Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. എസ്രാ ഇങ്ങനെ ദൈവാലയത്തിന്നു മുമ്പില് വീണുകിടന്നു കരഞ്ഞുപ്രാര്ത്ഥിക്കയും ഏറ്റുപറകയും ചെയ്തപ്പോള് പുരുഷന്മാരും സ്ത്രീകളും പൈതങ്ങളുമായി യിസ്രായേല്യരുടെ ഏറ്റവും വലിയോരു സഭ അവന്റെ അടുക്കല് വന്നുകൂടി; ജനവും വളരെ കരഞ്ഞു.
1. While Ezra was bowing in prayer in front of the Temple, weeping and confessing these sins, a large group of Israelites---men, women, and children---gathered around him, weeping bitterly.
2. അപ്പോള് ഏലാമിന്റെ പുത്രന്മാരില് ഒരുവനായ യെഹീയേലിന്റെ മകന് ശെഖന്യാവു എസ്രയോടു പറഞ്ഞതുനാം നമ്മുടെ ദൈവത്തോടു ദ്രോഹം ചെയ്തു ദേശനിവാസികളില്നിന്നു അന്യജാതിക്കാരത്തികളെ വിവാഹം ചെയ്തിരിക്കുന്നു; എങ്കിലും ഈ കാര്യത്തില് യിസ്രായേലിന്നു വേണ്ടി ഇനിയും പ്രത്യാശയുണ്ടു.
2. Then Shecaniah son of Jehiel, of the clan of Elam, said to Ezra, 'We have broken faith with God by marrying foreign women, but even so there is still hope for Israel.
3. ഇപ്പോള് ആ സ്ത്രീകളെ ഒക്കെയും അവരില്നിന്നു ജനിച്ചവരെയും യജമാനന്റെയും നമ്മുടെ ദൈവത്തിന്റെ കല്പനയിങ്കല് വിറെക്കുന്നവരുടെയും നിര്ണ്ണയപ്രകാരം നീക്കിക്കളവാന് നമ്മുടെ ദൈവത്തോടു നാം ഒരു നിയമം ചെയ്യുക; അതു ന്യായപ്രമാണത്തിന്നു അനുസാരമായി നടക്കട്ടെ.
3. Now we must make a solemn promise to our God that we will send these women and their children away. We will do what you and the others who honor God's commands advise us to do. We will do what God's Law demands.
4. എഴുന്നേല്ക്ക; ഇതു നീ നിര്വ്വഹിക്കേണ്ടുന്ന കാര്യം ആകുന്നു; ഞങ്ങള് നിനക്കു തുണയായിരിക്കും; ധൈര്യപ്പെട്ടു പ്രവര്ത്തിക്ക.
4. It is your responsibility to act. We are behind you, so go ahead and get it done.'
5. അങ്ങനെ എസ്രാ എഴുന്നേറ്റു ഈ വാക്കു പോലെ ചെയ്യേണ്ടതിന്നു പുരോഹിതന്മാരുടെയും ലേവ്യരുടെയും പ്രഭുക്കന്മാരെയും എല്ലായിസ്രായേല്യരെയുംകൊണ്ടു സത്യം ചെയ്യിച്ചു; അവര് സത്യം ചെയ്തു.
5. So Ezra began by making the leaders of the priests, of the Levites, and of the rest of the people take an oath that they would do what Shecaniah had proposed.
6. എസ്രാ ദൈവാലയത്തിന്റെ മുമ്പില്നിന്നു എഴുന്നേറ്റു എല്യാശീബിന്റെ മകനായ യെഹോഹാനാന്റെ അറയില് ചെന്നു പ്രവാസികളുടെ ദ്രോഹംനിമിത്തം അവന് ദുഃഖിച്ചുകൊണ്ടു അപ്പം തിന്നാതെയും വെള്ളം കുടിക്കാതെയും അവിടെ രാപാര്ത്തു.
6. Then he went from in front of the Temple into the living quarters of Jehohanan son of Eliashib, and spent the night there grieving over the unfaithfulness of the exiles. He did not eat or drink anything.
7. അനന്തരം അവര് സകലപ്രവാസികളും യെരൂശലേമില് വന്നുകൂടേണം എന്നു
7. A message was sent throughout Jerusalem and Judah that all those who had returned from exile were to meet in Jerusalem
8. പ്രഭുക്കന്മാരുടെയും മൂപ്പന്മാരുടെയും നിര്ണ്ണയപ്രകാരം മൂന്നു ദിവസത്തിന്നകം ആരെങ്കിലും വരാതെയിരുന്നാല് അവന്റെ വസ്തുവക ഒക്കെയും കണ്ടുകെട്ടിയെടുക്കയും അവനെ പ്രവാസികളുടെ സഭയില് നിന്നു പുറത്താക്കുകയും ചെയ്യുമെന്നും യെഹൂദയിലും യെരൂശലേമിലും പ്രസിദ്ധമാക്കി.
8. by order of the leaders of the people. If any failed to come within three days, all their property would be confiscated, and they would lose their right to be members of the community.
9. അങ്ങനെ യെഹൂദയുടെയും ബെന്യാമീന്റെയും സകലപുരുഷന്മാരും മൂന്നാം ദിവസത്തിന്നകം യെരൂശലേമില് വന്നുകൂടി; അതു ഒമ്പതാം മാസം ഇരുപതാം തിയ്യതി ആയിരുന്നു; സകലജനവും ആ കാര്യം ഹേതുവായിട്ടും വന്മഴനിമിത്തവും വിറെച്ചുംകൊണ്ടു ദൈവാലയത്തിന്റെ മുറ്റത്തു ഇരുന്നു.
9. Within the three days, on the twentieth day of the ninth month, all the men living in the territory of Judah and Benjamin came to Jerusalem and assembled in the Temple square. It was raining hard, and because of the weather and the importance of the meeting everyone was trembling.
10. അപ്പോള് എസ്രാപുരോഹിതന് എഴുന്നേറ്റു അവരോടുനിങ്ങള് ദ്രോഹംചെയ്തു യിസ്രായേലിന്റെ കുറ്റത്തെ വര്ദ്ധിപ്പിക്കേണ്ടതിന്നു അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരിക്കുന്നു.
10. Ezra the priest stood up and spoke to them. He said, 'You have been faithless and have brought guilt on Israel by marrying foreign women.
11. ആകയാല് ഇപ്പോള് നിങ്ങള് നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോടു പാപം ഏറ്റുപറകയും അവന്റെ ഇഷ്ടം അനുസരിച്ചു ദേശനിവാസികളോടും അന്യജാതിക്കാരത്തികളോടും വേര്പെടുകയും ചെയ്വിന് എന്നു പറഞ്ഞു.
11. Now then, confess your sins to the LORD, the God of your ancestors, and do what pleases him. Separate yourselves from the foreigners living in our land and get rid of your foreign wives.'
12. അതിന്നു സര്വ്വസഭയും ഉറക്കെ ഉത്തരം പറഞ്ഞതുനീ ഞങ്ങളോടു പറഞ്ഞ വാക്കുപോലെ തന്നേ ഞങ്ങള് ചെയ്യേണ്ടതാകന്നു.
12. The people shouted in answer, 'We will do whatever you say.'
13. എങ്കിലും ജനം വളരെയും ഇതു വര്ഷകാലവും ആകുന്നു; വെളിയില് നില്പാന് ഞങ്ങള്ക്കു കഴിവില്ല; ഈ കാര്യത്തില് ഞങ്ങള് അനേകരും ലംഘനം ചെയ്തിരിക്കയാല് ഇതു ഒരു ദിവസംകൊണ്ടോ രണ്ടു ദിവസംകൊണ്ടോ തീരുന്ന സംഗതിയുമല്ല.
13. But they added, 'The crowd is too big, and it's raining hard. We can't stand here in the open like this. This isn't something that can be done in one or two days, because so many of us are involved in this sin.
14. ആകയാല് ഞങ്ങളുടെ പ്രഭുക്കന്മാര് സര്വ്വസഭെക്കും പ്രതിനിധികളായി നില്ക്കട്ടെ; ഈ കാര്യം നിമിത്തം നമ്മുടെ ദൈവത്തിന്നുള്ള കഠിനകോപം ഞങ്ങളെ വിട്ടുമാറുവോളവും ഞങ്ങളുടെ പട്ടണങ്ങളില് അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരിക്കുന്ന ഏവരും അവരോടുകൂടെ അവിടങ്ങളിലെ മൂപ്പന്മാരും ന്യായാധിപതിമാരും നിശ്ചയിക്കപ്പെട്ട സമയങ്ങളില് വരികയും ചെയ്യട്ടെ.
14. Let our officials stay in Jerusalem and take charge of the matter. Then let anyone who has a foreign wife come at a set time, together with the leaders and the judges of his city. In this way God's anger over this situation will be turned away.'
15. അതിന്നു അസാഹേലിന്റെ മകനായ യോനാഥാനും തിക്ക്വയുടെ മകനായ യഹ്സെയാവും മാത്രം വിരോധം പറഞ്ഞു; മെശുല്ലാമും ശബ്ബെഥായി എന്ന ലേവ്യനും അവരെ താങ്ങിപ്പറഞ്ഞു.
15. No one was opposed to the plan except Jonathan son of Asahel and Jahzeiah son of Tikvah, who had the support of Meshullam and of Shabbethai, a Levite.
16. പ്രവാസികളോ അങ്ങനെ തന്നേ ചെയ്തു, എസ്രാപുരോഹിതനെയും പിതൃഭവനം പിതൃഭവനമായി ചില പിതൃഭവനത്തലവന്മാരെയും പേരുപേരായി തിരഞ്ഞെടുത്തു, അവര് ഈ കാര്യം വിസ്തരിപ്പാന് പത്താം മാസം ഒന്നാം തിയ്യതി യോഗംകൂടി.
16. The returned exiles accepted the plan, so Ezra the priest appointed men from among the heads of the clans and recorded their names. On the first day of the tenth month they began their investigation,
17. അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരുന്ന സകലപുരുഷന്മാരുടെയും കാര്യം അവര് ഒന്നാം മാസം ഒന്നാം തിയ്യതികൊണ്ടു തീര്ത്തു.
17. and within the next three months they investigated all the cases of men with foreign wives.
18. പുരോഹിതന്മാരുടെ പുത്രന്മാരിലും അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചവരുണ്ടായിരുന്നു; അവരാരെന്നാല്യോസാദാക്കിന്റെ മകനായ യേശുവയുടെ പുത്രന്മാരിലും അവന്റെ സഹോദരന്മാരിലും; മയശേയാവു, എലീയേസെര്, യാരീബ്, ഗെദല്യാവു എന്നിവര് തന്നേ.
18. This is the list of the men who had foreign wives: Priests, listed by clans: Clan of Joshua and his brothers, sons of Jehozadak: Maaseiah, Eliezer, Jarib, and Gedaliah.
19. ഇവര് തങ്ങളുടെ ഭാര്യമാരെ ഉപേക്ഷിക്കാം എന്നു കയ്യടിച്ചു; അവര് കുറ്റക്കാരായതുകൊണ്ടു തങ്ങളുടെ കുറ്റത്തിന്നായി ഔരോ ആട്ടുകൊറ്റനെ യാഗം കഴിച്ചു.
19. They promised to divorce their wives, and they offered a ram as a sacrifice for their sins.
20. ഇമ്മേരിന്റെ പുത്രന്മാരില്ഹനാനി, സെബദ്യാവു.
20. Clan of Immer: Hanani and Zebadiah
21. ഹാരീമിന്റെ പുത്രന്മാരില്മയശേയാവു, ഏലീയാവു, ശെമയ്യാവു, യെഹീയേല്, ഉസ്സീയാവു.
21. Clan of Harim: Maaseiah, Elijah, Shemaiah, Jehiel, and Uzziah
22. പശ്ഹൂരിന്റെ പുത്രന്മാരില്എല്യോവേനായി, മയശേയാവു, യിശ്മായേല്, നെഥനയേല്, യോസാബാദ്, എലെയാസാ.
22. Clan of Pashhur: Elioenai, Maaseiah, Ishmael, Nethanel, Jozabad, and Elasah
23. ലേവ്യരില് യോസാബാദ്, ശിമെയി, കെലീതാ എന്നു പേരുള്ള കേലായാവു, പെഥഹ്യാവു, യെഹൂദാ, എലീയേസെര്.
23. Levites: Jozabad, Shimei, Kelaiah (also called Kelita), Pethahiah, Judah, and Eliezer
24. സംഗീതക്കാരില്എല്യാശീബ്. വാതില്കാവല്ക്കാരില്ശല്ലൂം, തേലെം, ഊരി.
24. Musicians: Eliashib Temple guards: Shallum, Telem, and Uri
25. യിസ്രായേല്യരില്, പരോശിന്റെ പുത്രന്മാരില്രമ്യാവു, യിശ്ശീയാവു, മല്ക്കീയാവു, മീയാമീന് , എലെയാസാര്, മല്ക്കീയാവു, ബെനായാവു.
25. Others: Clan of Parosh: Ramiah, Izziah, Malchijah, Mijamin, Eleazar, Malchijah, and Benaiah
26. ഏലാമിന്റെ പുത്രന്മാരില്മഥന്യാവു, സെഖര്യ്യാവു, യെഹീയേല്, അബ്ദി, യെരേമോത്ത്, ഏലീയാവു.
26. Clan of Elam: Mattaniah, Zechariah, Jehiel, Abdi, Jeremoth, and Elijah
27. സത്ഥൂവിന്റെ പുത്രന്മാരില്എല്യോവേനായി, എല്യാശീബ്, മത്ഥന്യാവു, യെരേമോത്ത്, സാബാദ്, അസീസാ.
27. Clan of Zattu: Elioenai, Eliashib, Mattaniah, Jeremoth, Zabad, and Aziza
28. ബേബായിയുടെ പുത്രന്മാരില്യെഹോഹാനാന് , ഹനന്യാവു, സബ്ബായി, അഥെലായി.
28. Clan of Bebai: Jehohanan, Hananiah, Zabbai, and Athlai
29. ബാനിയുടെ പുത്രന്മാരില്മെശുല്ലാം, മല്ലൂക്; അദായാവു, യാശൂബ്, ശെയാല്, യെരേമോത്ത്.
29. Clan of Bani: Meshullam, Malluch, Adaiah, Jashub, Sheal, and Jeremoth
30. പഹത്ത് മോവാബിന്റെ പുത്രന്മാരില്അദ്നാ, കെലാല്, ബെനായാവു, മയശേയാവു, മത്ഥന്യാവു, ബെസലയേല്, ബിന്നൂവി, മനശ്ശെ.
30. Clan of Pahath Moab: Adna, Chelal, Benaiah, Maaseiah, Mattaniah, Bezalel, Binnui, and Manasseh
31. ഹാരീമിന്റെ പുത്രന്മാരില്എലീയേസെര്, യിശ്ശീയാവു, മല്ക്കീയാവു, ശെമയ്യാവു, ശിമെയോന് ,
31. Clan of Harim: Eliezer, Isshijah, Malchijah, Shemaiah, Shimeon, Benjamin, Malluch, and Shemariah
32. ബെന്യാമീന് , മല്ലൂക്, ശെമര്യ്യാവു.
32. (SEE 10:31)
33. ഹാശൂമിന്റെ പുത്രന്മാരില്മത്ഥെനായി, മത്ഥത്ഥാ, സാബാദ്, എലീഫേലെത്ത്, യെരേമായി, മനശ്ശെ, ശിമെയി.
33. Clan of Hashum: Mattenai, Mattattah, Zabad, Eliphelet, Jeremai, Manasseh, and Shimei
34. ബാനിയുടെ പുത്രന്മാരില്
34. Clan of Bani: Maadai, Amram, Uel, Benaiah, Bedeiah, Cheluhi, Vaniah, Meremoth, Eliashib, Mattaniah, Mattenai, and Jaasu
35. മയദായി, അമ്രാം, ഊവേല്, ബെനായാവു,
35. (SEE 10:34)
36. ബേദെയാവു, കെലൂഹൂം, വന്യാവു, മെരേമോത്ത്,
36. (SEE 10:34)
37. എല്യാശീബ്, മത്ഥന്യാവു, മെത്ഥനായി,
37. (SEE 10:34)
38. യാസൂ, ബാനി, ബിന്നൂവി,
38. Clan of Binnui: Shimei, Shelemiah, Nathan, Adaiah, Machnadebai, Shashai, Sharai, Azarel, Shelemiah, Shemariah, Shallum, Amariah, and Joseph
39. ശിമെയി, ശേലെമ്യാവു, നാഥാന് , അദായാവു,
39. (SEE 10:38)
40. മഖ്ന ദെബായി, ശാശായി, ശാരായി,
40. (SEE 10:38)
41. അസരെയേല്, ശേലെമ്യാവു, ശമര്യ്യാവു,
41. (SEE 10:38)
42. ശല്ലൂം, അമര്യ്യാവു, യോസേഫ്
42. (SEE 10:38)
43. നെബോവിന്റെ പുത്രന്മാരില്യെയീയേല്, മിത്ഥിത്ഥ്യാവു, സാബാദ്, സെബീനാ, യദ്ദായി, യോവേല്, ബെനായാവു.
43. Clan of Nebo: Jeiel, Mattithiah, Zabad, Zebina, Jaddai, Joel, and Benaiah
44. ഇവര് എല്ലാവരും അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരുന്നു; അവരില് ചിലര്ക്കും മക്കളെ പ്രസവിച്ച ഭാര്യമാരും ഉണ്ടായിരുന്നു.
44. All these men had foreign wives. They divorced them and sent them and their children away.