11. എന്നാണ, നീ അവരോടു നിന്റെ ദ്വേഷം ഹേതുവായി കാണിച്ചിരിക്കുന്ന കോപത്തിന്നും അസൂയെക്കും ഒത്തവണ്ണം ഞാനും പ്രവര്ത്തിക്കും; ഞാന് നിനക്കു ന്യായം വിധിക്കുമ്പോള് ഞാന് അവരുടെ ഇടയില് എന്നെത്തന്നേ വെളിപ്പെടുത്തും എന്നു യഹോവയായ കര്ത്താവിന്റെ അരുളപ്പാടു.
11. Therefore, {as} I live, saith the Lord GOD, I will even do according to thy anger, and according to thy envy which thou hast used out of thy hatred against them; and I will make myself known among them, when I have judged thee.