Amos - ആമോസ് 4 | View All

1. എളിയവരെ പീഡിപിക്കയും ദരിദ്രന്മാരെ തകര്ക്കുംകയും തങ്ങളുടെ ഭര്ത്താക്കന്മാരോടുകൊണ്ടുവരുവിന് ; ഞങ്ങള് കുടിക്കട്ടെ എന്നു പറകയും ചെയ്യുന്ന ശമര്യ്യാപര്വ്വതത്തിലെ ബാശാന്യപശുക്കളേ, ഈ വചനം കേള്പ്പിന് .

1. Listen to this, you women of Samaria, who grow fat like the well-fed cows of Bashan, who mistreat the weak, oppress the poor, and demand that your husbands keep you supplied with liquor!

2. ഞാന് നിങ്ങളെ കൊളുത്തുകൊണ്ടും നിങ്ങളുടെ സന്തതിയെ ചൂണ്ടല്കൊണ്ടും പിടിച്ചു കൊണ്ടുപോകുന്ന കാലം നിങ്ങള്ക്കു വരും എന്നു യഹോവയായ കര്ത്താവു തന്റെ വിശുദ്ധിയെച്ചൊല്ലി സത്യം ചെയ്തിരിക്കുന്നു.

2. As the Sovereign LORD is holy, he has promised, 'The days will come when they will drag you away with hooks; every one of you will be like a fish on a hook.

3. അപ്പോള് നിങ്ങള് ഔരോരുത്തി നേരെ മുമ്പോട്ടു മതില് പിളര്പ്പുകളില്കൂടി പുറത്തുചെല്ലുകയും രിമ്മോനെ എറിഞ്ഞുകളകയും ചെയ്യും എന്നു യഹോവയുടെ അരുളപ്പാടു.

3. You will be dragged to the nearest break in the wall and thrown out.'

4. ബേഥേലില്ചെന്നു അതിക്രമം ചെയ്വിന് ; ഗില്ഗാലില് ചെന്നു അതിക്രമം വര്ദ്ധിപ്പിപ്പിന് ; രാവിലെതോറും നിങ്ങളുടെ ഹനനയാഗങ്ങളെയും മൂന്നാംനാള് തോറും നിങ്ങളുടെ ദശാംശങ്ങളെയും കൊണ്ടു ചെല്ലുവിന് .

4. The Sovereign LORD says, 'People of Israel, go to the holy place in Bethel and sin, if you must! Go to Gilgal and sin with all your might! Go ahead and bring animals to be sacrificed morning after morning, and bring your tithes every third day.

5. പുളിച്ചമാവുകൊണ്ടുള്ള സ്തോത്ര യാഗം അര്പ്പിപ്പിന് ; സ്വമേധാര്പ്പിതങ്ങളെ ഘോഷിച്ചു പ്രസിദ്ധമാക്കുവിന് ; അങ്ങനെ അല്ലോ, യിസ്രായേല്മക്കളേ നിങ്ങള്ക്കു ഇഷ്ടമായിരിക്കുന്നതു എന്നു യഹോവയായ കര്ത്താവിന്റെ അരുളപ്പാടു.

5. Go on and offer your bread in thanksgiving to God, and brag about the extra offerings you bring! This is the kind of thing you love to do.

7. കൊയ്ത്തിന്നു ഇനി മൂന്നു മാസമുള്ളപ്പോള് ഞാന് നിങ്ങള്ക്കു മഴ മുടക്കിക്കളഞ്ഞു; ഞാന് ഒരു പട്ടണത്തില് മഴ പെയ്യിക്കയും മറ്റെ പട്ടണത്തില് മഴ പെയ്യിക്കാതിരിക്കയും ചെയ്തു; ഒരു കണ്ടത്തില് മഴ പെയ്തു; മഴ പെയ്യാത്ത മറ്റെ കണ്ടം വരണ്ടുപോയി.

7. I kept it from raining when your crops needed it most. I sent rain on one city, but not on another. Rain fell on one field, but another field dried up.

8. രണ്ടുമൂന്നു പട്ടണം വെള്ളം കുടിപ്പാന് ഒരു പട്ടണത്തിലേക്കു ഉഴന്നുചെന്നു, ദാഹം തീര്ന്നില്ലതാനും; എന്നിട്ടും നിങ്ങള് എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാടു.

8. Weak with thirst, the people of several cities went to a city where they hoped to find water, but there was not enough to drink. Still you did not come back to me.

9. ഞാന് നിങ്ങളെ വെണ്കതിര്കൊണ്ടും വിഷമഞ്ഞുകൊണ്ടും ശിക്ഷിച്ചു; നിങ്ങളുടെ തോട്ടങ്ങളെയും മുന്തിരിപ്പറമ്പുകളെയും അത്തിവൃക്ഷങ്ങളെയും ഒലിവുമരങ്ങളെയും പലപ്പോഴും തുള്ളന് തിന്നുകളഞ്ഞു; എന്നിട്ടും നിങ്ങള് എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാടു.

9. 'I sent a scorching wind to dry up your crops. The locusts ate up all your gardens and vineyards, your fig trees and olive trees. Still you did not come back to me.

10. മിസ്രയീമില് എന്നപ്പോലെ ഞാന് മഹാമാരി നിങ്ങളടെ ഇടയില് അയച്ചു നിങ്ങളുടെ യൌവനക്കാരെ വാള്കൊണ്ടു കൊന്നു നിങ്ങളുടെ കുതിരകളെ പിടിച്ചു കൊണ്ടുപോയി; നിങ്ങളുടെ പാളയങ്ങളിലെ നാറ്റം ഞാന് നിങ്ങളുടെ മൂക്കില് കയറുമാറാക്കി; എന്നിട്ടും നിങ്ങള് എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാടു.

10. 'I sent a plague on you like the one I sent on Egypt. I killed your young men in battle and took your horses away. I filled your nostrils with the stink of dead bodies in your camps. Still you did not come back to me.

11. ദൈവം സൊദോമിനെയും ഗൊമോരയെയും ഉന്മൂലനാശം ചെയ്തതുപോലെ ഞാന് നിങ്ങളുടെ ഇടയില് ഒരു ഉന്മൂലനാശം വരുത്തി, നിങ്ങള് കത്തുന്ന തീയില്നിന്നു വലിച്ചെടുക്കപ്പെട്ട ഒരു കൊള്ളിപോലെ ആയിരുന്നു; എന്നിട്ടും നിങ്ങള് എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാടു.

11. 'I destroyed some of you as I destroyed Sodom and Gomorrah. Those of you who survived were like a burning stick saved from a fire. Still you did not come back to me,' says the LORD.

12. അതുകൊണ്ടു യിസ്രായേലേ, ഞാന് ഇങ്ങനെ നിന്നോടു ചെയ്യും; യിസ്രായേലേ, ഞാന് ഇതു നിന്നോടു ചെയ്വാന് പോകുന്നതു കൊണ്ടു നിന്റെ ദൈവത്തെ എതിരേല്പാന് ഒരുങ്ങിക്കൊള്ക.

12. 'So then, people of Israel, I am going to punish you. And because I am going to do this, get ready to face my judgment!'

13. പര്വ്വതങ്ങളെ നിര്മ്മക്കയും കാറ്റിനെ സൃഷ്ടിക്കയും മനുഷ്യനോടു അവന്റെ നിരൂപണം ഇന്നതെന്നു അറിയിക്കയും പ്രഭാതത്തെ അന്ധകാരമാക്കുകയും ഭൂമിയുടെ ഉന്നതികളിന്മേല് നടകൊള്ളുകയും ചെയ്യുന്ന ഒരുത്തനുണ്ടു; സൈന്യങ്ങളുടെ ദൈവമായ യഹോവ എന്നാകുന്നു അവന്റെ നാമം.
2 കൊരിന്ത്യർ 6:18, വെളിപ്പാടു വെളിപാട് 1:8, വെളിപ്പാടു വെളിപാട് 4:8, വെളിപ്പാടു വെളിപാട് 11:17, വെളിപ്പാടു വെളിപാട് 15:3, വെളിപ്പാടു വെളിപാട് 16:7-14, വെളിപ്പാടു വെളിപാട് 19:15-16, വെളിപ്പാടു വെളിപാട് 21:22

13. God is the one who made the mountains and created the winds. He makes his thoughts known to people; he changes day into night. He walks on the heights of the earth. This is his name: the LORD God Almighty!



Shortcut Links
ആമോസ് - Amos : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |