Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ആ കാലത്തു നിന്റെ സ്വജാതിക്കാര്ക്കും തുണനിലക്കുന്ന മഹാപ്രഭുവായ മീഖായേല്‍ എഴുന്നേലക്കും; ഒരു ജാതി ഉണ്ടായതുമുതല്‍ ഈ കാലംവരെ സംഭവിച്ചിട്ടില്ലാത്ത കഷ്ടകാലം ഉണ്ടാകും; അന്നു നിന്റെ ജനം, പുസ്തകത്തില്‍ എഴുതിക്കാണുന്ന ഏവനും തന്നേ, രക്ഷ പ്രാപിക്കും.മത്തായി 24:21, മർക്കൊസ് 13:19, ഫിലിപ്പിയർ ഫിലിപ്പി 4:3, യൂദാ യുദാസ് 1:9, വെളിപ്പാടു വെളിപാട് 3:5, വെളിപ്പാടു വെളിപാട് 7:14, വെളിപ്പാടു വെളിപാട് 12:7, വെളിപ്പാടു വെളിപാട് 13:8, വെളിപ്പാടു വെളിപാട് 16:18, വെളിപ്പാടു വെളിപാട് 17:8, വെളിപ്പാടു വെളിപാട് 20:12-15, വെളിപ്പാടു വെളിപാട് 21:27
1. 'At that time Michael will appear. He is the great leader of the angels who guards your people. There will be a time of terrible suffering. Things will be worse than at any time since nations began. But at that time of suffering your people will be saved. Their names are written in the Book of Life.
2. നിലത്തിലെ പൊടിയില്‍ നിദ്ര കൊള്ളുന്നവരില്‍ പലരും ചിലര്‍ നിത്യജീവന്നായും ചിലര്‍ ലജ്ജെക്കും നിത്യനിന്ദെക്കുമായും ഉണരും.മത്തായി 25:46, യോഹന്നാൻ 5:29, യോഹന്നാൻ 11:24, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 24:15
2. 'Huge numbers of people who lie dead in their graves will wake up. Some will rise up to life that will never end. Others will rise up to shame that will never end.
3. എന്നാല്‍ ബുദ്ധിമാന്മാര് ആകാശമണ്ഡലത്തിന്റെ പ്രഭുപോലെയും പലരെയും നീതിയിലേക്കു തിരിക്കുന്നവര്‍ നക്ഷത്രങ്ങളെപ്പോലെയും എന്നും എന്നേക്കും പ്രകാശിക്കും.മത്തായി 13:43, എഫെസ്യർ എഫേസോസ് 2:15
3. Those who are wise will shine like the brightness of the sky. Those who lead many others to do what is right will be like the stars for ever and ever.
4. നീയോ ദാനീയേലേ, അന്ത്യകാലംവരെ ഈ വചനങ്ങളെ അടെച്ചു പുസ്തകത്തിന്നു മുദ്രയിടുക; പലരും അതിനെ പരിശോധിക്കയും ജ്ഞാനം വര്‍ദ്ധിക്കുകയും ചെയ്യും.വെളിപ്പാടു വെളിപാട് 10:4, വെളിപ്പാടു വെളിപാട് 22:10
4. 'But I want you to roll up the scroll, Daniel. Seal it until the time of the end. Many people will go here and there to increase their knowledge.'
5. അനന്തരം ദാനീയേലെന്ന ഞാന്‍ നോക്കിയപ്പോള്‍, മറ്റുരണ്ടാള് ഒരുത്തന് നദീതീരത്തു ഇക്കരെയും മറ്റവന് നദീതീരത്തു അക്കരെയും നിലക്കുന്നതു കണ്ടു.
5. Then I looked up and saw two other angels. One was on this side of the Tigris River. And one was on the other side.
6. എന്നാല്‍ ഒരുവന് ശണവസ്ത്രം ധരിച്ചു നദിയിലെ വെള്ളത്തിന്മീതെ നിലക്കുന്ന പുരുഷനോടുഈ അതിശയകാര്യങ്ങളുടെ അവസാനം എപ്പോള്‍ വരും എന്നു ചോദിച്ചു.
6. The man who was dressed in linen was above the waters of the river. One of the angels said to him, 'How long will it be before these amazing things come true?'
7. ശണവസ്ത്രം ധരിച്ചു നദിയിലെ വെള്ളത്തിന്മീതെ നിലക്കുന്ന പുരുഷന് വലങ്കയ്യും ഇടങ്കയ്യും സ്വര്ഗ്ഗത്തേക്കുയര്ത്തിഎന്നേക്കും ജീവിച്ചിരിക്കുന്നവനാണ, ഇനി കാലവും കാലങ്ങളും കാലാര്‍ദ്ധവും ചെല്ലും; അവര്‍ വിശുദ്ധജനത്തിന്റെ ബലത്തെ തകര്‍ത്തുകളഞ്ഞശേഷം ഈ കാര്യങ്ങള്‍ ഒക്കെയും നിവൃത്തിയാകും എന്നിങ്ങനെ സത്യം ചെയ്യുന്നതു ഞാന്‍ കേട്ടു.ലൂക്കോസ് 21:24, വെളിപ്പാടു വെളിപാട് 4:9, വെളിപ്പാടു വെളിപാട് 10:5, വെളിപ്പാടു വെളിപാട് 12:14
7. The man raised both hands toward heaven. I heard him take an oath in the name of the One who lives forever. He answered me, 'Three and a half years. Then the power of the holy people will be broken at last. And all of those things will come true.'
8. ഞാന്‍ കേട്ടു എങ്കിലും ഗ്രഹിച്ചില്ല; ആകയാല്‍ ഞാന്‍ യജമാനനേ, ഈ കാര്യങ്ങളുടെ അവസാനം എന്തായിരിക്കും എന്നു ചോദിച്ചു.
8. I heard what he said. But I didn't understand it. So I asked, 'My master, what will come of all of this?'
9. അതിന്നു അവന് ഉത്തരം പറഞ്ഞതുദാനീയേലേ, പൊയ്ക്കൊള്‍ക; ഈ വചനങ്ങള്‍ അന്ത്യകാലത്തേക്കു അടെച്ചും മുദ്രയിട്ടും ഇരിക്കുന്നു.വെളിപ്പാടു വെളിപാട് 10:4
9. He answered, 'Go on your way, Daniel. The scroll is rolled up. It is sealed until the time of the end.
10. പലരും തങ്ങളെ ശുദ്ധീകരിച്ചു നിര്‍മ്മലീകരിച്ചു ശോധനകഴിക്കും; ദുഷ്ടന്മാരോ, ദുഷ്ടതപ്രവര്‍ത്തിക്കും; ദുഷ്ടന്മാരില് ആരും അതു തിരിച്ചറികയില്ല; ബുദ്ധിമാന്മാരോ ഗ്രഹിക്കും.
10. Many people will be made pure in the fire. They will be made spotless. But sinful people will continue to be evil. Not one sinful person will understand. But those who are wise will.
11. നിരിന്തരഹോമയാഗം നിര്‍ത്തലാക്കുകയും ശൂന്യമാക്കുന്ന മ്ളേച്ഛബിംബത്തെ പ്രതിഷ്ഠിക്കയും ചെയ്യുന്ന കാലംമുതല്‍ ആയിരത്തിരുനൂറ്റിത്തൊണ്ണൂറു ദിവസം ചെല്ലും.മത്തായി 24:15, മർക്കൊസ് 13:14
11. 'The daily sacrifices will be stopped. And the hated thing that destroys will be set up. After that, there will be 1,290 days.
12. ആയിരത്തി മുന്നൂറ്റിമുപ്പത്തഞ്ചു ദിവസത്തോളം കാത്തു ജീവിച്ചിരിക്കുന്നവന് ഭാഗ്യവാന് .യാക്കോബ് 5:11
12. Blessed are those who wait for the 1,335 days and reach the end of them.
13. നീയോ അവസാനം വരുവോളം പൊയ്ക്കൊള്‍ക; നീ വിശ്രമിച്ചു കാലാവസാനത്തിങ്കല് നിന്റെ ഔഹരി ലഭിപ്പാന്‍ എഴുന്നേറ്റുവരും.
13. 'Daniel, go on your way until the end. Your body will rest in the grave. Then at the end of the days you will rise from the dead. And you will receive what God has appointed for you.'