Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ശാലേംരാജാവും അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനുമായ ഈ മല്ക്കീസേദെക്ക രാജാക്കന്മാരെ ജയിച്ചുഉല്പത്തി 14:17-20
1. For this Melchisedec, king of Salem, priest of the most high God, who met Abraham returning from the slaughter of the kings, and blessed him;
2. മടങ്ങിവരുന്ന അബ്രാഹാമിനെ എതിരേറ്റു അനുഗ്രഹിച്ചു; അബ്രാഹാം അവന്നു സകലത്തിലും പത്തിലൊന്നു കൊടുത്തു. അവന്റെ പേരിന്നു ആദ്യം നീതിയുടെ രാജാവെന്നും പിന്നെ ശാലേംരാജാവു എന്നുവെച്ചാല്‍ സമാധാനത്തിന്റെ രാജാവു എന്നും അര്‍ത്ഥം.
2. To whom also Abraham gave a tenth part of all; first being by interpretation King of righteousness, and after that also King of Salem, which is, King of peace;
3. അവന്നു പിതാവില്ല, മാതാവില്ല, വംശാവലിയില്ല, ജീവാരംഭവും ജീവാവസാനവും ഇല്ല; അവന് ദൈവപുത്രന്നു തുല്യനായി എന്നേക്കും പുരോഹിതനായിരിക്കുന്നു.
3. Without father, without mother, without descent, having neither beginning of days, nor end of life; but made like to the Son of God; stays a priest continually.
4. ഇവന് എത്ര മഹാന് എന്നു നോക്കുവിന്‍ ; ഗോത്രപിതാവായ അബ്രാഹാം കൂടെയും അവന്നു കൊള്ളയുടെ വിശേഷസാധനങ്ങളില് പത്തിലൊന്നു കൊടുത്തുവല്ലോ.ഉല്പത്തി 14:19-20
4. Now consider how great this man was, to whom even the patriarch Abraham gave the tenth of the spoils.
5. ലേവിപുത്രന്മാരില് പൌരോഹിത്യം ഭലിക്കുന്നവര്ക്കും ന്യായപ്രാമാണപ്രകാരം ജനത്തോടു ദശാംശം വാങ്ങുവാന്‍ കല്പന ഉണ്ടു; അതു അബ്രാഹാമിന്റെ കടിപ്രദേശത്തില്നിന്നു ഉത്ഭവിച്ച സഹോദരന്മാരോടു ആകുന്നു വാങ്ങുന്നതു.സംഖ്യാപുസ്തകം 18:21
5. And truly they that are of the sons of Levi, who receive the office of the priesthood, have a commandment to take tithes of the people according to the law, that is, of their brothers, though they come out of the loins of Abraham:
6. എന്നാല്‍ അവരുടെ വംശാവലിയില്‍ ഉള്പ്പെടാത്തവന് അബ്രാഹാമിനോടു തന്നേ ദശാംശം വാങ്ങിയും വാഗ്ദത്തങ്ങള്‍ പ്രാപിച്ചവനെ അനുഗ്രഹിച്ചുമിരിക്കുന്നു.ഉല്പത്തി 14:19-20
6. But he whose descent is not counted from them received tithes of Abraham, and blessed him that had the promises.
7. ഉയര്ന്നവന് താണവനെ അനുഗ്രഹിക്കുന്നു എന്നതിന്നു തര്‍ക്കം ഏതുമില്ലല്ലോ.
7. And without all contradiction the less is blessed of the better.
8. ഇവിടെ മരിക്കുന്ന മനുഷ്യര്‍ ദശാംശം വാങ്ങുന്നു; അവിടെയോ ജീവിക്കുന്നു എന്ന സാക്ഷ്യം പ്രാപിച്ചവന് തന്നേ.
8. And here men that die receive tithes; but there he receives them, of whom it is witnessed that he lives.
9. ദശാംശം വാങ്ങുന്ന ലേവിയും അബ്രാഹാംമുഖാന്തരം ദശാംശം കൊടുത്തിരിക്കുു എന്നു ഒരു വിധത്തില്‍ പറയാം.
9. And as I may so say, Levi also, who receives tithes, paid tithes in Abraham.
10. അവന്റെ പിതാവിനെ മല്ക്കീസേദെക് എതിരേറ്റപ്പോള്‍ ലേവി അവന്റെ കടിപ്രദേശത്തു ഉണ്ടായിരുന്നുവല്ലോ.ഉല്പത്തി 14:19-20
10. For he was yet in the loins of his father, when Melchisedec met him.
11. ലേവ്യപൌരോഹിത്യത്താല് സമ്പൂര്‍ണ്ണത വന്നെങ്കില്‍ — അതിന് കീഴല്ലോ ജനം ന്യായപ്രമാണം പ്രാപിച്ചതു — അഹരോന്റെ ക്രമപ്രകാരം എന്നു പറയാതെ മല്ക്കീസേദെക്കിന്റെ ക്രമപ്രകാരം വേറൊരു പുരോഹിതന് വരുവാന്‍ എന്തൊരാവശ്യം?സങ്കീർത്തനങ്ങൾ 110:4
11. If therefore perfection were by the Levitical priesthood, (for under it the people received the law,) what further need was there that another priest should rise after the order of Melchisedec, and not be called after the order of Aaron?
12. പൌരോഹിത്യം മാറിപ്പോകുന്ന പക്ഷം ന്യായപ്രമാണത്തിന്നും കൂടെ മാറ്റം വരുവാന്‍ ആവശ്യം.
12. For the priesthood being changed, there is made of necessity a change also of the law.
13. എന്നാല്‍ ഇതു ആരെക്കുറിച്ചു പറഞ്ഞിരിക്കുന്നുവോ അവന് വേറൊരു ഗോത്രത്തിലുള്ളവന് ; ആ ഗോത്രത്തില്‍ ആരും യാഗപീഠത്തിങ്കല്‍ ശുശ്രൂഷ ചെയ്തിട്ടില്ല.
13. For he of whom these things are spoken pertains to another tribe, of which no man gave attendance at the altar.
14. യെഹൂദയില്‍നിന്നു നമ്മുടെ കര്‍ത്താവു ഉദിച്ചു എന്നു സ്പഷ്ടമല്ലോ; ആ ഗോത്രത്തൊടു മോശെ പൌരോഹിത്യം സംബന്ധിച്ചു ഒന്നും കല്പിച്ചിട്ടില്ല.ഉല്പത്തി 49:10, 1 ദിനവൃത്താന്തം 5:2, യെശയ്യാ 11:1
14. For it is evident that our Lord sprang out of Juda; of which tribe Moses spoke nothing concerning priesthood.
15. ജഡസംബന്ധമായ കല്പനയുടെ പ്രമാണത്താല്‍ അല്ല, അഴിഞ്ഞുപോകാത്ത ജീവന്റെ ശക്തിയാല്‍ ഉളവായ വേറെ ഒരു പുരോഹിതന്സങ്കീർത്തനങ്ങൾ 110:4
15. And it is yet far more evident: for that after the similitude of Melchisedec there rises another priest,
16. മല്ക്കീസേദെക്കിന്നു സദൃശനായി ഉദിക്കുന്നു എങ്കില്‍ അതു ഏറ്റവും അധികം തെളിയുന്നു.
16. Who is made, not after the law of a carnal commandment, but after the power of an endless life.
17. നീ മല്ക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും പുരോഹിതന് എന്നല്ലോ സാക്ഷീകരിച്ചിരിക്കുന്നതു.സങ്കീർത്തനങ്ങൾ 110:4
17. For he testifies, You are a priest for ever after the order of Melchisedec.
18. മുമ്പിലത്തെ കല്പനെക്കു അതിന്റെ ബലഹീനതയും നിഷ്പ്രയോജനവുംനിമിത്തം
18. For there is truly a cancellation of the commandment going before for the weakness and unprofitableness thereof.
19. നീക്കവും — ന്യായപ്രമാണത്താല്‍ ഒന്നും പൂര്ത്തിപ്രാപിച്ചിട്ടില്ലല്ലോ — നാം ദൈവത്തോടു അടുക്കുന്നതിനുള്ള ഏറെനല്ല പ്രത്യാശെക്കു സ്ഥാപനവും വന്നിരിക്കുന്നു.
19. For the law made nothing perfect, but the bringing in of a better hope did; by the which we draw near to God.
20. അവര്‍ ആണ കൂടാതെ പുരോഹിതന്മാരായിത്തീര്‍ന്നു.
20. And inasmuch as not without an oath he was made priest:
21. ഇവനോ “നീ എന്നേക്കും പുരോഹിതന് എന്നു കര്‍ത്താവു സത്യം ചെയ്തു, അനുതപിക്കയുമില്ല” എന്നു തന്നോടു അരുളിച്ചെയ്തവന് ഇട്ട ആണയോടുകൂടെ തന്നെ
21. (For those priests were made without an oath; but this with an oath by him that said to him, The Lord swore and will not repent, You are a priest for ever after the order of Melchisedec:)
22. ആണ കൂടാതെയല്ല എന്നതിന്നു ഒത്തവണ്ണം വിശേഷമേറിയ നിയമത്തിന്നു യേശു ഉത്തരവാദിയായി തീര്‍ന്നിരിക്കുന്നു.
22. By so much was Jesus made a surety of a better testament.
23. മരണംനിമിത്തം അവര്‍ക്കും നിലനില്പാന് മുടക്കം വരികകൊണ്ടു പുരോഹിതന്മാര് ആയിത്തീര്ന്നവര് അനേകര്‍ ആകുന്നു.
23. And they truly were many priests, because they were not suffered to continue by reason of death:
24. ഇവനോ, എന്നേക്കും ഇരിക്കുന്നതുകൊണ്ടു മാറാത്ത പൌരോഹിത്യം ആകുന്നു പ്രാപിച്ചിരിക്കുന്നതു.
24. But this man, because he continues ever, has an unchangeable priesthood.
25. അതുകൊണ്ടു താന്‍ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവര്ക്കും വേണ്ടി പക്ഷവാദം ചെയ്വാന് സാദാ ജീവിക്കുന്നവനാകയാല്‍ അവരെ പൂര്‍ണ്ണമായി രക്ഷിപ്പാന്‍ അവന് പ്രാപ്തനാകുന്നു.യെശയ്യാ 59:16
25. Why he is able also to save them to the uttermost that come to God by him, seeing he ever lives to make intercession for them.
26. ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്കു വേണ്ടിയതുപവിത്രന് , നിര്‍ദ്ദോഷന്‍ , നിര്‍മ്മലന്‍ , പാപികളോടു വേറുവിട്ടവന്‍ , സ്വര്‍ഗ്ഗത്തെക്കാള്‍ ഉന്നതനായിത്തീര്‍ന്നവന്‍ ;
26. For such an high priest became us, who is holy, harmless, undefiled, separate from sinners, and made higher than the heavens;
27. ആ മഹാപുരോഹിതന്മാരെപ്പോലെ ആദ്യം സ്വന്തപാപങ്ങള്‍ക്കായും പിന്നെ ജനത്തിന്റെ പാപങ്ങള്‍ക്കായും ദിനംപ്രതി യാഗം കഴിപ്പാന്‍ ആവശ്യമില്ലാത്തവന്‍ തന്നേ. അതു അവന് തന്നെത്താന്‍ അര്‍പ്പിച്ചുകൊണ്ടു ഒരിക്കലായിട്ടു ചെയ്തുവല്ലോ.ലേവ്യപുസ്തകം 16:6, ലേവ്യപുസ്തകം 16:15
27. Who needs not daily, as those high priests, to offer up sacrifice, first for his own sins, and then for the people's: for this he did once, when he offered up himself.
28. ന്യായപ്രമാണം ബലഹിനമനുഷ്യരെ മഹാപുരോഹിതന്മാരാക്കുന്നു; ന്യായപ്രമാണത്തിന്നു പിമ്പുള്ള ആണയുടെ വചനമോ എന്നേക്കും തികെഞ്ഞവനായിത്തീര്ന്ന പുത്രനെ പുരോഹിതനാക്കുന്നു.സങ്കീർത്തനങ്ങൾ 2:7
28. For the law makes men high priests which have infirmity; but the word of the oath, which was since the law, makes the Son, who is consecrated for ever more.