Jeremiah - യിരേമ്യാവു 12 | View All

1. യഹോവ എന്നോടുനീ ചെന്നു, ഒരു ചണനൂല്ക്കച്ച വാങ്ങി നിന്റെ അരെക്കു കെട്ടുക; അതിനെ വെള്ളത്തില് ഇടരുതു എന്നു കല്പിച്ചു.

1. Whenever I complain to you, LORD, you are always fair. But now I have questions about your justice. Why is life easy for sinners? Why are they successful?

2. അങ്ങനെ ഞാന് യഹോവയുടെ കല്പനപ്രകാരം ഒരു കച്ച വാങ്ങി അരെക്കു കെട്ടി.

2. You plant them like trees; you let them prosper and produce fruit. Yet even when they praise you, they don't mean it.

3. യഹോവയുടെ അരുളപ്പാടു രണ്ടാം പ്രാവശ്യം എനിക്കുണ്ടായതെന്തെന്നാല്
യാക്കോബ് 5:5

3. But you know, LORD, how faithful I've always been, even in my thoughts. So drag my enemies away and butcher them like sheep!

4. നീ വാങ്ങി അരെക്കു കെട്ടിയ കച്ച എടുത്തു പറുപ്പെട്ടു ഫ്രാത്തിന്നരികത്തു ചെന്നു, അവിടെ ഒരു പാറയുടെ വിള്ളലില് ഒളിച്ചു വെക്കുക.

4. How long will the ground be dry and the pasturelands parched? The birds and animals are dead and gone. And all of this happened because the people are so sinful. They even brag, 'God can't see the sins we commit.'

5. യഹോവ എന്നോടു കല്പിച്ചതു പോലെ ഞാന് ചെന്നു അതു ഫ്രാത്തിന്നരികെ ഒളിച്ചുവെച്ചു.

5. Jeremiah, if you get tired in a race against people, how can you possibly run against horses? If you fall in open fields, what will happen in the forest along the Jordan River?

6. ഏറിയ നാള് കഴിഞ്ഞശേഷം യഹോവ എന്നോടുനീ പുറപ്പെട്ടു ഫ്രാത്തിന്നരികെ ചെന്നു, അവിടെ ഒളിച്ചുവെപ്പാന് നിന്നോടു കല്പിച്ച കച്ച എടുത്തുകൊള്ക എന്നരുളിച്ചെയ്തു.

6. Even your own family has turned against you. They act friendly, but don't trust them. They're out to get you, and so is everyone else.

7. അങ്ങനെ ഞാന് ഫ്രാത്തിന്നരികെ ചെന്നു, ഒളിച്ചുവെച്ചിരുന്ന സ്ഥലത്തു നിന്നു കച്ച മാന്തി എടുത്തു; എന്നാല് കച്ച കേടുപിടിച്ചു ഒന്നിന്നും കൊള്ളരുതാതെ ആയിരുന്നു.
മത്തായി 23:38, ലൂക്കോസ് 13:35, വെളിപ്പാടു വെളിപാട് 20:9

7. I loved my people and chose them as my very own. But now I will reject them and hand them over to their enemies.

8. യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്

8. My people have turned against me and roar at me like lions. That's why I hate them.

9. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഇങ്ങനെ ഞാന് യെഹൂദയുടെ ഗര്വ്വവും യെരൂശലേമിന്റെ മഹാഗര്വ്വവും കെടുത്തുകളയും.

9. My people are like a hawk surrounded and attacked by other hawks. Tell the wild animals to come and eat their fill.

10. എന്റെ വചനം കേള്പ്പാന് മനസ്സില്ലാതെ ഹൃദയത്തിന്റെ ശാഠ്യംപോലെ നടക്കയും അന്യദേവന്മാരെ സേവിച്ചു നമസ്കരിക്കേണ്ടതിന്നു അവരോടു ചേരുകയും ചെയ്യുന്ന ഈ ദുഷ്ടജനം ഒന്നിന്നും കൊള്ളരുതാത്ത ഈ കച്ചപോലെ ആയിത്തീരും.

10. My beautiful land is ruined like a field or a vineyard trampled by shepherds and stripped bare by their flocks.

11. കച്ച ഒരു മനുഷ്യന്റെ അരയോടു പറ്റിയിരിക്കുന്നതുപോലെ ഞാന് യിസ്രായേല്ഗൃഹത്തെ മുഴുവനും യെഹൂദാഗൃഹത്തെ മുഴുവനും എനിക്കു ജനവും കീര്ത്തിയും പ്രശംസയും അലങ്കാരവും ആകേണ്ടതിന്നു എന്നോടു പറ്റിയിരിക്കുമാറാക്കി; അവര്ക്കോ അനുസരിപ്പാന് മനസ്സായില്ല എന്നു യഹോവയുടെ അരുളപ്പാടു.

11. Every field I see lies barren, and no one cares.

12. അതുകൊണ്ടു നീ അവരോടു പറയേണ്ടതുഎല്ലാതുരുത്തിയിലും വീഞ്ഞു നിറയും എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു; എല്ലാതുരുത്തിയിലും വീഞ്ഞു നിറയും എന്നു ഞങ്ങള് അറിയുന്നില്ലയോ എന്നു അവര് നിന്നോടു ചോദിക്കും.

12. A destroying army marches along desert roads and attacks everywhere. They are my deadly sword; no one is safe from them.

13. അതിന്നു നീ അവരോടു പറയേണ്ടതുയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഈ ദേശത്തിലെ സര്വ്വനിവാസികളെയും ദാവീദിന്റെ സിംഹാസനത്തില് ഇരിക്കുന്ന രാജാക്കന്മാരെയും പൂരോഹിതന്മാരെയും പ്രവാചകന്മാരെയും യെരൂശലേമിലെ സര്വ്വനിവാസികളെയും ഞാന് ലഹരികൊണ്ടു നിറെക്കും.

13. My people, you planted wheat, but because I was furious, I let only weeds grow. You wore yourselves out for nothing!

14. ഞാന് അവരെ അന്യോന്യവും പിതാക്കന്മാരെയും പുത്രന്മാരെയും തമ്മിലും മുട്ടി നശിക്കുമാറാക്കും എന്നു യഹോവയുടെ അരുളപ്പാടു; അവരെ നശിപ്പിക്കയല്ലാതെ ഞാന് അവരോടു കനിവോ ക്ഷമയോ കരുണയോ കാണിക്കയില്ല.

14. The LORD said: I gave this land to my people Israel, but enemies around it have attacked and robbed it. So I will uproot them from their own countries just as I will uproot Judah from its land.

15. നിങ്ങള് കേള്പ്പിന് , ചെവിതരുവിന് ; ഗര്വ്വിക്കരുതു; യഹോവയല്ലോ അരുളിച്ചെയ്യുന്നതു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 15:16

15. But later, I will have pity on these nations and bring them back to their own lands.

16. ഇരുട്ടാകുന്നതിന്നും നിങ്ങളുടെ കാല് അന്ധകാരപര്വ്വതങ്ങളില് ഇടറിപ്പോകുന്നതിന്നും മുമ്പെ നിങ്ങളുടെ ദൈവമായ യഹോവേക്കു ബഹുമാനം കൊടുപ്പിന് ; അല്ലെങ്കില് നിങ്ങള് പ്രകാശത്തിന്നു കാത്തിരിക്കെ അവന് അന്ധതമസ്സും കൂരിരുട്ടും വരുത്തും.

16. They once taught my people to worship Baal. But if they admit I am the only true God, and if they let my people teach them how to worship me, these nations will also become my people.

17. നിങ്ങള് കേട്ടനുസരിക്കയില്ലെങ്കില് ഞാന് നിങ്ങളുടെ ഗര്വ്വം നിമിത്തം രഹസ്യത്തില് കരയും; യഹോവയുടെ ആട്ടിന് കൂട്ടത്തെ പിടിച്ചു കൊണ്ടുപോയിരിക്കയാല് ഞാന് ഏറ്റവും കരഞ്ഞു കണ്ണുനീരൊഴുക്കും.

17. However, if they don't listen to me, I will uproot them from their lands and completely destroy them. I, the LORD, have spoken.



Shortcut Links
യിരേമ്യാവു - Jeremiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |