Jeremiah - യിരേമ്യാവു 16 | View All

1. യെഹൂദയുടെ പാപം ഇരിമ്പെഴുത്താണികൊണ്ടും വജ്രത്തിന്റെ മുനകൊണ്ടും എഴുതിവെച്ചിരിക്കുന്നു; അതു അവരുടെ ഹൃദയത്തിന്റെ പലകയിലും നിങ്ങളുടെ ബലിപീഠത്തിന്റെ കൊമ്പുകളിലും കൊത്തിയിരിക്കുന്നു.

1. The LORD gave me another message. He said,

2. ഉയര്ന്ന കുന്നുകളില് പച്ചമരങ്ങള്ക്കരികെയുള്ള അവരുടെ ബലിപീഠങ്ങളെയും അശേരാപ്രതിഷ്ഠകളെയും അവരുടെ മക്കള് ഔര്ക്കുംന്നുവല്ലോ.

2. 'Do not get married or have children in this place.

3. വയല്പ്രദേശത്തിലെ എന്റെ പര്വ്വതമേ. നിന്റെ അതിര്ക്കകത്തൊക്കെയും ചെയ്ത പാപംനിമിത്തം ഞാന് നിന്റെ സമ്പത്തും സകലനിക്ഷേപങ്ങളും പൂജാഗിരികളും കവര്ച്ചെക്കു ഏല്പിക്കും.

3. For this is what the LORD says about the children born here in this city and about their mothers and fathers:

4. ഞാന് നിനക്കു തന്ന അവകാശം നീ ഒഴിഞ്ഞുപോകേണ്ടിവരും; നീ അറിയാത്ത ദേശത്തു ഞാന് നിന്നെ നിന്റെ ശത്രുക്കളെ സേവിക്കുമാറാക്കും നിങ്ങള് എന്റെ കോപത്തില് തീ കത്തിച്ചിരിക്കുന്നു; അതു എന്നേക്കും കത്തിക്കൊണ്ടിരിക്കും;

4. They will die from terrible diseases. No one will mourn for them or bury them, and they will lie scattered on the ground like manure. They will die from war and famine, and their bodies will be food for the vultures and wild animals.'

5. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; മനുഷ്യനില് ആശ്രയിച്ചു ജഡത്തെ തന്റെ ഭുജമാക്കി ഹൃദയംകൊണ്ടു യഹോവയെ വിട്ടുമാറുന്ന മനുഷ്യന് ശപിക്കപ്പെട്ടവന് .

5. This is what the LORD says: 'Do not go to funerals to mourn and show sympathy for these people, for I have removed my protection and peace from them. I have taken away my unfailing love and my mercy.

6. അവന് മരുഭൂമിയിലെ ചൂരച്ചെടിപോലെയാകും; നന്മ വരുമ്പോള് അതിനെ കാണാതെ മരുഭൂമിയിലെ വരണ്ട പ്രദേശങ്ങളിലും നിവാസികള് ഇല്ലാത്ത ഉവര്നിലത്തിലും പാര്ക്കും.

6. Both the great and the lowly will die in this land. No one will bury them or mourn for them. Their friends will not cut themselves in sorrow or shave their heads in sadness.

7. യഹോവയില് ആശ്രയിക്കയും യഹോവ തന്നേ ആശ്രയമായിരിക്കയും ചെയ്യുന്ന മനുഷ്യന് ഭാഗ്യവാന് .

7. No one will offer a meal to comfort those who mourn at the dead-- not even at the death of a mother or father. No one will send a cup of wine to console them.

8. അവന് വെള്ളത്തിന്നരികെ നട്ടിരിക്കുന്നതും ആറ്റരികെ വേരൂന്നിയിരിക്കുന്നതുമായ വൃക്ഷംപോലെയാകും; ഉഷ്ണം തട്ടുമ്പോള് അതു പേടിക്കയില്ല; അതിന്റെ ഇല പച്ചയായിരിക്കും; വരള്ച്ചയുള്ള കാലത്തും വാട്ടം തട്ടാതെ ഫലം കായിച്ചുകൊണ്ടിരിക്കും.

8. 'And do not go to their feasts and parties. Do not eat and drink with them at all.

9. ഹൃദയം എല്ലാറ്റിനെക്കാളും കപടവും വിഷമവുമുള്ളതു; അതു ആരാഞ്ഞറിയുന്നവന് ആര്?
വെളിപ്പാടു വെളിപാട് 18:23

9. For this is what the LORD of Heaven's Armies, the God of Israel, says: In your own lifetime, before your very eyes, I will put an end to the happy singing and laughter in this land. The joyful voices of bridegrooms and brides will no longer be heard.

10. യഹോവയായ ഞാന് ഹൃദയത്തെ ശോധനചെയ്തു അന്തരംഗങ്ങളെ പരീക്ഷിച്ചു ഔരോരുത്തന്നു അവനവന്റെ നടപ്പിന്നും പ്രവൃത്തിയുടെ ഫലത്തിന്നും തക്കവണ്ണം കൊടുക്കുന്നു.

10. 'When you tell the people all these things, they will ask, 'Why has the LORD decreed such terrible things against us? What have we done to deserve such treatment? What is our sin against the LORD our God?'

11. ന്യായമായിട്ടല്ലാതെ ധനം സമ്പാദിക്കുന്നവന് , താന് ഇടാത്ത മുട്ട പൊരുന്നിരിക്കുന്ന തിത്തിരിപ്പക്ഷിയെപ്പോലെയാകുന്നു; അവന്റെ മദ്ധ്യായുസ്സിങ്കല് അതു അവനെ വിട്ടുപോകുംഒടുക്കം അവന് ഭോഷനായിരിക്കും.

11. 'Then you will give them the LORD's reply: 'It is because your ancestors were unfaithful to me. They worshiped other gods and served them. They abandoned me and did not obey my word.

12. ആദിമുതല് ഉന്നതമായി മഹത്വമുള്ള സിംഹാസനമേ, ഞങ്ങളുടെ വിശുദ്ധമന്ദിരസ്ഥാനമേ,

12. And you are even worse than your ancestors! You stubbornly follow your own evil desires and refuse to listen to me.

13. യിസ്രായേലിന്റെ പ്രത്യാശയായ യഹോവേ, നിന്നെ ഉപേക്ഷിക്കുന്ന ഏവരും ലജ്ജിച്ചുപോകും, എന്നെ വിട്ടുപോകുന്നവരെ മണ്ണില് എഴുതിവേക്കും; അവര് ജീവനുള്ള വെള്ളത്തിന്റെ ഉറവായ യഹോവയെ ഉപേക്ഷിച്ചുകളഞ്ഞുവല്ലോ.

13. So I will throw you out of this land and send you into a foreign land where you and your ancestors have never been. There you can worship idols day and night-- and I will grant you no favors!'

14. യഹോവേ, എന്നെ സൌഖ്യമാക്കേണമേ, എന്നാല് എനിക്കു സൌഖ്യം വരും; എന്നെ രക്ഷിക്കേണമേ, എന്നാല് ഞാന് രക്ഷപ്പെടും; നീ എന്റെ പുകഴ്ചയല്ലോ.

14. 'But the time is coming,' says the LORD, 'when people who are taking an oath will no longer say, 'As surely as the LORD lives, who rescued the people of Israel from the land of Egypt.'

15. അവര് എന്നോടുയഹോവയുടെ വചനം എവിടെ? അതു വരട്ടെ എന്നു പറയുന്നു.

15. Instead, they will say, 'As surely as the LORD lives, who brought the people of Israel back to their own land from the land of the north and from all the countries to which he had exiled them.' For I will bring them back to this land that I gave their ancestors.

16. ഞാനോ ഇടയനായി നിന്നെ സേവിപ്പാന് മടിച്ചില്ല; ദുര്ദ്ദിനം ഞാന് ആഗ്രഹിച്ചതുമില്ല എന്നു നീ അറിയുന്നു; എന്റെ അധരങ്ങള് ഉച്ചരിച്ചതു തിരുമുമ്പില് ഇരിക്കുന്നു.

16. 'But now I am sending for many fishermen who will catch them,' says the LORD. 'I am sending for hunters who will hunt them down in the mountains, hills, and caves.

17. നീ എനിക്കു ഭയങ്കരനാകരുതേ; അനര്ത്ഥദിവസത്തില് എന്റെ ശരണം നീയല്ലോ.

17. I am watching them closely, and I see every sin. They cannot hope to hide from me.

18. എന്നെ ഉപദ്രവിക്കുന്നവന് ലജ്ജിച്ചു പോകട്ടെ; ഞാന് ലജ്ജിച്ചുപോകരുതേ; അവര് ഭ്രമിച്ചുപോകട്ടെ; ഞാന് ഭ്രമിച്ചു പോകരുതേ; അവര്ക്കും അനര്ത്ഥദിവസം വരുത്തി, അവരെ തകര്ത്തു തകര്ത്തു നശിപ്പിക്കേണമേ.

18. I will double their punishment for all their sins, because they have defiled my land with lifeless images of their detestable gods and have filled my territory with their evil deeds.'

19. യഹോവ എന്നോടു ഇപ്രകാരം അരുളിച്ചെയ്തുനീ ചെന്നു, യെഹൂദാരാജാക്കന്മാര് അകത്തു വരികയും പുറത്തു പോകയും ചെയ്യുന്ന ജനത്തിന്റെ വാതില്ക്കലും യെരൂശലേമിന്റെ എല്ലാവാതില്ക്കലും നിന്നുകൊണ്ടു അവരോടു പറക
റോമർ 1:25

19. LORD, you are my strength and fortress, my refuge in the day of trouble! Nations from around the world will come to you and say, 'Our ancestors left us a foolish heritage, for they worshiped worthless idols.

20. ഈ വാതിലുകളില്കൂടി അകത്തു കടക്കുന്ന യെഹൂദാരാജാക്കന്മാരും എല്ലായെഹൂദന്മാരും യെരൂശലേമിലെ സര്വ്വനിവാസികളും ആയുള്ളോരേ, യഹോവയുടെ അരുളപ്പാടു കേള്പ്പിന് !

20. Can people make their own gods? These are not real gods at all!'

21. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുസൂക്ഷിച്ചുകൊള്വിന് ; ശബ്ബത്തുനാളില് യാതൊരു ചുമടും ചുമന്നു യെരൂശലേമിന്റെ വാതിലുകളില് കൂടി അകത്തു കൊണ്ടുവരരുതു.

21. The LORD says, 'Now I will show them my power; now I will show them my might. At last they will know and understand that I am the LORD.



Shortcut Links
യിരേമ്യാവു - Jeremiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |