം അവന്റെ കയ്യിലും ഉണ്ടു.വെളിപ്പാടു വെളിപാട് 22:7-12
10. behold the LORD, even the Allmighty shall come with power, and bear rule with his arm. Behold, he bringeth his treasure with him, and his works go before him.
11. ഒരു ഇടയനെപ്പോലെ അവന് തന്റെ ആട്ടിന് കൂട്ടത്തെ മേയിക്കയും കുഞ്ഞാടുകളെ ഭുജത്തില് എടുത്തു മാര്വ്വിടത്തില് ചേര്ത്തു വഹിക്കയും തള്ളകളെ പതുക്കെ നടത്തുകയും ചെയ്യും.യോഹന്നാൻ 10:11
11. He shall feed his flock like an herdman. He shall gather the lambs together with his arm, and carry them in his bosom, and shall kindly intreat those that bear young.
12. തന്റെ ഉള്ളങ്കൈകൊണ്ടു വെള്ളം അളക്കുകയും ചാണുകൊണ്ടു ആകാശത്തിന്റെ പരിമാണമെടുക്കയും ഭൂമിയുടെ പൊടി നാഴിയില് കൊള്ളിക്കയും പര്വ്വതങ്ങള് വെള്ളിക്കോല്കൊണ്ടും കുന്നുകള് തുലാസിലും തൂക്കുകയും ചെയ്തവന് ആര്?
12. Who hath holden the waters in his fist? Who hath measured heaven with his span, and hath comprehended all the earth of the world in three fingers? Who hath weighed the mountains and hills?
13. യഹോവയുടെ മനസ്സു ആരാഞ്ഞറികയോ അവന്നു മന്ത്രിയായി അവനെ ഗ്രഹിപ്പിക്കയോ ചെയ്തവനാര്?1 കൊരിന്ത്യർ 2:16, റോമർ 11:34-35
13. Who hath reformed the mind of the LORD? Or who is of his counsel to teach him?
14. അവനെ ഉപദേശിച്ചു ന്യായത്തിന്റെ പാതയെ പഠിപ്പിക്കയും അവനെ പരിജ്ഞാനം പഠിപ്പിച്ചു വിവേകത്തിന്റെ മാര്ഗ്ഗം കാണിക്കയും ചെയ്തുകൊടുക്കേണ്ടതിന്നു അവന് ആരോടാകുന്നു ആലോചന കഴിച്ചതു?റോമർ 11:34-35
14. At whom hath he asked counsel, to make him understand, and to learn him the way of judgement: to teach him science: and to instruct him in the way of understanding.
15. ഇതാ ജാതികള് തുലാക്കൊട്ടയിലെ ഒരു തുള്ളിപോലെയും, തുലാസിലെ ഒരു പൊടിപോലെയും അവന്നു തോന്നുന്നു; ഇതാ, അവന് ദ്വീപുകളെ ഒരു മണല്തരിയെപ്പോലെ എടുത്തു പൊക്കുന്നു.
15. Behold, all people are in comparison of him, as a drop to a bucket full, and are counted as the least thing that the balance weigheth. Behold, the Isles are in comparison of him, as the shadow of the son beam.
16. ലെബാനോന് വിറകിന്നു പോരാ; അതിലെ മൃഗങ്ങള് ഹോമയാഗത്തിന്നു മതിയാകുന്നില്ല.
16. Libanus is not sufficient to minister fire for his offering, and all the beasts thereof are not enough to one sacrifice.
17. സകലജാതികളും അവന്നു ഏതുമില്ലാത്തതുപോലെ ഇരിക്കുന്നു; അവന്നു വെറുമയും ശൂന്യവുമായി തോന്നുന്നു.
17. All people in comparison of him are reckoned as nothing, yea vain vanity and emptiness.
18. ആകയാല് നിങ്ങള് ദൈവത്തെ ആരോടു ഉപമിക്കും? ഏതു പ്രതിമയെ നിങ്ങള് അവനോടു സദൃശമാക്കും?പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 17:29
18. To whom then will ye liken God? or what similitude will ye set up unto him?
19. മൂശാരി വിഗ്രഹം വാര്ക്കുംന്നു; തട്ടാന് പൊന്നുകൊണ്ടു പൊതികയും അതിന്നു വെള്ളിച്ചങ്ങല തീര്ക്കുംകയും ചെയ്യുന്നു.
19. Shall the carver make him a carved image? and shall the goldsmith cover him with gold, or cast him into a form of silver plates?
20. ഇങ്ങിനെയുള്ള പ്രതിഷ്ഠെക്കു വകയില്ലാത്തവന് ദ്രവിച്ചുപോകാത്ത ഒരു മരക്കണ്ടം തിരഞ്ഞെടുക്കയും ഇളകാത്ത വിഗ്രഹം കൊത്തിയുണ്ടാക്കി നിര്ത്തുവാന് ഒരു ശില്പിയെ അന്വേഷിക്കയും ചെയ്യുന്നു.
20. Moreover shall the image maker, that the poor man which is disposed, may have something to set up also, seek out and choose a tree, that is not rotten, and carve thereout an image, that moveth not?
21. നിങ്ങള്ക്കു അറിഞ്ഞുകൂടയോ? നിങ്ങള് കേട്ടിട്ടില്ലയോ? ആദിമുതല് നിങ്ങളോടു അറിയിച്ചിട്ടില്ലയോ? ഭൂമിയുടെ അടിസ്ഥാനങ്ങളാല് നിങ്ങള് ഗ്രഹിച്ചിട്ടില്ലയോ?
21. Know ye not this? Heard ye never of it? Hath it not been preached unto you since the beginning? Have ye not been enformed of this since the foundation of the earth was laid:
22. അവന് ഭൂമണ്ഡലത്തിന്മീതെ അധിവസിക്കുന്നു; അതിലെ നിവാസികള് വെട്ടുക്കിളികളെപ്പോലെ ഇരിക്കുന്നു; അവന് ആകാശത്തെ ഒരു തിരശ്ശീലപോലെ നിവര്ക്കുംകയും പാര്പ്പാനുള്ള ഒരു കൂടാരത്തെപ്പോലെ വിരിക്കയും
22. That he sitteth upon the Circle of the world, and that all the inhabiters of the world are in comparison of him, but as grasshoppers: That he spreadeth out the heavens as a covering, that he stretcheth them out, as a tent to dwell in:
23. പ്രഭുക്കന്മാരെ ഇല്ലാതെയാക്കുകയും ഭൂമിയിലെ ന്യായാധിപന്മാരെ ശൂന്യമാക്കുകയും ചെയ്യുന്നു.
23. That he bringeth princes to nothing, and the judges of the earth to dust:
24. അവരെ നട്ട ഉടനെ, അവരെ വിതെച്ച ഉടനെ അവര് നിലത്തു വേരൂന്നിത്തുടങ്ങിയ ഉടനെ അവന് അവരുടെ മേല് ഊതി അവര് വാടിപ്പോകയും ചുഴലിക്കാറ്റുകൊണ്ടു താളടിപോലെ പാറിപ്പോകയും ചെയ്യുന്നു.
24. so that they be not planted, nor sown again, neither their stock rooted again in the earth? For as soon as he bloweth upon them, they wither and fade away, like the straw in a whirlwind.
25. ആകയാല് നിങ്ങള് എന്നെ ആരോടു സദൃശമാക്കും? ഞാന് ആരോടു തുല്യനാകും എന്നു പരിശുദ്ധനായവന് അരുളിച്ചെയ്യുന്നു.
25. To whom now will ye liken me, and whom shall I be like, sayeth the holy one?
26. നിങ്ങള് കണ്ണു മേലോട്ടു ഉയര്ത്തി നോക്കുവിന് ; ഇവയെ സൃഷ്ടിച്ചതാര്? അവന് അവയുടെ സൈന്യത്തെ സംഖ്യാക്രമത്തില് പുറപ്പെടുവിക്കയും അവയെ എല്ലാം പേര് ചൊല്ലി വിളിക്കയും ചെയ്യുന്നു; അവന്റെ വീര്യമാഹാത്മ്യംനിമിത്തവും അവന്റെ ശക്തിയുടെ ആധിക്യംനിമിത്തവും അവയില് ഒന്നും കുറഞ്ഞു കാണുകയില്ല.
26. Lift up your eyes on high,(an hie) and consider. Who hath made those things, which come out by so great heaps? and he can call them all by their names. For there is nothing hid unto the greatness of his power, strength, and might.
27. എന്നാല് എന്റെ വഴി യഹോവേക്കു മറഞ്ഞിരിക്കുന്നു; എന്റെ ന്യായം എന്റെ ദൈവം കാണാതെ കടന്നുപോയിരിക്കുന്നു എന്നു, യാക്കോബേ, നീ പറകയും യിസ്രായേലേ, നീ സംസാരിക്കയും ചെയ്യുന്നതെന്തു?
27. How may then Jacob think, or how may Israel say: My ways are hid from the LORD, and my God knoweth not of my judgments.
28. നിനക്കറിഞ്ഞുകൂടയോ? നീ കേട്ടിട്ടില്ലയോ? യഹോവ നിത്യദൈവം; ഭൂമിയുടെ അറുതികളെ സൃഷ്ടിച്ചവന് തന്നേ; അവന് ക്ഷീണിക്കുന്നില്ല, തളര്ന്നുപോകുന്നതുമില്ല; അവന്റെ ബുദ്ധി അപ്രമേയമത്രേ.
28. Knowest thou not, or hast thou not heard, that the everlasting God, the LORD, which made all the corners of the earth, is neither weary nor faint: and that his wisdom can not be comprehended?
29. അവന് ക്ഷീണിച്ചിരിക്കുന്നവന്നു ശക്തി നലകുന്നു; ബലമില്ലാത്തവന്നു ബലം വര്ദ്ധിപ്പിക്കുന്നു.
29. but that he giveth strength unto the weary, and power unto the faint?
30. ബാല്യക്കാര് ക്ഷീണിച്ചു തളര്ന്നുപോകും; യൌവനക്കാരും ഇടറിവീഴും.
30. Children are weary and faint, and the strongest men fall:
31. എങ്കിലും യഹോവയെ കാത്തിരിക്കുന്നവര് ശക്തിയെ പുതുക്കും; അവര് കഴുകന്മാരെപ്പോലെ ചിറകു അടിച്ചു കയറും; അവര് തളര്ന്നുപോകാതെ ഔടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും.
31. But unto them that have the LORD before their eyes, shall strength be increased, Aegles wings shall grow upon them: When they run, they shall not fall: and when they go, they shall not be weary.