Joel - യോവേൽ 3 | View All

1. ഞാന് യെഹൂദയുടെയും യെരൂശലേമിന്റെയും സ്ഥിതി മാറ്റുവാനുള്ള നാളുകളിലും

1. 'At the time of those events,' says the LORD, 'when I restore the prosperity of Judah and Jerusalem,

2. കാലത്തിലും ഞാന് സകലജാതികളെയും കൂട്ടി യഹോശാഫാത്ത് താഴ്വരയില് ചെല്ലുമാറാക്കുകയും എന്റെ ജനം നിമിത്തവും എന്റെ അവകാശമായ യിസ്രായേല് നിമിത്തവും അവരോടു വ്യവഹരിക്കയും ചെയ്യും; അവര് അവരെ ജാതികളുടെ ഇടയില് ചിതറിച്ചു എന്റെ ദേശത്തെ വിഭാഗിച്ചുകളഞ്ഞുവല്ലോ.

2. I will gather the armies of the world into the valley of Jehoshaphat. There I will judge them for harming my people, my special possession, for scattering my people among the nations, and for dividing up my land.

3. അവര് എന്റെ ജനത്തിന്നു ചീട്ടിട്ടു ഒരു ബാലനെ ഒരു വേശ്യകൂ വേണ്ടി കൊടുക്കയും ഒരു ബാലയെ വിറ്റു വീഞ്ഞുകുടിക്കയും ചെയ്തു.

3. They cast lots to decide which of my people would be their slaves. They traded boys to obtain prostitutes and sold girls for enough wine to get drunk.

4. സോരും സീദോനും സകലഫെലിസ്ത്യപ്രദേശങ്ങളുമായുള്ളോവേ, നിങ്ങള്ക്കു എന്നോടു എന്തു കാര്യം? നിങ്ങളോടു ചെയ്തതിന്നു നിങ്ങള് എനിക്കു പകരം ചെയ്യുമോ? അല്ല, നിങ്ങള് എന്നോടു വല്ലതും ചെയ്യുന്നു എങ്കില് ഞാന് വേഗമായും ശിഘ്രമായും നിങ്ങളുടെ പ്രവൃത്തി നിങ്ങളുടെ തലമേല് തന്നേ വരുത്തും.
മത്തായി 11:21-22, ലൂക്കോസ് 10:13-14

4. 'What do you have against me, Tyre and Sidon and you cities of Philistia? Are you trying to take revenge on me? If you are, then watch out! I will strike swiftly and pay you back for everything you have done.

5. നിങ്ങള് എന്റെ വെള്ളിയും പൊന്നും എടുത്തു എന്റെ അതിമനോഹരവസ്തുക്കള് നിങ്ങളുടെ ക്ഷേത്രങ്ങളിലേക്കു കൊണ്ടുപോയി.

5. You have taken my silver and gold and all my precious treasures, and have carried them off to your pagan temples.

6. യെഹൂദ്യരെയും യെരൂശലേമ്യരെയും അവരുടെ അതിരുകളില്നിന്നു ദൂരത്തു അകറ്റുവാന് തക്കവണ്ണം നിങ്ങള് അവരെ യവനന്മാര്ക്കും വിറ്റുകളഞ്ഞു.

6. You have sold the people of Judah and Jerusalem to the Greeks, so they could take them far from their homeland.

7. എന്നാല് നിങ്ങള് അവരെ വിറ്റുകളഞ്ഞിടത്തുനിന്നു ഞാന് അവരെ ഉണര്ത്തുകയും നിങ്ങളുടെ പ്രവൃത്തി നിങ്ങളുടെ തലമേല് തന്നേ വരുത്തുകയും ചെയ്യും.

7. 'But I will bring them back from all the places to which you sold them, and I will pay you back for everything you have done.

8. ഞാന് നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും യെഹൂദ്യര്ക്കും വിറ്റുകളയും; അവര് അവരെ ദൂരത്തുള്ള ജാതിയായ ശെബായര്ക്കും വിറ്റുകളയും; യഹോവ അതു അരുളിച്ചെയ്തിരിക്കുന്നു.

8. I will sell your sons and daughters to the people of Judah, and they will sell them to the people of Arabia, a nation far away. I, the LORD, have spoken!'

9. ഇതു ജാതികളുടെ ഇടയില് വിളിച്ചുപറവിന് ! വിശുദ്ധയുദ്ധത്തിന്നു ഒരുങ്ങിക്കൊള്വിന് ! വീരന്മാരെ ഉദ്യോഗിപ്പിപ്പിന് ! സകല യോദ്ധാക്കളും അടുത്തുവന്നു പുറപ്പെടട്ടെ.

9. Say to the nations far and wide: 'Get ready for war! Call out your best warriors. Let all your fighting men advance for the attack.

10. നിങ്ങളുടെ കൊഴുക്കളെ വാളുകളായും വാക്കത്തികളെ കുന്തങ്ങളായും അടിപ്പിന് ! ദുര്ബ്ബലന് തന്നെത്താന് വീരനായി മതിക്കട്ടെ.

10. Hammer your plowshares into swords and your pruning hooks into spears. Train even your weaklings to be warriors.

11. ചുറ്റുമുള്ള സകലജാതികളുമായുള്ളോരേ, ബദ്ധപ്പെട്ടു വന്നുകൂടുവിന് ! യഹോവേ, അവിടേക്കു നിന്റെ വീരന്മാരെ ഇറങ്ങുമാറാക്കേണമേ.

11. Come quickly, all you nations everywhere. Gather together in the valley.' And now, O LORD, call out your warriors!

12. ജാതികള് ഉണര്ന്നു യഹോശാഫാത്ത് താഴ്വരയിലേക്കു പുറപ്പെടട്ടെ. അവിടെ ഞാന് ചുറ്റുമുള്ള സകലജാതികളെയും ന്യായം വിധിക്കേണ്ടതിന്നു ഇരിക്കും.

12. 'Let the nations be called to arms. Let them march to the valley of Jehoshaphat. There I, the LORD, will sit to pronounce judgment on them all.

13. അരിവാള് ഇടുവിന് ; കൊയ്ത്തിന്നു വിളഞ്ഞിരിക്കുന്നു; വന്നു ചവിട്ടുവിന് ; ചകൂ നിറഞ്ഞിരിക്കുന്നു; തൊട്ടികള് കവിഞ്ഞിരിക്കുന്നു; അവരുടെ ദുഷ്ടത വലുതല്ലോ.
മർക്കൊസ് 4:29, വെളിപ്പാടു വെളിപാട് 14:15-18-2, വെളിപ്പാടു വെളിപാട് 19:15

13. Swing the sickle, for the harvest is ripe. Come, tread the grapes, for the winepress is full. The storage vats are overflowing with the wickedness of these people.'

14. വിധിയുടെ താഴ്വരയില് അസംഖ്യസമൂഹങ്ങളെ കാണുന്നു; വിധിയുടെ താഴ്വരയില് യഹോവയുടെ ദിവസം അടുത്തിരിക്കുന്നു.

14. Thousands upon thousands are waiting in the valley of decision. There the day of the LORD will soon arrive.

15. സൂര്യനും ചന്ദ്രനും ഇരുണ്ടുപോകും; നക്ഷത്രങ്ങള് പ്രകാശം നലകുകയുമില്ല.
മത്തായി 24:29, മർക്കൊസ് 13:24-25, വെളിപ്പാടു വെളിപാട് 6:12-13, വെളിപ്പാടു വെളിപാട് 8:12

15. The sun and moon will grow dark, and the stars will no longer shine.

16. യഹോവ സീയോനില്നിന്നു ഗര്ജ്ജിച്ചു, യെരൂശലേമില്നിന്നു തന്റെ നാദം കേള്പ്പിക്കും; ആകാശവും ഭൂമിയും കുലുങ്ങിപ്പോകും; എന്നാല് യഹോവ തന്റെ ജനത്തിന്നു ശരണവും യിസ്രായേല്മക്കള്ക്കു ദുര്ഗ്ഗവും ആയിരിക്കും.

16. The LORD's voice will roar from Zion and thunder from Jerusalem, and the heavens and the earth will shake. But the LORD will be a refuge for his people, a strong fortress for the people of Israel.

17. അങ്ങനെ ഞാന് എന്റെ വിശുദ്ധപര്വ്വതമായ സീയോനില് വസിക്കുന്നവനായി നിങ്ങളുടെ ദൈവമായ യഹോവ എന്നു നിങ്ങള് അറിയും. യെരൂശലേം വിശുദ്ധമായിരിക്കും; അന്യജാതിക്കാര് ഇനി അതില്കൂടി കടക്കയുമില്ല.

17. 'Then you will know that I, the LORD your God, live in Zion, my holy mountain. Jerusalem will be holy forever, and foreign armies will never conquer her again.

18. അന്നാളില് പര്വ്വതങ്ങള് പുതുവീഞ്ഞു പൊഴിക്കും; കുന്നുകള് പാല് ഒഴുക്കും; യെഹൂദയിലെ എല്ലാതോടുകളും വെള്ളം ഒഴുക്കും; യഹോവയുടെ ആലയത്തില്നിന്നു ഒരു ഉറവു പുറപ്പെട്ടു ശിത്തീംതാഴ്വരയെ നനെക്കും.
വെളിപ്പാടു വെളിപാട് 22:1

18. In that day the mountains will drip with sweet wine, and the hills will flow with milk. Water will fill the streambeds of Judah, and a fountain will burst forth from the LORD's Temple, watering the arid valley of acacias.

19. യെഹൂദാദേശത്തുവെച്ചു കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞു അവരോടു ചെയ്ത സാഹസംഹേതുവായി മിസ്രയീം ശൂന്യമായ്തീരുകയും എദോം നിര്ജ്ജനമരുഭൂമിയായി ഭവിക്കയും ചെയ്യും.

19. But Egypt will become a wasteland and Edom will become a wilderness, because they attacked the people of Judah and killed innocent people in their land.

20. യെഹൂദെക്കോ സദാകാലത്തേക്കും യെരൂശലേമിന്നു തലമുറതലമുറയോളവും നിവാസികളുണ്ടാകും.

20. But Judah will be filled with people forever, and Jerusalem will endure through all generations.

21. ഞാന് പോക്കീട്ടില്ലാത്ത അവരുടെ രക്തപാതകം ഞാന് പോക്കും; യഹോവ സീയോനില് വസിച്ചുകൊണ്ടിരിക്കും.

21. I will pardon my people's crimes, which I have not yet pardoned; and I, the LORD, will make my home in Jerusalem with my people.'



Shortcut Links
യോവേൽ - Joel : 1 | 2 | 3 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |