Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ഞങ്ങള്ക്കല്ല, യഹോവേ, ഞങ്ങള്ക്കല്ല, നിന്റെ ദയയും വിശ്വസ്തതയും നിമിത്തം നിന്റെ നാമത്തിന്നു തന്നേ മഹത്വം വരുത്തേണമേ.
1. Not vnto vs, O Lord, not vnto vs, but vnto thy Name giue the glorie, for thy louing mercie and for thy truethes sake.
2. അവരുടെ ദൈവം ഇപ്പോള് എവിടെ എന്നു ജാതികള് പറയുന്നതെന്തിന്നു?
2. Wherefore shall the heathen say, Where is nowe their God?
3. നമ്മുടെ ദൈവമോ സ്വര്ഗ്ഗത്തില് ഉണ്ടു; തനിക്കു ഇഷ്ടമുള്ളതൊക്കെയും അവന് ചെയ്യുന്നു.
3. But our God is in heauen: he doeth what so euer he will.
4. അവരുടെ വിഗ്രഹങ്ങള് പൊന്നും വെള്ളിയും ആകുന്നു; മനുഷ്യരുടെ കൈവേല തന്നേ.
4. Their idoles are siluer and golde, euen the worke of mens hands.
5. അവേക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല; കണ്ണുണ്ടെങ്കിലും കാണുന്നില്ല.
5. They haue a mouth and speake not: they haue eyes and see not.
6. അവേക്കു ചെവിയുണ്ടെങ്കിലും കേള്ക്കുന്നില്ല; മൂകൂണ്ടെങ്കിലും മണക്കുന്നില്ല.
6. They haue eares and heare not: they haue noses and smelll not.
7. അവേക്കു കയ്യുണ്ടെങ്കിലും സ്പര്ശിക്കുന്നില്ല; കാലുണ്ടെങ്കിലും നടക്കുന്നില്ല; തൊണ്ടകൊണ്ടു സംസാരിക്കുന്നതുമില്ല.വെളിപ്പാടു വെളിപാട് 9:20
7. They haue handes and touche not: they haue feete and walke not: neither make they a sound with their throte.
8. അവയെ ഉണ്ടാക്കുന്നവര് അവയെപ്പോലെ ആകുന്നു; അവയില് ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നേ.
8. They that make them are like vnto them: so are all that trust in them.
9. യിസ്രായേലേ, യഹോവയില് ആശ്രയിക്ക; അവന് അവരുടെ സഹായവും പരിചയും ആകുന്നു;
9. O Israel, trust thou in the Lord: for he is their helpe and their shielde.
10. അഹരോന് ഗൃഹമേ, യഹോവയില് ആശ്രയിക്ക. അവന് അവരുടെ സഹായവും പരിചയും ആകുന്നു.
10. O house of Aaron, trust ye in the Lord: for he is their helpe and their shielde.
11. യഹോവാഭക്തന്മാരേ, യഹോവയില് ആശ്രയിപ്പിന് ; അവന് അവരുടെ സഹായവും പരിചയും ആകുന്നു.
11. Ye that feare the Lord, trust in the Lord: for he is their helper and their shield.
12. യഹോവ നമ്മെ ഔര്ത്തിരിക്കുന്നു; അവന് അനുഗ്രഹിക്കും; അവന് യിസ്രായേല്ഗൃഹത്തെ അനുഗ്രഹിക്കും; അവന് അഹരോന് ഗൃഹത്തെ അനുഗ്രഹിക്കും.
12. The Lord hath bene mindfull of vs: he will blesse, he will blesse the house of Israel, he will blesse the house of Aaron.
13. അവന് യഹോവാഭക്തന്മാരായ ചെറിയവരെയും വലിയവരെയും അനുഗ്രഹിക്കും.വെളിപ്പാടു വെളിപാട് 11:18, വെളിപ്പാടു വെളിപാട് 19:5
13. He will blesse them that feare the Lord, both small and great.
14. യഹോവ നിങ്ങളെ മേലക്കുമേല് വര്ദ്ധിപ്പിക്കട്ടെ; നിങ്ങളെയും നിങ്ങളുടെ മക്കളെയും തന്നേ.
14. The Lord will increase his graces towarde you, euen toward you and toward your children.
15. ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയാല് നിങ്ങള് അനുഗ്രഹിക്കപ്പെട്ടവര് ആകുന്നു.
15. Ye are blessed of the Lord, which made the heauen and the earth.
16. സ്വര്ഗ്ഗം യഹോവയുടെ സ്വര്ഗ്ഗമാകുന്നു; ഭൂമിയെ അവന് മനുഷ്യര്ക്കും കൊടുത്തിരിക്കുന്നു.
16. The heauens, euen the heauens are the Lordes: but he hath giuen the earth to the sonnes of men.
17. മരിച്ചവരും മൌനതയില് ഇറങ്ങിയവര് ആരും യഹോവയെ സ്തുതിക്കുന്നില്ല,
17. The dead prayse not the Lord, neither any that goe downe into the place of silence.
18. നാമോ, ഇന്നുമുതല് എന്നേക്കും യഹോവയെ വാഴ്ത്തും. യഹോവയെ സ്തുതിപ്പിന് .
18. But we will prayse the Lord from henceforth and for euer. Prayse ye the Lord.