Jeremiah - യിരേമ്യാവു 7 | View All

1. ആ കാലത്തു അവര് യെഹൂദാരാജാക്കന്മാരുടെ അസ്ഥികളെയും പ്രഭുക്കന്മാരുടെ അസ്ഥികളെയും പുരോഹിതന്മാരുടെ അസ്ഥികളെയും പ്രവാചകന്മാരുടെ അസ്ഥികളെയും യെരൂശലേംനിവാസികളുടെ അസ്ഥികളെയും ശവകൂഴികളില്നിന്നെടുത്തു,

1. These are the wordes, that God spake vnto Ieremy:

2. തങ്ങള് സ്നേഹിച്ചതും സേവിച്ചതും പിഞ്ചെന്നു അന്വേഷിച്ചതും നമസ്കരിച്ചതുമായ സൂര്യന്നും ചന്ദ്രന്നും ആകാശത്തിലെ സര്വ്വസൈന്യത്തിന്നും മുമ്പാകെ അവയെ നിരത്തിവേക്കും; ആരും അവയെ പെറുക്കിക്കൂട്ടുകയോ കുഴിച്ചിടുകയോ ചെയ്കയില്ല; അവ നിലത്തിന്നു വളമായിത്തീരും എന്നു യഹോവയുടെ അരുളപ്പാടു.

2. Stonde vnder the gates of the LORDES house, and crie out these wordes there, with a loude voyce, and saye: Heare the worde of the LORDE, all ye of Iuda, that go in at this dore, to honoure the LORDE.

3. ഈ ദുഷ്ടവംശങ്ങളില് ശേഷിച്ചിരിക്കുന്ന ശേഷിപ്പു ഒക്കെയും, ഞാന് അവരെ നീക്കിക്കളഞ്ഞിരിക്കുന്ന സകലസ്ഥലങ്ങളിലും ശേഷിച്ചിരിക്കുന്നവര് തന്നേ, ജീവനെയല്ല മരണത്തെ തിരഞ്ഞെടുക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.

3. Thus saieth the LORDE of hoostes the God of Israel. Amende youre wayes and youre councels, and I wil let you dwell in this place.

4. നീ അവരോടു പറയേണ്ടതു എന്തെന്നാല്യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഒരുത്തന് വീണാല് എഴുനീല്ക്കയില്ലയോ? ഒരുത്തന് വഴി തെറ്റിപ്പോയാല് മടങ്ങിവരികയില്ലയോ?

4. Trust not in false lyenge wordes, sayenge: here is the temple of the LORDE, here is the temple of the LORDE, here is the temple of the LORDE.

5. യെരൂശലേമിലെ ഈ ജനമോ ഇടവിടാത്ത പിന്മാറ്റമായി പിന്മാറിയിരിക്കുന്നതും വഞ്ചന മുറുകെ പിടിച്ചുകൊണ്ടു മടങ്ങിവരുവാന് മനസ്സില്ലാതിരിക്കുന്നതും എന്തു?

5. For yf ye will amende youre waies and councels, yf ye wil iudge right betwixte a man and his neghboure:

6. ഞാന് ശ്രദ്ധവെച്ചു കേട്ടു; അവര് നേരു സംസാരിച്ചില്ല; അയ്യോ ഞാന് എന്തു ചെയ്തുപോയി എന്നു പറഞ്ഞു ആരും തന്റെ ദുഷ്ടതയെക്കുറിച്ചു അനുതപിച്ചില്ല; കുതിര പടെക്കു പായുന്നതുപോലെ ഔരോരുത്തന് താന്താന്റെ വഴിക്കു തിരിയുന്നു.

6. yf ye wil not oppresse the straunger, the fatherles & the wyddowe: yf ye will not shed innocent bloude in this place: yf ye wil not cleue to strauge goddes to youre owne destruction:

7. ആകാശത്തിലെ പെരുഞാറ തന്റെ കാലം അറിയുന്നു; കുറുപ്രാവും മീവല്പക്ഷിയും കൊക്കും മടങ്ങിവരവിന്നുള്ള സമയം അനുസരിക്കുന്നു; എന്റെ ജനമോ യഹോവയുടെ ന്യായം അറിയുന്നില്ല.

7. then wil I let you dwell in this place, yee in the londe that I gaue afore tyme vnto youre fathers for euer.

8. ഞങ്ങള് ജ്ഞാനികള്; യഹോവയുടെ ന്യായപ്രമാണം ഞങ്ങളുടെ പക്കല് ഉണ്ടു എന്നു നിങ്ങള് പറയുന്നതു എങ്ങനെ? ശാസ്ത്രിമാരുടെ കള്ളയെഴുത്തുകോല് അതിനെ വ്യാജമാക്കിത്തീര്ത്തിരിക്കുന്നു.

8. But take hede, yee trust in councels, that begyle you and do you no good.

9. ജ്ഞാനികള് ലജ്ജിച്ചു ഭ്രമിച്ചു പിടിപെട്ടുപോകും; അവര് യഹോവയുടെ വചനം ധിക്കരിച്ചുകളഞ്ഞുവല്ലോ; അവര്ക്കും എന്തൊരു ജ്ഞാനമുള്ളു?

9. For when ye haue stolle, murthured, committed aduoutrie, and periury: Whe ye haue offred vnto Baal, folowinge straunge & vnknowne goddes:

10. അതുകൊണ്ടു ഞാന് അവരുടെ ഭാര്യമാരെ അന്യന്മാര്ക്കും അവരുടെ നിലങ്ങളെ അവയെ കൈവശമാക്കുന്നവര്ക്കും കൊടുക്കും; അവരൊക്കെയും ആബാലവൃദ്ധം ദ്രവ്യാഗ്രഹികള് ആകുന്നു; പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ വ്യാജം പ്രവര്ത്തിക്കുന്നു.

10. Then come ye, and stonde before me in this house (which hath my name geuen vnto it) and saye: Tush, we are absolued quyte, though we haue done all these abhominacions.

11. സമാധാനം ഇല്ലാതിരിക്കെ സമാധാനം സമാധാനം എന്നു പറഞ്ഞു അവര് എന്റെ ജനത്തിന്റെ പുത്രിയുടെ മുറിവിന്നു ലഘുവായി ചികിത്സിക്കുന്നു.
മത്തായി 21:13, മർക്കൊസ് 11:17, ലൂക്കോസ് 19:46

11. What? thinke you this house that beareth my name, is a denne of theues? And these thinges are not done priuely, but before myne eyes, saieth the LORDE.

12. മ്ളേച്ഛത പ്രവര്ത്തിച്ചതുകൊണ്ടു അവര് ലജ്ജിക്കേണ്ടിവരും; അവര് ഒരിക്കലും ലജ്ജിച്ചിട്ടില്ല നാണം അറിഞ്ഞിട്ടുമില്ല; അതുകൊണ്ടു വീഴുന്നവരുടെ ഇടയില് അവര് വീണുപോകും; അവരുടെ ദര്ശനകാലത്തു അവര് ഇടറി വീഴും എന്നു യഹോവ അരുളിച്ചെയ്യുന്നു.

12. Go to my place in Silo, where vnto I gaue my name afore tyme, and loke well what I dyd to the same place, for the wickednes of my people of Israel.

13. ഞാന് അവരെ സംഹരിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാടു; മുന്തിരിവള്ളിയില് മുന്തിരിപ്പഴം ഉണ്ടാകയില്ല; അത്തിവൃക്ഷത്തില് അത്തിപ്പഴം ഉണ്ടാകയില്ല; ഇലയും വാടിപ്പോകും; അവരെ ആക്രമിക്കുന്നവരെ ഞാന് നിയമിച്ചിരിക്കുന്നു.

13. And now, though ye haue done all these dedes (saieth the LORDE) and I my self rose vp euer by tymes to warne you and to comon with you: yet wolde ye not heare me: I called, ye wolde not answere.

14. നാം അനങ്ങാതിരിക്കുന്നതെന്തു? കൂടിവരുവിന് ; നാം ഉറപ്പുള്ള പട്ടണങ്ങളില് ചെന്നു അവിടെ നശിച്ചുപോക; നാം യഹോവയോടു പാപം ചെയ്കകൊണ്ടു നമ്മുടെ ദൈവമായ യഹോവ നമ്മെ നഞ്ചുവെള്ളം കുടിപ്പിച്ചു നശിപ്പിച്ചിരിക്കുന്നു.

14. And therfore euen as I haue done vnto Silo, so wil I do to this house, that my name is geuen vnto, (and that ye put youre trust in) yee vnto the place that I haue geuen to you and youre fathers.

15. നാം സമാധാനത്തിന്നായി കാത്തിരുന്നു; എന്നാല് ഗുണവും വന്നില്ല; രോഗശമനത്തിന്നായി കാത്തിരുന്നു; എന്നാല് ഇതാ, ഭീതി!

15. And I shal thrust you out of my sight, as I haue cast out all youre brethren the whole sede of Ephraim.

16. അവന്റെ കുതിരകളുടെ ചിറാലിപ്പു ദാനില്നിന്നു കേള്ക്കുന്നു; അവന്റെ ആണ്കുതിരകളുടെ മദഗര്ജ്ജനംകൊണ്ടു ദേശമൊക്കെയും വിറെക്കുന്നു; അവ വന്നു ദേശത്തെയും അതിലുള്ള സകലത്തെയും നഗരത്തെയും അതില് വസിക്കുന്നവരെയും വിഴുങ്ങിക്കളയും.

16. Therfore thou shalt not praye for this people, thou shalt nether geue thakes, nor byd prayer for them: thou shalt make no intercession to me for them, for in no wise will I heare the.

17. ഞാന് സര്പ്പങ്ങളെയും മന്ത്രം ഫലിക്കാത്ത അണലികളെയും നിങ്ങളുടെ ഇടയില് അയക്കും; അവ നിങ്ങളെ കടിക്കും എന്നു യഹോവയുടെ അരുളപ്പാടു.

17. Seist thou not what they do in the cities of Iuda, and without Ierusalem?

18. അയ്യോ, എന്റെ സങ്കടത്തില് എനിക്കു ആശ്വാസം വന്നെങ്കില് കൊള്ളായിരുന്നു; എന്റെ മനസ്സു വല്ലാതെ ഇരിക്കുന്നു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:42

18. The children gather stickes, the fathers kyndle the fyre, the mothers kneade the dowe, to bake cakes for the quene of heauen. They poure out drinkoffringes vnto strauge goddes, to prouoke me vnto wrath:

19. കേട്ടോ, ദൂരദേശത്തുനിന്നു എന്റെ ജനത്തിന്റെ പുത്രിസീയോനില് യഹോവ വസിക്കുന്നില്ലയോ? അവളുടെ രാജാവു അവിടെ ഇല്ലയോ എന്നു നിലവിളിക്കുന്നു. അവര് തങ്ങളുടെ വിഗ്രഹങ്ങള്കൊണ്ടും അന്യദേശങ്ങളിലെ മിത്ഥ്യാമൂര്ത്തികള്കൊണ്ടും എന്നെ കോപിപ്പിച്ചതെന്തിന്നു?

19. How be it they hurte not me (saieth the LORDE) but rather confounde, and shame them selues.

20. കൊയ്ത്തുകഴിഞ്ഞു, ഫലശേഖരവും കഴിഞ്ഞു; നാം രക്ഷിക്കപ്പെട്ടതുമില്ല.

20. And therfore thus saieth the LORDE God: beholde, my wrath and my indignacion shalbe poured out vpon this place, vpon men and catell, vpo the trees in the felde and all frute of the londe, & it shal burne so, that no man maye quench it.

21. എന്റെ ജനത്തിന് പുത്രിയുടെ മുറിവു നിമിത്തം ഞാനും മുറിപ്പെട്ടു ദുഃഖിച്ചുനടക്കുന്നു; സ്തംഭനം എന്നെ പിടിച്ചിരിക്കുന്നു.

21. Thus saieth the LORDE of hoostes, the God of Israel: Ye heape vp youre burntoffringes with youre sacrifices, & eate ye flesh.

22. ഗിലെയാദില് സുഗന്ധതൈലം ഇല്ലയോ? അവിടെ വൈദ്യന് ഇല്ലയോ? എന്റെ ജനത്തിന് പുത്രിക്കു രോഗശമനം വരാതെ ഇരിക്കുന്നതെന്തു?

22. But when I brought youre fathers out of Egipte, I spake no worde vnto them of burntoffringes and sacrifices:



Shortcut Links
യിരേമ്യാവു - Jeremiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |