Genesis - ഉല്പത്തി 10 | View All

1. നോഹയുടെ പുത്രന്മാരായ ശേം, ഹാം, യാഫെത്ത് എന്നവരുടെ വംശപാരമ്പര്യമാവിതുജലപ്രളയത്തിന്റെ ശേഷം അവര്ക്കും പുത്രന്മാര് ജനിച്ചു.

1. These are the generations of the sonnes of Noe: of Sem Ham and Iapheth which begat them children after the floude.

2. യാഫെത്തിന്റെ പുത്രന്മാര്ഗോമെര്, മാഗോഗ്, മാദായി, യാവാന് , തൂബല്, മേശെക്, തീരാസ്.

2. The sonnes of Iapheth were: Gomyr Magog Madai Iauan Tuball Mesech and Thyras.

3. ഗോമെരിന്റെ പുത്രന്മാര്അസ്കെനാസ്, രീഫത്ത്, തോഗര്മ്മാ.

3. And the sonnes of Gomyr were: Ascenas Riphat and Togarina.

4. യാവാന്റെ പുത്രന്മാര്എലീശാ, തര്ശീശ്, കിത്തീം, ദോദാനീം.

4. And the sonnes of Iauan were: Elisa Tharsis Cithun and Dodanim.

5. ഇവരാല് ജാതികളുടെ ദ്വീപുകള് അതതു ദേശത്തില് ഭാഷഭാഷയായും ജാതിജാതിയായും കുലംകുലമായും പിരിഞ്ഞു.

5. Of these came the Iles of the gentylls in there contres every man in his speach kynred and nation.

6. ഹാമിന്റെ പുത്രന്മാര്കൂശ്, മിസ്രയീം, പൂത്ത്, കനാന് .

6. The sonnes of Ham were: Chus Misraim Phut and Canaan.

7. കൂശിന്റെ പുത്രന്മാര്സെബാ, ഹവീലാ, സബ്താ, രമാ, സബ്തെക്കാ; രമയുടെ പുത്രന്മാര്ശെബയും ദെദാനും.

7. The sonnes of Chus: were Seba Hevila Sabta Rayma and Sabtema. And the sonnes of Rayma were: Sheba and Dedan.

8. കൂശ് നിമ്രോദിനെ ജനിപ്പിച്ചു; അവന് ഭൂമിയില് ആദ്യവീരനായിരുന്നു.

8. Chus also begot Nemrod which bega to be myghtye in the erth.

9. അവന് യഹോവയുടെ മുമ്പാകെ നായാട്ടു വീരനായിരുന്നു; അതുകൊണ്ടുയഹോവയുടെ മുമ്പാകെ നിമ്രോദിനെപ്പോലെ നായാട്ടു വീരന് എന്നു പഴഞ്ചൊല്ലായി.

9. He was a myghtie hunter in the syghte of the LORde: Where of came the proverbe: he is as Nemrod that myghtie hunter in the syghte of the LORde.

10. അവന്റെ രാജ്യത്തിന്റെ ആരംഭം ശിനാര്ദേശത്തു ബാബേല്, ഏരെക്, അക്കാദ്, കല്നേ എന്നിവ ആയിരുന്നു.

10. And the begynnynge of hys kyngdome was Babell Erech Achad and Chalne in the lande of Synear:

11. നീനവേക്കും കാലഹിന്നും മദ്ധ്യേ മഹാനഗരമായ രേശെന് എന്നിവ പണിതു.

11. Out of that lande came Assur and buylded Ninyue and the cyte rehoboth and Calah

12. മിസ്രയീമോ; ലൂദീം, അനാമീം, ലെഹാബീം, നഫ്തൂഹീം, പത്രൂസീം, കസ്ളൂഹീം--

12. And Ressen betwene Ninyue ad Chalah. That is a grete cyte.

13. ഇവരില്നിന്നു ഫെലിസ്ഥ്യര് ഉത്ഭവിച്ചു-- കഫ്തോരീം എന്നിവരെ ജനിപ്പിച്ചു.

13. And Mizraim begat Iudun Enamim Leabim Naphtuhim

14. കനാന് തന്റെ ആദ്യജാതനായ സീദോന് , ഹേത്ത്,

14. Pathrusim and Castuhim: from whence came the Philystyns and the Capthiherynes.

15. യെബൂസ്യന് , അമോര്യ്യന് ,

15. Canaan also begat zidon his eldest sonne and Heth

16. ഗിര്ഗ്ഗശ്യന് , ഹിവ്യന് , അര്ക്ക്യന് , സീന്യന് ,

16. Iebusi Emori Girgosi

17. അര്വ്വാദ്യന് , സെമാര്യ്യന് , ഹമാത്യന് എന്നിവരെ ജനിപ്പിച്ചു. പിന്നീടു കനാന്യവംശങ്ങള് പരന്നു.

17. Hiui Arki Sini

18. കനാന്യരുടെ അതിര് സീദോന് തുടങ്ങി ഗെരാര്വഴിയായി ഗസ്സാവരെയും സൊദോമും ഗൊമോരയും ആദ്മയും സെബോയീമും വഴിയായി ലാശവരെയും ആയിരുന്നു.

18. Aruadi Zemari and hamari. And afterward sprange the kynreds of the Canaanytes

19. ഇവര് അതതു ദേശത്തില് ജാതിജാതിയായും കുലംകുലമായും ഭാഷഭാഷയായും ഹാമിന്റെ പുത്രന്മാര്.

19. And the costes of the Canaanytes were fro Sydon tyll thou come to Gerara and to Asa and tyll thou come to Sodoma Gomorra Adama Zeboim: eve vnto Lasa.

20. ഏബെരിന്റെ പുത്രന്മാര്ക്കൊക്കെയും പിതാവും യാഫെത്തിന്റെ ജ്യേഷ്ഠനുമായ ശേമിന്നും പുത്രന്മാര് ജനിച്ചു.

20. These were the chyldre of Ham in there kynreddes tonges landes and nations.

21. ശേമിന്റെ പുത്രന്മാര്ഏലാം, അശ്ശൂര്, അര്പ്പക്ഷാദ്, ലൂദ്, അരാം.

21. And Sem the father of all ye childre of Eber and the eldest brother of Iapheth begat children also.

22. അരാമിന്റെ പുത്രന്മാര്ഊസ്, ഹൂള്, ഗേഥെര്, മശ്.

22. And his sonnes were: Elam Assur Arphachsad Lud ad Aram.

23. അര്പ്പക്ഷാദ് ശാലഹിനെ ജനിപ്പിച്ചു; ശാലഹ് ഏബെരിനെ ജനിപ്പിച്ചു.

23. And ye childree of Aram were: Vz Hul Gether and Mas

24. ഏബെരിന്നു രണ്ടു പുത്രന്മാര് ജനിച്ചു; ഒരുത്തുന്നു പേലെഗ് എന്നു പേര്; അവന്റെ കാലത്തായിരുന്നു ഭൂവാസികള് പിരിഞ്ഞുപോയതു; അവന്റെ സഹോദരന്നു യൊക്താന് എന്നു പേര്.

24. And Arphachsad begat Sala and Sala begat Eber.

25. യൊക്താനോഅല്മോദാദ്,

25. And Eber begat .ij. sonnes. The name of the one was Peleg for in his tyme the erth was devyded. And the name of his brother was Iaketanr

26. ശാലെഫ്, ഹസര്മ്മാവെത്ത്, യാരഹ്, ഹദോരാം,

26. Iaketan begat Almodad Saleph Hyzarmoneth Iarah

27. ഊസാല്, ദിക്ളാ, ഔബാല്, അബീമയേല്,

27. Hadoram Vsal Dikela

28. ശെബാ, ഔഫീര്, ഹവീലാ, യോബാബ് എന്നിവരെ ജനിപ്പിച്ചു; ഇവര് എല്ലാവരും യൊക്താന്റെ പുത്രന്മാര് ആയിരുന്നു.

28. Obal Abimach Seba

29. അവരുടെ വാസസ്ഥലം മേശാതുടങ്ങി കിഴക്കന് മലയായ സെഫാര്വരെ ആയിരുന്നു.

29. Ophir Heuila and Iobab. All these are the sonnes of Iaketan.

30. ഇവര് അതതു ദേശത്തില് ജാതിജാതിയായും കുലംകുലമായും ഭാഷഭാഷയായും ശേമിന്റെ പുത്രന്മാര്.

30. And the dwellynge of them was from Mesa vntill thou come vnto Sephara a mountayne of the easte lande.

31. ഇവര് തന്നേ ജാതിജാതിയായും കുലംകുലമായും നോഹയുടെ പുത്രന്മാരുടെ വംശങ്ങള്. അവരില്നിന്നാകുന്നു ജലപ്രളയത്തിന്റെശേഷം ഭൂമിയില് ജാതികള് പിരിഞ്ഞുപോയതു.

31. These are the sonnes o Sem in their kynreddes languages contrees and nations.



Shortcut Links
ഉല്പത്തി - Genesis : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |