Genesis - ഉല്പത്തി 46 | View All

1. അനന്തരം യിസ്രായേല് തനിക്കുള്ള സകലവുമായി യാത്ര പുറപ്പെട്ടു ബേര്-ശേബയില് എത്തി തന്റെ പിതാവായ യിസ്ഹാക്കിന്റെ ദൈവത്തിന്നു യാഗം കഴിച്ചു.

1. So Israel set out with all his possessions. Arriving at Beersheba, he offered sacrifices to the God of his father Isaac.

2. ദൈവം യിസ്രായേലിനോടു രാത്രി ദര്ശനങ്ങളില്യാക്കോബേ, യാക്കോബേ എന്നു വിളിച്ചതിന്നു ഞാന് ഇതാ എന്നു അവന് പറഞ്ഞു.

2. God spoke to Israel in a vision at night, 'Jacob, Jacob,' he said. 'Here I am,' he replied.

3. അപ്പോള് അവന് ഞാന് ദൈവം ആകുന്നു; നിന്റെ പിതാവിന്റെ ദൈവം തന്നേ; മിസ്രയീമിലേക്കു പോകുവാന് ഭയപ്പെടേണ്ടാ; അവിടെ ഞാന് നിന്നെ വലിയ ജാതിയാക്കും എന്നു അരുളിച്ചെയ്തു.

3. 'I am El, God of your father,' he said. 'Do not be afraid of going down to Egypt, for I will make you into a great nation there.

4. ഞാന് നിന്നോടുകൂടെ മിസ്രയീമിലേക്കു പോരും; ഞാന് നിന്നെ മടക്കി വരുത്തും; യോസേഫ് സ്വന്തകൈകൊണ്ടു നിന്റെ കണ്ണു അടെക്കും എന്നും അരുളിച്ചെയ്തു.

4. I shall go down to Egypt with you and I myself shall bring you back again, and Joseph's hand will close your eyes.'

5. പിന്നെ യാക്കോബ് ബേര്-ശേബയില്നിന്നു പുറപ്പെട്ടു; യിസ്രായേലിന്റെ പുത്രന്മാര് അപ്പനായ യാക്കോബിനെ കയറ്റുവാന് ഫറവോന് അയച്ച രഥങ്ങളില് അവനെയും തങ്ങളുടെ മക്കളെയും ഭാര്യമാരെയും കയറ്റി കൊണ്ടുപോയി.

5. So Jacob left Beersheba. Israel's sons conveyed their father Jacob, their little children and their wives in the waggons Pharaoh had sent to fetch him.

6. തങ്ങളുടെ ആടുമാടുകളെയും കനാന് ദേശത്തുവെച്ചു സമ്പാദിച്ച സമ്പത്തുകളെയും കൊണ്ടുപോയി; അങ്ങനെ യാക്കോബും സന്തതികളുമെല്ലാം മിസ്രയീമില് എത്തി.

6. Taking their livestock and all that they had acquired in Canaan, they arrived in Egypt -- Jacob and all his offspring.

7. അവന് തന്റെ പുത്രിപുത്രന്മാരെയും പൌത്രിപൌത്രന്മാരെയും തന്റെ സന്തതികളെയൊക്കെയും കൂട്ടി മിസ്രയീമിലേക്കു കൊണ്ടുപോയി.

7. With him to Egypt, he brought his sons and grandsons, his daughters and granddaughters -- all his offspring.

8. മിസ്രയീമില് വന്ന യിസ്രായേല്മക്കളുടെ പേരുകള് ആവിതുയാക്കോബും അവന്റെ പുത്രന്മാരും; യാക്കോബിന്റെ ആദ്യജാതനായ രൂബേന് .

8. These were the names of the Israelites, Jacob and his descendants, who arrived in Egypt: Reuben, Jacob's first-born,

9. രൂബേന്റെ പുത്രന്മാര് ഹാനോക്, ഫല്ലൂ, ഹെസ്രോന് , കര്മ്മി.

9. and the sons of Reuben: Hanoch, Pallu, Hezron and Carmi.

10. ശിമെയോന്റെ പുത്രന്മാര്യെമൂവേല്, യാമീന് , ഔഹദ്, യാഖീന് , സോഹര്, കനാന്യക്കാരത്തിയുടെ മകനായ ശൌല്.

10. The sons of Simeon: Jemuel, Jamin, Ohad, Jachin, Zohar, and Shaul the son of the Canaanite woman.

11. ലേവിയുടെ പുത്രന്മാര്ഗേര്ശോന് , കഹാത്ത്, മെരാരി.

11. The sons of Levi: Gershon, Kohath and Merari.

12. യെഹൂദയുടെ പുത്രന്മാര്ഏര്, ഔനാന് , ശേലാ, പേരെസ്, സേരഹ്; എന്നാല് ഏര് ഔനാന് എന്നിവര് കനാന് ദേശത്തുവെച്ചു മരിച്ചുപോയി. പേരെസിന്റെ പുത്രന്മാര്

12. The sons of Judah: Er, Onan, Shelah, Perez, and Zerah (Er and Onan had died in Canaan), and Hezron and Hamul sons of Perez.

13. ഹെസ്രോന് , ഹാമൂല്. യിസ്സാഖാരിന്റെ പുത്രന്മാര്തോലാ, പുവ്വാ, യോബ്, ശിമ്രോന് .

13. The sons of Issachar: Tola, Puvah, Jashub and Shimron.

14. സെബൂലൂന്റെ പുത്രന്മാര്സേരെദ്, ഏലോന് , യഹ്ളെയേല്.

14. The sons of Zebulun: Sered, Elon and Jahleel.

15. ഇവര് ലേയയുടെ പുത്രന്മാര്; അവള് അവരെയും യാക്കോബിന്റെ മകളായ ദീനയെയും അവന്നു പദ്ദന് --അരാമില്വെച്ചു പ്രസവിച്ചു; അവന്റെ പുത്രന്മാരും പുത്രിമാരും എല്ലാം കൂടെ മുപ്പത്തുമൂന്നു പേര് ആയിരുന്നു.

15. These were the sons that Leah had borne to Jacob in Paddan-Aram, besides his daughter Dinah; in all, his sons and daughters numbered thirty-three.

16. ഗാദിന്റെ പുത്രന്മാര്സിഫ്യോന് , ഹഗ്ഗീ, ശൂനീ, എസ്ബോന് , ഏരി, അരോദീ, അരേലീ.

16. The sons of Gad: Ziphion, Haggi, Shuni, Ezbon, Eri, Arodi and Areli.

17. ആശേരിന്റെ പുത്രന്മാര്യിമ്നാ, യിശ്വാ, യിശ്വീ, ബെരീയാ; ഇവരുടെ സഹോദരി സേരഹ്. ബെരീയാവിന്റെ പുത്രന്മാര്

17. The sons of Asher: Jimnah, Jishvah, Jishvi, Beriah, with their sister Serah; the sons of Beriah: Heber and Malchiel.

18. ഹേബെര്, മല്ക്കീയേല്. ഇവര് ലാബാന് തന്റെ മകളായ ലേയെക്കു കൊടുത്ത സില്പയുടെ പുത്രന്മാര്; അവള് യാക്കോബിന്നു ഈ പതിനാറു പേരെ പ്രസവിച്ചു.

18. These were the sons of Zilpah whom Laban gave to his daughter Leah; she bore these to Jacob -- sixteen persons.

19. യാക്കോബിന്റെ ഭാര്യയായ റാഹേലിന്റെ പുത്രന്മാര്

19. The sons of Rachel wife of Jacob: Joseph and Benjamin.

20. യോസേഫ്, ബെന്യാമീന് . യോസേഫിന്നു മിസ്രയീംദേശത്തു മനശ്ശെയും എഫ്രയീമും ജനിച്ചു; അവരെ ഔനിലെ പുരോഹിതനായ പോത്തിഫേറയുടെ മകളായ ആസ്നത്ത് അവന്നു പ്രസവിച്ചു.

20. Born to Joseph in Egypt were: Manasseh and Ephraim sons of Asenath, daughter of Potiphera priest of On.

21. ബെന്യാമിന്റെ പുത്രന്മാര്ബേല, ബേഖെര്, അശ്ബെല്, ഗേരാ, നാമാന് , ഏഹീ, രോശ്, മുപ്പീം, ഹുപ്പീം, ആരെദ്.

21. The sons of Benjamin: Bela, Becher, Ashbel, Gera, Naaman, Ehi, Rosh, Muppim, Huppim and Ard.

22. ഇവര് റാഹേല് യാക്കോബിന്നു പ്രസവിച്ച പുത്രന്മാര്; എല്ലാംകൂടെ പതിന്നാലു പേര്.

22. These were the sons that Rachel bore to Jacob -- fourteen persons in all.

23. ,24 ദാന്റെ പുത്രന്മാര് ഹൂശീം. നഫ്താലിയുടെ പുത്രന്മാര്യഹസേല്, ഗൂനീ, യേസെര്, ശില്ലോ.

23. The sons of Dan: Hushim.

24. ഇവര് ലാബാന് തന്റെ മകളായ റാഹേലിന്നു കൊടുത്ത ബില്ഹയുടെ പുത്രന്മാര്; അവള് യാക്കോബിന്നു ഇവരെ പ്രസവിച്ചു; എല്ലാംകൂടെ ഏഴുപേര്.

24. The sons of Naphtali: Jahzeel, Guni, Jezer and Shillem.

25. യാക്കോബിന്റെ പുത്രന്മാരുടെ ഭാര്യമാരെ കൂടാതെ അവന്റെ കടിപ്രദേശത്തുനിന്നു ജനിച്ചവരായി അവനോടുകൂടെ മിസ്രയീമില് വന്നവര് ആകെ അറുപത്താറു പേര്.

25. These were the sons of Bilhah whom Laban gave to his daughter Rachel; she bore these to Jacob -- seven persons in all.

26. യോസേഫിന്നു മിസ്രയീമില്വെച്ചു ജനിച്ച പുത്രന്മാര് രണ്ടുപേര്; മിസ്രയീമില് വന്നരായ യാക്കോബിന്റെ കുടുംബം ആകെ എഴുപതു പേര്.

26. Altogether, the members of Jacob's family who arrived with him in Egypt -- his own issue, not counting the wives of Jacob's sons -- numbered sixty-six all told.

27. എന്നാല് ഗോശെനിലേക്കു യോസേഫ് തനിക്കു വഴി കാണിക്കേണ്ടതിന്നു അവന് യെഹൂദയെ അവന്റെ അടുക്കല് മുമ്പിട്ടു അയച്ചു; ഇങ്ങനെ അവര് ഗോശെന് ദേശത്തു എത്തി.

27. With Joseph's sons born to him in Egypt -- two persons -- the members of Jacob's family who went to Egypt totalled seventy.

28. യോസേഫ് രഥം കെട്ടിച്ചു അപ്പനായ യിസ്രായേലിനെ എതിരേല്പാന് ഗോശെനിലേക്കു പോയി, അവനെ കണ്ടപ്പോള് കെട്ടിപ്പിടിച്ചു ഏറെനേരം കരഞ്ഞു.

28. Israel sent Judah ahead to Joseph, so that Judah might present himself to Joseph in Goshen. When they arrived in Goshen,

29. യിസ്രായെല് യോസേഫിനോടുനീ ജീവനോടിരിക്കുന്നു എന്നു ഞാന് നിന്റെ മുഖം കണ്ടറിഞ്ഞതുകൊണ്ടു ഞാന് ഇപ്പോള് തന്നേ മരിച്ചാലും വേണ്ടതില്ല എന്നു പറഞ്ഞു.

29. Joseph had his chariot made ready and went up to Goshen to meet his father Israel. As soon as he appeared he threw his arms round his neck and for a long time wept on his shoulder.

30. പിന്നെ യോസേഫ് സഹോദരന്മാരോടും അപ്പന്റെ കുടുംബത്തോടും പറഞ്ഞതുഞാന് ചെന്നു ഫറവോനോടുകനാന് ദേശത്തുനിന്നു എന്റെ സഹോദരന്മാരും അപ്പന്റെ കുടുംബവും എന്റെ അടുക്കല് വന്നിരിക്കുന്നു എന്നു അറിയിക്കും.

30. Israel said to Joseph, 'Now I can die, now that I have seen you in person and seen you still alive.'

31. അവര് ഇടയന്മാര് ആകുന്നു; കന്നുകാലികളെ മേയക്കുന്നതു അവരുടെ തൊഴില്; അവര് തങ്ങളുടെ ആടുകളെയും കന്നുകാലികളെയും തങ്ങള്ക്കുള്ളതൊക്കെയും കൊണ്ടുവന്നിട്ടുണ്ടു എന്നു അവനോടു പറയും.

31. Then Joseph said to his brothers and his father's family, 'I shall go back and break the news to Pharaoh. I shall tell him, 'My brothers and my father's family who were in Canaan have come to me.

32. അതുകൊണ്ടു ഫറവോന് നിങ്ങളെ വിളിച്ചുനിങ്ങളുടെ തൊഴില് എന്തു എന്നു ചോദിക്കുമ്പോള്

32. The men are shepherds and look after livestock, and they have brought their flocks and cattle and all their possessions.'

33. അടിയങ്ങള് ബാല്യംമുതല് ഇന്നുവരെയും, ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും ഗോപാലകന്മാരാകുന്നു എന്നു പറവിന് ; എന്നാല് നിങ്ങള്ക്കു ഗോശെനില് പാര്പ്പാന് സംഗതിയാകും; ഇടയന്മാരെല്ലാം മിസ്രയീമ്യര്ക്കും വെറുപ്പല്ലോ.

33. Thus, when Pharaoh summons you and asks, 'What is your occupation?',



Shortcut Links
ഉല്പത്തി - Genesis : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |