Isaiah - യെശയ്യാ 54 | View All

1. പ്രസവിക്കാത്ത മച്ചിയേ, ഘോഷിക്ക; നോവു കിട്ടീട്ടില്ലാത്തവളേ, പൊട്ടി ആര്ത്തു ഘോഷിക്ക; ഏകാകിനിയുടെ മക്കള് ഭര്ത്താവുള്ളവളുടെ മക്കളെക്കാള് അധികം എന്നു യഹോവ അരുളിച്ചെയ്യുന്നു
ഗലാത്യർ ഗലാത്തിയാ 4:27

1. Sing and shout, even though you have never had children! The LORD has promised that you will have more children than someone married for a long time.

2. നിന്റെ കൂടാരത്തിന്റെസ്ഥലത്തെ വിശാലമാക്കുക; നീന്റെ നിവാസങ്ങളുടെ തിരശ്ശീലകളെ അവര് നിവിര്ക്കട്ടെ; തടുത്തുകളയരുതു; നിന്റെ കയറുകളെ നീട്ടുക; നിന്റെ കുറ്റികളെ ഉറപ്പിക്ക

2. Make your tents larger! Spread out the tent pegs; fasten them firmly.

3. നീ ഇടത്തോട്ടും വലത്തോട്ടും പരക്കും; നിന്റെ സന് തതി ജാതികളുടെ ദേശം കൈവശമാക്കുകയും ശൂന് യനഗരങ്ങളില് നിവാസികളെ പാര്പ്പിക്കയും ചെയ്യും

3. You and your descendants will take over the land of other nations. You will settle in towns that are now in ruins.

4. ഭയപ്പെടേണ്ട, നീ ലജ്ജിച്ചുപോകയില്ല; ഭ്രമിക്കേണ്ടാ, നീ നാണിച്ചുപോകയില്ല; നിന്റെ യൌവനത്തിലെ ലജ്ജ നീ മറക്കും; നിന്റെ വൈധവ്യത്തിലെ നിന് ദ ഇനി ഔര്ക്കയുമില്ല

4. Don't be afraid or ashamed and don't be discouraged. You won't be disappointed. Forget how sinful you were when you were young; stop feeling ashamed for being left a widow.

5. നിന്റെ സ്രഷ്ടാവാകുന്നു നിന്റെ ഭര്ത്താവു; സൈന് യങ്ങളുടെ യഹോവ എന്നാകുന്നു അവന്റെ നാമം; യിസ്രായേലിന്റെ പരിശുദ്ധനാകുന്നു നിന്റെ വീണ്ടേടുപ്പുടകാരന് ; സര്വ്വഭൂമിയുടെയും ദൈവം എന്നു അവന് വിളിക്കപ്പെടുന്നു

5. The LORD All-Powerful, the Holy God of Israel, rules all the earth. He is your Creator and husband, and he will rescue you.

6. ഉപേക്ഷിക്കപ്പെട്ടു മനോവ്യസനത്തില് ഇരിക്കുന്ന സ്ത്രിയെ എന്നപോലെ യഹോവ നിന്നെ വിളിച്ചിരിക്കുന്നു; യൌവനത്തില് വിവാഹം ചെയ്തിട്ടു തള്ളിക്കളഞ്ഞ ഭാര്യയെ എന്നപോലെ തന്നേ എന്നു നിന്റെ ദൈവം അരുളിച്ചെയ്യുന്നു

6. You were like a young wife, brokenhearted and crying because her husband had divorced her. But the LORD your God says, 'I am taking you back!

7. അല്പനേരത്തെക്കു മാത്രം ഞാന് നിന്നെ ഉപേക്ഷിച്ചു; എങ്കിലും മഹാകരുണയോടെ ഞാന് നിന്നെ ചേര്ത്തുകൊള്ളും

7. I rejected you for a while, but with love and tenderness I will embrace you again.

8. ക്രോധാധിക്യത്തില് ഞാന് ക്ഷണനേരത്തേക്കു എന്റെ മുഖം നിനക്കു മറെച്ചു; എങ്കിലും നിത്യദയയോടെ ഞാന് നിന്നോടു കരുണകാണിക്കും എന്നു നിന്റെ വീണ്ടേടുപ്പുകാരനായ യഹോവ അരുളിച്ചെയ്യുന്നു

8. For a while, I turned away in furious anger. Now I will have mercy and love you forever! I, your protector and LORD, make this promise.'

9. ഇതു എനിക്കു നോഹയുടെ വെള്ളങ്ങള് ഇനി ഭൂമിയെ മുക്കിക്കളകയില്ല എന്നു ഞാന് സത്യം ചെയ്തതുപോലെ ഞാന് നിന്നോടു കോപിക്കയോ നിന്നെ ഭര്ത്സിക്കയോ ഇല്ല എന്നു ഞാന് സത്യം ചെയ്തിരിക്കുന്നു

9. I once promised Noah that I would never again destroy the earth by a flood. Now I have promised that I will never again get angry and punish you.

10. പര്വ്വതങ്ങള് മാറിപ്പോകും, കുന്നുകള് നീങ്ങിപ്പോകും; എങ്കിലും എന്റെ ദയ നിന്നെ വിട്ടുമാറുകയില്ല; എന്റെ സമാധാനനിയമം നീങ്ങിപ്പോകയുമില്ല എന്നു നിന്നോടു കരുണയുള്ള യഹോവ അരുളിച്ചെയ്യുന്നു

10. Every mountain and hill may disappear. But I will always be kind and merciful to you; I won't break my agreement to give your nation peace.

11. അരിഷ്ടയും കൊടുങ്കാറ്റിനാല് അടിക്കപ്പെട്ടു ആശ്വാസമറ്റവളും ആയുള്ളോവേ, ഞാന് നിന്റെ കല്ലു അഞ്ജനത്തില് പതിക്കയും നീലക്കല്ലുകൊണ്ടു നിന്റെ അടിസ്ഥാനം ഇടുകയും ചെയ്യും
വെളിപ്പാടു വെളിപാട് 21:18-19

11. Jerusalem, you are sad and discouraged, tossed around in a storm. But I, the LORD, will rebuild your city with precious stones; for your foundation I will use blue sapphires.

12. ഞാന് നിന്റെ താഴികകൂടങ്ങളെ പത്മരാഗംകൊണ്ടും നിന്റെ ഗോപുരങ്ങളെ പുഷ്പരാഗംകൊണ്ടും നിന്റെ അറ്റങ്ങളെയൊക്കെയും മനോഹരമായി കല്ലുകൊണ്ടും ഉണ്ടാക്കും
വെളിപ്പാടു വെളിപാട് 21:18-19

12. Your fortresses will be built of rubies, your gates of jewels, and your walls of gems.

13. നിന്റെ മക്കള് എല്ലാവരും യഹോവയാല് ഉപദേശിക്കപ്പെട്ടവരും നിന്റെ മക്കളുടെ സമാധാനം വലിയതും ആയിരിക്കും
യോഹന്നാൻ 6:45

13. I will teach your children and make them successful.

14. നീതിയാല് നീസ്ഥിരമായി നിലക്കും; നീ പീഡനത്തോടെ അകന്നിരിക്കും; നിനക്കു ഭയപ്പെടുവാനില്ലല്ലോ; ഭീഷണിയോടു നീ അകന്നിരിക്കും; അതു നിന്നോടു അടുത്തുവരികയില്ല

14. You will be built on fairness with no fears of injustice; every one of your worries will be taken far from you.

15. ഒരുത്തന് നിന്നോടു കലശല് കൂടുന്നു എങ്കില് അതു എന്റെ ഹിതപ്രകാരമല്ല; ആരെങ്കിലും നിന്നോടു കലശല് കൂടിയാല് അവന് നിന്റെ നിമിത്തം വീഴും

15. I will never send anyone to attack your city, and you will make prisoners of those who do attack.

16. തീക്കനല് ഊതി പണിചെയ്തു ഔരോ ആയുധം തീര്ക്കുന്ന കൊല്ലനെ ഞാന് സൃഷ്ടിച്ചിരിക്കുന്നു; നശിപ്പിപ്പാന് സംഹാരകനെയും ഞാന് സൃഷ്ടിച്ചിരിക്കുന്നു
റോമർ 9:22

16. Don't forget that I created metalworkers who make weapons over burning coals. I also created armies that can bring destruction.

17. നിനക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല; ന് യായവിസ്താരത്തില് നിനക്കു വിരോധമായി എഴുന്നേലക്കുന്ന എല്ലാ നാവിനെയും നീ കുറ്റം വിധിക്കും; യഹോവയുടെ ദാസന്മാരുടെ അവകാശവും എന്റെ പക്കല് നിന്നുള്ള അവരുടെ നീതിയും ഇതു തന്നേ ആകുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു

17. Weapons made to attack you won't be successful; words spoken against you won't hurt at all. My servants, Jerusalem is yours! I, the LORD, promise to bless you with victory.



Shortcut Links
യെശയ്യാ - Isaiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |