Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. പ്രവാചകം. യഹോവയുടെ അരുളപ്പാടു ഹദ്രാക് ദേശത്തിന്നു വിരോധമായിരിക്കുന്നു; ദമ്മേശെക്കിന്മേല് അതു വന്നമരും; യഹോവ, മനുഷ്യരിലും യിസ്രായേലിന്റെ സകല ഗോത്രങ്ങളിലും ദൃഷ്ടിവെക്കുന്നു.
1. The burden of the worde of the Lord in the land of Hadrach: and Damascus shalbe his rest: when the eyes of man, euen of all the tribes of Israel shalbe toward the Lord.
2. അതിനോടു തൊട്ടിരിക്കുന്ന ഹമാത്തിന്നും ജ്ഞാനം ഏറിയ സോരിന്നും സീദോന്നും അങ്ങനെ തന്നേ.മത്തായി 11:21-22, ലൂക്കോസ് 10:13-14
2. And Hamath also shall border thereby: Tyrus also and Zidon, though they be very wise.
3. സോര്‍ തനിക്കു ഒരു കോട്ട പണിതു, പൊടിപോലെ വെള്ളിയും വീഥികളിലെ ചെളിപോലെ തങ്കവും സ്വരൂപിച്ചു.
3. For Tyrus did build her selfe a strong holde, and heaped vp siluer as the dust, and golde as the myre of the streetes.
4. എന്നാല്‍ കര്‍ത്താവു അവളെ ഇറക്കി, അവളുടെ കൊത്തളം കടലില്‍ ഇട്ടുകളയും; അവള് തീക്കു ഇരയായ്തീരുകയും ചെയ്യും.
4. Beholde, the Lord wil spoyle her, and he wil smite her power in the Sea, and she shalbe deuoured with fire.
5. അസ്കലോന് അതു കണ്ടു ഭയപ്പെടും; ഗസ്സയും എക്രോനും കണ്ടു ഏറ്റവും വിറെക്കും; അവളുടെ പ്രത്യാശെക്കു ഭംഗം വരുമല്ലോ; ഗസ്സയില്‍നിന്നു രാജാവു നശിച്ചുപോകും; അസ്കലോന്നു നിവാസികള്‍ ഇല്ലാതെയാകും.
5. Ashkelon shall see it, and feare, and Azzah also shalbe very sorowfull, and Ekron: for her countenance shalbe ashamed, and the King shall perish from Azzah, and Ashkelon shall not be inhabited.
6. അസ്തോദില്‍ ഒരു കൌലടേയജാതി പാര്‍ക്കും; ഫെലിസ്ത്യരുടെ ഗര്‍വ്വം ഞാന്‍ ഛേദിച്ചുകളയും.
6. And the stranger shall dwell in Ashdod, and I wil cut off the pride of the Philistims.
7. ഞാന്‍ അവന്റെ രക്തം അവന്റെ വായില്‍നിന്നും അവന്റെ വെറുപ്പുകള്‍ അവന്റെ പല്ലിന്നിടയില്നിന്നും നീക്കിക്കളയും; എന്നാല്‍ അവനും നമ്മുടെ ദൈവത്തിന്നു ഒരു ശേഷിപ്പായ്തീരും; അവന് യെഹൂദയില്‍ ഒരു മേധാവിയെപ്പോലെയും എക്രോന് ഒരു യെബൂസ്യനെപ്പോലെയും ആകും.
7. And I wil take away his blood out of his mouth, and his abominations from betweene his teeth: but he that remaineth, euen he shalbe for our God, and he shalbe as a prince in Iudah, but Ekron shalbe as a Iebusite.
8. ആരും പോക്കുവരുത്തു ചെയ്യാതിരിക്കേണ്ടതിന്നു ഞാന്‍ ഒരു പട്ടാളമായി എന്റെ ആലയത്തിന്നു ചുറ്റും പാളയമിറങ്ങും; ഇനി ഒരു പീഡകനും അവരുടെ ഇടയില്‍കൂടി കടക്കയില്ല; ഇപ്പോള്‍ ഞാന്‍ സ്വന്തകണ്ണുകൊണ്ടു കണ്ടുവല്ലോ.
8. And I will campe about mine House against the armie, against him that passeth by, and against him that returneth, and no oppressour shall come vpon them any more: for now haue I seene with mine eyes.
9. സീയോന് പുത്രിയേ, ഉച്ചത്തില്‍ ഘോഷിച്ചാനന്ദിക്ക; യെരൂശലേംപുത്രിയേ, ആര്‍പ്പിടുക! ഇതാ, നിന്റെ രാജാവു നിന്റെ അടുക്കല്‍ വരുന്നു; അവന് നീതിമാനും ജയശാലിയും താഴ്മയുള്ളവനും ആയി കഴുതപ്പുറത്തും പെണ്‍കഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തും കയറിവരുന്നു.മത്തായി 21:5, യോഹന്നാൻ 12:15
9. Reioyce greatly, O daughter Zion: shoute for ioy, O daughter Ierusalem: beholde, thy King commeth vnto thee: he is iust and saued himselfe, poore and riding vpon an asse, and vpon a colt the foale of an asse.
10. ഞാന്‍ എഫ്രയീമില്‍നിന്നു രഥത്തെയും യെരൂശലേമില്‍നിന്നു കുതിരയെയും ഛേദിച്ചുകളയും; പടവില്ലും ഒടിഞ്ഞുപോകും; അവന് ജാതികളോടു സമാധാനം കല്പിക്കും; അവന്റെ ആധിപത്യം സമുദ്രംമുതല്‍ സമുദ്രംവരെയും നദിമുതല്‍ ഭൂമിയുടെ അറ്റങ്ങളോളവും ആയിരിക്കും.എഫെസ്യർ എഫേസോസ് 2:17
10. And I wil cut off the charets from Ephraim, and the horse from Ierusalem: the bowe of the battel shalbe broken, and he shall speake peace vnto the heathen, and his dominion shalbe from sea vnto sea, and from the Riuer to the end of the land.
11. നീയോ--നിന്റെ നിയമരക്തം ഹേതുവായി ഞാന്‍ നിന്റെ ബദ്ധന്മാരെ വെള്ളമില്ലാത്ത കുഴിയില്‍നിന്നു വിട്ടയക്കും.മത്തായി 26:28, മർക്കൊസ് 14:24, ലൂക്കോസ് 22:20, 1 കൊരിന്ത്യർ 11:25, എബ്രായർ 13:20
11. Thou also shalt be saued through the blood of thy couenant. I haue loosed thy prisoners out of the pit wherein is no water.
12. പ്രത്യാശയുള്ള ബദ്ധന്മാരേ, കോട്ടയിലേക്കു മടങ്ങിവരുവിന്‍ ; ഞാന്‍ നിനക്കു ഇരട്ടിയായി പകരം നലകും എന്നു ഞാന്‍ ഇന്നു തന്നേ പ്രസ്താവിക്കുന്നു.
12. Turne you to the strong holde, ye prisoners of hope: euen to day doe I declare, that I will render the double vnto thee.
13. ഞാന്‍ എനിക്കു യെഹൂദയെ വില്ലായി കുലെച്ചും എഫ്രയീമിനെ നിറെച്ചുമിരിക്കുന്നു; സീയോനേ, ഞാന്‍ നിന്റെ പുത്രന്മാരെ യവനദേശമേ, നിന്റെ പുത്രന്മാരുടെ നേരെ ഉണര്‍ത്തി നിന്നെ ഒരു വീരന്റെ വാള് പോലെയാക്കും.
13. For Iudah haue I bent as a bowe for me: Ephraims hand haue I filled, and I haue raised vp thy sonnes, O Zion, against thy sonnes, O Grecia, and haue made thee as a gyants sword.
14. യഹോവ അവര്‍ക്കും മീതെ പ്രത്യക്ഷനാകും; അവന്റെ അസ്ത്രം മിന്നല്‍ പോലെ പുറപ്പെടും; യഹോവയായ കര്‍ത്താവു കാഹളം ഊതി തെക്കന്‍ ചുഴലിക്കാറ്റുകളില്‍ വരും.
14. And the Lord shalbe seene ouer them, and his arrowe shall go forth as the lightning: and the Lord God shall blowe the trumpet, and shall come forth with the whirlewindes of the South.
15. സൈന്യങ്ങളുടെ യഹോവ അവരെ പരിചകൊണ്ടു മറെക്കും; അവര്‍ മാംസം തിന്നു കവിണക്കല്ലു ചവിട്ടിക്കളകയും രക്തം കുടിച്ചു വീഞ്ഞുകൊണ്ടെന്നപോലെ ഘോഷിക്കയും യാഗകലശങ്ങള്‍പോലെയും യാഗപീഠത്തിന്റെ കോണുകള്‍പോലെയും നിറഞ്ഞിരിക്കയും ചെയ്യും.
15. The Lord of hostes shall defend them, and they shall deuoure them, and subdue them with sling stones, and they shall drinke, and make a noyse as thorowe wine, and they shalbe filled like bowles, and as the hornes of the altar.
16. അന്നാളില്‍ അവരുടെ ദൈവമായ യഹോവ അവരെ തന്റെ ജനമായ ആട്ടിന്‍ കൂട്ടത്തെപ്പോലെ രക്ഷിക്കും; അവര്‍ അവന്റെ ദേശത്തു ഒരു കിരീടത്തിന്റെ രത്നംപോലെ പൊങ്ങി ശോഭിക്കും.
16. And the Lord their God shall deliuer them in that day as the flocke of his people: for they shall be as the stones of the crowne lifted up upon his land.
17. അതിന്നു എത്ര ശ്രീത്വവും അതിന്നു എത്ര സൌന്ദര്യവും ഉണ്ടു; ധാന്യം യുവാക്കളെയും വീഞ്ഞു യുവതികളെയും പുഷ്ടീകരിക്കുന്നു.യോഹന്നാൻ 1:14
17. For howe great is his goodnesse! and howe great is his beautie! corne shall make the yong men cherefull, and newe wine the maides.