Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ഒരുവന് അദ്ധ്യക്ഷസ്ഥാനം കാംക്ഷിക്കുന്നു എങ്കില് നല്ലവേല ആഗ്രഹിക്കുന്നു. എന്നുള്ളതു വിശ്വാസയോഗ്യം ആകുന്നു.
1. This is a faithful saying: Yf a man desire ye office of a bishop, he desireth a good worke.
2. എന്നാല് അദ്ധ്യക്ഷന് നിരപവാദ്യനായി ഏകഭാര്യയുടെ ഭര്ത്താവും നിര്മ്മദനും ജിതേന്ദ്രിയനും സുശീലനും അതിഥിപ്രിയനും ഉപദേശിപ്പാന് സമര്ത്ഥനും ആയിരിക്കേണം.
2. A bishop therfore must be blamelesse, the husband of one wyfe, watchyng, sober, comely apparelled, a louer of hospitalitie, apt to teache,
3. മദ്യപ്രിയനും തല്ലുകാരനും അരുതു;
3. Not geuen to ouermuch wine, no striker, not greedy of fylthy lucre: but gentle, abhorryng fyghtyng, abhorryng couetousnesse:
4. ശാന്തനും കലഹിക്കാത്തവനും ദ്രവ്യാഗ്രഹമില്ലാത്തവനും സ്വന്തകുടുംബത്തെ നന്നായി ഭരിക്കുന്നവനും മക്കളെ പൂര്ണ്ണഗൌരവത്തോടെ അനുസരണത്തില് പാലിക്കുന്നവനും ആയിരിക്കേണം.
4. One that ruleth well his owne house, hauyng chyldren in subiection, with all grauitie.
5. സ്വന്തകുടുംബത്തെ ഭരിപ്പാന് അറിയാത്തവന് ദൈവസഭയെ എങ്ങനെ പരിപാലിക്കും?
5. For yf a man knowe not to rule his owne house, howe shall he care for the Churche of God?
6. നിഗളിച്ചിട്ടു പിശാചിന്നു വന്ന ശിക്ഷാവിധിയില് അകപ്പെടാതിരിപ്പാന് പുതിയ ശിഷ്യനും അരുതു.
6. Not a young scoler, lest he, beyng puffed vp, fall into the condempnation of the deuyll.
7. നിന്ദയിലും പിശാചിന്റെ കണിയിലും കടുങ്ങാതിരിപ്പാന് പുറമെയുള്ളവരോടു നല്ല സാക്ഷ്യം പ്രാപിച്ചവനും ആയിരിക്കേണം.
7. He must also haue a good report of the which are without, lest he fall into the rebuke and snare of the deuyll.
8. അവ്വണ്ണം ശുശ്രൂഷകന്മാര് ഘനശാലികളായിരിക്കേണം; ഇരുവാക്കുകാരും മദ്യപന്മാരും ദുര്ല്ലാഭമോഹികളും അരുതു.
8. Likewise must ye ministers be graue, not double tongued, not geuen to much wine, neither greedy of fylthy lucre:
9. അവര് വിശ്വാസത്തിന്റെ മര്മ്മം ശുദ്ധമനസ്സാക്ഷിയില് വെച്ചുകൊള്ളുന്നവര് ആയിരിക്കേണം.
9. Holdyng the misterie of the fayth in a pure conscience.
10. അവരെ ആദ്യം പരീക്ഷിക്കേണം; അനിന്ദ്യരായി കണ്ടാല് അവര് ശുശ്രൂഷ ഏല്കട്ടെ.
10. And let them first be proued, then let them minister, beyng blamelesse.
11. അവ്വണം സ്ത്രീകളും ഘനശാലികളായി ഏഷണി പറയാതെ നിര്മ്മദമാരും എല്ലാറ്റിലും വിശ്വസ്തമാരുമായിരിക്കേണം.
11. Euen so must their wyues be graue, not euyll speakers, sober, faythfull in all thynges.
12. ശുശ്രൂഷകന്മാര് ഏകഭാര്യയുള്ള ഭര്ത്താക്കന്മാരും മക്കളെയും സ്വന്തകുടുംബങ്ങളെയും നന്നായി ഭരിക്കുന്നവരും ആയിരിക്കേണം.
12. Let the deacons be the husbandes of one wife, and such as can rule their children well, and their owne housholdes.
13. നന്നായി ശുശ്രൂഷ ചെയ്തിട്ടുള്ളവര് തങ്ങള്ക്കു നല്ല നിലയും ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്തില് വളരെ പ്രാഗത്ഭ്യവും സമ്പാദിക്കുന്നു.
13. For they that haue ministred well, get them selues a good degree, and great libertie in the fayth [whiche is] in Christe Iesus.
14. ഞാന് വേഗത്തില് നിന്റെ അടുക്കല് വരും എന്നു ആശിക്കുന്നു;
14. These thynges write I vnto thee, hopyng to come shortly vnto thee:
15. താമസിച്ചുപോയാലോ സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തില് നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു.
15. But yf I tary long, that thou mayest knowe howe thou oughtest to behaue thy selfe in the house of God, whiche is the Church of the lyuyng God, the pyller and grounde of trueth.
16. അവന് ജഡത്തില് വെളിപ്പെട്ടു; ആത്മാവില് നീതീകരിക്കപ്പെട്ടു; ദൂതന്മാര്ക്കും പ്രത്യക്ഷനായി; ജാതികളുടെ ഇടയില് പ്രസംഗിക്കപ്പെട്ടു ലോകത്തില് വിശ്വസിക്കപ്പെട്ടു; തേജസ്സില് എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മര്മ്മം സമ്മതമാംവണ്ണം വലിയതാകുന്നു.
16. And without doubt, great is that misterie of godlynesse: God was shewed in the flesshe, was iustified in the spirite, was seene among the angels, was preached vnto the gentiles, was beleued on in the worlde, and was receaued vp in glorie.