Jeremiah - യിരേമ്യാവു 29 | View All

1. യഹോവയിങ്കല് നിന്നു യിരെമ്യാവിന്നുണ്ടായ അരുളപ്പാടു എന്തെന്നാല്

1. Now these are the words of the letter which Jeremias, the prophet sent from Jerusalem to the residue of the ancients that were carried into captivity, and to the priests, and to the prophets, and to all the people, whom Nabuchodonosor had carried away from Jerusalem to Babylon:

2. യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന് നിന്നോടു അരുളിച്ചെയ്തിരിക്കുന്ന സകലവചനങ്ങളെയും ഒരു പുസ്തകത്തില് എഴുതിവെക്കുക.

2. After that Jechonias the king, and the queen, and the eunuchs, and the princes of Juda, and of Jerusalem, and the craftsman, and the engravers were departed out of Jerusalem:

3. ഞാന് യിസ്രായേലും യെഹൂദയുമായ എന്റെ ജനത്തിന്റെ പ്രവാസം മാറ്റുവാനുള്ള കാലം വരും എന്നു യഹോവയുടെ അരുളപ്പാടുഞാന് അവരുടെ പിതാക്കന്മാര്ക്കും കൊടുത്ത ദേശത്തേക്കു അവരെ മടക്കി വരുത്തും; അവര് അതിനെ കൈവശമാക്കും എന്നു യഹോവയുടെ അരുളപ്പാടു.

3. By the hand of Elasa the son of Saphan, and Gamarias the son of Helcias, whom Sedecias king of Juda sent to Babylon to Nabuchodonosor king of Babylon, saying:

4. യഹോവ യിസ്രായേലിനെയും യെഹൂദയെയും കുറിച്ചു അരുളിച്ചെയ്ത വചനങ്ങളാവിതു

4. Thus saith the Lord of hosts the God of Israel, to all that are carried away captives, whom I have caused to be carried away from Jerusalem to Babylon:

5. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനാം നടുക്കത്തിന്റെ മുഴക്കം കേട്ടിരിക്കുന്നു; സമാധാനമല്ല, ഭയമത്രെ ഉള്ളതു.

5. Build ye houses, and dwell in them: and plant orchards, and eat the fruit of them.

6. പുരുഷന് പ്രസവിക്കുമാറുണ്ടോ എന്നു ചോദിച്ചുനോക്കുവിന് ! ഏതു പുരുഷനും നോവുകിട്ടിയ സ്ത്രീയെപ്പോലെ കൈ നടുവിന്നു കൊടുത്തിരിക്കുന്നതും ഏതു മുഖവും വിളറിയിരിക്കുന്നതും ഞാന് കാണുന്നതു എന്തു?

6. Take ye wives, and beget sons and daughters: and take wives for your sons, and give your daughters to husbands, and let them bear sons and daughters: and be ye multiplied there, and be not few in number.

7. ആ നാള്പോലെ വേറെ ഇല്ലാതവണ്ണം അതു വലുതായിരിക്കുന്നു കഷ്ടം! അതു യാക്കോബിന്നു കഷ്ടകാലം തന്നേ; എങ്കിലും അവന് അതില്നിന്നു രക്ഷിക്കപ്പെടും.

7. And seek the peace of the city, to which I have caused you to be carried away captives; and pray to the Lord for it: for in the peace thereof shall be your peace.

8. അന്നു ഞാന് അവന്റെ നുകം നിന്റെ കഴുത്തില്നിന്നു ഒടിച്ചു ബന്ധനങ്ങളെ അറുത്തുകളയും; അന്യന്മാര് ഇനി അവനെക്കൊണ്ടു സേവ ചെയ്യിക്കയുമില്ല എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.

8. For thus saith the Lord of hoses the God of Israel: Let not your prophets that are in the midst of you, and your diviners deceive you: and give no heed to your dreams which you dream:

9. അവര് തങ്ങളുടെ ദൈവമായ യഹോവയെയും ഞാന് അവര്ക്കും എഴുന്നേല്പിപ്പാനുള്ള രാജാവായ ദാവീദിനെയും സേവിക്കും.

9. For they prophesy falsely to you in my name: and I have not sent them, saith the Lord.

10. ആകയാല് എന്റെ ദാസനായ യാക്കോബേ, നീ ഭയപ്പെടേണ്ടാ; യിസ്രായേലേ, നീ ഭ്രമിക്കേണ്ടാ എന്നു യഹോവയുടെ അരുളപ്പാടു; ഞാന് നിന്നെ ദൂരത്തുനിന്നും നിന്റെ സന്തതിയെ പ്രവാസദേശത്തുനിന്നും രക്ഷിക്കും; യാക്കോബ് മടങ്ങിവന്നു സ്വസ്ഥതമായും സ്വൈരമായും ഇരിക്കും; ആരും അവനെ ഭയപ്പെടുത്തുകയില്ല.

10. For thus saith the Lord: When the seventy years shall begin to be accomplished in Babylon, I will visit you: and I will perform my good word in your favour, to bring you again to this place.

11. നിന്നെ രക്ഷിപ്പാന് ഞാന് നിന്നോടുകൂടെയുണ്ടു എന്നു യഹോവയുടെ അരുളപ്പാടു; നിന്നെ ഞാന് ചിതറിച്ചുകളഞ്ഞ സകലജാതികളെയും ഞാന് മുടിച്ചുകളയും; എങ്കിലും, നിന്നെ ഞാന് മുടിച്ചു കളകയില്ല; ഞാന് നിന്നെ ന്യായത്തോടെ ശിക്ഷിക്കും; ശിക്ഷിക്കാതെ വിടുകയില്ലതാനും.

11. For I know the thoughts that I think towards you, saith the Lord, thoughts of peace, and not of affliction, to give you an end and patience.

12. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിന്റെ പരുകൂ മാറാത്തതും നിന്റെ മുറിവു വിഷമമുള്ളതുമാകുന്നു.

12. And you shall call upon me, and you shall go: and you shall pray to me, and I will hear you.

13. നിന്റെ വ്യവഹാരം നടത്തുവാന് ആരുമില്ല; നിന്റെ മുറിവിന്നു ഇടുവാന് മരുന്നും കുഴമ്പും ഇല്ല.

13. You shall seek me, and shall And me: when you shall seek me with all your heart.

14. നിന്റെ സ്നേഹിതന്മാര് ഒക്കെയും നിന്നെ മറന്നിരിക്കുന്നു; നിന്റെ അകൃത്യത്തിന്റെ ആധിക്യംനിമിത്തവും നിന്റെ പാപത്തിന്റെ പെരുപ്പംനിമിത്തവും ഞാന് നിന്നെ ശത്രു അടിക്കുന്നതുപോലെയും ക്രൂരന് ശിക്ഷിക്കുന്നതുപോലെയും അടിച്ചിരിക്കകൊണ്ടു അവര് നിന്നെ നോക്കുന്നില്ല.

14. And I will be found by you, saith the Lord: and I will bring back your captivity, and I will gather you out of all nations, and from all the places to which I have driven you out, saith the Lord: and I will bring you back from the place to which I caused you to be carried away captive.

15. നിന്റെ പരുക്കിനെയും മാറാത്ത വേദനയെയും കുറിച്ചു നിലവിളിക്കുന്നതു എന്തിന്നു? നിന്റെ അകൃത്യത്തിന്റെ ആധിക്യംനിമിത്തവും നിന്റെ പാപത്തിന്റെ പെരുപ്പം നിമിത്തവും അല്ലോ ഞാന് ഇതു നിന്നോടു ചെയ്തിരിക്കുന്നതു.

15. Because you have said: The Lord hath raised us up prophets in Babylon:

16. അതുകൊണ്ടു നിന്നെ തിന്നുകളയുന്നവരെല്ലാവരും തിന്നുകളയപ്പെടും; നിന്റെ സകല വൈരികളും ഒട്ടൊഴിയാതെ പ്രവാസത്തിലേക്കു പോകും; നിന്നെ കൊള്ളയിടുന്നവര് കൊള്ളയായ്തീരും നിന്നെ കവര്ച്ച ചെയ്യുന്നവരെയൊക്കെയും ഞാന് കവര്ച്ചെക്കു ഏല്പിക്കും.

16. For thus saith the Lord to the king that sitteth upon the throne of David, and to all the people that dwell in this city, to your brethren that are not gone forth with you into captivity.

17. അവര് നിന്നെ ഭ്രഷ്ടയെന്നും ആരും തിരിഞ്ഞു നോക്കാത്ത സീയോനെന്നും വിളിക്കകൊണ്ടു, ഞാന് നിന്റെ മുറിവുകളെ പൊറുപ്പിച്ചു നിനക്കു ആരോഗ്യം വരുത്തും എന്നു യഹോവയുടെ അരുളപ്പാടു.

17. Thus saith the Lord of hosts: Behold I will send upon them the sword, and the famine, and the pestilence: and I will make them like bad figs that cannot be eaten, because they are very bad.

18. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന് യാക്കോബിന് കൂടാരങ്ങളുടെ പ്രവാസം മാറ്റി അവന്റെ നിവാസങ്ങളോടു കരുണ കാണിക്കും; നഗരം അതിന്റെ കല്ക്കുന്നിന്മേല് പണിയപ്പെടും; അരമനയും യഥാസ്ഥാനപ്പെടും.

18. And I will persecute them with the sword, and with famine, and pith the pestilence: and I will give them up unto affliction to all the kingdoms of the earth: to be a curse, and an astonishment, and a hissing, and a reproach to all the nations to which I have driven them out:

19. അവയില്നിന്നു സ്തോത്രവും സന്തോഷിക്കുന്നവരുടെ ഘോഷവും പുറപ്പെടും; ഞാന് അവരെ വര്ദ്ധിപ്പിക്കും; അവര് കുറഞ്ഞുപോകയില്ല; ഞാന് അവരെ മഹത്വീകരിക്കും; അവര് എളിമപ്പെടുകയുമില്ല.

19. Because they have not hearkened to my words, saith the Lord: which I sent to them by my servants the prophets, rising by night, and sending: and you have not heard, saith the Lord.

20. അവരുടെ മക്കളും പണ്ടത്തെപ്പോലെയാകും; അവരുടെ സഭ എന്റെ മുമ്പാകെ നിലനിലക്കും; അവരെ ഉപദ്രവിക്കുന്ന എല്ലാവരെയും ഞാന് സന്ദര്ശിക്കും.

20. Hear ye therefore the word of the Lord, all ye of the captivity, whom I have sent out from Jerusalem to Babylon.

21. അവരുടെ പ്രഭു അവരില്നിന്നു തന്നെ ഉണ്ടാകും; അവരുടെ അധിപതി അവരുടെ നടുവില്നിന്നു ഉത്ഭവിക്കും; ഞാന് അവനെ അടുപ്പിക്കും; അവന് എന്നോടു അടുക്കും; അല്ലാതെ എന്നോടു അടുപ്പാന് ധൈര്യപ്പെടുന്നവന് ആര്? എന്നു യഹോവയുടെ അരുളപ്പാടു.

21. Thus saith the Lord of hosts the God of Israel, to Achab the son of Colias, and to Sedecias the son of Maasias, who prophesy unto you in my name falsely: Behold I will deliver them up into the hands of Nabuchodonosor the king of Babylon: and he shall kill them before your eyes.

22. അങ്ങനെ നിങ്ങള് എനിക്കു ജനമായും ഞാന് നിങ്ങള്ക്കു ദൈവമായും ഇരിക്കും.

22. And of them shall be taken up a curse by all the captivity of Juda, that are in Babylon, saying: The Lord make thee like Sedecias, and like Achab, whom the king of Babylon fried in the fire:

23. യഹോവയുടെ ക്രോധം എന്ന ചുഴലിക്കാറ്റു, കടുപ്പമായി അടിക്കുന്ന ചുഴലിക്കാറ്റു തന്നേ, പുറപ്പെടുന്നു; അതു ദുഷ്ടന്മാരുടെ തലമേല് ചുഴന്നടിക്കും.

23. Because they have acted folly in Israel, and have committed adultery with the wives of their friends, and have spoken lying words in my name, which I commanded them not: I am the judge and the witness, saith the Lord.

24. യഹോവയുടെ ഉഗ്രകോപം അവന്റെ മനസ്സിലെ നിര്ണ്ണയങ്ങളെ നടത്തി നിവര്ത്തിക്കുവോളം മടങ്ങുകയില്ല; ഭാവികാലത്തു നിങ്ങള് അതു ഗ്രഹിക്കും.

24. And to Semeias the Nehelamite thou shalt say:



Shortcut Links
യിരേമ്യാവു - Jeremiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |