Leviticus - ലേവ്യപുസ്തകം 19 | View All

1. യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

1. The Lord spoke to Moses. He said,

2. നീ യിസ്രായേല്മക്കളുടെ സര്വ്വസഭയോടും പറയേണ്ടതു എന്തെന്നാല്നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാന് വിശുദ്ധനാകയാല് നിങ്ങളും വിശുദ്ധരായിരിപ്പിന് .
മത്തായി 5:48, 1 പത്രൊസ് 1:16

2. 'Speak to the whole community of Israel. Tell them, 'Be holy, because I am holy. I am the Lord your God.

3. നിങ്ങള് ഔരോരുത്തന് താന്താന്റെ അമ്മയെയും അപ്പനെയും ഭയപ്പെടേണം; എന്റെ ശബ്ബത്തുകള് പ്രമാണിക്കേണംഞാന് നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

3. ' 'All of you must have respect for your mother and father. You must always keep my Sabbath days. I am the Lord your God.

4. വിഗ്രഹങ്ങളുടെ അടുക്കലേക്കു തിരിയരുതു; ദേവന്മാരെ നിങ്ങള്ക്കു വാര്ത്തുണ്ടാക്കരുതു; ഞാന് നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

4. ' 'Do not turn away from me to worship statues of gods. Do not make gods out of metal for yourselves. I am the Lord your God.

5. യഹോവേക്കു സമാധാനയാഗം അര്പ്പിക്കുന്നു എങ്കില് നിങ്ങള്ക്കു പ്രസാദം ലഭിപ്പാന് തക്കവണ്ണം അര്പ്പിക്കേണം.

5. ' 'Suppose you sacrifice a friendship offering to me. Then do it in the right way. And I will accept it from you.

6. അര്പ്പിക്കുന്ന ദിവസവും പിറ്റെന്നാളും അതു തിന്നാം; മൂന്നാം ദിവസംവരെ ശേഷിക്കുന്നതു തീയില് ഇട്ടു ചുട്ടുകളയേണം.

6. You must eat it on the same day you sacrifice it or on the next day. Anything that is left over until the third day must be burned up.

7. മൂന്നാം ദിവസം തിന്നു എന്നു വരികില് അതു അറെപ്പാകുന്നു; പ്രസാദമാകയില്ല.

7. 'If you eat any of it on the third day, it is not pure. I will not accept it.

8. അതു തിന്നുന്നവന് കുറ്റം വഹിക്കും; യഹോവേക്കു വിശുദ്ധമായതു അവന് അശുദ്ധമാക്കിയല്ലോ; അവനെ അവന്റെ ജനത്തില്നിന്നു ഛേദിച്ചുകളയേണം.

8. If you eat it, you will be held accountable. You have misused what is holy to me. You will be cut off from your people.

9. നിങ്ങളുടെ നിലത്തിലെ വിള നിങ്ങള് കൊയ്യുമ്പോള് വയലിന്റെ അരികു തീര്ത്തുകൊയ്യരുതു; നിന്റെ കൊയ്ത്തില് കാലാ പെറുക്കയും അരുതു.

9. ' 'Suppose you are harvesting your crops. Then do not harvest all the way to the edges of your field. And do not pick up the grain you missed.

10. നിന്റെ മുന്തിരിത്തോട്ടത്തില് കാലാ പറിക്കരുതു; നിന്റെ മുന്തിരിത്തോട്ടത്തില് വീണുകിടക്കുന്ന പഴം പെറുക്കയും അരുതു. അവയെ ദരിദ്രന്നും പരദേശിക്കും വിട്ടേക്കേണം; ഞാന് നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

10. Do not go over your vineyard a second time. Do not pick up the grapes that have fallen to the ground. Leave them for poor people and outsiders. I am the Lord your God.

11. മോഷ്ടിക്കരുതു, ചതിക്കരുതു, ഒരുത്തനോടു ഒരുത്തന് ഭോഷകു പറയരുതു.

11. ' 'Do not steal. ' 'Do not tell lies. ' 'Do not cheat one another.

12. എന്റെ നാമത്തെക്കൊണ്ടു കള്ളസ്സത്യം ചെയ്തു നിന്റെ ദൈവത്തിന്റെ നാമത്തെ അശുദ്ധമാക്കരുതു; ഞാന് യഹോവ ആകുന്നു.
മത്തായി 5:33

12. ' 'Do not take an oath and give false witness in my name. That would be treating it as if it were not holy. I am the Lord your God.

13. ചെകിടനെ ശപിക്കരുതു; കുരുടന്റെ മുമ്പില് ഇടര്ച്ച വെക്കരുതു; നിന്റെ ദൈവത്തെ ഭയപ്പെടേണം; ഞാന് യഹോവ ആകുന്നു.
മത്തായി 20:8, 1 തിമൊഥെയൊസ് 5:18, യാക്കോബ് 5:4

13. ' 'Do not cheat your neighbor. Do not rob him. ' 'Do not hold back the pay of a hired worker until morning.

14. ന്യായവിസ്താരത്തില് അന്യായം ചെയ്യരുതു; എളിയവന്റെ മുഖം നോക്കാതെയും വലിയവന്റെ മുഖം ആദരിക്കാതെയും നിന്റെ കൂട്ടുകാരന്നു നീതിയോടെ ന്യായം വിധിക്കേണം.

14. ' 'Do not call a curse down on deaf people. Do not put anything in front of blind people that will make them trip. Instead, have respect for me. I am the Lord your God.

15. നിന്റെ ജനത്തിന്റെ ഇടയില് ഏഷണി പറഞ്ഞു നടക്കരുതു; കൂട്ടുകാരന്റെ മരണത്തിന്നായി നിഷ്കര്ഷിക്കരുതു; ഞാന് യഹോവ ആകുന്നു.
യോഹന്നാൻ 7:24, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 23:3

15. ' 'Do not make something that is wrong appear to be right. Treat poor people and rich people in the same way. Do not favor one person over another. Instead, judge everyone fairly.

16. സഹോദരനെ നിന്റെ ഹൃദയത്തില് ദ്വേഷിക്കരുതു; കൂട്ടുകാരന്റെ പാപം നിന്റെ മേല് വരാതിരിപ്പാന് അവനെ താല്പര്യമായി ശാസിക്കേണം. പ്രതികാരം ചെയ്യരുതു.

16. ' 'Do not go around spreading lies among your people. ' 'Do not do anything that puts your neighbor's life in danger. I am the Lord.

17. നിന്റെ ജനത്തിന്റെ മക്കളോടു പക വെക്കരുതു; കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം; ഞാന് യഹോവ ആകുന്നു.
മത്തായി 18:15

17. ' 'Do not hate your brother in your heart. Correct your neighbor boldly when he does something wrong. Then you will not share his guilt.

18. നിങ്ങള് എന്റെ ചട്ടങ്ങള് പ്രമാണിക്കേണം. രണ്ടുതരം മൃഗങ്ങളെ തമ്മില് ഇണ ചേര്ക്കരുതു; നിന്റെ വയലില് കൂട്ടുവിത്തു വിതെക്കരുതു; രണ്ടു വക സാധനം കലര്ന്ന വസ്ത്രം ധരിക്കരുതു.
മത്തായി 5:43, മത്തായി 19:19, മത്തായി 22:39, മർക്കൊസ് 12:31-33, ലൂക്കോസ് 10:27, റോമർ 12:19, റോമർ 13:9, ഗലാത്യർ ഗലാത്തിയാ 5:14, യാക്കോബ് 2:8

18. ' 'Do not try to get even. Do not hold anything against one of your people. Instead, love your neighbor as you love yourself. I am the Lord.

19. ഒരു പുരുഷന്നു നിയമിച്ചവളും വീണ്ടെടുക്കപ്പെടുകയോ സ്വാതന്ത്ര്യം കിട്ടുകയോ ചെയ്യാത്തവളുമായ ഒരു ദാസിയോടുകൂടെ ഒരുത്തന് ശയിച്ചാല് അവരെ ശിക്ഷിക്കേണം. എന്നാല് അവള് സ്വാതന്ത്ര്യമില്ലാത്തവളായാല് അവരെ കൊല്ലരുതു;

19. ' 'Obey my rules. ' 'Do not let different kinds of animals mate with each other. ' 'Do not mix two kinds of seeds and then plant them in your field. ' 'Do not wear clothes that are made out of two kinds of cloth.

20. അവന് ചെയ്ത പാപത്തിന്നായി പുരോഹിതന് അകൃത്യയാഗത്തിന്റെ ആട്ടുകൊറ്റനെക്കൊണ്ടു അവന്നു വേണ്ടി യഹോവയുടെ സന്നിധിയില് പ്രായശ്ചിത്തം കഴിക്കേണം; എന്നാല് അവന് ചെയ്തപാപം അവനോടു ക്ഷമിക്കും.

20. ' 'Suppose a man has sex with a female slave. But she and another man have promised to get married to each other. And her freedom has not yet been paid for or given to her. Then she and the man who had sex with her must be punished. But they must not be put to death, because she had not been set free.

21. നിങ്ങള് ദേശത്തു എത്തി ഭക്ഷണത്തിന്നു ഉതകുന്ന സകലവിധവൃക്ഷങ്ങളും നട്ടശേഷം നിങ്ങള്ക്കു അവയുടെ ഫലം പരിച്ഛേദന കഴിയാത്തതുപോലെ ആയിരിക്കേണം; അതു മൂന്നു സംവത്സരത്തേക്കു പരിച്ഛേദനയില്ലാത്തതു പോലെ ഇരിക്കേണം; അതു തിന്നരുതു.

21. ' 'The man must bring a ram to the entrance to the Tent of Meeting. It is for a guilt offering to me.

22. നാലാം സംവത്സരത്തില് അതിന്റെ ഫലമെല്ലാം യഹോവയുടെ സ്തോത്രത്തിന്നായിട്ടു ശുദ്ധമായിരിക്കേണം.

22. The priest must take the ram for the guilt offering. He must sacrifice it to pay for the man's sin in my sight. Then his sin will be forgiven.

23. അഞ്ചാം സംവത്സരത്തിലോ നിങ്ങള്ക്കു അതിന്റെ ഫലം തിന്നാം; അങ്ങനെ അതിന്റെ അനുഭവം നിങ്ങള്ക്കു വര്ദ്ധിച്ചുവരും; ഞാന് നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

23. ' 'When you enter the land, suppose you plant a fruit tree. Then do not eat its fruit for the first three years. The fruit is not 'clean.'

24. രക്തത്തോടുകൂടിയുള്ളതു തിന്നരുതു; ആഭിചാരം ചെയ്യരുതു; മുഹൂര്ത്തം നോക്കരുതു;

24. In the fourth year all of the fruit will be holy. Offer it as a way of showing praise to me.

25. നിങ്ങളുടെ തലമുടി ചുറ്റും വിളുമ്പു വടിക്കരുതു; താടിയുടെ അറ്റം വിരൂപമാക്കരുതു.

25. But in the fifth year you can eat the fruit. Then you will gather more and more fruit. I am the Lord your God.

26. മരിച്ചവന്നുവേണ്ടി ശരീരത്തില് മുറിവുണ്ടാക്കരുതു; മെയ്മേല് പച്ചകുത്തരുതു; ഞാന് യഹോവ ആകുന്നു.

26. ' 'Do not eat any meat that still has blood in it. ' 'Do not practice any kind of evil magic at all.

27. ദേശം വേശ്യാവൃത്തി ചെയ്തു ദുഷ്കര്മ്മംകൊണ്ടു നിറയാതിരിക്കേണ്ടതിന്നു നിന്റെ മകളെ വേശ്യാവൃത്തിക്കു ഏല്പിക്കരുതു.

27. ' 'Do not cut the hair on the sides of your head. Do not clip off the edges of your beard.

28. നിങ്ങള് എന്റെ ശബ്ബത്തുകള് പ്രമാണിക്കയും എന്റെ വിശുദ്ധമന്ദിരത്തോടു ഭയഭക്തിയുള്ളവരായിരിക്കയും വേണം; ഞാന് യഹോവ ആകുന്നു.

28. ' 'Do not make cuts on your bodies when someone dies. Do not put marks on your skin. I am the Lord.

29. വെളിച്ചപ്പാടന്മാരുടെയും മന്ത്രവാദികളുടെയും അടുക്കല് പോകരുതു. അവരാല് അശുദ്ധരായ്തീരുവാന് തക്കവണ്ണം അവരെ അന്വേഷിക്കയും അരുതു. ഞാന് നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

29. ' 'Do not dishonor your daughter's body by making a prostitute out of her. If you do, the people of Israel will start using prostitutes. The land will be filled with evil.

30. നരച്ചവന്റെ മുമ്പാകെ എഴുന്നേല്ക്കയും വൃദ്ധന്റെ മുഖം ബഹുമാനിക്കയും നിന്റെ ദൈവത്തെ ഭയപ്പെടുകയും വേണം; ഞാന് യഹോവ ആകുന്നു.

30. ' 'You must always keep my Sabbath days. Have respect for my sacred tent. I am the Lord.

31. പരദേശി നിന്നോടുകൂടെ നിങ്ങളുടെ ദേശത്തു പാര്ത്താല് അവനെ ഉപദ്രവിക്കരുതു.

31. ' 'Do not look for advice from people who get messages from those who have died. Do not go to people who talk to the spirits of the dead. If you do, they will make you 'unclean.' I am the Lord your God.

32. നിങ്ങളോടുകൂടെ പാര്ക്കുംന്ന പരദേശി നിങ്ങള്ക്കു സ്വദേശിയെപ്പോലെ ഇരിക്കേണം; അവനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം; നിങ്ങളും മിസ്രയീംദേശത്തു പരദേശികളായിരുന്നുവല്ലോ; ഞാന് നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
1 തിമൊഥെയൊസ് 5:1

32. ' 'Stand up in order to show your respect for old people. Also have respect for me. I am the Lord your God.

33. ന്യായ വിസ്താരത്തിലും അളവിലും തൂക്കത്തിലും നിങ്ങള് അന്യായം ചെയ്യരുതു.

33. ' 'Suppose an outsider lives with you in your land. Then do not treat him badly.

34. ഒത്ത തുലാസ്സും ഒത്ത കട്ടിയും ഒത്ത പറയും ഒത്ത ഇടങ്ങഴിയും നിങ്ങള്ക്കു ഉണ്ടായിരിക്കേണം; ഞാന് നിങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ച നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

34. Treat him as if he were one of your own people. Love him as you love yourself. Remember that all of you were outsiders in Egypt. I am the Lord your God.

35. നിങ്ങള് എന്റെ എല്ലാ ചട്ടങ്ങളും സകലവിധികളും പ്രമാണിച്ചു അനുസരിക്കേണം; ഞാന് യഹോവ ആകുന്നു.

35. ' 'Be honest when you measure lengths, weights or amounts.



Shortcut Links
ലേവ്യപുസ്തകം - Leviticus : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |