Isaiah - യെശയ്യാ 46 | View All

1. ബേല് വണങ്ങുന്നു; നെബോ കുനിയുന്നു; അവരുടെ വിഗ്രഹങ്ങളെ മൃഗങ്ങളുടെ പുറത്തും കന്നുകാലികളുടെ പുറത്തും കയറ്റിയിരിക്കുന്നു; നിങ്ങള് എടുത്തുകൊണ്ടു നടക്കുന്നവ ഒരു ചുമടും തളര്ന്ന മൃഗങ്ങള്ക്കു ഭാരവും ആയിത്തീര്ന്നിരിക്കുന്നു.

1. Bel is brokun, Nabo is al to-brokun; her symylacris lijk to wielde beestis and werk beestis ben brokun; youre birthuns

2. അവ കുനിയുന്നു; ഒരുപോലെ വണങ്ങുന്നു; ഭാരം ഒഴിപ്പാന് കഴിയാതെ അവ തന്നേ പ്രവാസത്തിലേക്കു പോയിരിക്കുന്നു.

2. with heuy charge `til to werynesse weren rotun, and ben al to-brokun togidere; tho miyten not saue the berere, and the soule of hem schal go in to caitifte.

3. ഗര്ഭംമുതല് വഹിക്കപ്പെട്ടവരും ഉദരംമുതല് ചുമക്കപ്പെട്ടവരുമായി യാക്കോബ്ഗൃഹവും യിസ്രായേല്ഗൃഹത്തില് ശേഷിച്ചിരിക്കുന്ന എല്ലാവരുമായുള്ളോരേ, എന്റെ വാക്കു കേള്പ്പിന് .

3. The hous of Jacob, and al the residue of the hous of Israel, here ye me, whiche ben borun of my wombe, whiche ben borun of my wombe.

4. നിങ്ങളുടെ വാര്ദ്ധക്യംവരെ ഞാന് അനന്യന് തന്നേ; നിങ്ങള് നരെക്കുവോളം ഞാന് നിങ്ങളെ ചുമക്കും; ഞാന് ചെയ്തിരിക്കുന്നു; ഞാന് വഹിക്കയും ഞാന് ചുമന്നു വിടുവിക്കയും ചെയ്യും.

4. Til to eelde Y my silf, and til to hoor heeris Y schal bere; Y made, and Y schal bere, and Y schal saue.

5. നിങ്ങള് എന്നെ ആരോടു ഉപമിച്ചു സദൃശമാക്കും? തമ്മില് ഒത്തുവരത്തക്കവണ്ണം എന്നെ ആരോടു തുല്യമാക്കും?

5. To whom han ye licned me, and maad euene, and han comparisound me, and han maad lijk?

6. അവര് സഞ്ചിയില്നിന്നു പൊന്നു കുടഞ്ഞിടുന്നു; തുലാസ്സില് വെള്ളി തൂക്കുന്നു; തട്ടാനെ കൂലിക്കു വെക്കുന്നു; അവന് അതുകൊണ്ടു ഒരു ദേവനെ ഉണ്ടാക്കുന്നു; അവര് സാഷ്ടാംഗം വീണു നമസ്കരിക്കുന്നു.

6. Whiche beren togidere gold fro the bagge, and peisen siluer with a balaunce, and hiren a goldsmyth to make a god, and thei fallen doun, and worschipen; thei berynge beren in schuldris,

7. അവര് അതിനെ തോളില് എടുത്തുകൊണ്ടു പോയി അതിന്റെ സ്ഥലത്തു നിര്ത്തുന്നു; അതു തന്റെ സ്ഥലത്തുനിന്നു മാറാതെ നിലക്കുന്നു; അതിനോടു നിലവിളിച്ചാല് അതു ഉത്തരം പറയുന്നില്ല; കഷ്ടത്തില്നിന്നു രക്ഷിക്കുന്നതുമില്ല.

7. and settynge in his place; and he schal stonde, and schal not be mouyd fro his place; but also whanne thei crien to hym, he schal not here, and he schal not saue hem fro tribulacioun.

8. ഇതു ഔര്ത്തു സ്ഥിരത കാണിപ്പിന് ; ദ്രോഹികളെ, ഇതു മനസ്സിലാക്കുവിന് .

8. Haue ye mynde of this, and be ye aschamed; ye trespassouris, go ayen to the herte.

9. പണ്ടുള്ള പൂര്വ്വകാര്യങ്ങളെ ഔര്ത്തുകൊള്വിന് ; ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാന് തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല.

9. Bithenke ye on the formere world, for Y am God, and no God is ouer me, nether is lijk me.

10. ആരംഭത്തിങ്കല് തന്നേ അവസാനവും പൂര്വ്വകാലത്തു തന്നേ മേലാല് സംഭവിപ്പാനുള്ളതും ഞാന് പ്രസ്താവിക്കുന്നു; എന്റെ ആലോചന നിവൃത്തിയാകും; ഞാന് എന്റെ താല്പര്യമൊക്കെയും അനുഷ്ടിക്കും എന്നു ഞാന് പറയുന്നു.

10. And Y telle fro the bigynnyng the laste thing, and fro the bigynnyng tho thingis that ben not maad yit; and Y seie, My councel schal stonde, and al my wille schal be don.

11. ഞാന് കിഴക്കുനിന്നു ഒരു റാഞ്ചന് പക്ഷിയെ, ദൂരദേശത്തുനിന്നു എന്റെ ആലോചനയെ അനുഷ്ടിക്കുന്ന പുരുഷനെ തന്നേ വിളിക്കുന്നു; ഞാന് പ്രസ്താവിച്ചിരിക്കുന്നു; ഞാന് നിവര്ത്തിക്കും; ഞാന് നിരൂപിച്ചിരിക്കുന്നു; ഞാന് അനുഷ്ഠിക്കും.

11. And Y clepe a brid fro the eest, and the man of my wille fro a ferr lond; and Y spak, and Y schal brynge that thing; Y haue maad of nouyt, and Y schal make that thing.

12. നീതിയോടു അകന്നിരിക്കുന്ന കഠിനഹൃദയന്മാരേ, എന്റെ വാക്കു കേള്പ്പിന് . ഞാന് എന്റെ നീതിയെ അടുത്തു വരുത്തിയിരിക്കുന്നു; അതു ദൂരമായിരിക്കുന്നില്ല; എന്റെ രക്ഷ താമസിക്കയുമില്ല; ഞാന് സീയോനില് രക്ഷയും യിസ്രായേലിന്നു എന്റെ മഹത്വവും നലകും.

12. Ye of hard herte, here me, that ben fer fro riytfulnesse.



Shortcut Links
യെശയ്യാ - Isaiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |