Jeremiah - യിരേമ്യാവു 51 | View All

1. സിദെക്കീയാവു വാണുതുടങ്ങിയപ്പോള് അവന്നു ഇരുപത്തൊന്നു വയസ്സായിരുന്നു; അവന് പതിനൊന്നു സംവത്സരം യെരൂശലേമില് വാണു; അവന്റെ അമ്മെക്കു ഹമൂതല് എന്നു പേര്; അവള് ലിബ്നക്കാരനായ യിരെമ്യാവിന്റെ മകള് ആയിരുന്നു.

1. This is what the LORD says: 'I will stir up a destroyer against Babylon and the people of Babylonia.

2. യെഹോയാക്കീം ചെയ്തതുപോലെ ഒക്കെയും അവന് യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.

2. Foreigners will come and winnow her, blowing her away as chaff. They will come from every side to rise against her in her day of trouble.

3. യഹോവയുടെ കോപം ഹേതുവായി യെരൂശലേമിന്നും യെഹൂദെക്കും അങ്ങനെ ഭവിച്ചു; അവന് ഒടുവില് അവരെ തന്റെ സന്നിധിയില്നിന്നു തള്ളിക്കളഞ്ഞു; എന്നാല് സിദെക്കീയാവു ബാബേല് രാജാവിനോടു മത്സരിച്ചു.

3. Don't let the archers put on their armor or draw their bows. Don't spare even her best soldiers! Let her army be completely destroyed.

4. അവന്റെ വാഴ്ചയുടെ ഒമ്പതാം ആണ്ടില് പത്താം മാസം പത്താം തിയ്യതി, ബാബേല്രാജാവായ നെബൂഖദ്നേസര് തന്റെ സര്വ്വസൈന്യവുമായി യെരൂശലേമിന്റെ നേരെ വന്നു പാളയമിറങ്ങി അതിന്നെതിരെ ചുറ്റും കൊത്തളങ്ങള് പണിതു.

4. They will fall dead in the land of the Babylonians, slashed to death in her streets.

5. അങ്ങനെ സിദെക്കീയാരാജാവിന്റെ പതിനൊന്നാം ആണ്ടുവരെ നഗരം നിരോധിക്കപ്പെട്ടിരുന്നു.

5. For the LORD of Heaven's Armies has not abandoned Israel and Judah. He is still their God, even though their land was filled with sin against the Holy One of Israel.'

6. നാലാം മാസം ഒമ്പതാം തിയ്യതി ക്ഷാമം നഗരത്തില് കലശലായി ദേശത്തെ ജനത്തിന്നു ആഹാരമില്ലാതെ ഭവിച്ചു.
വെളിപ്പാടു വെളിപാട് 18:4

6. Flee from Babylon! Save yourselves! Don't get trapped in her punishment! It is the LORD's time for vengeance; he will repay her in full.

7. അപ്പോള് നഗരത്തിന്റെ മതില് ഒരിടം പൊളിച്ചുതുറന്നു; കല്ദയര് നഗരം വളഞ്ഞിരിക്കെ പടയാളികള് ഒക്കെയും രാത്രിസമയത്തു രാജാവിന്റെ തോട്ടത്തിന്നരികെ രണ്ടു മതിലുകളുടെ മദ്ധ്യേയുള്ള പടിവാതില്ക്കല് കൂടി നഗരം വിട്ടു പുറപ്പെട്ടു അരാബയിലേക്കുള്ള വഴിയായി ഔടിപ്പോയി.
വെളിപ്പാടു വെളിപാട് 14:8, വെളിപ്പാടു വെളിപാട് 17:2-4, വെളിപ്പാടു വെളിപാട് 18:3

7. Babylon has been a gold cup in the LORD's hands, a cup that made the whole earth drunk. The nations drank Babylon's wine, and it drove them all mad.

8. എന്നാല് കല്ദയരുടെ സൈന്യം രാജാവിനെ പിന്തുടര്ന്നു, യെരീഹോസമഭൂമിയില്വെച്ചു സിദെക്കീയാവോടു എത്തി; അവന്റെ സൈന്യമൊക്കെയും അവനെ വിട്ടു ചിതറിപ്പോയി.
വെളിപ്പാടു വെളിപാട് 14:8, വെളിപ്പാടു വെളിപാട് 18:2

8. But suddenly Babylon, too, has fallen. Weep for her. Give her medicine. Perhaps she can yet be healed.

9. അവര് രാജാവിനെ പിടിച്ചു, ഹമാത്ത് ദേശത്തിലെ രിബ്ളയില് ബാബേല്രാജാവിന്റെ അടുക്കല് കൊണ്ടുചെന്നു; അവന് അവന്നു വിധി കല്പിച്ചു.
വെളിപ്പാടു വെളിപാട് 18:4-5

9. We would have helped her if we could, but nothing can save her now. Let her go; abandon her. Return now to your own land. For her punishment reaches to the heavens; it is so great it cannot be measured.

10. ബാബേല്രാജാവു സിദെക്കീയാവിന്റെ പുത്രന്മാരെ അവന് കാണ്കെ കൊന്നു; യെഹൂദാപ്രഭുക്കന്മാരെ ഒക്കെയും അവന് രിബ്ളയില്വെച്ചു കൊന്നുകളഞ്ഞു.

10. The LORD has vindicated us. Come, let us announce in Jerusalem everything the LORD our God has done.

11. പിന്നെ അവന് സിദെക്കീയാവിന്റെ കണ്ണു പൊട്ടിച്ചു; ബാബേല്രാജാവു അവനെ ചങ്ങലകൊണ്ടു ബന്ധിച്ചു ബാബേലിലേക്കു കൊണ്ടുചെന്നു ജീവപര്യന്തം കാരാഗൃഹത്തില് ആക്കി.

11. Sharpen the arrows! Lift up the shields! For the LORD has inspired the kings of the Medes to march against Babylon and destroy her. This is his vengeance against those who desecrated his Temple.

12. അഞ്ചാം മാസം പത്താം തിയ്യതി, ബാബേല്രാജാവായ നെബൂഖദ്നേസരിന്റെ പത്തൊമ്പതാം ആണ്ടില് തന്നേ, ബാബേല്രാജാവിന്റെ തിരുമുമ്പില് നിലക്കുന്നവനും അകമ്പടിനായകനുമായ നെബൂസര്-അദാന് യെരൂശലേമിലേക്കു വന്നു.

12. Raise the battle flag against Babylon! Reinforce the guard and station the watchmen. Prepare an ambush, for the LORD will fulfill all his plans against Babylon.

13. അവന് യഹോവയുടെ ആലയവും രാജധാനിയും ചുട്ടു, യെരൂശലേമിലെ എല്ലാ വീടുകളും പ്രധാനഭവനങ്ങളൊക്കെയും തീ വെച്ചു ചുട്ടുകളഞ്ഞു.
വെളിപ്പാടു വെളിപാട് 17:1-15

13. You are a city by a great river, a great center of commerce, but your end has come. The thread of your life is cut.

14. അകമ്പടിനായകനോടുകൂടെ ഉണ്ടായിരുന്ന കല്ദയസൈന്യമൊക്കെയും യെരൂശലേമിന്റെ ചുറ്റുമുള്ള മതിലുകളെല്ലാം ഇടിച്ചുകളഞ്ഞു.

14. The LORD of Heaven's Armies has taken this vow and has sworn to it by his own name: 'Your cities will be filled with enemies, like fields swarming with locusts, and they will shout in triumph over you.'

15. ജനത്തില് എളിയവരായ ചിലരെയും നഗരത്തില് ശേഷിച്ചിരുന്ന ജനശിഷ്ടത്തെയും ബാബേല്രാജാവിനെ ചെന്നു ശരണംപ്രാപിച്ചവരെയും പുരുഷാരത്തില് ശേഷിച്ചവരെയും അകമ്പടിനായകനായ നെബൂസര്-അദാന് ബദ്ധരാക്കി കൊണ്ടുപോയി.

15. The LORD made the earth by his power, and he preserves it by his wisdom. With his own understanding he stretched out the heavens.

16. എന്നാല് അകമ്പടിനായകനായ നെബൂസര്-അദാന് ദേശത്തെ എളിയവരില് ചിലരെ മുന്തിരിത്തോട്ടക്കാരായും കൃഷിക്കാരായും വിട്ടേച്ചുപോയി.

16. When he speaks in the thunder, the heavens are filled with water. He causes the clouds to rise over the earth. He sends the lightning with the rain and releases the wind from his storehouses.

17. യഹോവയുടെ ആലയത്തിലെ താമ്രസ്തംഭങ്ങളും പീഠങ്ങളും യഹോവയുടെ ആലയത്തിലെ താമ്രംകൊണ്ടുള്ള കടലും കല്ദയര് ഉടെച്ചു താമ്രം ഒക്കെയും ബാബേലിലേക്കു കൊണ്ടുപോയി.

17. The whole human race is foolish and has no knowledge! The craftsmen are disgraced by the idols they make, for their carefully shaped works are a fraud. These idols have no breath or power.

18. കലങ്ങളും ചട്ടുകങ്ങളും കത്രികകളും കിണ്ണങ്ങളും തവികളും ശുശ്രൂഷെക്കുള്ള സകലതാമ്രോപകരണങ്ങളും അവര് എടുത്തുകൊണ്ടുപോയി.

18. Idols are worthless; they are ridiculous lies! On the day of reckoning they will all be destroyed.

19. പാനപാത്രങ്ങളും തീച്ചട്ടികളും കിണ്ണങ്ങളും കലങ്ങളും വിളകൂതണ്ടുകളും തവികളും കുടങ്ങളും പൊന്നുകൊണ്ടുള്ളതും വെള്ളികൊണ്ടുള്ളതും എല്ലാം അകമ്പടിനായകന് കൊണ്ടുപോയി.

19. But the God of Israel is no idol! He is the Creator of everything that exists, including his people, his own special possession. The LORD of Heaven's Armies is his name!

20. ശലോമോന് രാജാവു യഹോവയുടെ ആലയംവകെക്കു ഉണ്ടാക്കിയ രണ്ടു സ്തംഭവും ഒരു കടലും പീഠങ്ങളുടെ കീഴെ ഉണ്ടായിരുന്ന പന്ത്രണ്ടു താമ്രക്കാളയും തന്നേ; ഈ സകലസാധനങ്ങളുടെയും താമ്രത്തിന്നു തൂക്കമില്ലാതെയിരുന്നു.

20. 'You are my battle-ax and sword,' says the LORD. 'With you I will shatter nations and destroy many kingdoms.

21. സ്തംഭങ്ങളോ, ഔരോന്നു പതിനെട്ടു മുഴം ഉയരവും പന്ത്രണ്ടു മുഴം ചുറ്റളവും നാലു വിരല് കനവും ഉള്ളതായിരുന്നു; അതു പൊള്ളയുമായിരുന്നു.

21. With you I will shatter armies-- destroying the horse and rider, the chariot and charioteer.

22. അതിന്മേല് താമ്രംകൊണ്ടു ഒരു പോതിക ഉണ്ടായിരുന്നു; പോതികയുടെ ഉയരം അഞ്ചു മുഴം പോതികമേല് ചുറ്റും വലപ്പണിയും മാതളപ്പഴവും ഉണ്ടായിരുന്നു; സകലവും താമ്രംകൊണ്ടായിരുന്നു; രണ്ടാമത്തെ സ്തംഭത്തിന്നു ഇതുപോലെയുള്ള പണിയും മാതളപ്പഴവും ഉണ്ടായിരുന്നു.

22. With you I will shatter men and women, old people and children, young men and maidens.

23. നാലുപുറത്തുംകൂടെ തൊണ്ണൂറ്റാറു മാതളപ്പഴവും ഉണ്ടായിരുന്നുവലപ്പണിയില് ചുറ്റുമുള്ള മാതളപ്പഴം ആകെ നൂറു ആയിരുന്നു.

23. With you I will shatter shepherds and flocks, farmers and oxen, captains and officers.

24. അകമ്പടിനായകന് മഹാപുരോഹിതനായ സെരായാവെയും രണ്ടാം പുരോഹിതനായ സെഫന്യാവെയും മൂന്നു വാതില്കാവല്ക്കാരെയും പിടിച്ചുകൊണ്ടുപോയി.

24. 'I will repay Babylon and the people of Babylonia for all the wrong they have done to my people in Jerusalem,' says the LORD.

25. നഗരത്തില്നിന്നു അവന് യോദ്ധാക്കളുടെ വിചാരകനായ ഒരു ഷണ്ഡനെയും നഗരത്തില്വെച്ചു കണ്ട ഏഴു രാജപരിചാരകന്മാരെയും ദേശത്തിലെ ജനത്തെ പടെക്കു ശേഖരിക്കുന്ന സേനാപതിയുടെ രായസക്കാരനെയും നഗരത്തില് കണ്ട അറുപതു നാട്ടുപുറക്കാരെയും പിടിച്ചു കൊണ്ടുപോയി.
വെളിപ്പാടു വെളിപാട് 8:8

25. 'Look, O mighty mountain, destroyer of the earth! I am your enemy,' says the LORD. 'I will raise my fist against you, to knock you down from the heights. When I am finished, you will be nothing but a heap of burnt rubble.

26. ഇവരെ അകമ്പടിനായകനായ നെബൂസര്-അദാന് പിടിച്ചു രിബ്ളയില് ബാബേല്രാജാവിന്റെ അടുക്കല് കൊണ്ടുചെന്നു.

26. You will be desolate forever. Even your stones will never again be used for building. You will be completely wiped out,' says the LORD.

27. ബാബേല്രാജാവു ഹമാത്ത് ദേശത്തിലെ രിബ്ളയില്വെച്ചു അവരെ വെട്ടിക്കൊന്നു; ഇങ്ങനെ യെഹൂദാ സ്വദേശം വിട്ടു പ്രവാസത്തിലേക്കു പോകേണ്ടിവന്നു.

27. Raise a signal flag to the nations. Sound the battle cry! Mobilize them all against Babylon. Prepare them to fight against her! Bring out the armies of Ararat, Minni, and Ashkenaz. Appoint a commander, and bring a multitude of horses like swarming locusts!

28. നെബൂഖദ്നേസര് പ്രവാസത്തിലേക്കു കൊണ്ടുപോയ ജനംഏഴാം ആണ്ടില് മൂവായിരത്തിരുപത്തുമൂന്നു യെഹൂദന്മാര്;

28. Bring against her the armies of the nations-- led by the kings of the Medes and all their captains and officers.

29. നെബൂഖദ്നേസരിന്റെ പതിനെട്ടാം ആണ്ടില് അവന് യെരൂശലേമില്നിന്നു പ്രവാസത്തിലേക്കു കൊണ്ടുപോയ എണ്ണൂറ്റിമുപ്പത്തുരണ്ടു പേര്;

29. The earth trembles and writhes in pain, for everything the LORD has planned against Babylon stands unchanged. Babylon will be left desolate without a single inhabitant.

30. നെബൂഖദ്നേസരിന്റെ ഇരുപത്തുമൂന്നാം ആണ്ടില്, അകമ്പടിനായകനായ നെബൂസര്-അദാന് പ്രവാസത്തിലേക്കു കൊണ്ടുപോയ യെഹൂദന്മാര് എഴുനൂറ്റി നാല്പത്തഞ്ചുപേര്; ഇങ്ങനെ ആകെ നാലായിരത്തറുനൂറു പേരായിരുന്നു.

30. Her mightiest warriors no longer fight. They stay in their barracks, their courage gone. They have become like women. The invaders have burned the houses and broken down the city gates.

31. യെഹൂദാരാജാവായ യെഹോയാഖീന്റെ പ്രവാസത്തിന്റെ മുപ്പത്തേഴാമാണ്ടില് പന്ത്രണ്ടാം മാസം ഇരുപത്തഞ്ചാം തിയ്യതി ബാബേല്രാജാവായ എവീല്-മെരോദക് തന്റെ വാഴ്ചയുടെ ഒന്നാം ആണ്ടില് യെഹൂദാരാജാവായ യെഹോയാഖീനെ കടാക്ഷിച്ചു കാരാഗൃഹത്തില്നിന്നു വിടുവിച്ചു,

31. The news is passed from one runner to the next as the messengers hurry to tell the king that his city has been captured.

32. അവനോടു ആദരവായി സംസാരിച്ചു, അവന്റെ ആസനത്തെ തന്നോടു കൂടെ ബാബേലില് ഉള്ള രാജാക്കന്മാരുടെ ആസനങ്ങള്ക്കു മേലായി വെച്ചു,

32. All the escape routes are blocked. The marshes have been set aflame, and the army is in a panic.

33. അവന്റെ കാരാഗൃഹവസ്ത്രം മാറ്റി, അവന് ജീവപര്യന്തം നിത്യവും അവന്റെ സന്നിധിയില് ഭക്ഷണം കഴിച്ചുപോന്നു.

33. This is what the LORD of Heaven's Armies, the God of Israel, says: 'Babylon is like wheat on a threshing floor, about to be trampled. In just a little while her harvest will begin.'

34. അവന്റെ അഹോവൃത്തിയോ ബാബേല്രാജാവു അവന്നു അവന്റെ മരണദിവസംവരെ അവന്റെ ജീവകാലമൊക്കെയും നിത്യവൃത്തിക്കു ദിവസം പ്രതിയുള്ള ഔഹരി കൊടുത്തുപോന്നു.

34. 'King Nebuchadnezzar of Babylon has eaten and crushed us and drained us of strength. He has swallowed us like a great monster and filled his belly with our riches. He has thrown us out of our own country.



Shortcut Links
യിരേമ്യാവു - Jeremiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |