1 Chronicles - 1 ദിനവൃത്താന്തം 1 | View All

1. ആദാം, ശേത്ത്, ഏനോശ്,
ലൂക്കോസ് 3:36-38

1. Adam, Seth, Enos:

2. കേനാന് , മഹലലേല്, യാരേദ്,

2. Kainan, Mahalehel, Jared:

3. ഹനോക്, മെഥൂശേലഹ്, ലാമെക്, നോഹ,

3. Hanoch, Mathusaleh, Lamech:

4. ശേം, ഹാം, യാഫെത്ത്. യാഫെത്തിന്റെ പുത്രന്മാര്

4. Noah, Sem, Ham and Japheth.

5. ഗോമെര്, മാഗോഗ്, മാദായി, യാവാന് , തൂബാല്

5. The sons of Japheth: were Gomer, Magog, Madai, Javan, Thubal, Mosoch and Thiras.

6. മേശെക്, തീരാസ്. ഗോമെരിന്റെ പുത്രന്മാര്അശ്കേനസ്, രീഫത്ത്, തോഗര്മ്മാ.

6. The sons of Gomer were: Ascanez, Ipheth and Togormah.

7. യാവാന്റെ പുത്രന്മാര്എലീശാ, തര്ശീശ്, കിത്തീം, ദോദാനീം.

7. The sons of Javan: Elisah, Tharsisah, Cethim and Dodanim.

8. ഹാമിന്റെ പുത്രന്മാര്കൂശ്, മിസ്രയീം, പൂത്ത്, കനാന് .

8. The sons of Ham: Cus, Mizraim, Phut and Canaan.

9. കൂശിന്റെ പുത്രന്മാര്സെബാ, ഹവീലാ, സബ്താ, രമാ, സബെഖാ. രമയുടെ പുത്രന്മാര്ശെബാ, ദെദാന് .

9. The sons of Cus: Saba, Neuilah, Sabatha, Remah and Sabathaca. The sons of Remah: Saba and Dadan.

10. കൂശ് നിമ്രോദിനെ ജനിപ്പിച്ചു. അവന് ഭൂമിയില് ആദ്യത്തെ വീരനായിരുന്നു.

10. And Cus begat Nemrod: which Nemrod began to wax mighty upon the earth.

11. മിസ്രയീമോലൂദീം, അനാമീം, ലെഹാബീം,

11. And Mizraim begat Ludim, Anamin, Laabim, Nephthuim,

12. നഫ്തൂഹീം, പത്രൂസീം, കസ്ളൂഹീം,--ഇവരില് നിന്നു ഫെലിസ്ത്യര് ഉത്ഭവിച്ചു--കഫ്തോരീം എന്നിവരെ ജനിപ്പിച്ചു.

12. Phetrusim and Chasluim: of which came the Philistines and the Chaphtherites.

13. കനാന് തന്റെ ആദ്യജാതനായ സീദോന് ,

13. And Canaan, begat Zidon his eldest son, and Heth,

14. ഹേത്ത്, യെബൂസി, അമോരി,

14. Jebusi, Amori, Gergesi,

15. ഗിര്ഗ്ഗശി, ഹിവ്വി, അര്ക്കി, സീനി, അര്വ്വാദി,

15. Hevi, Araki, Sini,

16. സെമാരി, ഹമാത്തി എന്നിവരെ ജനിപ്പിച്ചു.

16. Aruadi, Zamari and Hemathi.

17. ശേമിന്റെ പുത്രന്മാര്ഏലാം, അശ്ശൂര്, അര്പ്പക്ഷദ്, ലൂദ്, അരാം, ഊസ്, ഹൂള്, ഗേഥെര്, മേശെക്.

17. The sons of Sem: Elam, Assur, Arphacsad, Lud, Aram, Uz, Hul, Gether and Mosoch.

18. അര്പ്പക്ഷദ് ശേലഹിനെ ജനിപ്പിച്ചു; ശേലഹ് ഏബെരിനെ ജനിപ്പിച്ചു.

18. And Arphacsad begat Salah and Salah begat Eber.

19. ഏബെരിന്നു രണ്ടു പുത്രന്മാര് ജനിച്ചു; ഒരുത്തന്നു പേലെഗ് എന്നു പേര്; അവന്റെ കാലത്തായിരുന്നു ഭൂവാസികള് പിരിഞ്ഞുപോയതു; അവന്റെ സഹോദരന്നു യൊക്താന് എന്നു പേര്.

19. And unto Eber were born two sons: the name of the one was Phaleg, because that in his days the land was divided. And his brother's name was Jektan.

20. യൊക്താനോഅല്മോദാദ്,ശേലെഫ്, ഹസര്മ്മാവെത്ത്,

20. Jektan begat Elimodah, Saleph, Hazermoth and Jarah:

21. , 22 യാരഹ്, ഹദോരാം, ഊസാല്, ദിക്ളാ, എബാല്,

21. Haduram, Usal, and Deklah:

22. അബീമായേല്, ശെബാ, ഔഫീര്, ഹവീലാ, യോബാബ് എന്നിവരെ ജനിപ്പിച്ചു; ഇവരെല്ലാവരും യൊക്താന്റെ പുത്രന്മാര്.

22. Ebal Abimael, and Saba:

23. , 25 ശേം, അര്പ്പക്ഷദ്, ശേലഹ്, ഏബെര്, പേലെഗ്,

23. Ophir, Hevilah, and Jobab. All these were the sons of Jektan.

24. രെയൂ, ശെരൂഗ്, നാഹോര്, തേരഹ്, അബ്രാം;
ലൂക്കോസ് 3:34-36

24. Sem, Arphacsad, Salah:

25. ഇവന് തന്നേ അബ്രാഹാം.

25. Eber, Phaleg, Rau:

26. അബ്രാഹാമിന്റെ പുത്രന്മാര്യിസ്ഹാക്, യിശ്മായേല്.

26. Serug, Nahor, Thareh:

27. അവരുടെ വംശപാരമ്പര്യമാവിതുയിശ്മായേലിന്റെ ആദ്യജാതന് നെബായോത്ത്,

27. Abram otherwise called Abraham.

28. കേദാര്, അദ്ബെയേല്, മിബ്ശാം, മിശ്മാ, ദൂമാ,
ലൂക്കോസ് 3:34

28. The sons of Abraham, Isaac and Ismael.

29. മസ്സാ, ഹദദ്, തേമാ, യെതൂര്, നാഫീഷ്, കേദമാ; ഇവര് യിശ്മായേലിന്റെ പുത്രന്മാര്.

29. And these are their generations: the eldest son of Ismael was Nabaioth, then Kedar, Adbeel, and Mabsam:

30. അബ്രാഹാമിന്റെ വെപ്പാട്ടിയായ കെതൂരയുടെ പുത്രന്മാര്സിമ്രാന് , യൊക്ശാന് , മേദാന് , മിദ്യാന് , യിശ്ബാക്, ശൂവഹ് എന്നിവരെ അവള് പ്രസവിച്ചു. യോക്ശാന്റെ പുത്രന്മാര്ശെബാ, ദെദാന് .

30. Masma, Dumah, Massa, Nadar and Thema:

31. മിദ്യാന്റെ പുത്രന്മാര്ഏഫാ, ഏഫെര്, ഹനോക്, അബീദാ, എല്ദായാ; ഇവരെല്ലാവരും കെതൂരയുടെ പുത്രന്മാര്.

31. Jatur, Naphis and Kedmah. These are the sons of Ismael.

32. അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു. യിസ്ഹാക്കിന്റെ പുത്രന്മാര് ഏശാവ്, യിസ്രായേല്.

32. The sons of Keturah, Abraham's concubine: she bare Zamram, Jeksan, Madan, Madian, Jesbok and Suah. The sons of Jeksan: Saba and Dadan.

33. ഏശാവിന്റെ പുത്രന്മാര്എലീഫാസ്, രെയൂവേല്, യെയൂശ്, യലാം, കോരഹ്.

33. The sons of Madian: Ephah, Epher, Henoch, Abida and Eldaah. All these are the sons of Keturah.

34. എലീഫാസിന്റെ പുത്രന്മാര്തേമാന് , ഔമാര്, സെഫീ, ഗഥാം, കെനസ്, തിമ്നാ, അമാലേക്.
മത്തായി 1:2, ലൂക്കോസ് 3:34

34. Abraham begat Isaac. The sons of Isaac, Esau and Israel.

35. രെയൂവേലിന്റെ പുത്രന്മാര്നഹത്ത്, സേറഹ്, ശമ്മാ, മിസ്സാ.

35. The sons of Esau: Eliphaz, Ravel, Jehus, Jaalom and Koreh.

36. സേയീരിന്റെ പുത്രന്മാര്ലോതാന് , ശോബാല്, സിബെയോന് , അനാ, ദീശോന് , ഏസെര്, ദീശാന് .

36. The sons of Eliphaz: Theman, Omer, Zephi, Gaatham, Kenes, Themna and Amalek.

37. ലോതാന്റെ പുത്രന്മാര്ഹോരി, ഹോമാം; തിമ്നാ ലോതാന്റെ സഹോദരി ആയിരുന്നു.

37. The sons of Ravel: Nahath, Zarah, Samah and Mesah.

38. ശോബാലിന്റെ പുത്രന്മാര്അലീയാന് , മാനഹത്ത്, ഏബാല്, ശെഫി, ഔനാം. സിബേയോന്റെ പുത്രന്മാര്അയ്യാ, അനാ.

38. The sons of Seir: Lotan, Sobal, Zebeon, Anah, Dison, Ezer and Disan.

39. അനയുടെ പുത്രന്മാര്ദീശോന് . ദീശോന്റെ പുത്രന്മാര്ഹമ്രാന് , എശ്ബാല്, യിത്രാന് , കെരാന് .

39. The sons of Lotan: Hori and Homam, and Thamna was Lotan's sister.

40. ഏസെരിന്റെ പുത്രന്മാര്ബില്ഹാന് , സാവാന് , യാക്കാന് . ദീശാന്റെ പുത്രന്മാര്ഊസ്, അരാന് .

40. The sons of Sobal: Alian, Manahath, Ebal, Sephi, and Onam. The sons of Zebeon: Aiah and Anah.

41. യിസ്രായേല്മക്കളെ രാജാവു വാഴുംമുമ്പെ ഏദോംദേശത്തു വാണ രാജാക്കന്മാര് ആരെന്നാല്ബെയോരിന്റെ മകനായ ബേല; അവന്റെ പട്ടണത്തിന്നു ദിന് ഹാബാ എന്നു പേര്.

41. The sons of Anah: Dison. The sons of Dison: Hamaran, Esebon, Jethran and Charan.

42. ബേല മരിച്ചശേഷം ബൊസ്രക്കാരനായ സേരഹിന്റെ മകന് യോബാബ് അവന്നു പകരം രാജാവായി.

42. The sons of Ezer: Balaan, Saavan and Jakan. The sons of Disan: Uz, and Aram.

43. യോബാബ് മരിച്ചശേഷം തേമാദേശക്കാരനായ ഹൂശാം അവന്നു പകരം രാജാവായി.

43. These are the kings that reigned in the land of Edom before any king reigned among the children of Israel: Bale the son of Beor, and the name of his city was Denahabath.

44. ഹൂശാം മരിച്ചശേഷം ബദദിന്റെ മകന് ഹദദ് അവന്നു പകരം രാജാവായി; അവന് മോവാബ് സമഭൂമിയില് മിദ്യാനെ തോല്പിച്ചു; അവന്റെ പട്ടണത്തിന്നു അവീത്ത് എന്നു പേര്.

44. And when Bale was dead, Jobab the son of Zareh of Bozrah reigned in his stead.

45. ഹദദ് മരിച്ചശേഷം മസ്രേക്കക്കാരനായ സമ്ളാഅവന്നു പകരം രാജാവായി.

45. And after the death of Jobab, Husam of the land of Themani reigned in his room,

46. സമ്ളാ മരിച്ചശേഷം നദീതീരത്തുള്ള രെഹോബോത്ത് പട്ടണക്കാരനായ ശൌല് അവന്നു പകരം രാജാവായി.

46. and after the death of Husam, Hadad, the son of Badad which beat the Madianites in the fields of Moab, reigned in his room, and the name of his city was Avith.

47. ശൌല് മരിച്ചശേഷം അക്ബോരിന്റെ മകന് ബാല്ഹാനാന് അവന്നു പകരം രാജാവായി.

47. And after the death of Hadad, Semlah of Marekah reigned in his stead.

48. ബാല്ഹാനാന് മരിച്ചശേഷം ഹദദ് അവന്നു പകരം രാജാവായി. അവന്റെ പട്ടണത്തിന്നു പായീ എന്നും ഭാര്യെക്കു മെഹേതബേല് എന്നും പേര്. അവള് മേസാഹാബിന്റെ മകളായ മത്രേദിന്റെ മകളായിരുന്നു.

48. And after the death of Semlah Saul of Rohoboth upon Euphrates reigned in his place.

49. ഹദദും മരിച്ചു. ഏദോമ്യ പ്രഭുക്കന്മാരാവിതുതിമ്നാ പ്രഭു, അല്യാപ്രഭു, യെഥേത്ത് പ്രഭു,

49. And after the death of Saul, Baal Hanan the son of Achobor reigned in his room.

50. ഒഹൊലീബാമാപ്രഭു, ഏലാ പ്രഭു,

50. And after the death of Baal hanan, Hadad reigned in his place, and the name of his city was Phau, and his wife's name was Mehetabeel the daughter of Matred the daughter of Mesahab.

51. പീനോന് പ്രഭു, കെനസ്പ്രഭു, തേമാന് പ്രഭു,

51. But after the death of Hadad, there were dukes in Edom.

52. മിബ്സാര്പ്രഭു, മഗ്ദീയേല്പ്രഭു, ഈരാംപ്രഭു; ഇവരത്രേ ഏദോമ്യപ്രഭുക്കന്മാര്.

52. Duke Thamna, duke Aliah, duke Jetheth: duke Oholbama, duke Elah, duke Phinon,



Shortcut Links
1 ദിനവൃത്താന്തം - 1 Chronicles : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |