Joshua - യോശുവ 3 | View All

1. അനന്തരം യോശുവ അതികാലത്തു എഴുന്നേറ്റു, അവനും യിസ്രായേല്മക്കള് എല്ലാവരും ശിത്തീമില്നിന്നു പുറപ്പെട്ടു യോര്ദ്ദാന്നരികെ വന്നു മറുകര കടക്കുംമുമ്പെ അവിടെ താമസിച്ചു.

1. Early the next morning, Joshua and the Israelites packed up and left Acacia. They went to the Jordan River and camped there that night.

2. മൂന്നു ദിവസം കഴിഞ്ഞിട്ടു പ്രമാണികള് പാളയത്തില്കൂടി നടന്നു ജനത്തോടു കല്പിച്ചതെന്തെന്നാല്

2. Two days later their leaders went through the camp,

3. നിങ്ങളുടെ ദൈവമായ യഹോവയുടെ നിയമപെട്ടകത്തെയും അതിനെ ചുമക്കുന്ന ലേവ്യരായ പുരോഹിതന്മാരെയും നിങ്ങള് കാണുമ്പോള് നിങ്ങളുടെ സ്ഥലം വിട്ടു പുറപ്പെട്ടു അതിന്റെ പിന്നാലെ ചെല്ലേണം.

3. shouting, 'When you see some of the priests carrying the sacred chest, you'll know it is time to cross to the other side. You've never been there before, and you won't know the way, unless you follow the chest. But don't get too close! Stay about half a mile back.'

5. പിന്നെ യോശുവ ജനത്തോടു നിങ്ങളെത്തന്നേ ശുദ്ധീകരിപ്പിന് ; യഹോവ നാളെ നിങ്ങളുടെ ഇടയില് അതിശയം പ്രവര്ത്തിക്കും എന്നു പറഞ്ഞു.

5. Joshua told the people, 'Make yourselves acceptable to worship the LORD, because he is going to do some amazing things for us.'

6. പുരോഹിതന്മാരോടു യോശുവനിങ്ങള് നിയമപെട്ടകം എടുത്തു ജനത്തിന്നു മുമ്പായി അക്കരെ കടപ്പിന് എന്നു പറഞ്ഞു. അങ്ങനെ അവര് നിയമപ്പെട്ടകം എടുത്തു ജനത്തിന്നു മുമ്പായി നടന്നു.

6. Then Joshua turned to the priests and said, 'Take the chest and cross the Jordan River ahead of us.' So the priests picked up the chest by its carrying poles and went on ahead.

7. പിന്നെ യഹോവ യോശുവയോടുഞാന് മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരിക്കും എന്നു യിസ്രായേല് എല്ലാം അറിയേണ്ടതിന്നു ഞാന് ഇന്നു അവര് കാണ്കെ നിന്നെ വലിയവനാക്കുവാന് തുടങ്ങും.

7. The LORD told Joshua, 'Beginning today I will show the people that you are their leader, and they will know that I am helping you as I helped Moses.

8. നിയമപെട്ടകം ചുമക്കുന്ന പുരോഹിതന്മാര് യോര്ദ്ദാനിലെ വെള്ളത്തിന്റെ വക്കത്തു എത്തുമ്പോള് യോര്ദ്ദാനില് നില്പാന് കല്പിക്ക എന്നു അരുളിച്ചെയ്തു.

8. Now, tell the priests who are carrying the chest to go a little way into the river and stand there.'

9. യോശുവ യിസ്രായേല്മക്കളോടുഇവിടെ വന്നു നിങ്ങളുടെ ദൈവമായ യഹോവയുടെ വചനം കേള്പ്പിന് എന്നു പറഞ്ഞു.

9. Joshua spoke to the people: Come here and listen to what the LORD our God said he will do!

10. യോശുവ പറഞ്ഞതെന്തെന്നാല്ജീവനുള്ള ദൈവം നിങ്ങളുടെ ഇടയില് ഉണ്ടു; അവന് നിങ്ങളുടെ മുമ്പില്നിന്നു കനാന്യര്, ഹിത്യര്, ഹിവ്യര്, പെരിസ്യര്, ഗിര്ഗ്ഗശ്യര്, അമോര്യ്യര്, യെബൂസ്യര് എന്നിവരെ നീക്കിക്കളയും എന്നു നിങ്ങള് ഇതിനാല് അറിയും.

10. The Canaanites, the Hittites, the Hivites, the Perizzites, the Girgashites, the Amorites, and the Jebusites control the land on the other side of the river. But the living God will be with you and will force them out of the land when you attack. And now, God is going to prove that he's powerful enough to force them out.

11. ഇതാ, സര്വ്വഭൂമിക്കും നാഥനായവന്റെ നിയമപെട്ടകം നിങ്ങള്ക്കു മുമ്പായി യോര്ദ്ദാനിലേക്കു കടക്കുന്നു.

11. Just watch the sacred chest that belongs to the LORD, the ruler of the whole earth. As soon as the priests carrying the chest step into the Jordan, the water will stop flowing and pile up as if someone had built a dam across the river. The LORD has also said that each of the twelve tribes should choose one man to represent it.

12. ആകയാല് ഔരോ ഗോത്രത്തില്നിന്നു ഔരോ ആള്വീതം യിസ്രായേല് ഗോത്രങ്ങളില്നിന്നു പന്ത്രണ്ടു ആളെ കൂട്ടുവിന് .

12. (SEE 3:11)

13. സര്വ്വഭൂമിയുടെയും നാഥനായ യഹോവയുടെ പെട്ടകം ചുമക്കുന്ന പുരോഹിതന്മാരുടെ ഉള്ളങ്കാല് യോര്ദ്ദാനിലെ വെള്ളത്തില് ചവിട്ടുമ്പോള് ഉടനെ യോര്ദ്ദാനിലെ വെള്ളം രണ്ടായി പിരിഞ്ഞിട്ടു മേല്നിന്നു ഒഴുകുന്ന വെള്ളം ചിറപോലെ നിലക്കും.

13. (SEE 3:11)

14. അങ്ങനെ ജനം യോര്ദ്ദാന്നക്കരെ കടപ്പാന് തങ്ങളുടെ കൂടാരങ്ങളില്നിന്നു പുറപ്പെട്ടു; നിയമപെട്ടകം ചുമക്കുന്ന പുരോഹിതന്മാര് ജനത്തിന്നു മുമ്പായി പെട്ടകം ചുമന്നുകൊണ്ടു യോര്ദ്ദാന്നരികെ വന്നു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:45

14. The Israelites packed up and left camp. The priests carrying the chest walked in front,

15. കൊയിത്തുകാലത്തൊക്കെയും യോര്ദ്ദാന് തീരമെല്ലാം കവിഞ്ഞു ഒഴുകും. പെട്ടകം ചുമന്ന പുരോഹിതന്മാരുടെ കാല് വെള്ളത്തിന്റെ വക്കത്തു മുങ്ങിയപ്പോള് മേല് വെള്ളത്തിന്റെ ഒഴുകൂ നിന്നു;

15. until they came to the Jordan River. The water in the river had risen over its banks, as it often does in springtime. But as soon as the feet of the priests touched the water,

16. സാരെഥാന്നു സമീപത്തുള്ള ആദാംപട്ടണത്തിന്നരികെ ബഹുദൂരത്തോളം ചിറപോലെ പൊങ്ങി; അരാബയിലെ കടലായ ഉപ്പുകടലിലേക്കു ഒഴുകിയ വെള്ളം വാര്ന്നുപോയി; ജനം യെരീഹോവിന്നു നേരെ മറുകര കടന്നു.

16. the river stopped flowing, and the water started piling up at the town of Adam near Zarethan. No water flowed toward the Dead Sea, and the priests stood in the middle of the dry riverbed near Jericho while everyone else crossed over.

17. യഹോവയുടെ നിയമപെട്ടകം ചുമന്ന പുരോഹിതന്മാര് യോര്ദ്ദാന്റെ നടുവില് ഉണങ്ങിയ നിലത്തു ഉറെച്ചുനിന്നു; യിസ്രായേല്ജനമൊക്കെയും യോര്ദ്ദാന് കടന്നുതീരുവോളം ഉണങ്ങിയ നിലത്തുകൂടിത്തന്നേ നടന്നുപോയി.

17. (SEE 3:16)



Shortcut Links
യോശുവ - Joshua : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |