2 Corinthians - 2 കൊരിന്ത്യർ 6 | View All

1. നിങ്ങള്ക്കു ദൈവത്തിന്റെ കൃപ ലഭിച്ചതു വ്യര്ത്ഥമായിത്തീരരുതു എന്നു ഞങ്ങള് സഹപ്രവൃത്തിക്കാരായി നിങ്ങളെ പ്രബോധിപ്പിക്കുന്നു.

1. And we helping do exhort you, that you receive not the grace of God in vain.

2. “പ്രസാദകാലത്തു ഞാന് നിനക്കു ഉത്തരം അരുളി; രക്ഷാദിവസത്തില് ഞാന് നിന്നെ സഹായിച്ചു” എന്നു അവന് അരുളിച്ചെയ്യുന്നുവല്ലോ. ഇപ്പോള് ആകുന്നു സുപ്രസാദകാലം; ഇപ്പോള് ആകുന്നു രക്ഷാദിവസം .
യെശയ്യാ 49:8

2. For he saith: In an accepted time have I heard thee; and in the day of salvation have I helped thee. Behold, now is the acceptable time; behold, now is the day of salvation.

3. ശുശ്രൂഷെക്കു ആക്ഷേപം വരാതിരിക്കേണ്ടതിന്നു ഞങ്ങള് ഒന്നിലും ഇടര്ച്ചെക്കു ഹേതു കൊടുക്കാതെ സകലത്തിലും ഞങ്ങളെത്തന്നേ

3. Giving no offence to any man, that our ministry be not blamed:

4. ദൈവത്തിന്റെ ശുശ്രൂഷകന്മാരായി കാണിക്കുന്നു; ബഹുസഹിഷ്ണുത, കഷ്ടം, ബുദ്ധിമുട്ടു, സങ്കടം , തല്ലു,

4. But in all things let us exhibit ourselves as the ministers of God, in much patience, in tribulation, in necessities, in distresses,

5. തടവു, കലഹം, അദ്ധ്വാനം, ഉറക്കിളെപ്പു, പട്ടിണി, നിര്മ്മലത, പരിജ്ഞാനം,

5. In stripes, in prisons, in seditions, in labours, in watchings, in fastings,

6. ദീര്ഘക്ഷമ, ദയ, പരിശുദ്ധാത്മാവു, നിര്വ്യാജസ്നേഹം, സത്യവചനം , ദൈവശക്തി

6. In chastity, in knowledge, in longsuffering, in sweetness, in the Holy Ghost, in charity unfeigned,

7. എന്നിവയിലും ഇടത്തും വലത്തും നീതിയുടെ ആയുധങ്ങള് ധരിച്ചുകൊണ്ടു

7. In the word of truth, in the power of God; by the armour of justice on the right hand and on the left;

8. മാനാപമാനങ്ങളും ദുഷ്കീര്ത്തിസല്ക്കീര്ത്തികളും അനുഭവിച്ചും ചതിയന്മാരെന്നിട്ടും സത്യവാന്മാര്,

8. By honour and dishonour, by evil report and good report; as deceivers, and yet true; as unknown, and yet known;

9. ആരും അറിയാത്തവരെന്നിട്ടും എല്ലാവരും നല്ലവണ്ണം അറിയുന്നവര്, മരിക്കുന്നവരെന്നിട്ടും ഇതാ, ഞങ്ങള് ജീവിക്കുന്നു; ശിക്ഷിക്കപ്പെടുന്നവരെന്നിട്ടും കൊല്ലപ്പെടാത്തവര്;
സങ്കീർത്തനങ്ങൾ 118:18

9. As dying, and behold we live; as chastised, and not killed;

10. ദുഃഖിതരെങ്കിലും എപ്പോഴും സന്തോഷിക്കുന്നവര്; ദരിദ്രരെങ്കിലും പലരെയും സമ്പന്നര് ആക്കുന്നവര്; ഒന്നും ഇല്ലാത്തവര് എങ്കിലും എല്ലാം കൈവശമുള്ളവരായിത്തന്നേ.

10. As sorrowful, yet always rejoicing; as needy, yet enriching many; as having nothing, and possessing all things.

11. അല്ലയോ കൊരിന്ത്യരേ, ഞങ്ങളുടെ വായി നിങ്ങളോടു തുറന്നിരിക്കുന്നു; ഞങ്ങളുടെ ഹൃദയം വിശാലമായിരിക്കുന്നു.
സങ്കീർത്തനങ്ങൾ 119:32

11. Our mouth is open to you, O ye Corinthians, our heart is enlarged.

12. ഞങ്ങളുടെ ഉള്ളില് നിങ്ങള്ക്കു ഇടുക്കമില്ല, നിങ്ങളുടെ ഹൃദയങ്ങളില് അത്രേ ഇടുക്കമുള്ളതു.

12. You are not straitened in us, but in your own bowels you are straitened.

13. ഇതിന്നു പ്രതിഫലമായി നിങ്ങളും വിശാലതയുള്ളവരായിരിപ്പിന് എന്നു ഞാന് മക്കളോടു എന്നപോലെ നിങ്ങളോടു പറയുന്നു.

13. But having the same recompense, (I speak as to my children,) be you also enlarged.

14. നിങ്ങള് അവിശ്വാസികളോടു ഇണയല്ലാപ്പിണ കൂടരുതു; നീതിക്കും അധര്മ്മത്തിന്നും തമ്മില് എന്തോരു ചേര്ച്ച? വെളിച്ചത്തിന്നു ഇരുളോടു എന്തോരു കൂട്ടായ്മ?

14. Bear not the yoke with unbelievers. For what participation hath justice with injustice? Or what fellowship hath light with darkness?

15. ക്രിസ്തുവിന്നും ബെലീയാലിന്നും തമ്മില് എന്തു പൊരുത്തം? അല്ല, വിശ്വാസിക്കു അവിശ്വാസിയുമായി എന്തു ഔഹരി?

15. And what concord hath Christ with Belial? Or what part hath the faithful with the unbeliever?

16. ദൈവാലയത്തിന്നു വിഗ്രഹങ്ങളോടു എന്തു യോജ്യത? നാം ജീവനുള്ള ദൈവത്തിന്റെ ആലയമല്ലോ. “ഞാന് അവരില് വസിക്കയും അവരുടെ ഇടയില് നടക്കയും ചെയ്യും; ഞാന് അവര്ക്കും ദൈവവും അവര് എനിക്കു ജനവും ആകും” എന്നു ദൈവം അരുളിച്ചെയ്തിരിക്കുന്നുവല്ലോ. അതുകൊണ്ടു “അവരുടെനടുവില് നിന്നു പുറപ്പെട്ടു വേര്പ്പെട്ടിരിപ്പിന് എന്നു കര്ത്താവു അരുളിച്ചെയ്യുന്നു; അശുദ്ധമായതു ഒന്നും തൊടരുതു; എന്നാല് ഞാന് നിങ്ങളെ കൈക്കൊണ്ടു
ലേവ്യപുസ്തകം 26:11-12, യിരേമ്യാവു 32:38, യേഹേസ്കേൽ 37:27

16. And what agreement hath the temple of God with idols? For you are the temple of the living God; as God saith: I will dwell in them, and walk among them; and I will be their God, and they shall be my people.

17. നിങ്ങള്ക്കു പിതാവും നിങ്ങള് എനിക്കു പുത്രന്മാരും പുത്രിമാരും ആയിരിക്കും” എന്നു സര്വ്വശക്തനായ കര്ത്താവു അരുളിച്ചെയ്യുന്നു.
യെശയ്യാ 52:11, യിരേമ്യാവു 51:45, യേഹേസ്കേൽ 20:33, യേഹേസ്കേൽ 20:41

17. Wherefore, Go out from among them, and be ye separate, saith the Lord, and touch not the unclean thing:



Shortcut Links
2 കൊരിന്ത്യർ - 2 Corinthians : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |