Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. വരുവിന്‍ നാം യഹോവയുടെ അടുക്കലേക്കു ചെല്ലുക. അവന് നമ്മെ കടിച്ചു കീറിയിരിക്കുന്നു; അവന് സൌഖ്യമാക്കും; അവന് നമ്മെ അടിച്ചിരിക്കുന്നു; അവന് മുറിവു കെട്ടും.
1. Come, let us return to Yahweh. He has rent us and he will heal us; he has struck us and he will bind up our wounds;
2. രണ്ടു ദിവസം കഴിഞ്ഞിട്ടു അവന് നമ്മെ ജീവിപ്പിക്കും; മൂന്നാം ദിവസം അവന് നമ്മെ എഴുന്നേല്പിക്കും; നാം അവന്റെ മുമ്പാകെ ജീവിക്കയും ചെയ്യും.ലൂക്കോസ് 24:46, 1 കൊരിന്ത്യർ 15:4
2. after two days he will revive us, on the third day he will raise us up and we shall live in his presence.
3. നാം അറിഞ്ഞുകൊള്‍ക; യഹോവയെ അറിവാന്‍ നാം ഉത്സാഹിക്ക; അവന്റെ ഉദയം പ്രഭാതംപോലെ നിശ്ചയമുള്ളതു; അവന് മഴപോലെ ഭൂമിയെ നനെക്കുന്നു പിന് മഴപോലെ തന്നേ, നമ്മുടെ അടുക്കല്‍ വരും.
3. Let us know, let us strive to know Yahweh; that he will come is as certain as the dawn. He will come to us like a shower, like the rain of springtime to the earth.
4. എഫ്രയീമേ, ഞാന്‍ നിനക്കു എന്തു ചെയ്യേണ്ടു? യെഹൂദയേ, ഞാന്‍ നിനക്കു എന്തു ചെയ്യേണ്ടു? നിങ്ങളുടെ വാത്സല്യം പ്രഭാതമേഘംപോലെയും പുലര്‍ച്ചെക്കു നീങ്ങിപ്പോകുന്ന മഞ്ഞുപോലെയും ഇരിക്കുന്നു.
4. What am I to do with you, Ephraim? What am I to do with you, Judah? For your love is like morning mist, like the dew that quickly disappears.
5. അതുകൊണ്ടു ഞാന്‍ പ്രവാചകന്മാര് മുഖാന്തരം അവരെ വെട്ടി, എന്റെ വായിലെ വചനങ്ങളാല്‍ അവരെ കൊന്നുകളഞ്ഞു; എന്റെ ന്യായം വെളിച്ചംപോലെ ഉദിക്കുന്നു.എഫെസ്യർ എഫേസോസ് 6:17
5. This is why I have hacked them to pieces by means of the prophets, why I have killed them with words from my mouth, why my sentence will blaze forth like the dawn-
6. യാഗത്തിലല്ല, ദയയിലും ഹോമയാഗങ്ങളെക്കാള്‍ ദൈവപരിജ്ഞാനത്തിലും ഞാന്‍ പ്രസാദിക്കുന്നു.മത്തായി 9:13, മത്തായി 12:7, മർക്കൊസ് 12:33
6. for faithful love is what pleases me, not sacrifice; knowledge of God, not burnt offerings.
7. എന്നാല്‍ അവര്‍ ആദാം എന്നപോലെ നിയമത്തെ ലംഘിച്ചു; അവിടെ അവര്‍ എന്നോടു വിശ്വാസപാതകം ചെയ്തിരിക്കുന്നു.
7. But they have broken the covenant at Adam, there they have betrayed me.
8. ഗിലയാദ് അകൃത്യം പ്രവര്ത്തിക്കുന്നവരുടെപട്ടണം, അതു രക്തംകൊണ്ടു മലിനമായിരിക്കുന്നു.
8. Gilead is a city of evil-doers, full of bloody footprints.
9. പതിയിരിക്കുന്ന കവര്‍ച്ചക്കാരെപ്പോലെ ഒരു കൂട്ടം പുരോഹിതന്മാര് ശെഖേമിലേക്കുള്ള വഴിയില്‍ കുല ചെയ്യുന്നു; അതേ, അവര്‍ ദുഷ്കര്‍മ്മം ചെയ്യുന്നു.
9. Like so many robbers in ambush, a gang of priests commits murder on the road to Shechem- what infamous behaviour!
10. യിസ്രായേല്‍ഗൃഹത്തില്‍ ഞാന്‍ ഒരു ഭയങ്കരകാര്യം കണ്ടിരിക്കുന്നു; അവിടെ എഫ്രയീം പരസംഗം ചെയ്തു, യിസ്രായേല്‍ മലിനമായുമിരിക്കുന്നു.
10. At Bethel I have seen a horrible thing; there Ephraim plays the whore, Israel is befouled.
11. യെഹൂദയേ, ഞാന്‍ എന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോള്‍, നിനക്കും ഒരു കൊയ്ത്തു വെച്ചിരിക്കുന്നു.
11. For you too, Judah, a harvest is in store, when I restore my people's fortunes.